← Back to ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj] · approved reader discussion

Joy Scharia • 2022-09-15 22:06

ഒന്ന് രണ്ട് കാര്യങ്ങൾ ഓർമിപ്പിക്കട്ടെ. Casuality യിലെ നേഴ്സ്മാരും വാർഡ് നഴ്സമാരും ഡ്യൂട്ടി ഒരു ഷിഫ്റ്റിനിടയിൽ മാറാറില്ല. രണ്ടാമത് TT എടുക്കുന്നത് ചന്തിക്കാണ് കൈയിലല്ല

BUTTERFLY SIMON ? • 2022-01-26 11:21

ഓഹ്ഹ്.............. മെസ്സി..............GOAL .....⚽️ ഇപ്പോൾത്തെയും പോലെ ഈ പാർട്ടും നല്ല രസം ഉണ്ടായിരുന്നു പിന്നെ ഞാനും ഒരു ബാർസ ഫാൻ❤️? ആണ് ട്ടോ. പിന്നെ നമ്മുടെ കഥനായകനെ നായിക സൂചി കുത്തി കൊന്നാണാവോ ?. Keep going ❤?

വിഷ്ണു ⚡ • 2022-01-06 17:02

ഓരോ ഭാഗവും കഴിയുംതോറും കൂടുതൽ ഇഷ്ടമാവുന്നൂ.പണ്ട് ഈ കഥ കണ്ടിട്ട് വായിക്കാതെ പോയതിൽ ഇപ്പൊ സങ്കടം തോന്നുന്നു.എന്താ പറയുക ട്രാക്കിൽ കയറിയ പോലെ തോന്നി.അവസാനം ഇന്നസെൻ്റ് ഡയലോട് ഒക്കെ വേർത്തെ സീൻ ആയിരുന്നു?.അപ്പോ അടുത്തതിൽ കാണാം..❤️

Siva s kannan • 2021-09-11 21:31

വടക്ക വെടക്ക് ആക്കാതെ ഇടുമോനെ

Akshay • 2021-09-10 09:29

Bro next part evida

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-10 11:13

ബ്രോ കഴിഞ്ഞു എഡിറ്റ് ചെയ്തിട്ട് ഇന്നോ നാളെയോ സബ്മിറ്റ് ചെയ്തേക്കാം...❤️

AJIN • 2021-09-05 16:55

NEXT പാർട്ട്‌ എന്നാ വരുന്നേ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-05 22:26

കുറച്ച് തിരക്കുകൾ ഉണ്ട് ബ്രോ...അത് കഴിഞ്ഞാൽ വരും...❤️

AJIN • 2021-09-06 08:50

Ok

Doomangoli • 2021-09-04 20:21

അടിപൊളി ??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-05 12:59

?❤️

ചാക്കോച്ചി • 2021-09-04 12:12

മച്ചാനെ... കൊള്ളാട്ടോ......നാലും 2 മുന്നേ വായിച്ചതായിരുന്നു.... ബാക്കി മൊന്നും ഇപ്പൊ വായിച്ചു തീർത്തെ ഉള്ളൂ....... പെരുത്തിഷ്ടായി ബ്രോ..... സംഭവം മൊത്തത്തിൽ ഉഷാറായിട്ടുണ്ട്..... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-05 12:58

❤️??

?? • 2021-09-03 08:38

സിറിഞ്ച് ഒരു കത്തിയായി മാറുമോ കൊച്ചൂഞ്ഞേ...??? കുണ്ടിക്കു കുത്തേണ്ടത് ചങ്കിലേക്ക് കുത്തിക്കയറ്റുവോ...???!!! കട്ട വെയ്റ്റിങ് മച്ചാ

മാക്കാച്ചി • 2021-09-03 11:00

ഡോ താൻ ഏതു പാതാളത്താ,, അറ്റ്ലീസ്റ്റ് replay എങ്കിലും തന്നൂടെ മാവേലി മച്ചാനെ,,,, ഇനി അടുത്ത ഓണത്തിന് നോക്കിയാ മതിയോ????? ?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-03 19:44

