← Back to ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 2 ? [അതുലൻ ] · approved reader discussion

Vishnu • 2021-04-26 17:05

Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story Poli bro

അതുലൻ • 2020-05-16 10:12

Thank you so much bro??

Kuttan • 2020-05-15 21:37

Mr.athulan bakki evide korch dhivasamayi kathu nikkunnu

അതുലൻ • 2020-05-16 10:12

വന്നിട്ടുണ്ട് കുട്ടാ ??

കാളിദാസൻ • 2020-05-15 21:24

Bro.. അടിപൊളി സ്റ്റോറി ??? അടുത്ത പാർട്ട്‌ നാളെ വരും അല്ലെ.

അതുലൻ • 2020-05-16 10:11

Thank you so much കാളി..... ???

അനുപമ • 2020-05-15 20:33

ഡിയർ അതുലൻ, അടിപൊളി അവതരണം. ഇതുപോലെ റൊമാന്റിക് ഫീലിൽ തന്നെ കഥ മുന്നോട്ട് പോട്ടെ. ഫുൾ സപ്പോർട്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

അതുലൻ • 2020-05-16 10:10

Thank you അനുപമ..... സ്നേഹത്തോടെ ???

യദുൽ • 2020-05-15 16:35

വെറുതെ ഇരുന്നപ്പോൾ രണ്ടു പാർട്ട് ഒന്നുകൂടി ഇരുന്ന് വായിച്ചു.... ആദ്യം വായിക്കുന്നത് ഇങ്ങനെ ആണോ അതെ പോലെത്തന്നെ ഉണ്ട് ?

അതുലൻ • 2020-05-15 16:53

എന്റ യദു മുത്തേ... നിന്നോട് താങ്ക്സ് പറഞ്ഞു കുളമാക്കുന്നില്ല..... അതിനു പകരം ഒരുപാട് സ്നേഹം തരികയാണ് ????????????????????????????????????????????????

യദുൽ • 2020-05-15 23:04

ഇഷ്ടം വന്നാൽ അത് എത്ര തവണയും ഞാൻ വായിക്കും... കണ്ണനും അനുപമയും ഞാൻ എത്ര തവണ ഓരോ ഭാഗവും വായിച്ചു എന്ന് അറിയില്ല... അതെ പോലെ ഇഷ്ടം ആണ് അച്ചു കിച്ചു അമ്മുസ് ??

HELLBOY • 2020-05-15 16:34

ബ്രോ പേജ് കുറച്ചു കൂടി എണ്ണം കൂട്ടുമോ പെട്ടന്ന് വായിച്ചു കഴിഞാപോലെ അത്രേം ഫീൽ ഉണ്ട് ഈ കഥക്ക് ഫുൾ സപ്പോര്ട് അടുത്ത പാര്ടിണ് വേണ്ടി കാത്തിരിക്കുന്നു HELLBOY

അതുലൻ • 2020-05-15 16:51

Thank you so much bro... ? പേജുകൾ കൂട്ടാൻ വലിച്ചു നീട്ടി ലാഗ് അടിപ്പിക്കണ്ട എന്ന് കരുതിയിട്ട...അത് മടുപ്പ് ഉണ്ടാക്കില്ലേ..???

കിച്ചു • 2020-05-15 16:22

നാളേയോ മറ്റന്നാളോ ഉണ്ടാക്കുമോ

അതുലൻ • 2020-05-15 16:48

നാളെ തന്നെ വരുമായിരിക്കും കിച്ചൂസ്സേ ?

Curious minded • 2020-05-15 15:01

ബ്രോ സമയം കളയാതെ അയക്ക്

അതുലൻ • 2020-05-15 16:47

???

പാവം • 2020-05-15 13:58

അടുത്ത part എപ്പോ വരും bro?waiting......

അതുലൻ • 2020-05-15 16:47

നാളെ വരും ബ്രോ ?

Curious minded • 2020-05-15 13:02

സുബ്മിറ്റ് ചെയ്തോ

അതുലൻ • 2020-05-15 13:39

ഇല്ല ബ്രോ... അയക്കണം ?

Curious minded • 2020-05-15 15:00

എന്നാൽ അയക്ക് ബ്രോ

Boss • 2020-05-15 10:58

Bro submit cheytho? Katta waiting ane❤?

അതുലൻ • 2020-05-15 13:38

അയച്ചിട്ടില്ല ബ്രോ... അയക്കാം ?

കണ്ണൻ • 2020-05-15 02:10

കിടുക്കി, നല്ലൊരു ഫീൽ

അതുലൻ • 2020-05-15 13:37

Thank you bro?

