← Back to ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Comments

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന] · approved reader discussion

Ram • 2020-07-05 23:45

Dear sanju story super njan athyam yittu anu sanjuntey storyikke reply tharunnathe anju checchiyum vallyammayum ayi orumichulla kali undo

ഓമനക്കുട്ടൻ • 2020-05-17 20:31

കഥ വന്നോ എന്നറിയാൻ പാല് തിളപ്പിക്കാൻ അടുപ്പിൽ വെച്ചാൽ ഇടക്കിടക്ക് വന്ന് നോക്കുന്ന പോലെ നോക്കിക്കൊണ്ടേയിരിപ്പാണ്. ഇനീപ്പോ നാളെ സൈറ്റിലുണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു.ഉച്ചയ്ക്ക് ഡോക്ടർക്ക് മെയിൽ അയച്ചുവെന്ന സഞ്ജുവിന്റെ അറിയിപ്പ് കിട്ടിയത് മുതൽ ത്രില്ലിലാണ്.

sanju • 2020-05-17 22:53

മോർണിംഗ് 7 നു പബ്ലിഷ് ചെയ്യും എന്നാണ് കുട്ടൻ റിപ്ലൈ തന്നിരിക്കുന്നത്

വിക്രം • 2020-05-17 16:58

Hii ഇതില് അമ്മയും മോനും കളി ഉള്ള ഭാഗങ്ങൾ ഏതൊക്കെ ആണെന്ന് പറഞ്ഞ് തരുവോ?

Hyder Marakkar • 2020-05-17 19:54

ആ കളി കാണാൻ ആണ് കാത്തിരിക്കുന്നത്

sanju • 2020-05-17 13:01

ഫ്രണ്ട്‌സ്, കുട്ടന് മെയിൽ ചെയ്തിട്ടുണ്ട് ,

manikam • 2020-05-17 17:54

Thank you, Kuttan vegam postcheyyum ennu vicharikam.

Sudhi • 2020-05-17 12:05

Katha vannilalooo.... inale varum nnu paranjit.... broo eappo varum

Hyder Marakkar • 2020-05-17 01:13

സഞ്ജു ബ്രോ അയച്ചോ

ഓമനക്കുട്ടൻ • 2020-05-15 07:16

പ്രിയ സഞ്ജു, ഈയാഴ്ച തന്നെ അടുത്ത പാർട്ട് വരുമെന്ന കേട്ടതിന്റെ സന്തോഷത്തിലാണ്. ഇനീപ്പോ എന്തായാലും 17 തീയതി വിട്ട് പോകില്ലെന്നുറപ്പായി.കാത്തിരിക്കുന്നു ആകാംക്ഷയോടെ.

sanju • 2020-05-14 13:33

Bros, നാളത്തോടെ എഡിറ്റിംഗ് പൂർത്തിയാക്കാൻ കൊണ്ട് പിടിച്ചുള്ള ശ്രമമാണ് .. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ മെയിൽ ചെയ്യും.

manikam • 2020-05-17 01:28

Dear Sanju, katta waiting, hope you will send it today thanks

Sudhi • 2020-05-14 12:20

Katha eannu varum broo

Captain america • 2020-05-13 17:50

Negative പറയുന്നവൻമാരോട് മാറിനില്കാൻ പറ ഒരു കൂട്ടം വായനക്കാർ ഇ കഥയെ ഇഷ്ടപെടുന്നുണ്ട് അവർക്കു വേണ്ടി കഥയുടെ വേഗതകൂട്ടി ഫ്ലോ ഇല്ലാതാകേണ്ട

Sulumon • 2020-05-13 17:09

Bro kaathiruppinu enn Sruthi varum. Waiting every day. Ennum kayari nokkkkum. Ennu varum?

anu • 2020-05-13 09:36

ഇതുവരെ കഥ നന്നായി പോയി....കിടിലൻ ആയിരുന്നു അതുപോലെ കഥയുടെ അടുത്ത പാർട്ട് അടുത്തൊന്നും പ്രതീക്ഷിക്കണ്ട അല്ലെ...?? ഈ ആഴ്ച വരും എന്ന് പറഞ്ഞു ആളെ പറ്റിച്ചിട്ട്.... തെങ്ക്സ്

Beeman • 2020-05-12 21:58

Ithinte baaki enna varunne daily kayari nokkunde eeee kathakk vendi matram Ennitum varanilla please etrayum vegham upload cheyyuvo

