← Back to ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Comments

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന] · approved reader discussion

Rj • 2020-01-07 08:53

Varum varum ennu paranjithu evide....

Jassi • 2020-01-06 21:31

Bro എവിടെയാ, തിരക്കാണോ

sanju • 2020-01-07 09:57

9 th part send cheythu bro

Vinodkumar • 2020-01-06 06:59

പ്രിയപ്പെട്ട സഞ്ജു താങ്കളുടെ ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ നോവൽ ഞാൻ വായിച്ചു എനിക്ക് ഈ നോവൽ ഇഷ്ടം ആയി ഇതിന്റെ 9 ഭാഗത്തിനായി കാത്തിരിക്കുന്നു തങ്ങളുടെ നോവലിന്റെ p d f രൂപം പ്രതീക്ഷിക്കുന്നു എന്ന് സ്‌നേഹത്തോടെ വിനോദ്

sanju • 2020-01-07 09:59

വിനോദ് ,താങ്ക്സ് ഭായ്.. ഇനിയുള്ള ഭാഗങ്ങളിലും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

Jassi • 2020-01-04 12:21

സഞ്ജു ഇന്ന് കാണുമോ

sanju • 2020-01-04 21:46

Nale morning mail cheyyum bro

Kiran • 2020-01-04 22:17

സത്യം ആണോ bro...... ?????

Kiran • 2020-01-05 22:44

എവിടെ bro ennu edum ennu parajitt

Jocker • 2020-01-06 20:44

അയച്ചോ ബ്രോ

നിലപക്ഷി • 2020-01-06 21:23

ഇന്നും കിട്ടിയില്ല

sanju • 2020-01-07 09:58

9 th part send cheythu bro ,thanks for ur support

Rj • 2020-01-04 10:41

Kadha enna varunne

കിളി • 2020-01-03 13:39

നാളത്തേക്ക് പ്രേതീക്ഷിക്കാമോ ബ്രോ

Jassi • 2019-12-31 22:01

ഈ വർഷം നല്ലരു കഥ ഞങ്ങൾകു നൽകിയ സഞ്ജുവിന് നല്ലരു പുതുവത്സരം നേരുന്നു. ഒപ്പം നാളെ 9ആം ഭാഗം വരുമെന്ന പ്രതീക്ഷയോടെ

sanju • 2020-01-01 14:12

ഒന്ന് രണ്ട് ദിവസം കഴിയും ബ്രോ , പക്ഷെ നിരാശപ്പെടുത്തില്ല.. കുറച്ചു മിനുക്ക് പണി ബാക്കിയുണ്ട് ,

Kiran • 2020-01-01 20:03

1,2 ദിവസം oky bro.. വെയിറ്റ് chayuva oru kidukachi പാർട്ട്‌ നു വേണ്ടി.

ഫഹദ് സലാം • 2019-12-30 15:29

സഞ്ജു ബ്രോ.. കഴിഞ്ഞോ

sanju • 2019-12-30 16:51

Bro ,kurachu editing bakkiyundu , January 1 st lekk try cheyyunnu

Kiran • 2019-12-31 16:46

Anno വേഗം ayikotta.. കാത്തിരിക്കുന്നു 1 തിയതി ayi ????

Pappu • 2019-12-30 12:23

അകശിന്റെയും ജീനയുടെയും കളികൾ കുറച്ച് എഴുതാമോ

sanju • 2019-12-30 16:52

Story arjunte kathaparachilanu , enkilum nokkam

നിലപക്ഷി • 2019-12-28 16:24

ബാക്കി എവിടെ ഈ ആഴ്ചയിൽ കാണുമോ

sanju • 2019-12-30 16:53

January 1 st week

നിലപക്ഷി • 2019-12-28 16:22

ബാക്കി എന്ന് varum

Srjh • 2019-12-25 19:56

ഒരുപാടു വൈകിയത്കൊണ്ടാകാം പഴയ വായനാസുഖം ലഭിക്കുന്നില്ല... ഇതു വരെ sanju എഴുതിയ കഥ ഒന്നും പൂര്‍ത്തിയാക്കിയതായി കണ്ടില്ല.. അതുകൊണ്ട് ഇതും ഏതാണ്ട് നിര്‍ത്തി എന്നാണ് വിചാരിച്ചത്.. ഏതായാലും കഥ നന്നായി... ഇനി വൈകരുത്... ഈ കഥ പൂര്‍ത്തിയാക്കണം...

