💬 Comments
View all commentsBro എവിടെയാ, തിരക്കാണോ
9 th part send cheythu bro
പ്രിയപ്പെട്ട സഞ്ജു താങ്കളുടെ ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ നോവൽ ഞാൻ വായിച്ചു എനിക്ക് ഈ നോവൽ ഇഷ്ടം ആയി ഇതിന്റെ 9 ഭാഗത്തിനായി കാത്തിരിക്കുന്നു തങ്ങളുടെ നോവലിന്റെ p d f രൂപം പ്രതീക്ഷിക്കുന്നു എന്ന് സ്‌നേഹത്തോടെ വിനോദ്
വിനോദ് ,താങ്ക്സ് ഭായ്.. ഇനിയുള്ള ഭാഗങ്ങളിലും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
സഞ്ജു ഇന്ന് കാണുമോ
Nale morning mail cheyyum bro
സത്യം ആണോ bro...... ?????
എവിടെ bro ennu edum ennu parajitt
അയച്ചോ ബ്രോ
ഇന്നും കിട്ടിയില്ല
9 th part send cheythu bro ,thanks for ur support
Kadha enna varunne
നാളത്തേക്ക് പ്രേതീക്ഷിക്കാമോ ബ്രോ
ഈ വർഷം നല്ലരു കഥ ഞങ്ങൾകു നൽകിയ സഞ്ജുവിന് നല്ലരു പുതുവത്സരം നേരുന്നു. ഒപ്പം നാളെ 9ആം ഭാഗം വരുമെന്ന പ്രതീക്ഷയോടെ
ഒന്ന് രണ്ട് ദിവസം കഴിയും ബ്രോ , പക്ഷെ നിരാശപ്പെടുത്തില്ല.. കുറച്ചു മിനുക്ക് പണി ബാക്കിയുണ്ട് ,
1,2 ദിവസം oky bro.. വെയിറ്റ് chayuva oru kidukachi പാർട്ട് നു വേണ്ടി.
സഞ്ജു ബ്രോ.. കഴിഞ്ഞോ
Bro ,kurachu editing bakkiyundu , January 1 st lekk try cheyyunnu
Anno വേഗം ayikotta.. കാത്തിരിക്കുന്നു 1 തിയതി ayi ????
അകശിന്റെയും ജീനയുടെയും കളികൾ കുറച്ച് എഴുതാമോ
Story arjunte kathaparachilanu , enkilum nokkam
ബാക്കി എവിടെ ഈ ആഴ്ചയിൽ കാണുമോ
January 1 st week
ബാക്കി എന്ന് varum
ഒരുപാടു വൈകിയത്കൊണ്ടാകാം പഴയ വായനാസുഖം ലഭിക്കുന്നില്ല... ഇതു വരെ sanju എഴുതിയ കഥ ഒന്നും പൂര്‍ത്തിയാക്കിയതായി കണ്ടില്ല.. അതുകൊണ്ട് ഇതും ഏതാണ്ട് നിര്‍ത്തി എന്നാണ് വിചാരിച്ചത്.. ഏതായാലും കഥ നന്നായി... ഇനി വൈകരുത്... ഈ കഥ പൂര്‍ത്തിയാക്കണം...
Srjh , കഥകൾ പൂർത്തിയാകാത്തതു മറ്റൊന്നും കൊണ്ടല്ല എഴുത്തുകാരനും വായനക്കാരനും മടുപ്പ് തോന്നുന്നതു കൊണ്ടാണ്..79-80 പേജ് എഴുതി കഴിഞ്ഞു വായനക്കാരിൽ നിന്നു വലിയ പ്രതികരണം ഉണ്ടായില്ലെങ്കിൽ സ്വാഭാവികമായി മടുക്കും ,അത് പോലെ കഥയുടെ ഒഴുക്ക് ഇല്ലാതെ പോകുമ്പോൾ... പിന്നെ ജീവിതത്തിലെ ഓട്ടപ്പാച്ചിലിനു ഇടയിൽ എഴുത്തു സാധിക്കാതെ വരിക...ഏതായാലും പാതി വഴി നിലച്ച കഥകൾ ഒന്ന് പൊടി തട്ടിയെടുക്കണം..ഏദൻതോട്ടം കഴിഞ്ഞാൽ ഹാപ്പി വെഡിങ് ആയിരിക്കും വരിക , ഒപ്പം സുമലതയും മോനും.
Don't worry keep it up
ഇനിയങ്ങോട്ടുള്ള പാർട്ടുകളിൽ നല്ല കിടുക്കാച്ചി കളികൾ പ്രതീക്ഷിക്കുന്നു....
