അനീഷ് ,താങ്ക്സ് ,,കഥയുടെ ഗതിക്കു യോജിക്കുന്നതാണെങ്കിൽ നമുക്ക് നോക്കാവുന്നതാണ്.പിന്നെ അർജുൻ ഒരു സാധാരണ പയ്യനല്ലേ ,,സാഹചര്യവും ,പ്രായവുമാണ് അവനെ നയിക്കുന്നതു....അത് കൊണ്ട് കുറച്ചു ഹീറോയിസം ഇപ്പോൾ തന്നെയുണ്ട് ,അതിൽ കൂട്ടിയാൽ കഥ കൈവിട്ടു പോകും.....
സത്യത്തിൽ ഞാൻ ഇപ്പോളാണ് കഥ വായിച്ചത്.. ഒറ്റ ഇരുപ്പ്ല്‍ തന്നെ 5 part വായിച്ചു... ഇതുപോലെ ഒരു incest cum thriller ഇതുവരെ വായിച്ചിട്ടില്ല.. നിങ്ങൾ വേറെ ലെവല്‍ ആണ് ഭായ്... ഒരു സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റ്.. അതി ഗംഭീരം.. ഒന്നും പറയാനില്ല..
സഞ്ജു... വൈകി ആണ് വായിച്ചു തുടങ്ങിയത് ... ഒറ്റ ഇരുപിന് മുഴുവൻ വായിച്ചു.. താങ്ക്സ് ഇത് പോലെ ഒരു ത്രില്ലെർ നൽകിയതിന്.. പെട്ടെന്ന് തീർക്കരുത് പ്ലീസ്.. കിടുക്കചീ കഥ.. അർജ്ജുനന് കുറച്ചു ഹീറോയിസം ഓക്കേ അവാലോ.. അത് പോലെ ആരെങ്കിലും ആയി ഡബിൾ meaning സംഭാഷണം ഉണ്ടെകിൽ usharakum.. ഇങ്ങനെ പോയാലും മതി.. താങ്കളുടെ ഇഷ്ടം.. all the Best.. ആകാംക്ഷയോടെ കാത്തിരിക്കുന്നു..