sanju • 2019-12-26 11:20

Srjh , കഥകൾ പൂർത്തിയാകാത്തതു മറ്റൊന്നും കൊണ്ടല്ല എഴുത്തുകാരനും വായനക്കാരനും മടുപ്പ് തോന്നുന്നതു കൊണ്ടാണ്..79-80 പേജ് എഴുതി കഴിഞ്ഞു വായനക്കാരിൽ നിന്നു വലിയ പ്രതികരണം ഉണ്ടായില്ലെങ്കിൽ സ്വാഭാവികമായി മടുക്കും ,അത് പോലെ കഥയുടെ ഒഴുക്ക് ഇല്ലാതെ പോകുമ്പോൾ... പിന്നെ ജീവിതത്തിലെ ഓട്ടപ്പാച്ചിലിനു ഇടയിൽ എഴുത്തു സാധിക്കാതെ വരിക...ഏതായാലും പാതി വഴി നിലച്ച കഥകൾ ഒന്ന് പൊടി തട്ടിയെടുക്കണം..ഏദൻതോട്ടം കഴിഞ്ഞാൽ ഹാപ്പി വെഡിങ് ആയിരിക്കും വരിക , ഒപ്പം സുമലതയും മോനും.

pani • 2019-12-29 10:28

Don't worry keep it up

അബി • 2019-12-25 00:59

ഇനിയങ്ങോട്ടുള്ള പാർട്ടുകളിൽ നല്ല കിടുക്കാച്ചി കളികൾ പ്രതീക്ഷിക്കുന്നു....

sanju • 2019-12-26 11:12

Abi ,try cheyyam

Chekuthan • 2019-12-22 01:33

Orupad kathirunnu machane enthayalum bakki ezhuthiyallo ??? thank uuuu

sanju • 2019-12-26 11:12

Chekuthan ,,thanks ...continue ur support

Kiran • 2019-12-21 23:31

Snju bro enthayi... കഥ oky നല്ലത് പോലെ ezhuthunudalo അല്ല... നല്ല oru കിടക്കച്ചി പാർട്ട്‌ ayitt poratta... ഈ കാത്തിരിപ്പു ആണ് പാട് ennalum സാരമില്ല pettanu ഉണ്ടാവും ennu oru പ്രതിഷ undu അതിൽ oru സുഖം ഉണ്ട്..

sanju • 2019-12-26 11:11

Kiran ,thanks bro

madhu • 2019-12-21 12:29

hello sanju vayichu kazhinju.....ithu kittiyappol munpartukalum orikkal koodi vayichu....entha parayuka.......kathakku vendiyanu sex /........allathe sexinu vendi kathayakumbol boradikkum......ningal ningalude reethiyil ezhuthoo....njgal vayicholam.....pinne oru complaint undu ketto.....10 masam kathirinnittu 29 page mathram...athu kashtham anu bhai........saramilla.......jeevikkanulla ottathinidayil etra enkilum ezhuthunallo aathu thanne dharalam.....wish u all the best

sanju • 2019-12-21 15:28

മധു താങ്ക്സ് ബ്രോ ,പിന്നെ എഴുതിയത് കുറചു കൂടി ബാക്കി കിടക്കുന്നു , അത് ഒമ്പതാം പാർട്ട് ആയി അടുത്ത് തന്നെ നിങ്ങളിൽ എത്തും.തട്ടിക്കൂട്ടി എഴുതാൻ ആണെങ്കിൽ ഈ നോവൽ പണ്ടേ തീർക്കാമായിരുന്നു..പക്ഷെ എഴുതുന്ന എനിക്കും നിങ്ങൾക്കും ബോറടിച്ചു തീർക്കുന്നതിനേക്കാൾ നല്ലതു കഴിയുന്നത്ര നല്ല രീതിയിൽ പറയുക എന്നതാണ് അതിന്റെ ഒരിത്.

