ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]
📝 Ongoing
👁 403692 views ❤ 945 likes ⭐ 0.0 rating 💬 96 comments 📚 1 chapters 📅 2021-08-30
ദിവ്യാനുരാഗം 4 Divyanuraagam Part 4 | Author : Vadakkan Veettil Kochukunj [ Previous Part ] റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു... " നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ... " ഞാൻ അവന്മാരോട് ചീറി " നീ എന്തുവാടാ പറയുന്നേ...ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ.... " നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു " ഓ അവൻ ഒന്നും അറിയത്തില്ല....എനിക്കുണ്ടല്ലോ വിറഞ്ഞു കേറുന്നുണ്ടേ.... " അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് ഞാൻ ഭിത്തിയിൽ കൈകുത്തി " നിന്ന് കഥകളി കാണിക്കാതെ നടന്ന കാര്യം തെളിച്ചു പറ നാറീ... " ശ്രീ എന്നെ നോക്കി ചീറി... " വേറെന്താ നിന്റെയൊക്കെ വാക്കും കേട്ട് ഞാനാ മറ്റവളോട് പോയി സോറി പറഞ്ഞു.... " ഉള്ളിലുള്ള ദേഷ്യം പുറത്ത് കാട്ടി ഞാൻ അവന്മാരെ നോക്കി പറഞ്ഞു " അതിനെന്താപ്പൊ....നല്ലതല്ലേ...തെറ്റു നിൻ്റെ ഭാഗത്തായതുകൊണ്ടല്ലേ ഞങ്ങളങ്ങനെ പറഞ്ഞെ... " നന്ദു ചോദ്യ ഭാവത്തിൽ എന്നോട് പറഞ്ഞു " പഫാ.....ഒലക്കേടെ മൂട്... " ഞാൻ അവനെ ഒന്നാട്ടിയ ശേഷം നടന്ന കാര്യം മൊത്തം പറഞ്ഞു...അതോടെ അവന്മാര് ഒരാക്കിയ ചിരി തുടങ്ങി " ഇതിനാണോ മൈരേ ഈ ഒച്ചപാടും ബഹളവും ഒക്കെ നീ ഉണ്ടാക്കിയേ.... " അഭി ചിരിച്ചുകൊണ്ടതു പറഞ്ഞപ്പോൾ എനിക്കങ്ങ് വിറഞ്ഞ് കേറി... ബാക്കി ഉള്ളവന്മാരും എന്നെ നോക്കി ചിരിക്ക
ഒന്ന് രണ്ട് കാര്യങ്ങൾ ഓർമിപ്പിക്കട്ടെ. Casuality യിലെ നേഴ്സ്മാരും വാർഡ് നഴ്സമാരും ഡ്യൂട്ടി ഒരു ഷിഫ്റ്റിനിടയിൽ മാറാറില്ല. രണ്ടാമത് TT എടുക്കുന്നത് ചന്തിക്കാണ് കൈയിലല്ല