നാടോടി • 2020-05-12 16:06

വ്യൂസ് n ലൈക്സ് കൂടിക്കോളും സഞ്ജു so dnt worry

ഫഹദ് സലാം • 2020-05-12 08:38

സഞ്ജു.. ജൂലൈ 28ന് കഥയുടെ ആദ്യ ഭാഗം വന്നത് അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ കാത്തിരുന്നത് കളികൾക്ക് വേണ്ടി മാത്രം അല്ല.. കുളക്കരയിൽ കരയിൽ നിന്നും തുടങ്ങിയ രംഗം മുതൽ ഈ ഭാഗത്തു അവസാനം വരെയുള്ള രംഗങ്ങൾ ഇന്നും ആരാധകർ ഓർക്കുന്നത് ഈ കഥയുടെ ശൈലി കൊണ്ട് ഒന്ന് മാത്രം ആണ്.. അതാണ് ഞാനടക്കമുള്ള ആരാധകർ ഇഷ്ട്ടപെട്ടതും.. അത് കൊണ്ട് തന്നെയാണ് ഈ രണ്ട് കൊല്ലവും ഈ കഥക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നതും.. ആ ഞങ്ങളെ നീ നിരാശപെടുത്തരുത്..

sanju • 2020-05-12 12:29

ഫഹദ് , ഇല്ല ബ്രോ നിങ്ങളൊക്കെ കൂടെ കട്ടയ്ക്ക് നിൽക്കുമ്പോൾ എങ്ങനെമാണ് ഈ കഥയെ കൈവിടുക .. കഥയുടെ പാതി വഴി പിന്നിട്ടു കഴിഞ്ഞു.. ഇനിയുള്ളത് ഇത് വരെ നടന്നതിനെ കൂട്ടിയോജിപ്പിച്ചു എൻഡിങ്ങ് സ്റ്റേജിലേക്ക് പോവുക എന്നതാണ് , ഏതാണ്ട് ആറിന് അടുത്ത് പാർട്ടുകൾ വേണ്ടി വരും ഇത് വരെ തുടർന്ന് പോന്ന ഫ്ലോയിൽ കഥ പൂർത്തിയാക്കാൻ , ചിലപ്പോൾ അതിലും കൂടുതൽ പാർട്ടുകൾ .. സാധാരണ മറ്റുള്ള എഴുത്തുകാർ ഒന്നോ രണ്ടോ ദിവസം കൊണ്ട് കഥകൾ പൂർത്തിയാക്കുമ്പോൾ അസൂയ തോന്നാറുണ്ട്.. ഒരു പാട് സമയം വേണ്ടി വരുന്ന പ്രക്രീയയാണ് എനിക്ക് കഥയെഴുത്ത..ഏദൻതോട്ടം പൂർത്തിയാക്കാതെ കിടക്കുന്നതു കൊണ്ട് മറ്റൊന്നും എഴുതാനും കഴിയുന്നില്ല ..അക്കൂട്ടത്തിൽ ഉള്ള വായനക്കാരും കുറയുമ്പോൾ swabhavikamayi ഒരു മടുപ്പ് .. ഇത് ഫഹദ് നു മാത്രമല്ല ഈ കഥയെ സ്നേഹിക്കുന്ന എല്ലാവർക്കുമുള്ള മറുപടിയാണ് .. ഇത് വരെ വന്ന പോലെ അടുത്ത പാർട്ട്‌ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യും..എല്ലാവർക്കുമുൾകൊള്ളാൻ കുറച്ചു ബുദ്ധിമുട്ടുള്ള ചില വെളിപ്പെടുതാലുകൾ വരുന്നതിലുണ്ട് .. അഞ്ജുവിന്റെ വിഷയത്തിൽ കുറച്ചു പേര് അനിഷ്ടം പറഞ്ഞിരുന്നു .. അത് പോലെ ഇതും കുറച്ചു പേരെ വേദനിപ്പിക്കുന്ന ഒന്നാകും .. പക്ഷെ കഥയുടെ മുന്നോട്ടുപോക്കിൽ അതെല്ലാം ഉൾക്കൊള്ളും എന്ന് കരുതുന്നു .

ഫഹദ് സലാം • 2020-05-12 19:48

പൊന്നു മാനെ സമീറയെ കൊല്ലാൻ ആണ് പ്ലാൻ എങ്കിൽ ബാക്കി ഞാൻ അപ്പൊ പറയേണ്ട്..