കിളി • 2019-12-23 12:47

ഈ ആഴ്ച കാണുമോ

sanju • 2019-12-21 07:09

Sure bro

Msp • 2019-12-21 00:19

Girlfriend undalo athya partile ammayude kudupathile kuttyo matto Avalod pala karyagal discuss cheythathan pineed A characterne Patti onnum Kandilla please

sanju • 2019-12-21 05:57

അത് അമ്മയുടെ കൂട്ടുകാരി ശോഭയുടെ മകളാണ് ,ലീന.. ആ കഥാപാത്രം കോളേജ് ഹോസ്റ്റലിലേക്ക് തിരിച്ചു പോയി എന്ന് മുൻപാർട്ടിൽ ഒന്നിൽ പറഞ്ഞിട്ടുണ്ട്.. ആരെയും ഒഴിവാക്കിയിട്ടില്ല ,എല്ലാവരും അവരുടെ റോൾ പൂർത്തിയാക്കാൻ വരും ഭാഗങ്ങളിൽ ഇതിലുണ്ടാകും.

Msp • 2019-12-21 08:04

Thank u and ok bro Niga polik bro

Msp • 2019-12-21 00:15

Evideyayirunnu bro njan karuthi edech Poyi enn please ith muzuvan theerthite pokavau Edak vech nirthi Pokaruth ekadesheam 10 masathin Mukalil ayitund mun part vanit enitum polum thudrachyo name onnum memoryil nin poyitilla atrkum manasil pathinu poyi oro characterum so please continue till last part

sanju • 2019-12-21 06:04

ബ്രോ , ബ്രോ ഈ കഥയുടെ അവസാന പാർട്ട് വരെ മനസ്സിലുണ്ട്.അത് എഴുതി എത്തിക്കുക എന്നതാണ് ബുദ്ധിമുട്ടു.സമയം ,സാഹചര്യങ്ങൾ ഒക്കെ വില്ലനാണ്.ഏതായാലും കഥ നിർത്തില്ല.ഇതിലെ കഥാപാത്രങ്ങളെ ഒക്കെ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന നിങ്ങളെ പോലുള്ളവർ ഉള്ളപോൾ അതിനു കഴിയില്ല എന്നതാണ് സത്യം..നോക്കുക വ്യൂസ് കുറവാണു പക്ഷെ വായിച്ചവർ കമ്പിക്ക് വേണ്ടി മാത്രം വന്നവരല്ല ഈ കഥയെ സ്നേഹിക്കുന്നവരാണ്...അത് കൊണ്ട് പരമാവധി ഈ കഥ പൂർത്തിയാക്കാൻ ശ്രമിക്കും.

Msp • 2019-12-21 08:03

Thank u

Kichu • 2019-12-21 10:34

Bro pls continue

Casanova • 2019-12-20 22:35

സൂപ്പർ ബ്രോ ഞാൻ ഇന്നലെ ആണ് ഈ കഥ കാണുന്നത് വായിച്ചു തുടങ്ങിയപ്പോൾ ഇൻട്രസ്റ്റ് തോന്നി . അപ്പൊ പിന്നെ മുഴുവനും എടുത്തു എല്ലാ പാട്ടും വായിച്ചു തീർന്നു ഒരു രക്ഷയില്ല വേഗം അടുത്ത പാർട്ട ഇടണം.

sanju • 2019-12-21 06:05

കാസനോവ ,താങ്ക്സ് ബ്രോ..കഴിയുന്നതും വേഗം അടുത്ത പാർട്ട് ഉണ്ടാകും.

?MR.കിംഗ്‌ ലയർ? • 2019-12-20 16:08

Boss, ഒരുപാട് ആയി കാത്തിരിപ്പ് തുടങ്ങിയിട്ട്.... ഒട്ടും പ്രതീക്ഷിച്ചില്ല ഈ വരവ്. പ്രതീക്ഷിക്കാതെ ലഭിച്ചത് കൊണ്ടാവും ഇരട്ടി മധുരം.... നന്നേ ഇഷ്ടപ്പെട്ടു ഈ ഭാഗവും. കൂടുതൽ ഒന്നും പറയുന്നില്ല... കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

sanju • 2019-12-21 06:08

കിംഗ് ലയർ..താങ്കളെ പോലുള്ളവർ നിരാശരായില്ല എന്നത് സന്തോഷം നൽകുന്നു.പേടിയുണ്ടായിരുന്നു തുടർച്ച പോകുമോയെന്ന്..അടുത്ത ഭാഗം എഡിറ്റിംഗ് സ്റ്റേജ് ആണ്.