ഭദ്ര പെട്ടെന്ന് തന്നിലെൽ തൻ്റെ നെഞ്ചത്തേക്ക് ഞാൻ കത്തി കേറ്റും മനുഷ്യാ....?❤️

മാക്കാച്ചി • 2021-09-04 18:31

എന്റെ നെഞ്ചത്തോട്ടാണോ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-05 12:58

അവൻ്റെ...?❤️

Thomas Shelby • 2021-09-02 23:33

ഉഗ്രൻ... കൌണ്ടറുകളാണ് ഒരു രക്ഷയുമില്ലാത്തതു.... ❤❤❤❤❤

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-03 19:45

കൗണ്ടർ ആണ് എൻ്റെ മെയിൻ...?❤️

Aksar • 2021-09-02 00:48

സംബവം പൊളിച്ചൂന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലാലൊ കമന്റ് മൊത്തം അത് തന്നല്ലേ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-03 19:45

?❤️?

മാത്യൂസ് • 2021-09-01 18:34

അടിപൊളി ബ്രോ കാണാതെ വായിക്കാതെ പോയിരുന്നേൽ വൻ ശോകം ആയേനെ നല്ല കോമഡി നല്ല ടൈമിംഗ് കട്ടക്ക് നിൽക്കുന്ന നായിക അർജുൻ ബ്രോയുടെ ഡോക്ടറോട് പോലെ വരുന്നുന്ന്ന്ദ് ചിരിയുടെ കാര്യത്തിൽ ആണ് കേട്ടോ ??

Mr.khan • 2021-09-01 20:49

Same pich..... jhanum angane thanne chinthikkuarunnu.... nalla story

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-03 19:47

അർജ്ജുൻ്റെ അത്രയോ അത് എത്തിപ്പെടാത്ത സ്ഥലം ആണ്.... ആശാൻ ആശാൻ ആണ് എൻ്റെ...?❤️

The Mech • 2021-09-01 00:17

Bro... കഥ ഇപ്പോഴാണ് വായിച്ചേ... വായിച്ചു കഴിഞ്ഞപ്പോൾ ആണ് നഷ്ടം മനസ്സിലായത്... എന്തു കൊണ്ട് ഞാൻ മുമ്പേ ഈ കഥ കാണാതെ പോയെ... വൺ നഷ്ടമായി പോയി... ചിരിച്ചു മണ്ണ് തപ്പി... സാധാരണ അർജുൻ്റെ കഥക്കാണ് ഇങ്ങനെ ചിരിക്കാറുള്ളത്... ഹംബോ... വല്ലാതെ countersum timingum... ഒപ്പത്തിന് ഒപ്പം നിക്കുന്ന നായികയും... Poli... Last innocent മോഡലിൽ നന്ദു പറഞ്ഞ ആ dialogue ellaam no രക്ഷ... ചെക്കൻ്റെ അമ്മക്ക് പെണ്ണിനെ പിടിചു... But ഇങ്ങനെ കീരിയും പാമ്പും ആയി നിക്കുന്ന ഇവർ എങ്ങിനെ ഒന്നിക്കും എന്നറിയാനുള്ള ആഘാംശയോടെ കാത്തിരിക്കുന്നു.... With Love the_meCh ?????

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-01 01:05

ബ്രോ വാക്കുകൾക്ക് ഒരുപാട് നന്ദി....❤️? ഞാൻ താങ്കളുടെ എഴുത്തിൻ്റെ വലിയൊരു ആരാധകനാണ്.... വധു ടീച്ചറാണ് എന്ന് പറഞ്ഞ കഥ എൻ്റെ ഹൃദയങ്ങൾ തട്ടിയ കഥകളിൽ ഒന്നാണ്... അത് നിങ്ങൾ നിർത്തിയപ്പോൾ ഒരുപാട് സങ്കടം തോന്നി... കഴിയുമെങ്കിൽ ആ കഥ തുടർന്ന് എഴുതാൻ ശ്രമിക്കണം ഒരു അപേക്ഷയാണ്...❤️ പിന്നെ പറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി... തുടർ ഭാഗങ്ങളിലും അഭിപ്രായം പങ്കു വയ്ക്കും എന്ന കരുതുന്നൂ... ഒരുപാട് സ്നേഹം...❤️

The Mech • 2021-09-01 09:08

Man... ഇങ്ങൾക്കു ആള് മാറി പോയി... വധു ടീച്ചറാണ് എൻ്റെ സ്റ്റോറി അല്ല ... അത് രോമിയുടെ സ്റ്റോറി ആണ്....