Tintumon • 2020-05-12 01:22

വായനക്കാർക്ക് വേണം ഈ കഥ അതല്ലേ ഒരു കൊല്ലം ആയി ആളുകൾ കാത്തിരുന്നു കഥ വായിക്കുന്നത്

Tintumon • 2020-05-12 01:19

Negative comments mind aakathe broo

ഓമനക്കുട്ടൻ • 2020-05-12 10:10

പ്രിയ സഞ്ജു, ഞാൻ ഈ സൈറ്റിലെ ഒരു സ്ഥിരം വായനക്കാരനാണ്. റിഷിയും മന്ദൻരാജയുമായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാർ. അവരുടെ കഥകൾക്ക് വേണ്ടിയാണ് കാത്തിരുന്നിട്ടുള്ളതും ഈ കഥ തുടങ്ങും വരെ. മന്ദൻരാജയുടെ ജീവിതം സാക്ഷി എന്ന കഥക്ക് വേണ്ടി കാത്തിരുന്നതിനേക്കാൾ ആകാംക്ഷയോടെയാണ് ഈ കഥ കാത്തിരിക്കുന്നത്. കമ്പിയും ത്രില്ലും സസ്‌പെൻസുമെല്ലാം ഇടകലർന്ന ഈ കഥ കമ്പിക്കുട്ടൻ സൈറ്റിലെ മാസ്റ്റർപീസ്‌ ആണെന്നതിൽ എനിക്കൊരു സംശയവുമില്ല. ഇതു വരെ തുടർന്നു വന്ന ശൈലിയിൽ സമയമെടുത്ത് തന്നെ എഴുതിക്കോളൂ. ഇനിയും ഒരുപാട് കായ്കനികൾ അർജ്ജുന് രുചിക്കാനായി തോട്ടത്തിൽ വിളഞ്ഞു നിൽപ്പുണ്ടല്ലോ. ഞങ്ങളുടെയെല്ലാം എല്ലാ വിധ പിന്തുണയും സഞ്ജുവിനുണ്ട്. എഴുതി മടുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ചെറിയ ബ്രേക്കെടുത്തോളൂ. പക്ഷേ നിലവിലുള്ള ശൈലിയിൽ മാറ്റം വരുത്തരുത്. ഇതൊരു കടുത്ത ആരാധകന്റെ അപേക്ഷയാണ്. പരിഗണിക്കണം. എന്ന്, ഏദൻതോട്ടത്തിന്റെ കാവൽക്കാരന്റെ കട്ടഫാൻ.