ഋഷി • 2019-12-20 15:47

സഞ്ജു, മടി കാരണം പഴയ ഭാഗങ്ങൾ ഒന്നോടിച്ചുനോക്കണം എന്നു കരുതിയെങ്കിലും നടന്നില്ല. കഥ വളരെ ഉഷാറായിട്ട്‌ മുന്നോട്ട് പോകുന്നുണ്ട്‌. ഇത്രയേറെ കഥാപാത്രങ്ങളെ എങ്ങിനെ ബന്ധങ്ങളിൽ കോർത്തിണക്കും എന്നു ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അമ്മയാണ്‌ എന്റെ ഇഷ്ട്ടകഥാപാത്രം. ഋഷി

sanju • 2019-12-21 06:12

ഋഷി ബ്രോ , താങ്ക്സ്.. നിങ്ങളെ പോലുള്ളവരുടെ സപ്പോർട് ആണ് ഈ കഥയെ നിലനിർത്തുന്നത്..അർജുന്റെ അമ്മയുടെ കഥാപാത്രം ഇത്തവണ കൈവിട്ടു പോയോ എന്നൊരു സംശയം തോന്നിയിരുന്നു..പക്ഷെ താങ്കളടക്കം കൂടുതലാളുകളും അവരെ ഇഷ്ട്ടമായെന്നു പറഞ്ഞപ്പോൾ ആ പേടി പോയി.

വാസു • 2019-12-20 15:31

ആ നാഴ്സ്ആന്റിയും മായി ഒരു കളി എഴുതികൂടെ ഒരു suggestion പറഞ്ഞു എന്നെ ഉള്ളു ബാക്കി ഒക്കെ താങ്കളുടെ ഇഷ്ട്ടം അവർക്ക് നമ്മുടെ നായകനോട് എന്തോ താൽപ്പര്യം പോലെ തോന്നി ?????

sanju • 2019-12-21 07:09

മുൻഭാഗങ്ങളിൽ അവർ തമ്മിൽ ചെറിയൊരു റൊമാൻസ് സീൻ ഉണ്ടായിരുന്നു ബ്രോ , പിന്നെ കളി കൊണ്ട് വരുമ്പോൾ അത് കഥയോട് ചേർത്ത് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ബോറാകും..

വാസു • 2019-12-21 17:13

YEs അത് ഞാൻ കണ്ടായിരുന്നു but അതിൽ ആകാശ് നും അനിയത്തിയും തമ്മിൽ ഉള്ള ബന്ധം സോൾവ് ആക്കിയപ്പോൾ അവർ പറഞ്ഞില്ലേ മമ്മിക് അർജുൻ ആയിട്ട് relationship വേണേൽ അഴിക്കോ ഞങ്ങൾക്ക് പ്രോബ്ലെം മില്ലെന്ന് അതാണ് പറഞ്ഞത്

Sudhi • 2019-12-20 07:40

Supr....plz continue

sanju • 2019-12-21 07:10

Sure bro

Kichu • 2019-12-20 00:12

Polichu. Pls continue

sanju • 2019-12-20 07:28

Thanks kichu

Manu Jayan • 2019-12-19 23:24

Super... thrilling... ???

sanju • 2019-12-20 07:29

Manu jayan ,thanks

BheeM sR • 2019-12-19 19:58

Arjun aare kettumennullathu..chinthikaankoodi pattunnilla sanju.anju chechiye othiri eshtamaayi..othiri snehikkunnund aa paavam.hho..sanju saho....anjuvinte manassu namukku kaanaan sadhikkunnu ennathu..aa thoolikayude maasmarikatha thanneyaanu.avarude sex kathukku aavasyam thanneyaanu.suuper. Aa paavathine last karayikkalle. Ennal sanjunu paapam kittum...katta waiting saho....by BheeM sR