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-01 18:09

സോറി ആള് മാറിപ്പോയി....??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-01 18:12

താങ്കൾ സീതകല്യാണത്തിൻ്റെ രചയിതാവാണല്ലേ.... രണ്ടും മിസ്സുമാരെയും കൂടി കൺഫ്യൂഷൻ ആയിപോയി..,?❤️

തടിയൻ? • 2021-08-31 22:15

ബാക്കി ഇങ്ങട് പോരട്ടെ...

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-01 01:00

തിരക്ക് കൂട്ടല്ല മോനേ...?❤️

Alwi • 2021-08-31 15:36

അടിപൊളി?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-31 21:26

❤️?

Das • 2021-08-31 09:00

കൊള്ളാം. കലക്കി. തുടരുക. ???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-31 21:26

❤️?

നല്ലവനായ ഉണ്ണി • 2021-08-31 03:07

Nice bro.... ഈ ഒരു flowൽ തന്നെ മുന്നോട്ട് പോകട്ടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-31 21:25

❤️?

Mridhul • 2021-08-31 02:28

Poli♥️♥️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-31 21:25

❤️?

Lm 10 • 2021-08-31 00:50

TT കുണ്ടിക്കിട്ട് അടിക്കാൻ പറ്റോ ഞാൻ ആ scene ആലോചിച്ചു കുറെ ചിരിച്ചു ??????

Why so serious • 2021-08-31 12:02

Kochu kallan?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-31 21:25

അയ്ശെരി എന്താ അൻ്റെ ഉദ്ദേശം....?❤️

Aksar • 2021-08-31 00:44

ആഹാ പൊളിച്ച്

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-31 21:24

❤️?

rashid • 2021-08-31 00:00

അടിപൊളി, കീരിയും പാമ്പും പൊരിക്കുവാണല്ലോ. നായകന്റെ അമ്മ അവളെ മോൾക്ക് പകരം മരുമോൾ ആയിട്ട് കൊണ്ട് വരുമോ? നായികക്ക് പകരം വീട്ടാനുള്ള അവസരം പെട്ടെന്ന് കിട്ടിയല്ലോ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-31 00:34

എല്ലാം വഴിയേ നടക്കും ബ്രോ....❤️?

Akshay • 2021-08-30 21:22

Poli bro ♥️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 21:25

❤️?

മാക്കാച്ചി • 2021-08-30 20:53

ബ്രോ ഈ ഭാഗവാറും സൂപ്പർ ആയിരുന്നു സത്യത്തിൽ ഞാൻ ഇങ്ങനെ ഒരു കഥ ഉണ്ടെന്നു ഇപ്പോളാ കാണുന്നത്...... 'പ്രവാസി'ബ്രോയുടെ സ്റ്റോറീസ് വായിച്ചു സെഡ് ആയിട്ടിരിക്കുമ്പോളാണ് ഈ സ്റ്റോറീ കാണുന്നത് മുഴുവൻ കുത്തി ഇരുന്നുന്നു വായിച്ചു.പിന്നെ ഇതിലെ കൗണ്ടറും കോമഡിയും ഒക്കെ വായിച്ചപ്പോളാ ആ മൂഡോഫ്ഞാ ഒക്കെ മാറിയേ.. സത്യത്തിൽ ഞാനും ഇവിടെ പറയുന്നപോലെ രാത്രി 1.30 ഒക്കെ ഇരുന്നു ബാർസയുടെ കളി കാണുമായിരുന്നു, പക്ഷെ മെസ്സി പോയപ്പോ ആ ഫ്ലോ ഒക്കെ പോയി ?? പിന്നെ അടുത്ത ഭാഗം മാക്സിമം നേരത്തെ, പേജും,countentഉം കൂട്ടി തരാൻ നോക്കണം❤❤❤❤ എന്ന് : മാക്കാച്ചി ഒപ്പ് (?)