ഫഹദ് സലാം • 2020-05-11 21:23

സഞ്ജു ബ്രൊ.. അല്പം തിരക്കായിരുന്നു അതാ കമന്റ്‌ ചെയ്യാതിരുന്നത്.. ആര് പറഞ്ഞു സപ്പോർട്ട് ഇല്ല എന്ന്.. അത് വെറുതെ തോന്നുന്നതാ ബ്രൊ.. ഇനി അതിന്റെ പേരിൽ എഴുതി തീർക്കാൻ ആണോ പ്ലാൻ??.. വെറുമൊരു കമ്പിക്ക് വേണ്ടി വായിക്കുന്നവർ അല്ല ഈ കഥയുടെ ആരാധകർ.. അങ്ങനെ ആയിരുന്നേൽ ഒരു കൊല്ലത്തിന്റെ അടുത്ത് ഗ്യാപ് വന്നപ്പോൾ അവർ ഇട്ടേച്ചു പോകുമായിരുന്നു.. ഗ്യാപ് വന്ന അവസാന ഭാഗത്ത് അത്രയും മാസം കമന്റ്‌ ചെയ്ത ഒരുപാട് പേരുണ്ട്.. അതിനിടക്ക് എഴുതിയ സുമലതയുടെ കഥയിലും ഏറ്റവും കൂടുതൽ ആളുകൾ (ഞാനടക്കം) ചോദിച്ചതും ഈ കഥയെ കുറിച്ച് ആയിരുന്നു.. ഈ കഥയുടെ തുടക്കം മുതൽ അഭിപ്രായം പറയുന്ന ഒരു വായനക്കാരൻ ആണ് ഞാനും.. സത്യം പറഞ്ഞാൽ ഇവിടെ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്ന രണ്ട് കഥകൾ ആണുള്ളത് ഒന്ന് കലിപ്പന്റെ മീനത്തിൽ താലി കെട്ടും പിന്നെ ബ്രൊയുടെ ഏദൻതോട്ടവും.. ഈ കഥയിൽ വരുന്ന അഭിപ്രായങ്ങളിൽ കൂടുതലും കളികൾ വേണം എന്ന് പറയുന്നവരല്ല.. ഞാൻ ഇഷ്ടപെട്ടത് കഥയുടെ ശൈലി ആണ്.. വായനക്കാർക്ക് വേണ്ടതും ആ ഒരു രീതിയാണ്.. വരുന്നവനും പോകുന്നവനും ഓക്കേ കളിച്ചു പോകുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമാണ് ഓരോ വിവരണവും ഇതിൽ ഉള്ളത്.. ഇതാണ് ഞങ്ങൾക്ക് ഇഷ്ട്ടമായതും.. ആ ഞങ്ങളെയാണ് കൂടുതൽ അനിഷ്ടത്തിനു ഇടയാക്കി ഈ കഥ ഓടിച്ചു നിർത്തുകയാണെന്നു പറയുന്നത്.. രണ്ട് വർഷത്തിന് അടുത്ത് ഈ കഥയുടെ അവസാനത്തിനു വേണ്ടി കാത്തിരിക്കുന്ന ഞങ്ങളോട് തന്നെ ഇത് പറയണം.. ഈ കഥയുടെ ആരാധകർ ആരും തന്നെ പോയിട്ടില്ല.. ബെൻസിയെ പോലുള്ള ആരാധകർ ഇന്നും ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു.. അത് പോലെ srjh ഉം.. ഇനി ബ്രോയുടെ ഇഷ്ട്ടം പോലെ തീർക്കാൻ ആണ് പ്ലാൻ എങ്കിൽ..ഞാൻ ഇവിടെ ഈ കഥയുടെ വായന നിർത്തുന്നു.. ഇതിനു വേണ്ടി എഴുതിയുണ്ടാക്കിയതൊക്കെ കീറി കളയും.. മുൻ പാർട്ടുകളിൽ ഈ കഥയെ പറ്റി പറഞ്ഞ കാര്യങ്ങൾ ഓക്കേ മനസ്സിൽ നിന്നും മായിച്ചു കളയും.. നിനക്ക് വേണ്ടങ്കിൽ ഞങ്ങൾ ആരാധകർക്ക് എന്തിനാ പിന്നെ.. നോക്ക് സഞ്ജു നീ പഴയത് പോലെ പവർഫുൾ ഭാഗങ്ങളുമായി നീ മുന്നോട്ട് പോവുക..ഞങ്ങൾ കൂടെയുണ്ട്.. നിന്റെ മനസിലെ വിഷമങ്ങളെ മായിച്ചുകള.. നിന്റെ പിന്നിൽ ഞങ്ങളുണ്ട്.. ഏദൻതോട്ടത്തിന്റെ കാവൽക്കാരെ പോലെ.. ഞങ്ങളുണ്ട് കൂടെ..അർജുന്റെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. ഇനി കഥയിലോട്ട്.. വളരെ സിമ്പിൾ ആയ ഒരു അധ്യായം.. ചേച്ചി പൊളിച്ചു.. ഈ ഭാഗത്തു നിറഞ്ഞു നിന്നിരുന്നതും ചേച്ചി ആയിരുന്നു.. ചേച്ചിയെ കാണാൻ നിത്യ മേനോനെ പോലെ ആണങ്കിൽ അമ്മയെ കാണാൻ ആരെപോലെയിരിക്കും.. എന്തായാലും മാളുവിന്റെ കഥയിലേക്കുള്ള വരവ് വെറുതെ ആവില്ല.. പിന്നെ സമീറയും സൂസൻ ആന്റിയും...