sanju • 2019-12-20 07:46

ഭീം എസ് ആർ , അർജുൻ ചെറിയ പയ്യനാണ്..കല്യാണ പ്രായമൊന്നുമായില്ല..ഏതായാലും കുരുക്കുകൾ അഴിയട്ടെ എന്നിട്ടു നോക്കാം. പിന്നെ അഞ്ജു ചേച്ചി , അത്തരമൊരു കഥാപാത്രത്തെ പലയിടത്തും കാണാൻ കഴിയും. കമ്പികഥ ആയതു കൊണ്ട് വായനയെ മുന്നോട്ടു കൊണ്ട് പോകാൻ സെക്സ് ആവശ്യമാണ്..എങ്കിലും സാഹചര്യങ്ങൾ ഓരോ കഥാപത്രങ്ങൾ ഇവയൊക്കെ അനുസരിച്ചു എഴുതാൻ ശ്രമിക്കാറുണ്ട്..ഏറ്റവും വലിയ വെല്ലുവിളി കഥയ്ക്ക് ഒപ്പം സെക്സ് കൂട്ടിച്ചേർക്കുന്നതാണ്..

Subee • 2019-12-19 16:15

വല്ലത്ത ഒരു കത്ത് ഇരിപ്പ് അയിരുന്നു.... സൂപ്പർ സഹോ.... വേഗം അടുക്ക ഭാഗത്തിന് വേണ്ടി കത്തിരിക്കുന്നു....

sanju • 2019-12-20 07:47

Subee ,thanks bhai .next part vegamundakum

Rasikan • 2019-12-19 16:13

Late ayaalum latest aayi vannu... Idavelayude ksheenamokke theernu....Usharayittunudu...

sanju • 2019-12-20 07:48

Rasikan ,thanks ...

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2019-12-19 15:45

പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷം sanju വന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും കട്ടക്കലിപ്പൻ ഇപ്പോഴും മുങ്ങി നടക്കുന്നു...

vibin • 2019-12-19 14:37

vannu alle .. themmadi .. kure kaallam aayi kaathirikkunnu .. late aayi vanthaallum latest aayi veruven adipoli aayi tta suanju bro

sanju • 2019-12-20 07:49

Thanks vibin ..thanks for ur support

alby • 2019-12-19 13:19

സഞ്ജു ബ്രോ..... വൈകി എങ്കിലും കഥയുടെ ശക്തികൊണ്ട് മുൻ ഭാഗങ്ങൾ നോക്കേണ്ടി വന്നില്ല.സഹായം പോലെ അവസാനം വന്ന് നിർത്തിയതും കൂടി ആയപ്പോൾ കണക്ട് ചെയ്യാൻ എളുപ്പം ആയി സന്തോഷം..... വായനക്കാർ ഏറ്റെടുത്ത കഥാപാത്രം"വാസുകി അവരെ അവരുടെ കഥയുമായി ബന്ധിപ്പിച്ചു നന്നായി അവതരിപ്പിച്ചു. ഗായത്രിയുടെ ലക്ഷ്യം എന്തെന്നറിയാൻ ആകാംഷ നിലനിൽക്കുന്നു.പക്ഷെ സ്കോർ ചെയ്തത് അമ്മയുമായി ഉള്ള രംഗം ആണ് ആശംസകൾ ആൽബി

sanju • 2019-12-19 14:06

Alby thanks , കുറചു പേടി അമ്മയുമായുള്ള രംഗമായിരുന്നു...അത് കയ്യിൽ നിന്നു പോകാതിരിക്കാൻ കുറെ ശ്രമിക്കേണ്ടി വന്നു..പിന്നെ വാസുകി മാധവ് , നന്ദി പറയേണ്ടത് നമ്മുടെ രാജയോടാണ്..ആ കഥാപാത്രത്തെ സൃഷ്ട്ടിച്ചതിനു ,ഈ കഥയിലേക്ക് കൊണ്ട് വരാൻ അനുവാദം തന്നതിന്.