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 21:25

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ.... പെട്ടെന്നുതന്നെ അടുത്തഭാഗം തരാൻ നോക്കാം പേജും കൂട്ടാനും ശ്രമിക്കാം...❤️? പിന്നെ ബാഴ്സ മെസ്സി കാര്യം.... സെഡ്ഡാണ് ബ്രോ ഇന്നലെ ജീവിതത്തിൽ ആദ്യമായി കണ്ടം കണ്ടു...?

മാക്കാച്ചി • 2021-08-30 22:13

അതറിയാവുന്നതുകൊണ്ട് ഞാൻ ഇന്നലെ കണ്ടില്ല psg ടെ കളി കണ്ടു ?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-31 00:35

പി എസ് ജി യുടെ കളിയാണ് കണ്ടം എന്നു പറഞ്ഞത്.... ബാഴ്സയുടെ കളി മെസ്സി ഇല്ലാത്തതുകൊണ്ട് ഒരു സങ്കടം ഉണ്ട്... എന്ന് പറഞ്ഞാലും ബാഴ്സയാണ് എൻ്റെ ഏക ടീം... പിന്നെ കണ്ടം പി എസ് സി യുടെ കളി കാണുന്നത് മെസ്സിയെ കാണേണ്ട കൊണ്ട് മാത്രമാണ്....

മാക്കാച്ചി • 2021-08-31 09:55

Njanum messiyum നെയ്മറും ഒരുമിച്ചു കളിക്കുന്ന കാണാൻ ആണ് കളി കണ്ടത്. അപ്പൊ ദേ മെസ്സിയെ നെയ്മറിനു sub ഇറക്കിയിരിക്കുന്നു ?

Tomy • 2021-08-30 20:45

Poli

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-01 01:01

❤️?

ലോകി • 2021-08-30 20:22

Poli... ✨✨✨

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 20:35

❤️?

King • 2021-08-30 20:18

❤❤❤

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 20:35

❤️?

_ArjunDev • 2021-08-30 19:58

കൊച്ചൂസേ, ...ആദ്യംതന്നെ ക്ഷമചോദിയ്ക്കുന്നു, ഇതിനു മുന്നത്തെഭാഗം വായിയ്ക്കാൻ കഴിയാതെപോയതിൽ... സത്യത്തിലെങ്ങനെയാന്നറിയില്ല, ഞാനതു കണ്ടില്ല... ഇതുവന്നപ്പോൾ നിനക്കു പാർട്ടിന്റെയെണ്ണം തെറ്റിപ്പോയെന്നാ ആദ്യംകരുതീത്... പിന്നെ, ഞാൻ വായിച്ചുകഴിഞ്ഞ ഭാഗവുമായി കൺഡിന്യൂഎഷൻ കിട്ടാതെവന്നപ്പോൾ കാര്യംപിടികിട്ടി, പാർട്ടിന്റെണ്ണം തെറ്റിപ്പോയതെനിയ്ക്കാന്ന്.....! ...എന്തായാലും കഴിഞ്ഞഭാഗവും ഈഭാഗവും രണ്ടുംഗംഭീരമായിരുന്നു... ഈയടുത്തൊന്നും ഇത്രയും എന്റർടെയ്ൻചെയ്തു വായിച്ച മറ്റൊരുകഥയില്ല... അത്രയ്ക്കു സൂപ്പർ... അസ്ഥാനത്തിറക്കുന്ന കൗണ്ടർസൊക്കെ പെർഫെക്ട്മാച്ചിങ്ങായിരുന്നു... സത്യത്തിൽ നീ ട്രോളനാണോ..?? അല്ലേലുറപ്പായും നിന്റുള്ളിലൊരസ്സലു ട്രോളനുറങ്ങിക്കിടപ്പുണ്ട്... കാരണം, ഇത്ര ലാഘവത്തോടെഴുതി ചിരിപ്പിയ്ക്കുക, അതും മറ്റൊരു മെറ്റീരിയൽസിന്റേയും സഹായമില്ലാതെ എന്നൊക്കെപറയുന്നത് ടാലന്റുതന്നെയാഡാ... റിയലി ഹാറ്റ്സ്ഓഫ്.....! ...പേഴ്‌സണലി, എനിയ്ക്ക് ആണിനൊപ്പം തലക്കനമുള്ള പെണ്ണിനെയാണിഷ്ടം... കൂടാനോ കുറയാനോ പാടില്ല... കട്ടയ്ക്കു കട്ടയായി നിൽക്കുന്ന ടീംസായിരിയ്ക്കണം... ഇന്നസെന്റേട്ടനും ലളിതചേച്ചിയും, ജഗതിച്ചേട്ടനും കല്പ്പനചേച്ചിയുമൊക്കെപ്പോലെ... അതുപോലെതന്നെയാ ഇവിടേം... അർജ്ജുനും ദിവ്യയും, സെറ്റ്ജോഡി മാൻ... അവരുടെയോരോ ഡയലോഗും നല്ല എൻഗേജിങ്ങായിരുന്നു....! ...എന്തായാലും ഇതേപടി മുന്നോട്ടുപൊയ്ക്കോ... എഴുതുന്നത് നീ... എഴുതുന്നത് നിനക്കുവേണ്ടി... എഴുതുന്നത് നിനക്കുതോന്നുന്നത്... അതു വായിയ്ക്കാനാണെനിയ്ക്കിഷ്ടം... സ്നേഹത്തോടെ, ArjunDev