Berlin • 2020-05-15 01:06

Machane kollaam nice aayind❤️ Randpartum innan vayiche Ishtayi

അതുലൻ • 2020-05-15 07:51

Thank you my bro???

SJ • 2020-05-15 00:16

ബ്രോ എന്റെ വക ഫുൾ സപ്പോർട് എന്നാലും ഇങ്ങനെ ഒരു കാന്താരി അനിയത്തിയെ കിട്ടിയാൽ ചേട്ടന്മാർ കട്ടപ്പൊഹ സഹോ നീ പൊരിക്കട???

അതുലൻ • 2020-05-15 07:52

ഹിഹി... കട്ടപ്പൊഹ ?? Thank you so much my bro ???

Don • 2020-05-14 22:55

നമിച്ചു എന്താ ഫീൽ

അതുലൻ • 2020-05-15 13:41

????

Story teller? • 2020-05-14 22:55

Thudarum ennalla thudaranam Ithonnum vaichilel enth loversado

അതുലൻ • 2020-05-15 09:32

Thank you bro?

Jithin • 2020-05-14 22:17

എന്റെ മോനെ ഒരു രക്ഷയും ഇല്ല.... ഇജ്ജാതി ഫീൽ.... ദൈവമേ പൊളി

അതുലൻ • 2020-05-15 13:41

Thank you so much bro?

മാർക്കോപോളോ • 2020-05-14 21:56

രണ്ടാമത് ഒന്നു കുടി വായിച്ചു അപ്പഴും അതെ ഫീൽ തന്നെ സമ്മതിച്ചിരിക്കുന്നു അങ്ങനെ താങ്കൾ പോലും അറിയാതെ 'എന്റെ കൃഷ്ണാ'ഈ സൈറ്റിലെ മികച്ച കഥകളുടെ ലിസ്റ്റിലേക്ക് മാറി കഴിഞ്ഞു ഒപ്പം എന്റെയും

അതുലൻ • 2020-05-14 23:17

ഒരുപാട് സന്തോഷമായി ബ്രോ....ഒരുപാട്.... thank you so much bro ????

hafis • 2020-05-14 21:21

Bro eth real story aanoo orupade eshtaayi

അതുലൻ • 2020-05-14 23:10

എന്റെ ജീവിതം ഉണ്ട് ബ്രോ ഇതിൽ.... പിന്നെ കഥയ്ക്ക് വേണ്ടി ഒന്ന് പൊളിച്ചെഴുതി ??

അതുലൻ • 2020-05-14 23:12

എന്റെ ജീവിതം ഉണ്ട് ബ്രോ ഇതിൽ.... പിന്നെ കഥയല്ലേ, അതുകൊണ്ട് സങ്കൽപ്പം ഒക്കെ ചേർത്ത് ഒന്ന് പൊളിച്ചെഴുതി ??

Frnd • 2020-05-14 19:32

Interesting നന്നായിട്ടുണ്ട് ട്ടോ

അതുലൻ • 2020-05-14 23:08

Thank you my frnd??

ലാലു • 2020-05-14 19:32

അതുലൻ ബ്രോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു. ?????

അതുലൻ • 2020-05-14 23:07

കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷമുണ്ട് ബ്രോ....ഉടനെ അടുത്ത പാർട്ടും ഇടാം ??????

Shazz • 2020-05-14 16:58

അതുൽ അടുത്ത ഭാഗം എപ്പഴാ കിട്ടുക ??????????

അതുലൻ • 2020-05-14 19:02

നാളെ തന്നെ അയക്കാം ബ്രോ... പിന്നെ ഡോക്ടർ സാർ എപ്പോളാ ഇടുകയെന്ന് പറയാൻ പറ്റില്ല ???

Curious minded • 2020-05-14 16:13

Adutha part submit cheytho Ezhuthi kayinjille

അതുലൻ • 2020-05-14 19:01

ഇല്ല ബ്രോ... കുറച്ചു കൂടി ഉണ്ട് ?

Sahy • 2020-05-14 12:54

Adyamayitta oru kathakk ithra waiting Polichu

അതുലൻ • 2020-05-14 19:00

Im so glad..... thank you my bro?

Ansar chaliyam • 2020-05-14 11:38

Pettannu next partt ayakanam Polichu muthu love u the story

അതുലൻ • 2020-05-14 19:00

Thank you so much my bro??

Shiji • 2020-05-14 09:28

സൂപ്പർ♥️

അതുലൻ • 2020-05-14 18:59

Thank you?