വഷളൻ • 2019-12-19 12:47

Welcome back, Sanju. കാത്തിരിപ്പ് വെറുതെ ആയില്ല.

sanju • 2019-12-19 14:03

Thanks bhai

Manikuttan. R • 2019-12-19 12:29

Ithrayum kathirikendi vannekilum mushipichilla, super ayirunnu. iniyum mugumo, atho thudarnu varamo. Kathirikam.

sanju • 2019-12-19 14:02

Thanks bro ,story complete cheyyum

മന്ദൻ രാജാ • 2019-12-19 11:45

ഏദൻ തോട്ടം - അൽപം ലേറ്റ് ആയെങ്കിലും സഞ്ജു പഴയ ഫോമിൽ തന്നെ ആയത് കൊണ്ട് , തുടർച്ച ഒട്ടും നഷ്‍ടമാകാതെ വായിച്ചു . അത്രമേൽ കാത്തിരുന്നിരുന്നു ഈ കഥക്കായി . രേവതിയായുള്ള ഇൻട്രാക്ഷൻസ് ഒക്കെ അടുത്ത ഭാഗത്തിലേക്ക് ആകാംഷയോടെ കാത്തിരിപ്പിക്കുന്നു . നയൻ -9 ലെ എന്റെ നായികാ വാസുകി മാധവ് ...വാസുകിയുടെ എൻട്രി നന്നായി , അവരുടെ ഈ കഥയിലുള്ള പ്രാധാന്യത്തെ ആകാഷയോടെ ഉറ്റു നോക്കുന്നു . അടുത്ത പാർട്ട് ഒത്തിരി ലേറ്റ് ആവില്ലന്നുള്ള വിശ്വാസത്തോടെ -രാജാ

sanju • 2019-12-19 12:29

രാജാ ,വാസുകിയുടെ എൻട്രി മാത്രമാണ് കണ്ടത് , ആ കഥാപത്രത്തെ കഥയിൽ ഉൾപ്പെടുത്താൻ അനുവാദം തന്നതിന് ഒരായിരം നന്ദി....

Hellboy • 2019-12-19 11:02

ദേവനും തിരിച്ചു വന്നാൽ നല്ലൊരു വർഷാവസാനം ആവും

sanju • 2019-12-19 14:02

Thanks bro

Remo • 2019-12-19 10:47

Sanju you R best in this Waiting for next part

sanju • 2019-12-19 14:02

Remo ,thanks bro

ജിന്ന് • 2019-12-19 10:34

സഞ്ജു മച്ചാനെ, കാത്തിരുന്നു മുഷിഞ്ഞതാണ്,എന്നാലും കുഴപ്പമില്ല,കഥക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല,നിങ്ങള് പൊളിച്ചു പണ്ടാരടക്കി, ഇനി വൈകാതെ അടുത്ത ഭാഗം തരണേ,കട്ട വെയ്റ്റിംഗ് ????????

sanju • 2019-12-19 14:01

Jinnu ,thanks അടുത്തതു് പെട്ടെന്ന് നോക്കാം

madhu • 2019-12-19 10:06

hello sanju ningal entha pani kanichathu....10 masam ayi evide ayirunnu.....ithryaum kalam....oru kolathathi ayaipooyi bhai....sarikku cheetha vilikkanama ennu vicharichatha....pakshe engine.....ok boss thank for back//////ini bakki katha vayichitu

sanju • 2019-12-20 07:51

ജീവിക്കാനുള്ള ഓട്ടമാണ് ബ്രോ , പിന്നെ നിങ്ങളൊക്കെ ഈ കഥയെ കാത്തിരിക്കുമ്പോൾ വരാതിരിക്കാൻ പറ്റുമോ ,വായിച്ചിട്ടു അഭിപ്രായം പറയണേ.

JOSEPH • 2019-12-19 08:51

Welcome back Sanju bro.polichu adukki ee partum Sanju bro.

sanju • 2019-12-19 14:00

Joseph ,bhai try my best

?MR.കിംഗ്‌ ലയർ? • 2019-12-19 07:41

Welcome boss...... ബാക്കി വായിച്ചതിന് ശേഷം.... സ്നേഹപൂർവ്വം MR. കിംഗ് ലയർ

sanju • 2019-12-19 08:26

King liar , waiting

alby • 2019-12-19 07:27

സഞ്ജു ബ്രോ കണ്ടു അല്പം താമസം.ഇന്ന് തന്നെ വീണ്ടും കാണാം

sanju • 2019-12-19 08:26

Alby ,waiting

Knightrider • 2019-12-19 07:17

Kathirunnekil enthanu????athinum athinapravum ulla muthalundu?

sanju • 2019-12-19 08:25

Knitrider , താങ്ക്സ് ബ്രോ ,ഈ വാക്കുകൾ നൽകുന്ന ഊർജം ചില്ലറയല്ല.

