ദിവ്യാനുരാഗം 12 [Vadakkan Veettil Kochukunj]

📝 Ongoing

👁 464928 views ❤ 1510 likes ⭐ 0.0 rating 💬 221 comments 📚 1 chapters 📅 2022-03-09

ദിവ്യാനുരാഗം 12 Divyanuraagam Part 12 | Author : Vadakkan Veettil Kochukunj [  Previous Part  ] പ്രിയപ്പെട്ടോരെ പറഞ്ഞതിലും ഒന്നു രണ്ട് ദിവസം കൂടി വൈകി... പേഴ്സണൽ പ്രശ്നം കൊണ്ടാണ്...പിന്നെ പതിവുപോലെ അവസാനം ഉള്ള കമൻറുകൾ ഒക്കെ കണ്ടിരുന്നു... അതുകൊണ്ട് റിപ്ലൈ അയക്കാതെ അടുത്ത പാർട്ട് വേഗം സെറ്റാക്കാൻ നിന്നു... പിന്നെ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു... ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം കൊചുകുഞ്ഞ്...❤️ " ഹലോ സ്വപ്നം കാണുവാണോ സാറേ... " അമ്പലത്തിൽ നിന്നുള്ള മണിമുഴക്കത്തിൽ ഒരു നിമിഷം ലയിച്ചു പോയ ഞാൻ അവളുടെ ശബ്ദത്തിൽ ഒന്ന് ചെറുതായി ഞെട്ടി... " ഏയ് ഞാൻ ചുമ്മാ... " പതറൽ മുഖത്ത് കാണിക്കാതെ ഞാൻ ന്യായികരണം നിരത്താൻ ശ്രമിച്ചു... " മ്മ്....ഇങ്ങനെ പകൽ കിനാവ് കാണുന്നത് നല്ലതല്ല കേട്ടോ... " നെറ്റിയിൽ ചന്ദനത്തിന് പുറമേ ദേവിയുടെ ചുവന്ന കുറിയും കൂടെ തൊട്ട് തന്ന് പുറത്ത് നിന്നും ഒരിക്കൽ കൂടെ ഉള്ളിലേക്ക് നോക്കി കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുന്ന അവളെ കണ്ടപ്പൊ വീണ്ടും പരിസരം മറന്ന് ഞാൻ നോക്കിപോയി...കാരണം അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തിൻ്റെ ഐശ്വര്യം.... " ഇങ്ങോട്ടല്ല... അങ്ങോട്ട് നോക്ക്...അവിടെയാണ് പ്രാർത്ഥന കേൾക്കേണ്ട ആൾ ഉള്ളത്... " എൻ്റെ നോട്ടം കണ്ടെന്നോണം തല ഒന്ന് ചെറുതായി ചെരിച്ച് അവൾ പുരികം ഉയർത്തി... അതോടെ ബോധം വന്ന ഞാൻ തൽക്ഷണം പുറത്ത് നിന്ന് ശ്രീകോവിലിന്റെ ഉള്ളിലേക്ക് ശ്രദ്ധ തിരിച്ചു.

📚 Chapters

1 published

Related Stories

💖 More from this Author

ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj] by Vadakkan Veettil Kochukunj ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj] by Vadakkan Veettil Kochukunj ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj] by Vadakkan Veettil Kochukunj

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

KTM vasu • 2022-04-16 10:38

Any update waiting bro

Vadakkan Veettil Kochukunj • 2022-04-16 10:48

Look Upcoming Stories...❤️

KING OF THE KING?? ✔️ • 2022-04-16 09:15

വിഷു അടുത്ത കൊല്ലവും ഉണ്ട് ലെ.... ?

Hari • 2022-04-16 10:32

Chadichu annalee Vadakkan Veettil Kochukunj sed akkii elloo

Vadakkan Veettil Kochukunj • 2022-04-16 10:47

ചതിക്കാനോ ? ഞാനോ...ഇന്നലെ ഇട്ടിരുന്നു പക്ഷെ വന്നില്ല...എൻ്റെ വിഷു ആശംസ വരെ വേസ്റ്റായി..?... പിന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ടേൽ ചെയ്യ്തിരിക്കും...എനിക്ക് അച്ഛനും...അണ്ടിയും...വാക്കും... ഒന്നേ ഉള്ളൂ...?

