എന്നും എന്റേത് മാത്രം 3 [Robinhood]

📝 Ongoing

👁 157166 views ❤ 351 likes 💬 29 comments

എന്നും എന്റേത് മാത്രം 3 Ennum Entethu Maathram Part 3 | Author : Robinhood Previous Part ഹായ് ഫ്രണ്ട്സ് ഈ ഭാഗം ഇത്രയും വൈകിയതിൽ ആദ്യമേ സോറി. പ്രതീക്ഷിക്കാതെ കുറച്ച് തിരക്കുകളിൽ പെട്ടുപോയി. ഒഴിവ് സമയത്ത് എഴുതിയതാണ് പോസ്റ്റ് ചെയ്യുന്നത്. ആഹ് പിന്നെ കഴിഞ്ഞ പാർട്ടിന് ആദ്യത്തേതിന്റെ അത്ര റീച്ച് കണ്ടില്ല. കഥ ബോറാണോ? നിങ്ങളുടെ സപ്പോർട്ടിന്റെ ബലത്തിൽ മാത്രമാണ് ഈ കഥ ഇതുവരെ എത്തിയത്. അതുകൊണ്ട് ലൈക്കിലും , കമന്റിലും പിശുക്ക് കാട്ടല്ലേ സപ്പോർട്ട് മുഖ്യം ബിഗിലേ ഇനി മുഷിപ്പിക്കുന്നില്ല. നമുക്ക് കഥയിലേക്ക് കടക്കാം എന്നും എന്റേത് മാത്രം * * * * * അവളെ കൊണ്ടുവിടാം എന്ന് സമ്മതിച്ചപ്പോൾ ഇങ്ങനെ ഒന്ന് നടക്കും എന്ന് കരുതിയിരുന്നില്ല. വേറെ എങ്ങും പോയില്ല. വർക്ക് പ്രഷർ തന്നെ താങ്ങാൻ ്് ആവുന്നതിലും എത്രയോ അധികമാണ്. കൃത്യമായി ഉറക്കം നടന്ന നാളുകൾ മറന്നിരിക്കുന്നു. ബാൽക്കണിയിൽ ചെന്ന് കുറച്ച് നേരം ഇരുന്നു. അവസാനം ഇല്ലാതെ അപ്പോഴും വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി താഴെ റോഡിലൂടെ പോകുന്നുണ്ട്. ഇവിടെ വന്നത് മുതലുള്ള ഒരു പതിവാണ് ഈ ബഹളം. അവിടേയും നിൽക്കാൻ പറ്റിയില്ല. ടെറസിൽ ചെന്നു. എനിക്ക് പത്ത് നിലകൾ താഴെ തെരുവ് വിളക്കുകൾ കത്തിച്ച് മുംബൈ മഹാനഗരം നീണ്ട് നിവർന്ന് കിടന്നു. ദൂരെ എവിടെയോ കടിപിടി കൂടുന്ന നായ്ക്കളുടെ ശബ്ദം ്് വിട്ട് വിട്ട് കേൾക്കാം. അകലെ കേട്ട തീവണ്ടിയുടെ നിലവിളി കാറ്റ് കൊണ്ടുപോയി. ആരോ രണ്ട് പ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

×‿×രാവണൻ✭ • 2022-05-26 08:48

❤️❤️

Robinhood • 2022-04-15 19:48

പാർട്ട് 4 വന്നിട്ടുണ്ട്. വായിച്ച് സപ്പോർട്ട് ചെയ്യണേ

Jith • 2022-04-10 23:03

Next part late aavumo bro??

Robinhood • 2022-04-15 19:50

ഇട്ടിട്ടുണ്ട് ബ്രോ

Ridhu • 2022-03-31 12:00

Poli bro ee flow kalayaruthe.....kambi venda...venamenkil climaxil mathi...orabhiprayamanu

Robinhood • 2022-03-31 14:28

സന്തോഷം ബ്രോ. സ്നേഹം മാത്രം

rashid • 2022-03-31 06:56

കൊള്ളാം, super ആയിട്ട് പോകുന്നുണ്ട്

Robinhood • 2022-03-31 08:58

Thank you bro

Kᑌᖇᑌᑭᑭ • 2022-03-30 23:26

Broi innan katha vayikkunnath 3 pratum vaichu kidilm aan kambi venda broo ithe pole continue cheythoo ??