Kiran • 2019-12-19 06:07

Sanju bai നമ്മളെ oky maranoo.സുഖം അല്ല bai. ഇവിടെ ആയിരുന്നു bai. Bai പെട്ടന്ന് agot പോയപ്പോ ഭയങ്കര സങ്കടം ആയി. Bt ഇപ്പോൾ തിരിച്ചു vannalo സന്തോഷം ആയി. പാർട്ട്‌ വായിച്ചിട്ടില്ല.

sanju • 2019-12-19 08:24

Kiran bro , നിങ്ങളൊക്കെ ഈ കഥയെ ഇത്രയധികം നെഞ്ചേറ്റുമ്പോൾ എങ്ങനെയാണു ഞാനിതിനെ വിട്ടു പോവുക..

Kiran • 2019-12-19 09:35

Sanju polichalo adipoli bro... ethryum നാള് vayikathirunathinta oru കുറവും thoniyila.പഴയ a feel അതുപോലെ തന്ന്യാ undu ??????

ഫഹദ് സലാം • 2019-12-19 04:51

സഞ്ജു ബ്രോ???.. ഗംഭീരം എന്ന് പറഞ്ഞാൽ പോരാ.. അതി ഗംഭീരം.. ഗംഭീരത്തിനു മുകളിൽ ഒരു വാക്കുണ്ടങ്കിൽ അങ്ങനെയും പറയാം.. ഓരോ കഥാപാത്രങ്ങളും വളരെ മികച്ചു തന്നെ നിന്നു.. പിന്നെ എന്റെ സമീറ.. അവളെ ഒരിക്കലും അർജുൻ കൈ വിടില്ല എന്നറിയാം.. കഴിഞ്ഞ ഭാഗങ്ങളിൽ ദേവമ്മയും അരുണും ഈ ഭാഗത്തിൽ ഗായത്രിയും വാസുകിയും പറഞ്ഞ " ഞാൻ അർജുനെ കുറിച്ച് കേട്ടപ്പോൾ " എന്ന വാക്ക്.. ഇതിനെ കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു.. അവർക്കെല്ലാം എങ്ങനെ അർജുനെ അറിയാം എന്ന്.. എവിടെ എന്തൊക്കെയോ ലിങ്ക് ആവുന്നില്ല.. ഒരു പക്ഷെ എന്റെ തോന്നലാവാം.. അർജുനുമായി ബന്ധമുള്ള ആരോ ഇവരുമായി അടുത്ത ബന്ധം ഉണ്ടന്നൊരു തോന്നൽ.. എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്.. മുൻഭാഗത്തിൽ ഉള്ളത് പോലെ ആകാശിനെയും ആകാശിലൂടെ അർജുനെയും 'നിഷിദ്ധ സംഗമം' എന്ന മായാലോകത്തേക്കു വഴി തുറന്നു കൊടുത്ത ഒരു " ആന്റി ".. അവർ ഇപ്പോഴും ഒരു ദുരൂഹ കഥാപാത്രം ആയി തന്നെ തുടരുന്നു.. മുകളിൽ ഉള്ളത് എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ ആണ്.. ഞാൻ പറഞ്ഞത് തെറ്റായി തോന്നിയിട്ടുണ്ടങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. താങ്കൾ മുൻപ് എഴുതിയ " ഹാപ്പി വെഡിങ് " എന്ന കഥ താങ്കൾക്ക് വീണ്ടും എഴുതിക്കൂടെ. വളരെ മികച്ച തുടക്കം ഉള്ളൊരു കഥയാണ് അത്.. താങ്കളുടെ എല്ലാം തിരക്കുകളും കഴിഞ്ഞു മതി... താങ്കൾക്ക് തുടർന്നു എഴുതാൻ താല്പര്യമുണ്ടേൽ.. തുടർന്നു എഴുതാമോ.. ബ്രോ.. ഒരു സംശയം.. ബ്രോയുടെ ഏത് കഥയാണ് ശ്രീ മന്ദൻ രാജ " സുഷമയുടെ ബന്ധങ്ങൾ " എന്ന കഥയായി എഴുതിയത്..

