ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]
📝 Ongoing
👁 438914 views ❤ 1451 likes ⭐ 0.0 rating 💬 191 comments 📚 1 chapters 📅 2021-10-26
ദിവ്യാനുരാഗം 8 Divyanuraagam Part 8 | Author : Vadakkan Veettil Kochukunj [ Previous Part ] എല്ലാവരും മഴയൊക്കെ ആയി ബുദ്ധിമുട്ടുകയാണെന്നറിയാം...എല്ലാവരും സേഫ് ആയി ഇരിക്കുക...ദുരിതങ്ങളൊക്കെ മാറി പുത്തൻ പ്രതീക്ഷകളുടെ പൊൻപുലരി നമ്മുടെ കേരളത്തിലേക്ക് കടന്നു വരും എന്ന് പ്രതീക്ഷിക്കാം.... ഒരുപാട് സ്നേഹത്തോടെ ? വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്... _________________________________________ അവളേയും പ്രാകികൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു...വീട്ടിലെത്തി പെട്ടന്ന് തന്നെയൊരു കുളിയും പാസാക്കി ഭക്ഷണവും കഴിച്ച് നേരെ കോളേജിലേക്ക് വിട്ടു... " ഒരു ദിവസം എങ്കിലും നിനക്ക് എന്നെക്കാൾ നേരത്തെ വന്നൂടെ മൈരേ... " കോളേജിലെത്തി വണ്ടി പാർക്ക് ചെയ്യുമ്പോൾ മതിലിന് പുറത്തിരുന്ന നന്ദു എന്നോട് ചോദിച്ചു...അവൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ... ബാക്കി രണ്ടും ക്ലാസിൽ കേറി കാണണം... " നേരത്തെ വന്നിട്ടിവിടെ ഹോമം നടത്താനൊന്നുമില്ലല്ലോ... വെറുതെ ഇവിടെ ഇരുന്ന് വായിനോക്കാനല്ലേ... " മതിലിലേക്ക് കയറി ഇരിക്കുമ്പോൾ ഞാൻ അവനോടായി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു... " അതല്ല മൈരെ എന്നും ഞാനല്ലേ ആദ്യം എത്തി പോസ്റ്റാവുന്നത്... " അവൻ എന്നെ നോക്കി ചെറിയപിള്ളാരെ പോലെ പരാതി പറഞ്ഞു...ഞാനതിന് എന്തോന്നടേയ് എന്നർത്ഥത്തിൽ അവനെ നോക്കി... " അതിനിപ്പൊ നിന്നോട് കുളിക്കാതയും നനക്കാതയും വരാൻ ഞാൻ പറഞ്ഞോ... " ഞാ
എന്റെ ചെകുത്താനെ സ്നേഹിച്ച മാലാഖയിലെ ഒരു ട്വിസ്റ്റ് നടക്കാൻ പോവാണ് സുഹൃത്തുക്കളെ ?. അവർ അങ്ങനെ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ് ??. ഈ പാർട്ടും പേവർ ⚡️ ആയിരുന്നു. പിന്നെ നമ്മുടെ നായകൻ കൊടുത്ത സർപ്രൈസ് പണി ?കൊള്ളായിരുന്നു. പ്രൈവറ്റ് ബസിലെ ഡ്രൈവർ കവിൾ ഇപ്പോൾ ഓസ്‌ട്രേലയൺ ആപ്പിൾ പോലെ ചോക ചോകന്ന് പോലീയിരിക്കുണ്ടാവും?. അപ്പൊ keep going അണ്ണാ