Simon naadar • 2020-05-11 13:19

Adutha baagam epoo verum sanjuu

sanju • 2020-05-11 15:46

ചെറിയ മടുപ്പിലാണ് ബ്രോ , പാർട്ട്‌ ഒരുമിച്ചു എഴുതിയതാണ് , ഇന്നലെയോ ഇന്നോ പോസ്റ്റ്‌ ചെയ്യണമെന്നും ഉണ്ടായിരുന്നു .. പക്ഷെ വായനക്കാർ വിട്ടു പോകുന്നതും പ്രതികരണങ്ങൾ കുറയുന്നതും കോൺഫിഡൻസിനെ ബാധിച്ചു ,, അത് കൊണ്ട് വിശദമായ എഴുത്തു നിർത്തി കഥയുടെ സ്പീഡ് കൂട്ടി രണ്ടോ മൂന്നോ പാർട്ടിൽ അവസാനിപ്പിക്കാനാണ് പ്ലാൻ.. അടുത്ത പാർട്ട്‌ എഡിറ്റ്‌ ചെയ്യേണ്ട സമയമേ വേണ്ടു പക്ഷെ ഇത് വരെ തൊട്ടിട്ടില്ല .. വായനക്കാർക്ക് വേണ്ടെങ്കിൽ പിന്നെന്തു കഥ ..

Neeraj • 2020-05-11 19:32

ബ്രോ ഈ കഥ പെട്ടന്ന് ഒന്നും അവസാനിപ്പിക്കരുത്. ഈ കഥ കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ട്. പിന്നെ ഈ കഥക്ക് ലൈക്ക്സും വ്യുസും കുറയാൻ കാരണം കഴിഞ്ഞ 2-3 പാർട്ട് ആയി ഇതിൽ കമ്പി കുറഞ്ഞ് ത്രില്ലിങ് സ്വഭാവം കൂടിയത് കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നത്. കമ്പി കൂടുതൽ ഉള്ള പാർട്ട് 9 ഒരു ഉദാഹരണമാണ്. അത് കൊണ്ട് കമ്പിക്ക്‌ ഇമ്പോർട്ടൻസ് കൊടുത്ത് ഇനിയുള്ള ഭാഗങ്ങൾ എഴുതി നോക്കു വിട്ടുപോയ വായനക്കാരേ തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. ഇത് ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് അല്ലാതെ നിങ്ങളുടെ കഥയിലേക്കുള്ള കൈ കടത്തൽ ആയി കാണരുത്. This is my 1st comment in this site for my favourite story & favourite writer.

Achu • 2020-05-11 20:22

ഈ കഥയും പ്രതീക്ഷിച്ച് ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്

Achu • 2020-05-11 20:27

ഈ കഥയും പ്രതീക്ഷിച്ച് ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്

Simon naadar • 2020-05-12 01:12

Negative commentsum positive commentsum indavm. Edhanthottam one year aayi vaayikunna fans ind.avaree ningal marakaruth.ningalude ezuth kidillam Ann. ningalde Oro partinn vendi kaathirikuna fansine nirashapedutharut.adutha partinn vendi pradeekshayode kathirikunnu. Sanju fan, Simon naadar

Tintumon • 2020-05-12 01:16

Negative comments mind aakathe broo

Bond • 2020-05-13 16:40

വായനക്കാർ കുറഞ്ഞത് പാർട്ട് വരുന്നതിൽ കാലതാമസം വരുന്നത് കൊണ്ടാണ്. വായനക്കാർ മുമ്പിലുള്ള പാർട്ട് മറന്നു തുടങ്ങുമ്പോൾ അടുത്ത പാർട്ട് വരുന്നത് ഈ രീതി മാറണം

ഓമനക്കുട്ടൻ • 2020-05-10 20:45

അടുത്ത ഭാഗം ഈയാഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Sudhi • 2020-05-09 13:50

Next പാർട്ട്‌ എപ്പോ വരും broo... അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ്

Das • 2020-05-09 09:48

അടിപൊളി ബ്രോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

നിസാം • 2020-05-08 19:11

Man, man... ഒരൊറ്റ ദിവസം കൊണ്ട് 12 ബാഗങ്ങളും വായിക്കാൻ തോന്നിയെങ്കിൽ, അത് നിങ്ങടെ ഒറ്റ കഴിവ് കൊണ്ടാണ്, ഒരു കഥാപാത്രത്തെ എടുത്തു പറയാതെ നിവർത്തിയില്ല, അഞ്ചു ചേച്ചി... എന്റെ പൊന്നേ , മന്നസിൽ മൊത്തം അവരാണ്.... ഒരു കഥയിലെ കഥാപാത്രത്തെ നമ്മുക് പ്രേമിക്കാനും , അങ്ങനെ ഒരാള് നമ്മുടെ ഒപ്പമുണ്ടായിരുന്നങ്കിൽ എന്ന് തോന്നിപ്പിക്കുന്നത് ഒരു എഴുത്തുകാരന്റെ കഴിവു ആണ് അതിൽ താങ്കൾ സമർഥൻ ആണ്.