Abi ,try cheyyam
Orupad kathirunnu machane enthayalum bakki ezhuthiyallo ??? thank uuuu
Chekuthan ,,thanks ...continue ur support
Snju bro enthayi... കഥ oky നല്ലത് പോലെ ezhuthunudalo അല്ല... നല്ല oru കിടക്കച്ചി പാർട്ട് ayitt poratta... ഈ കാത്തിരിപ്പു ആണ് പാട് ennalum സാരമില്ല pettanu ഉണ്ടാവും ennu oru പ്രതിഷ undu അതിൽ oru സുഖം ഉണ്ട്..
Kiran ,thanks bro
hello sanju vayichu kazhinju.....ithu kittiyappol munpartukalum orikkal koodi vayichu....entha parayuka.......kathakku vendiyanu sex /........allathe sexinu vendi kathayakumbol boradikkum......ningal ningalude reethiyil ezhuthoo....njgal vayicholam.....pinne oru complaint undu ketto.....10 masam kathirinnittu 29 page mathram...athu kashtham anu bhai........saramilla.......jeevikkanulla ottathinidayil etra enkilum ezhuthunallo aathu thanne dharalam.....wish u all the best
മധു താങ്ക്സ് ബ്രോ ,പിന്നെ എഴുതിയത് കുറചു കൂടി ബാക്കി കിടക്കുന്നു , അത് ഒമ്പതാം പാർട്ട് ആയി അടുത്ത് തന്നെ നിങ്ങളിൽ എത്തും.തട്ടിക്കൂട്ടി എഴുതാൻ ആണെങ്കിൽ ഈ നോവൽ പണ്ടേ തീർക്കാമായിരുന്നു..പക്ഷെ എഴുതുന്ന എനിക്കും നിങ്ങൾക്കും ബോറടിച്ചു തീർക്കുന്നതിനേക്കാൾ നല്ലതു കഴിയുന്നത്ര നല്ല രീതിയിൽ പറയുക എന്നതാണ് അതിന്റെ ഒരിത്.
ഈ ആഴ്ച കാണുമോ
Sure bro
Girlfriend undalo athya partile ammayude kudupathile kuttyo matto Avalod pala karyagal discuss cheythathan pineed A characterne Patti onnum Kandilla please
അത് അമ്മയുടെ കൂട്ടുകാരി ശോഭയുടെ മകളാണ് ,ലീന.. ആ കഥാപാത്രം കോളേജ് ഹോസ്റ്റലിലേക്ക് തിരിച്ചു പോയി എന്ന് മുൻപാർട്ടിൽ ഒന്നിൽ പറഞ്ഞിട്ടുണ്ട്.. ആരെയും ഒഴിവാക്കിയിട്ടില്ല ,എല്ലാവരും അവരുടെ റോൾ പൂർത്തിയാക്കാൻ വരും ഭാഗങ്ങളിൽ ഇതിലുണ്ടാകും.
Thank u and ok bro Niga polik bro
Evideyayirunnu bro njan karuthi edech Poyi enn please ith muzuvan theerthite pokavau Edak vech nirthi Pokaruth ekadesheam 10 masathin Mukalil ayitund mun part vanit enitum polum thudrachyo name onnum memoryil nin poyitilla atrkum manasil pathinu poyi oro characterum so please continue till last part
ബ്രോ , ബ്രോ ഈ കഥയുടെ അവസാന പാർട്ട് വരെ മനസ്സിലുണ്ട്.അത് എഴുതി എത്തിക്കുക എന്നതാണ് ബുദ്ധിമുട്ടു.സമയം ,സാഹചര്യങ്ങൾ ഒക്കെ വില്ലനാണ്.ഏതായാലും കഥ നിർത്തില്ല.ഇതിലെ കഥാപാത്രങ്ങളെ ഒക്കെ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന നിങ്ങളെ പോലുള്ളവർ ഉള്ളപോൾ അതിനു കഴിയില്ല എന്നതാണ് സത്യം..നോക്കുക വ്യൂസ് കുറവാണു പക്ഷെ വായിച്ചവർ കമ്പിക്ക് വേണ്ടി മാത്രം വന്നവരല്ല ഈ കഥയെ സ്നേഹിക്കുന്നവരാണ്...അത് കൊണ്ട് പരമാവധി ഈ കഥ പൂർത്തിയാക്കാൻ ശ്രമിക്കും.
Thank u
Bro pls continue
സൂപ്പർ ബ്രോ ഞാൻ ഇന്നലെ ആണ് ഈ കഥ കാണുന്നത് വായിച്ചു തുടങ്ങിയപ്പോൾ ഇൻട്രസ്റ്റ് തോന്നി . അപ്പൊ പിന്നെ മുഴുവനും എടുത്തു എല്ലാ പാട്ടും വായിച്ചു തീർന്നു ഒരു രക്ഷയില്ല വേഗം അടുത്ത പാർട്ട ഇടണം.
കാസനോവ ,താങ്ക്സ് ബ്രോ..കഴിയുന്നതും വേഗം അടുത്ത പാർട്ട് ഉണ്ടാകും.
Varum varum ennu paranjithu evide....