ദിവ്യാനുരാഗം 2 [Vadakkan Veettil Kochukunj]

📝 Ongoing

👁 194920 views ❤ 804 likes ⭐ 0.0 rating 💬 33 comments 📚 1 chapters 📅 2021-08-03

ദിവ്യാനുരാഗം 2 Divyanuraagam Part 2 | Author : Vadakkan Veettil Kochukunj [ Previous Part ] " എടി ദിവ്യേ നിനക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ വഴിപോണ ആൾക്കാരോടൊക്കെ തല്ല്കൂടാൻ... " " നീ പോടി ആ പൊട്ടകണ്ണൻ അല്ലേ എന്നെ വന്നിടിച്ചേ... " കൂട്ടുകാരി ശ്രദ്ധയുടെ ചോദ്യത്തിന് സ്വരം കടുപ്പിച്ച് കൊണ്ടാണ് ദിവ്യ മറുപടി നൽകിയത് "ഒലക്കേടെ മൂട്... നീയാണ് അവനെ ഇടിച്ചത് ഞാനെൻ്റെ കണ്ണുകൊണ്ട് കണ്ടതാ... ആ ശിവദാസൻ ഡോക്ടറോടുള്ള കലിപ്പ് നീ അവൻ്റെ നെഞ്ചത് തീർത്തു...അതാണ് സത്യം.. " " എടി ആ ശിവദാസൻ എന്നെ ആവശ്യമില്ലാതെ വഴക്ക് പറഞ്ഞ കലിപ്പ് ഉണ്ട് പക്ഷേ എന്നെ ദേഷ്യം പിടിപ്പിച്ചത് അവൻ എന്നെ ശൂർപ്പണഖാന്നൊക്കെ വിളിച്ചതുകൊണ്ടല്ലേ... " " അങ്ങനാണേൽ ഒരാവശ്യവുമില്ലാത്തെ അവനെ കേറി തട്ടിയിട്ട് നിയവനെ പൊട്ടക്കണ്ണാന്ന് വിളിച്ചതോ...? " " അത് ഞാൻ അവൻ മാത്രം കേൾക്കുന്ന രീതിയിലാണ് വിളിച്ചത് അല്ലാതെ നാട്ടുകാർ കേൾകത്തക്ക രീതിയിലല്ല... " അത് പറയുമ്പോൾ ദിവ്യയ്ക്ക് ഇച്ചിരി കലിപ്പ് വന്നു... " എന്തു പറഞ്ഞിട്ട് എന്താ നീയല്ലേ ആദ്യം വിളിച്ചെ... " " ഒരു സംശയം ചോദിച്ചോട്ടെ നീ എൻ്റെ കൂട്ടുകാരിയാണോ അതൊ അവൻ്റെയോ... നമ്മൾ ഇപ്പൊ എവിടെ വന്നത് നിൻ്റെ ഏതോ കസ്സിന് ആക്സിഡന്റ് പറ്റിയത് നോക്കാൻ വേണ്ടിയാണ്... ആ പൊട്ടകണ്ണൻ്റെ കാര്യം വിട്.. " നടന്നുകൊണ്ട് സംസാരിക്കുന്ന ശ്രദ്ധയെ പിടിച്ചു നിർത്തി ദിവ്യ ശബ്ദം കടുപ്പിച്ച് അത് പറഞ്ഞപ്പ

📚 Chapters

1 published

Related Stories

💖 More from this Author

ദിവ്യാനുരാഗം 16 [Vadakkan Veettil Kochukunj] by Vadakkan Veettil Kochukunj ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj] by Vadakkan Veettil Kochukunj ദിവ്യാനുരാഗം 14 [Vadakkan Veettil Kochukunj] by Vadakkan Veettil Kochukunj

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

കൊമ്പൻ • 2022-01-31 03:03

കിടിലം!!

BUTTERFLY SIMON ? • 2022-01-26 10:29

Keep gonig anna ??