വേട്ടക്കാരൻ • 2020-05-08 16:09

സഞ്ജു ബ്രോ,31പേജ് തീർന്നതറിഞ്ഞില്ല.... സൂപ്പർ.എത്രകാലം കഴിഞ്ഞാലും പുതമ മനസ്സിൽ നിന്ന് മാറില്ല,അത്രക്ക് മനസ്സിൽ പതിയുന്ന വരികൾ.ഒരിക്കൽ കൂടി നന്ദി..

MR. കിംഗ് ലയർ • 2020-05-08 01:36

Boss, ഞാൻ എന്ന് കൊതിയോടെ വായിക്കുന്ന ഒരു കഥയാണ് ഇത്. എത്ര നാൾക്ക് ശേഷം വന്നാലും കഴിഞ്ഞ ഭാഗം രണ്ടാമത് ഒന്ന് വായിച്ചു നോക്കേണ്ടി വന്നട്ടില്ല. അത്രത്തോളം മനസ്സിൽ പതിഞ്ഞ ഒരു കഥയാണ് ഇത്.ഒന്നാം ഭാഗം മുതൽ 12 വരെ വായിക്കാനുള്ള ഭാഗ്യം കിട്ടിയതിൽ സന്തോഷം . ഒരുപാട് കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എഴുതുന്ന വലിയ കഥ. നമിക്കുന്നു boss ഞാൻ അങ്ങയുടെ മികവിന് മുന്നിൽ. അടുത്ത ഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

പവനായി • 2020-05-07 23:58

അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

Saji pp • 2020-05-07 22:55

സൂപ്പർ സഞ്ജു ബ്രോ, ഭാക്കി അധികംവൈകാതെ അയയ്ക്കൂ.

മായൻ • 2020-05-07 21:41

സരോജയുടെ എൻവലെപ്പ് എന്താണെന്ന് അറിയാൻ ഒരു ആഗ്രഹം തുടക്കക്കിൽ തന്നെ യുണ്ടായിരുന്ന് അതു പോട്ടെ ഈ കഥ മുന്നെ വായിച്ചു തുടങ്ങിയതാണ് A Kampfyig thriller രണ്ട് സജഷൻ ഉണ്ട് 1 കഴിഞ്ഞ പ്രവശ്യം ഇട്ട കഥയിതുവരെ എല്ലാ ലക്കത്തിലും ഉണ്ടായാൽ നന്നാവും 2. Page കൂടുതൽ ഉണ്ടായാലും കുഴപ്മില്ല 12 A 12B എന്ന് ഡിവൈഡ് െചയതു പബ്ലീഷ് െചയ്യാം മുമ്പ് അരോ അങ്ങെന െചയ്തിട്ടിട്ടുണ്ട് എഴുതിവെച്ച ബാക്കി െപെട്ടന്ന് ഇട്ടോളു

Thomas • 2020-05-07 17:43

Super dear adeepoleey?????

sanju • 2020-05-07 18:37

തോമസ് , താങ്ക്സ്

Captain america • 2020-05-07 17:29

പതിവ് പോലെ നന്നായിട്ടുണ്ട് Keep going... Waiting for next part

sanju • 2020-05-07 18:37

ക്യാപ്റ്റൻ, താങ്ക്സ്

vibin • 2020-05-07 12:29

machaane ningal oru sambhavam aanu tta .. oru rakshayum illa

sanju • 2020-05-07 18:36

വിബിൻ താങ്ക്സ്

Akku • 2020-05-07 07:57

Adipoli

sanju • 2020-05-07 18:36

അക്കു താങ്ക്സ്

Munna • 2020-05-07 01:45

Oru rekahyem ilaa ee partum pwolichu?