Hari • 2022-04-16 16:08

Mass ithannu Vadakkan Veettil Kochukunj

Hari • 2022-04-15 23:45

Bro any update

Hari • 2022-04-15 20:22

Bro next part vannilaloooo katta waiting vegam bro can't wait

ഷമ്മി • 2022-04-15 16:03

ബ്രോ മേമ വന്നു ഇനി നീ വരുമോ വിഷുവിനു എന്തായാലും ഒരു പാർട്ട്‌ ഉണ്ടാകും പറഞ്ഞിരുന്നു ഉണ്ടാകില്ലേ

Vadakkan Veettil Kochukunj • 2022-04-16 10:49

മേമ വന്ന സ്ഥിതിക്ക് ഞാൻ വരാണ്ട് നിക്കുമോ... വെടിക്കെട്ടിനൊപ്പം ഒരു പൂത്തിരി കൂടി കെടക്കട്ടെ...?❤️

Coolrider • 2022-04-15 12:10

വടക്കാ എന്തായി എന്തേലും നടക്കുവോ

Jon snow • 2022-04-15 11:06

ഇന്ന് വരില്ലേ

അന്തസ്സ് • 2022-04-14 00:45

Any hope?

കഥാ സ്നേഹി • 2022-04-13 16:40

അടുത്ത ഭാഗം എവിടെ

കർണ്ണൻ • 2022-04-13 16:19

Bro enthayi adutha part eppol varum

രാഹുൽ പിവി ? • 2022-04-13 13:16

ബ്രോ ഇന്നാണ് ഫുൾ വായിച്ചത്. ചെറിയ ചെറിയ വഴക്കുകളും അടിയും ഒക്കെയായി നല്ലൊരു കഥ.അർജുനും ദിവ്യയും കൂട്ടുകാരും കുടുംബവും എല്ലാം നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Vadakkan Veettil Kochukunj • 2022-04-16 10:48

ഒരുപാട് സ്നേഹം...??

Vadakkan Veettil Kochukunj • 2022-04-16 10:48

ഒരുപാട് സ്നേഹം...??

Hari • 2022-04-10 20:45

Bro ingalu Nadu vitto every day even I know next part on next month still I checked for your update on March #kattawaiting bro istapettu AA kalipeyee Amma illatha sentiment kude valaree uru caring polee avalee vegam avrude vazhaku theerku bro Read this story more than one time every time It feels so great.

Vadakkan Veettil Kochukunj • 2022-04-11 22:36

ഒരുപാട് ഒരുപാട് സ്നേഹം...???

Vadakkan Veettil Kochukunj • 2022-04-10 14:04

എഴുതുന്നുണ്ട് പകുതി കഴിഞ്ഞു... വിഷുവിന് എന്തായാലും ഒരു പാർട്ട് ഉണ്ടാവും...❤️

Dude • 2022-04-10 19:11

Wating❤️❤️

Hari • 2022-04-10 20:46

#kattawaiting

ഭീഷമർ • 2022-04-11 02:08

Waiting ❤️

ശ്രീ • 2022-04-11 20:35

അത് കേട്ടാൽ മതി... കട്ട വെയ്റ്റിംഗ് ??

×‿×രാവണൻ✭ • 2022-04-09 19:05

Wating bro

Vr46 • 2022-04-09 00:44

ബ്രോ എന്തേലും അപ്ഡേറ്റ് താ പ്ലീസ്

അന്തസ്സ് • 2022-04-07 23:42

Bro kadha nirthiyo?

fried chicken • 2022-04-06 23:58

Ente Fav Stroy anu ithu.. evere ethelum story indel recommend cheyyo please.. Pinne bro pettannonnum nirthalle kore parts venam

ഷമ്മി • 2022-04-06 19:17

ബ്രോ എഴുതി തുടങ്ങിയോ

Vr46 • 2022-04-06 02:04

Bro katta waiting aahn adutha partin vendi.. Pettann post cheyyan nokkuvo

LJ • 2022-03-31 15:33

Any updates bro ❣️

Vadakkan Veettil Kochukunj • 2022-03-31 21:29

April First Week എഴുതാൻ തുടങ്ങും ബ്രോ...❤️

Aparan • 2022-04-03 21:55

Ennu therum bro

Coolrider • 2022-04-04 23:08

സ്റ്റാർട്ട്‌ ചെയ്തോ ബ്രോ ഒരു 4-5 ഡേയ്‌സ് ഇനുള്ളിൽ ഇടാൻ പറ്റുമോ എന്ധെങ്കിലും ഒരു അപ്ഡേറ്റ് തായോ ?

Vadakkan Veettil Kochukunj • 2022-04-05 00:25

4-5 Day കൊണ്ട് എന്തായാലും പറ്റില്ല ബ്രോ പക്ഷെ തുടങ്ങിയിട്ടുണ്ട് പെട്ടെന്ന് തന്നെ തരാൻ നോക്കാം...കാത്തിരിപ്പിക്കുന്നതിൽ വിഷമം ഉണ്ട് സോറി...?