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 20:10

പ്രിയപ്പെട്ട അർജ്ജൂ.... നീ മാപ്പ് ചോദിക്കുന്നതിനു മുന്നേ നിന്നോട് എനിക്ക് മാപ്പ് ചോദിക്കണം.... വേണി മിസ്സിനെ കഴിഞ്ഞ രണ്ടു പാർട്ടിയിലും എനിക്ക് കമൻറ് ഇടാൻ പറ്റിയില്ല.... വളരെ തിരക്കും പേഴ്സണൽ പ്രശ്നങ്ങളും ഉള്ളത് കൊണ്ടായിരുന്നു... പക്ഷേ അടുത്ത വാർഡിൽ എല്ലാം കൂടി ഒരുമിച്ച് ഒരു കമൻറ് ഇടാം എന്ന് കരുതി കാരണം അന്ന് ഇടാൻ നിന്നാൽ ഒരു ചെറിയ കമൻറ് മാത്രം എഴുതാൻ പറ്റും പക്ഷേ അത് എനിക്ക് പറ്റില്ല.... കാരണം ഈ സൈറ്റിലൂടെ എനിക്കേറ്റവും എഴുത്തിനുള്ള ഒരു ഇത് വന്നത് നീ കാരണമാണ്... അതുകൊണ്ടുതന്നെ നിനക്കുള്ളത് വളരെ ഡീറ്റയിലിങ്ങായി തരുന്നതായിരിക്കും... അതിന് എന്നോട് ക്ഷമിക്കണം...❤️ പിന്നെ ട്രോളും കൗണ്ടറും ഒക്കെ ഒരു ഓളത്തിന് വരുന്നതാ...? പിന്നെ നമ്മുടെ ദിവ്യ അവള് കരുതും പോലെ അത്ര ചില്ലറകാരിയല്ല.... അതു നമുക്ക് വരും പാർട്ടികളിൽ സെറ്റാക്കാം.... നായകൻ നായികയെ ഒരുപോലെ നിൽക്കുന്നതാണ് നിനക്ക് ഇഷ്ടം അത് നീ പ്രത്യേകിച്ച് പറയണോ... ഞങ്ങടെ ഡോക്ടറെ ഞങ്ങക്കറിയില്ലേ....❤️? അല്ല വേണിയുടേയും ഡോക്ക്ടറുടേയും കാര്യം എന്തായി...? വല്ല നടപടിയും ഉണ്ടോ...? അതിനുവേണ്ടി കാത്തിരിക്കുന്നു.... എന്തായാലും ഏറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ട തുമായ കമൻ്റിന് ഒരുപാട് ഒരുപാട് സ്നേഹം...❤️?

മാക്കാച്ചി • 2021-08-30 20:42

ഡോക്ടറെ ചോയിച്ചപ്പോളെ 'arjun ' ബ്രോ സ്ഥലം കാലിയാക്കി ?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 21:27

അല്ലേലും അവനങ്ങനാ...??

Krish • 2021-08-30 19:17

പൊളി സാനം........ നല്ലൊരു ഫ്രൻഷിപ്പിന്റ ഉടമയാണെന്നു വരികളിൽ ഉണ്ട് ❤❤❤........ നല്ല ഭാവന ഇനിയും പ്രദീഷിക്കുന്നു... ???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 19:57

വാക്കുകൾ ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ....❤️?