Munna • 2020-05-07 01:44

Bro family tree varakyaan pattuo?

sanju • 2020-05-07 18:36

മുന്ന, തമാശയാണെങ്കിലും സീരിയസ് ആയി എടുക്കുന്നു .. നെക്സ്റ്റ് പാർട്ടിൽ അങ്ങനെയൊന്നു നോക്കാം

Rokey • 2020-05-07 01:25

very much interested pls do more .....

sanju • 2020-05-07 18:35

ബ്രോ താങ്ക്സ്

BenzY • 2020-05-07 01:23

Ente ponnnj sanju bro ingane neenda gap tharalle .. Sulunte ummaYe us cheYunne agrahichu ea partil .. Mattu partukale apekshichu simple aYa oru part ... Chechi athu oru muthanu ... Last line poli???? Waiting next part

sanju • 2020-05-07 18:35

ബെൻസി ബ്രോ താങ്ക്സ് .. സുലുവിന്റെ ഉമ്മ പെട്ടെന്ന് കയറി വന്ന കഥാപാത്രമാണ് .. ചാൻസ് കിട്ടുമോന്നു നോക്കാം.. ഹ ഹ. ചേച്ചി പിന്നെ ഈ കഥ തന്നെ അവർക്ക് വേണ്ടിയുള്ളതല്ലേ

Roy • 2020-05-07 01:03

Iniyum kadhapathrangale valichu kayattaruth orthirikkan pattunnilla.

sanju • 2020-05-07 18:30

ഓരോ പാർട്ടിലും പുതുമ നിലനിർത്താൻ കൂടുതൽ കഥാപത്രങ്ങൾ വേണ്ടി വരും ബ്രോ ..

അഭിമന്യു • 2020-05-07 00:54

Eda kamadeva oru fantasy ithrayum bangiyayi vere aarum ezhuthiyittilla. Waiting for next part

sanju • 2020-05-07 18:28

ബ്രോ താങ്ക്സ്

Elson • 2020-05-07 00:51

കാത്ത് കാത്തിരിക്കുന്ന ഒരു കഥ അത് എത്ര ആയാലും മടുക്കുക ഇല്ല.നന്നായിരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sanju • 2020-05-07 18:27

എൽസൺ, താങ്ക്സ് ബ്രോ

പാലാക്കാരൻ • 2020-05-08 03:43

Good job waiting for the next part

Jiyo • 2020-05-07 00:15

എറ്റവും കൂടുതൽ നോക്കി ഇരുന്ന കഥ ആണ് ഇത് നിങ്ങള് supera വെയ്റ്റിംഗ് നെസ്റ് പാർട്

sanju • 2020-05-07 18:26

ജിയോ , താങ്ക്സ്

Haridas • 2020-05-06 23:59

Hai Sanju, പന്ത്രണ്ടാം ഭാഗത്തിന്റെ മുഴുവൻ ഇല്ലേലും കിട്ടിയത് നന്നായിട്ടുണ്ട്. അടുത്തതിൽ എന്താകും എന്ന excitement ആണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

sanju • 2020-05-07 18:25

ഹരിദാസ് , താങ്ക്സ് ബ്രോ, രസിപ്പിക്കുന്ന ഒരു പാർട്ടുമായി ഉടൻ എത്തും.

Rizus • 2020-05-06 23:57

Thudaroo bro ?

sanju • 2020-05-07 18:24

താങ്ക്സ് ബ്രോ

Casanova • 2020-05-06 23:57

Bro vegam tharanne Nikki erikkuva

sanju • 2020-05-07 18:24

കാസനോവ , ഷുവർ

alby • 2020-05-06 22:18

സഞ്ജു ബ്രൊ...... വായിച്ചു,ഇഷ്ട്ടപ്പെടുകയും ചെയ്തു.അർജുൻ അവന്റെ തേരോട്ടത്തിൽ തേരാളിയായി വാസുകി വരുന്നത് കാണുവാനാണ് കാത്തിരിക്കുന്നത്.പിന്നെ ജയ അവൾ അങ്ങനെ ഒതുങ്ങും എന്നും തോന്നുന്നില്ല. പിടിച്ചു നിൽക്കാൻ എന്തിനും തുനിഞ്ഞെന്നും വരാം.അധികം ടെൻഷൻ അടിപ്പിക്കാതെ ഒരു പാർട്ട് തന്നതിന് നന്ദി അടുത്ത ഭാഗം കാത്തിരിക്കുന്നു ആൽബി

sanju • 2020-05-07 18:23

ആൽബി , താങ്ക്സ് ബ്രോ ..അർജുനൊപ്പം എല്ലാവരും കൂടി ചേരുമ്പോഴാണ് ഈ കഥ പൂർത്തിയാവുക .. ജയ പിന്നെ ഒരു പ്രത്യേക സ്വഭാവമാണ്,

മാത്തുക്കുട്ടീ • 2020-05-06 22:13

ബാക്കി കൂടി വന്നിട്ട് വിശദമായി എഴുതാംസഞ്ജു, കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി അപ്പോൾ ബാക്കി എത്തിയയിട്ട്

sanju • 2020-05-07 18:20

അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാകും .. വിശദമായുള്ള കമന്റ്‌ പ്രതീക്ഷിക്കുന്നു.