sanju • 2019-12-19 08:22

ഫഹദ് സലാം ,ശരിക്കും പറഞ്ഞാൽ ഈ കഥ തുടർന്ന് പോകുന്നതിൽ നിങ്ങളെ പോലുള്ള വായനക്കാരോട് കടപ്പെട്ടിരിക്കുന്നു..താങ്ക്സ്...ഫോർ യുവർ സപ്പോർട്..പിന്നെ ഈ കഥയുടെ അവസാനം വരെ തുടർന്ന് പോകുന്ന ട്വിസ്റ്റുകൾ താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും..ഓരോ കഥാപത്രങ്ങൾക്കും ഈ കഥയെ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഒന്നു കാണും..ഈ പേരിന്റെ പിന്നിൽ പോലും അങ്ങനെ ഒന്നുണ്ട്... ഹാപ്പി വെഡിങ് വേറൊരു സബ്ജക്ട് ആണ് , ഇത് കഴിയാതെ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല.. ഇടയ്ക്ക് സുമലതയും മോനും കയറി വന്ന പോലെ ഇതിനിടയ്ക്ക് ഹാപ്പി വെഡിങ് കയറി വരും.. സുഷമയുടെ നയൻ എഴുതാനിരുന്ന ആശയം രാജയ്ക്ക് കൈമാറിയതാണ് , പക്ഷെ തുടക്കം ഒഴിച്ച് ബാക്കിയൊക്കെ അദ്ദേഹത്തിന്റെ ഭാവനയാണ്..പറ്റിയാൽ എന്‍റെ എന്‍റെ മനസ്സിലുണ്ടായിരുന്ന സുഷമയുടെ കഥ പിന്നൊരിക്കൽ എഴുതാം..ശ്രദ്ധിച്ചുവോ എന്നറിയില്ല ഈ കഥയിൽ പുതിയതായി വന്ന വാസുകി രാജയുടെ നയൻ എന്ന കഥയിലെ വാസുകി തന്നെയാണ്..അദ്ദേഹത്തിന്റെ അനുവാദത്തോടെ ഈ കഥയിലേക്ക് ആ കഥാപാത്രത്തെ കൊണ്ട് വരികയായിരുന്നു..

BenzY • 2019-12-19 03:50

Sanju brooo ippola Oru samadhanam aYe ... Oru mattavum illa . Onoode thrill aY .. Waiting for next part

sanju • 2019-12-19 08:00

Benzy bhai, നിങ്ങളൊക്കെ വായിക്കുന്നു ,അഭിപ്രായം പറയുന്നു എന്നത് തന്നെ വലിയ സന്തോഷം..ചെറിയ പേടി ഉണ്ടായിരുന്നു ,വായനയുടെ തുടർച്ച ഇല്ലാതാകുമോ എന്ന്...കമന്റ് കണ്ടപ്പോൾ ഒരു ധൈര്യം വന്നു.

Zakir • 2019-12-19 02:46

ചങ്ങായി ഇനി നിർത്തരുത്. ഒരുപാട് കാലം കാത്തിരുന്നു. അതുകൊണ്ടാ

sanju • 2019-12-19 07:58

Zakir ,സാഹചര്യങ്ങൾ ആണ് വില്ലൻ ,എങ്കിലും നിർത്തില്ല.

BheeM sR • 2019-12-19 01:27

Nalla them.sexinu(nishiddha sex)pradhanyamundenkilum kathayude thrillil..sex mosamaakunnilla.valare thanmayathode Katha pokunnu.ottum virasathathonnilla.sanju...suuuper..nirthikalayalle....udane edane. BheeM sR

sanju • 2019-12-19 07:57

Bheem ,thanks bro ...ഈ കഥ നിർത്താൻ കഴിയില്ല ,കാരണം നിങ്ങളെ പോലുള്ളവർ കാത്തിരിപ്പുണ്ട്..

പൂറു ചപ്പാൻ ഇഷ്ടം • 2019-12-19 01:21

ബ്രോ ഒരു കുറവും വന്നിട്ടില്ല തുടർന്നു എഴുതുക പെട്ടന്ന്

sanju • 2019-12-19 07:55

Bro ,try my best

MJ • 2019-12-19 01:01

Bro kidukki superb അടുത്ത part അധികം വൈകാതെ തന്നെ വേണം