വിഷ്ണു ⚡ • 2022-01-06 10:31

കൊച്ചൂഞ്ഞെ ഈ ഭാഗവും നന്നായിട്ടുണ്ട്.രണ്ടും അപ്പോ നല്ല ചേർച്ച ആണല്ലോ?.വ്യത്യസ്തമായ ഒരു കഥ.ഒരുപാട് നാളായി ഒരു തല്ലിൽ നിന്നും ആരംഭിക്കുന്ന പ്രണയം വായിച്ചിട്ട്.എന്തായാലും വായിച്ച് പോവുന്നു .ഇനി അടുത്തതിൽ കാണാം..❤️

Muvattupuzhakkaaran • 2021-08-17 16:13

Kochukunje ithinte baakki evde

Abhijith • 2021-08-09 00:23

Machane kadha polichu,pinne narration ethenkilum oru perspective il kondupoyal vayikan kurach resam undavum oru suggestion anu bro yude reethikanusarich ezhuthikolu Waiting for next part ❤️❤️

Akshay • 2021-08-06 13:19

Bro backi part eppol varum??

Dark soul • 2021-08-06 01:30

Bro story polichu.... Next part enna varunne...story ithupole thanne munnottu kondupokuka...kambi add cheyyathe irikkan maximum try cheyya..ente full support indakum ....??

_ArjunDev • 2021-08-04 07:15

കൊച്ചൂസ്, ...വീണ്ടും നല്ലൊരുഭാഗം... വായിച്ചിരിയ്ക്കാൻതന്നെ രസമായിരുന്നു.....! ...പതിവുപോലെഴുത്തൊക്കെ സൂപ്പറായ്ട്ടുണ്ട്... കഥപറയുന്നരീതിയും നല്ലതാ... എങ്കിലും താഴെ <strong>ജോ</strong> പറഞ്ഞ സജഷനൊന്നു ശ്രെദ്ധിയ്ക്കണേ... എനിയ്ക്കു പേഴ്സണലി ഒട്ടുമിഷ്ടമല്ലാത്ത സംഗതിയാണത്... ഫസ്റ്റ്പേഴ്‌സൺ നരേഷനിലെഴുതുമ്പോൾ നായകന്റെ വ്യൂപോയിന്റും സറൗണ്ടിങ്സുംമാത്രം പറഞ്ഞുപോകുക... ബാക്കിയെല്ലാം നന്നായിട്ടുണ്ട്.....! ...ദിവ്യാർജ്ജുനന്മാർ ഒന്നിയ്ക്കുന്നതെങ്ങനെ എന്നറിയാനുള്ള കാത്തിരിപ്പിലാണ്... എത്രയും വേഗത്തിലതറിയാൻ സാധിയ്ക്കുമെന്നുതന്നെയാണ് പ്രതീക്ഷ... അപ്പോളടുത്തഭാഗം പെട്ടെന്നായ്ക്കോട്ടേട്ടോ... സ്നേഹത്തോടെ, _ArjunDev

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 18:50

ഡാ ഞാൻ ജോ-ക്ക് റിപ്ലൈ കൊടുത്തായിരുന്നു നീ താഴെ പോയത് നോക്കി നിൻ്റെ അഭിപ്രായം ഒന്നും പറ... എന്തായാലും അതിൽ ഒരു തീരുമാനം എടുക്കണം... പിന്നെ നിൻ്റേയും അവൻ്റേയും അഭിപ്രായങ്ങൾ ഒക്കെ ആണ് എനിക്ക് തുടർന്നുകൊണ്ടു പോകാൻ ഏറ്റവും സഹായമാകുന്നത്...❤️ വീണ്ടും അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി അർജ്ജൂ...?

