ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]
📝 Ongoing
👁 361250 views ❤ 713 likes ⭐ 0.0 rating 💬 124 comments 📚 1 chapters 📅 2020-05-06
പ്രിയ വായനക്കാർക്ക് , എല്ലാവരും കൊറോണ എന്ന മഹാമാരിയിൽ നിന്നും സുരക്ഷിതരായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഏദൻതോട്ടത്തിന്റെ പന്ത്രണ്ടാം ഭാഗം അയക്കുകയാണ് ..ഇത് വരെ നൽകി വന്ന പിന്തുണ ഇനിയും തുടരുമെന്ന വിശ്വാസത്തോടെ . ഒന്നോർക്കുക നിങ്ങൾ നൽകി വരുന്ന പിന്തുണ തന്നെയാണ് ഈ കഥയെ ഇപ്പോഴും മുന്നോട്ടു കൊണ്ട് പോകാനായി എനിക്ക് ഊർജം നൽകുന്നത് .അത് കൊണ്ട് വായിച്ചു ഇഷ്ടമായാൽ ലൈക് ,കമന്റ് എന്നിവയിലൂടെ എന്നെ അറിയിക്കുമെന്ന് കരുതുന്നു .മറ്റൊന്ന് മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനുള്ള ഉപാധിയായി മാത്രം ഈ കഥകളുടെ വായനയെ കാണുക എന്നതാണ് ..വെറും ഫാന്റസിയാണ് , ആ നിലയിൽ മാത്രമേ ഇതിനെ കാണാവൂ .. പുതിയ വായനക്കാർക്ക് - കഥാസാരം പതിനൊന്നാം ഭാഗത്തിന്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട് ,അത് വായിച്ചു നോക്കിയാ ശേഷം കഥയിലേക്ക് വന്നാൽ വായന കൂടുതൽ രസകരമാകും എന്ന് വിശ്വസിക്കുന്നു ..അപ്പോൾ ഒരിക്കൽ കൂടി ഇത് വരെ നൽകി വന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് .........സഞ്ജു സേന . ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 Eden Thottathinte Kavalkkaran Part 12 bY സഞ്ജു സേന Click here to read Previous parts of this story [കഴിഞ്ഞ ഭാഗത്തിൽ നിന്നും ..] ''അർജുൻ ഒരു അരമണിക്കൂറിനുള്ളിൽ സിറ്റി മാളിലെ കാസിനോ ഹോട്ടലിൽ എത്താമോ ,'' ''അർജെന്റ് ആണോ മാഡം '' ''കുറച്ചു ..'' ''ശരി ഞാനെത്താം ..'' താങ്ക്സ് അർജുൻ ,പിന്നെയൊരു കാര്യം ഞാനായിരിക്കില്
Dear sanju story super njan athyam yittu anu sanjuntey storyikke reply tharunnathe anju checchiyum vallyammayum ayi orumichulla kali undo