Robinhood • 2022-03-31 05:50

Ok bro Thanks

Kadhar bhai • 2022-03-30 20:56

അയാൾ വിളിച്ചു അവൻ ചൂൽ പോലെ അവിടേക്കു പോയി കഷ്ട്ടം നായകൻ ഇത്രയിക്ക് നല്ലവൻ ആയിരുന്നോ sheme sheme puppi shame ആ എന്തോ ആവട്ട്

Robinhood • 2022-03-31 05:51

Mm

കുട്ടൻ • 2022-03-30 19:50

Bro super ഞാൻ കഥ നടക്കുന്ന നാട്ടിൽ നിന്നുമാണ് വായിച്ചത് പൊളിച്ചു.... ??❤ബാക്കി പേട്ടന്ന് ഇടണേ ഇനി എന്താ സംഭവിക്കുക എന്ന് ഭയങ്കര ആകാംഷ ??

Robinhood • 2022-03-30 20:56

thankyou bro. എഴുതാൻ തുടങ്ങിയില്ല. പെട്ടന്ന് ഇട്ടോളാം. സ്നേഹം മാത്രം

Robinhood • 2022-03-30 18:14

പറ്റുന്ന അത്രയും വേഗം ഇടാം. ബാക്കി എഴുതാൻ ഇരിക്കുന്നതേ ഉള്ളൂ. ഒരുപാട് ലാഗ് ആക്കില്ല. സ്നേഹം മാത്രം ബ്രോ

Mr.Starck • 2022-03-30 17:27

Nyc....

Robinhood • 2022-03-30 18:43

Tnk

Looser • 2022-03-30 17:16

ഇന്നാണ് ഈ കഥ കാണുന്നെ പിന്നെ 3 partum വായിച്ചു അടിപൊളി നല്ല ഫീൽ അത്‌കൊണ്ട് ഉള്ള അപേക്ഷ ആണ് നിർത്തി പോകരുത് ഇവിടെ നല്ല തീമുകളും പകുതിക്ക് വച്ചു പോകുന്നതാണ് കാണുന്നത്. സൗകര്യം പോലെ എഴുതിക്കോ because i really like it❣️❣️❣️❣️

Robinhood • 2022-03-30 18:42

ഒരുപാട് സന്തോഷം. ഇടയ്ക്ക് നിർത്തി പോകില്ല. സ്നേഹം മാത്രം ബ്രോ

Faber cast • 2022-03-30 16:41

കൊള്ളാം, ബാക്കി പെട്ടന്നിടനെ

Robinhood • 2022-03-30 18:39

അധികം ലേറ്റ് ആകാതെ ഇടാം. സ്നേഹം മാത്രം

??. ???????? • 2022-03-30 16:28

❤️

Robinhood • 2022-03-30 18:09

സന്തോഷം

Kishor vp • 2022-03-30 14:53

Super ആയിട്ടുണ്ട് broo❤❤❤❤❤ നവനീതിനെ നാട്ടിൽ കാത്തിരിക്കുന്നത് എന്താണെന്നു അറിയാനുള്ള ഞങ്ങടെ കാത്തിരിപ്പു അതികം നീട്ടി കൊണ്ട് പോകരുത് എന്നൊരു അഭേക്ഷ ഉണ്ട്

Robinhood • 2022-03-30 18:08

പറ്റുന്ന അത്രയും വേഗം വരാം ബ്രോ. സ്നേഹം മാത്രം

Jith • 2022-03-30 13:27

Really superb

Robinhood • 2022-03-30 18:06

ഒരുപാട് സന്തോഷം ബ്രോ

Robinhood • 2022-03-30 13:13

Set bro. Thank you very much

Sk • 2022-03-30 10:40

നന്നായിട്ട് ഉണ്ട് പിന്നെ പൂജ ഒരു വള്ളി ആണ് എന്ന് തോനുന്നു പിന്നെ നാട്ടിൽ അവന് എന്താണാവോ കാത്തിരിക്കുന്നഅത് എന്തായാലും അടുത്ത പാർട്ട്‌ വേഗം തരണം പേജ് കുട്ടി എഴുതണേ