?? • 2021-08-04 06:48

സംഭവം പൊരിക്കുന്നുണ്ട് മുത്തേ... പക്ഷേ ഒന്നുകിൽ തേർഡ്മാൻസ് വ്യൂവിൽ എഴുതുക.. അല്ലെങ്കിൽ ഫസ്റ്റ് പേഴ്‌സൺ നറേഷൻ ഉപയോഗിക്കുന്നെങ്കിൽ മറ്റുള്ളവരുടെ മനസ്സിലുള്ളതും അവിടെ നടക്കുന്നതും എഴുതാതിരിക്കുക.. അഥവാ എഴുതണമെന്നുണ്ടെങ്കിൽ കേൾക്കുന്നതൊ കാണുന്നതോ ആയി എഴുതുക. വായനക്ക് സുഖം പകരുന്നത് ആ രീതിയാകും. കഴിയുമെങ്കിൽ ഈ നിർദ്ദേശം സ്വീകരിക്കുക... അല്ലെങ്കിൽ വിട്ടേക്കുക

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 11:48

അങ്ങനെ ഒഴിവാക്കാൻ പറ്റുമോ ജോ തൻ്റെ നിർദ്ദേശം ഒക്കെ... എനിക്കും അത് തോന്നിയിരുന്നു.. ഒരു തേർഡ് പേഴ്സൺ രീതിയിൽ എഴുതണം എന്നാണ് ഇപ്പോൽ എൻ്റെ മൈൻ്റിൽ... കാരണം ദിവ്യയും അവളുടെ ചുറ്റുപാടുമുള്ള സീക്വൻസും അത്യാവശ്യം ഉണ്ട്... എന്തായാലും വരും ഭാഗങ്ങളിൽ അതിൽ ഒരു തീരുമാനം ഉണ്ടാകും.... അഭിപ്രായതിനും നിർദേശത്തിനും ഒരുപാട് സ്നേഹം ജോ...❤️?

Jon snow • 2022-01-01 21:17

Bro shree bhadra cmplt ako bro

Ktr • 2021-08-04 02:17

സൂപ്പർ ? ഇതിൽ കമ്പി ഉണ്ടോ ബ്രോ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 11:39

ഇല്ല ബ്രോ....❤️

kambistories.com • 2021-08-05 08:42

dayavayi kambi ellatha kadhakal evide submit cheyyaruthe..

Aradhakan • 2021-08-04 00:34

Poli man keep going. Aradhakan❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 11:38

താങ്ക്യൂ ബ്രോ...❤️

Shilpa • 2021-08-04 00:08

Bro ..nice story.... next partine waiting.......one. Request page kooti ezhuthanam ?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 00:33

പേജ് ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ്... അടുത്ത പാർട്ട് നമ്മുക്ക് സെറ്റാക്കാം...❤️

VISHNU • 2021-08-03 23:54

നന്നായിട്ടുണ്ട് bro❤️❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 00:32

താങ്ക്യൂ ബ്രോ...❤️

Dasan • 2021-08-03 23:12

നന്നായിട്ടുണ്ട് Bro.

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 00:28

താങ്ക്യൂ ബ്രോ...❤️

Akhil • 2021-08-03 22:17

Super ayitudu bro Kurachukude page kuttuvanegil nallathayirikum

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 00:27

പേജ് ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം...❤️

Anu • 2021-08-03 21:57

Waiting for Next Part....❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 00:27

താങ്ക്യൂ...❤️

ℝ?????? • 2021-08-03 21:20

നൈസ് ആയിട്ടുണ്ട്, നറേഷൻ ഒക്കെ പൊളി ആണ്‌ ബ്രോ.. ❤️❤️ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ?❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 00:26

താങ്ക്യൂ ബ്രോ...❤️?

Shikkari shambhu • 2021-08-03 21:14

Bro super അടുത്ത പാർട്ടിനായി waiting

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 00:26

താങ്ക്യൂ ബ്രോ...❤️?

Shikkari shambhu • 2021-08-03 21:14

Unniyannan first

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-04 00:20

?❤️