Kichu • 2020-05-06 21:40

Nice

sanju • 2020-05-07 18:19

Thanks kichu

ലല്ലു • 2020-05-06 21:14

കഴിഞ്ഞ പാർട്ടിലെ പോലെ ഒരു സുഖം ഇ പാർട്ടിന് ഇല്ലാട്ടോ വെയ്റ്റിംഗ് അടുത്ത പാർട്ടിനായ്

sanju • 2020-05-06 21:17

ലല്ലു താങ്ക്സ് ബ്രോ, എല്ലാ പാർട്ടും ഒരു പോലെ കൊണ്ട് പോവുക കുറച്ചു പാടല്ലേ..

sanju • 2020-05-06 21:09

മധു , സരോജ കൊടുത്ത കവറിന്റെ ഉള്ളടക്കം അടുത്ത് തന്നെ അറിയാം.. ഉൾപ്പെടുത്തുന്ന ഒരു കാര്യവും വെറുതെയല്ല , പല ഘട്ടങ്ങളിൽ അതൊക്കെ കൂട്ടി യോജിപ്പിക്കപ്പെടും .. കാരണം ഇതിന്റെ ലാസ്റ്റ് പാർട്ടുകൾ ആദ്യമേ ഫിക്സ് ചെയ്തതാണ് , അതിലേക്കുള്ള യാത്രയാണ് ഇപ്പോൾ .. ഇനി അർജുൻ, 21 വയസ്സുള്ള ചാപല്ല്യങ്ങൾ വിട്ടു മാറാത്ത പയ്യനാണ് .. സൂപ്പറ് ഹീറോ അല്ല, മനസ്സിനെ നിയന്ത്രിക്കാനൊന്നും അവനു കഴിയണമെന്നില്ല ,നിരവധി പേരുടെ സഹായത്തോടെ മാത്രമേ അവനു മുന്നോട്ടു പോകാൻ കഴിയുകയുള്ളു എന്ന് കൂടി മനസിലാക്കുക, ഇത് പോലത്തെ പ്രശ്നങ്ങൾ ഇല്ലെങ്കിലും അർജുന്റെ ചെറുപതിപ്പുകളെ ഒരു പാട് എനിക്കറിയാം. ഒന്ന് കൂടി വിത്യസ്ത സ്ത്രീ കഥാപാത്രങ്ങൾ , ബന്ധങ്ങൾ കടന്നു വരുന്നത് സ്വാഭാവികമായ മടുപ്പ് ഒഴിവാക്കാൻ കൂടിയാണ് ..

sanju • 2020-05-06 23:34

മധു ഞാൻ പോസിറ്റീവ് ആയി തന്നെയാണ് കണ്ടത് .. നിങ്ങളൊക്കെ ഈ കഥയ്ക്ക് ഏറ്റവും നന്നായി പിന്തുണ നല്കുന്നവരല്ലേ..

Kk • 2020-05-06 21:09

kollamഅടിപൊളി ആയിട്ടുണ്ട്..അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

JOSEPH • 2020-05-06 21:01

ഒരുപാടു ടെൻഷൻ അടിപികാതെ കമ്പി കൂടുതൽ മുന്ന്‌കണന്ന കൊടുത്ത പാർട്ട്. വരും പാർട്ട് സസ്പെൻസ് ത്രില്ലർ ആയി കാത്തിരിക്കുന്നു സഞ്ജു ബ്രോ.

sanju • 2020-05-06 21:15

ജോസഫ് താങ്ക്സ് ഭായി , ശരിക്ക് പറഞ്ഞാൽ സെക്സും സസ്‌പെൻസും അടങ്ങിയ പാർട്ട്‌ ആയിരുന്നു മനസ്സിൽ .. എഴുതിയതും അങ്ങനെ തന്നെ . 69-70പേജുകൾ ആകുമെന്ന് കണ്ടപ്പോൾ ഒന്ന് divide ചെയ്തു ..

മാത്തുക്കുട്ടീ • 2020-05-06 23:17

ഒരു നൂറു പേജ് ആയാലും കുഴപ്പമില്ല ഭായ് ?