Raaji • 2021-08-30 18:33

നന്നായിട്ടുണ്ട്... നല്ല ഒരു പ്രണയത്തിനുള്ള എല്ലാ സാധ്യതയും കാണുന്നു....????

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 19:56

നന്ദി ബ്രോ...❤️?

Vishnu Njr • 2021-08-30 16:47

Nannayittund ??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 19:56

❤️?

Nairobi • 2021-08-30 14:50

Barcelona mumma team ayondum messi nnadae chekkanayondum kadha verae level. Athintae kodae puttinu peeryidunna polaeyulla adi idi vazhak ichiri romancum. Poli broyi

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 19:55

അല്ലപിന്നെ... വാക്കുകൾ ഇഷ്ടപ്പെട്ടു ബ്രോ...❤️?

solaris⚡_Knight? • 2021-08-30 14:35

Next part vegam tharumo???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-01 01:01

ശ്രമിക്കാം ബ്രോ...❤️?

ℝ?????? • 2021-08-30 14:21

മെസ്സി ഇന്നലെ PSG ഡബ്യുട് ചെയ്തു, എന്നിട്ടും ബാർസയിൽ ഫ്രീ കിക്കോ..? ? കഥ കിടുക്കി ബ്രോ, ബട്ട്‌ കണ്ടന്റ് ഇച്ചിരികൂടി കൂട്ടിയാൽ പൊളിക്കും, ഓരോ പാർട്ടും ലേറ്റ് ആയാലും കൊഴപ്പം ഇല്ല, ഒരുപാട് കണ്ടെന്റ് ഉണ്ടെങ്കിലേ ഒരു സുഖം ഒള്ളു.. ? ഒരുപാട് സ്നേഹത്തോടെ, രാഹുൽ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 19:54

എൻ്റെ മെസ്സി ബാഴ്സയിലേ കളിക്കൂ....? പിന്നെ കണ്ടൻ്റൊക്കെ നമുക്ക് കൂട്ടാം രാഹുലെ...❤️?

Vampire • 2021-08-30 14:20

Pwolyy????? Waiting for next part???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-09-01 01:02

❤️?

അറക്കളം പീലി • 2021-08-30 14:06

സംഭവം കളറായിട്ടുണ്ട് ഇനി അധികം താമസിക്കാതെ അടുത്ത part തന്നേക്കനെ With love ♥️♥️♥️അറക്കളം പീലി ♥️♥️♥️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:16

സെറ്റാക്കാം പീലി....❤️?

Akshay • 2021-08-30 13:04

❤️❤️❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:16

❤️?

SUKU • 2021-08-30 12:49

പേജ് കുറച്ചൂടെ കൂട്ടാൻ പറ്റോ? ???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:15

കുട്ടാല്ലോ.... ഞാൻ ഒരു 30 പ്രതീക്ഷിച്ചു അത്ര ഇല്ല അല്ലേ.....അടുത്തതിൽ പരിഗണിക്കാം....❤️?

VISHNU • 2021-08-30 12:38

നന്നായിട്ടുണ്ട് bro❤️❤️ Waiting for the next part...

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:14

❤️?

Munshi • 2021-08-30 12:36

Super story next part ✍️?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:13

❤️?

Abhijith • 2021-08-30 12:31

Machane super poli part enik ishtapettu iniyum romance kandanu varatte ingane kochu thamasaklum love scene num aayi kadha munpotu potte ee part valare adhikam ishtappettu pinne frnds aayitulla scene um nalla rasam und waiting for next part

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:13

വാക്കുകൾക്ക് നന്ദി ബ്രോ...❤️?

Beast • 2021-08-30 12:30

വേറെ ലെവൽ ,,,,, സൂപ്പർ ആയിട്ടുണ്ട് ??????

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:12

❤️?

Shikkari shambhu • 2021-08-30 12:00

Da super

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:12

❤️?

തൃലോക് • 2021-08-30 11:44

ഹായ് കുഞ്ഞേ ❤️?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 2021-08-30 14:12

ഹല്ലോ ബ്രോ...?