എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
📝 Ongoing
👁 1171195 views ❤ 6530 likes ⭐ 0.0 rating 💬 1252 comments 📚 1 chapters 📅 2024-09-15
എന്റെ ഡോക്ടറൂട്ടി 21 Ente Docterootty Part 21 | Author : Arjun Dev | Previous Parts ❤️ഡോക്ടർക്കും എല്ലാ ചെങ്ങായ്മാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ...❤️ അങ്ങനേംചിന്തിച്ച് കുറച്ചുനേരം കട്ടിലിൽകിടന്നെങ്കിലും അവർക്കൊപ്പമവളിറങ്ങിപ്പോയത് എനിയ്ക്കത്ര സുഖിച്ചിരുന്നില്ല... ഒന്നുമില്ലേലും തൊട്ടുമുന്നേയല്ലേ പറഞ്ഞത് ഇമ്മാതിരികൊലത്തീറ്റ തിന്നരുതെന്ന്... എന്നിട്ടുമെന്റെ വാക്കിനവളു മൈരുവെലയല്ലേ തന്നത്..?? അപ്പോൾപ്പിന്നെ ദേഷ്യംവരാതിരിയ്ക്കോ..?? കുറച്ചുകഴിഞ്ഞിട്ടുമവളെ കാണാതെവന്നപ്പോൾ താഴേയ്ക്കുചെന്നു നോക്കിയാലോന്നു ചിന്തിച്ചതാണെങ്കിലും ചടപ്പുകാരണമിറങ്ങിയില്ല... പകരം കട്ടിലിലേയ്ക്കു കവിഴ്ന്നുകിടന്ന് മീനാക്ഷിയെക്കുറിച്ചുതന്നെ ചിന്തിയ്ക്കുമ്പോഴാണ് പുള്ളിക്കാരിയുടെ പാദസരത്തിന്റെകിലുക്കം ചെവിയിലെത്തുന്നത്... ...വരുന്നുണ്ട് നാശം.! മനസ്സിൽപിറുപിറുത്ത ഞാൻ തലയുയർത്തിനോക്കുമ്പോൾ കാണുന്നത് വയറുംതടവി വരുന്ന മീനാക്ഷിയെയാണ്... എന്റടുത്തെത്തീതും നീട്ടിയൊരേമ്പക്കവും പുറത്തേയ്ക്കുചാടി... ""...എന്റെ പൊന്നുപൂറീമ്മോളേ... അറിഞ്ഞൂടാത്തോണ്ടു ചോദിയ്ക്കുവാ, നിന്റെ വയറ്റിലെന്താ കോഴീംകുഞ്ഞും കിടക്കുന്നോ..?? ഇമ്മാതിരി തീറ്റതിന്നാൻ... ഒന്നുവില്ലേലും കണ്ണിക്കണ്ട വീട്ടിലൊക്കെക്കേറി തിന്നുമുടിപ്പിയ്ക്കുന്നേനൊരു മര്യാദവേണ്ടേ..??""" ""...അതിനു ഞാനെന്തോ ചെയ്തെന്നാ നീ പറേണേ..?? ഞാനവരുടടുക്കളേക്കേറി കട്ടുതിന
മോനെ കുട്ടാ