?സോൾമേറ്റ്? • 2020-05-14 07:10

Lockdown എന്ന് കേൾക്കുമ്പോൾ കലിപ്പായിരുന്നു, ഇതിപ്പോ എന്താ പറയാ ഇത് കൊണ്ടു ഇങ്ങനെയും ഗുണം ഉണ്ടല്ലോ, ആരോ പണ്ട് പറഞ്ഞ പോലെ "ലാഭായല്ലോ ", പറഞ്ഞു വന്നത് വേറൊന്നുമല്ല ഇവിടുത്തെ കാര്യങ്ങളാ, എത്ര എത്ര പുതിയ എഴുത്തുകാരെയാ നമുക്ക് കിട്ടിയത്, പുതിയ കഥകൾ, എല്ലാം കൊണ്ടു ലാഭം തന്നെ, പിന്നെ പുതിയ എഴുത്തുകാരൻ athulan ബ്രോ നിങ്ങളുടെ ഈ കഥ സൂപ്പർ ആണുട്ടോ, ഒരു രക്ഷയുമില്ല, ഇങ്ങള് അങ്ങു തകർക്കുവല്ലേ, എല്ലാത്തിനും ഫുൾ സപ്പോർട്ട് ആയി നമ്മളൊക്കെ ഇവിടെ ഉണ്ടാവും അപ്പൊ അങ്ങു തകർക്കുവല്ലേ..... പിന്നെ അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ, അതോണ്ട് പെട്ടെന്ന് post ചെയ്യണേ...... സ്നേഹത്തോടെ ?സോൾമേറ്റ്?

Frank Martin • 2020-05-14 18:43

സത്യം, ഇതിലുള്ള ഒരു വിധം എല്ലാ കഥകളും വായിച്ചു തീർത്തു. നിങ്ങൾക്ക് ഇഷ്ടപെട്ട നല്ലത് കഥകൾ ഉണ്ടെങ്കിൽ ഇവിടെ കമന്റൂ

അതുലൻ • 2020-05-14 18:58

ബ്രോ പറഞ്ഞത് എന്റെ കാര്യത്തിൽ 100% ശെരിയാണ്......ലോക്ക് ഡൗൺ ഒന്നുകൊണ്ട് മാത്രമാണ് ഒരു കഥ എഴുതുവാൻ സമയം കിട്ടിയത്...ഓട്ടം ഇല്ലാതെ ബ്ലിങ്കസ്സ്യ ആയിരിക്കുന്ന സമയം ???... പിന്നെ എന്റെ ജീവിതവും, സങ്കൽപ്പങ്ങളും ഒക്കെ കൂടി കൂട്ടി കുഴച്ചു ഒരെണ്ണം അങ്ങോട്ട് എഴുതി ?

കലിയുഗ പുത്രൻ കാലി • 2020-05-14 04:55

സൂപ്പർ

അതുലൻ • 2020-05-14 05:50

Thank you??

Taniya • 2020-05-14 02:51

Super ayittundu broiii....ammu vine febinu kodukkumo...

അതുലൻ • 2020-05-14 05:49

Thank you so much... ഇപ്പോളൊന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ് ?

Curious minded • 2020-05-14 15:45

കൊട് കണ്ട

അച്ചു • 2020-05-14 01:25

ഇഷ്ടം ആയി ബ്രോ അടിപൊളി

അതുലൻ • 2020-05-14 05:48

കഥ ഇഷ്ട്ടായതിൽ സന്തോഷമുണ്ട് ബ്രോ???

Saran • 2020-05-14 01:13

Entai ponnaliya piwli?

അതുലൻ • 2020-05-14 05:47

Thank you broi?

Rooster • 2020-05-14 00:41

തുടരണം

അതുലൻ • 2020-05-14 05:47

തീർച്ചയായും ?

MR. കിംഗ് ലയർ • 2020-05-13 23:48

കുട്ടനിൽ നിറയെ പ്രണയ വസന്തമാണ്. അതിൽ മനംമയക്കുന്ന തരത്തിൽ സുഗന്ധമുള്ള പുഷ്പമാണ് ഈ കഥ. ഓരോ വാക്കുകളും ആസ്വദിച്ചു വായിച്ചു. ഓരോ വരികൾ വായിക്കുമ്പോഴും കണ്മുന്നിൽ ചിത്രങ്ങൾ മിനിമയുകയാണ്. അതുലൻ നിന്റെ വിരലിൽ വിരിയുന്ന വാക്കുകൾ കൊണ്ട് നീ വായനക്കാരെ അടിമപ്പെടുത്തുകയാണ്. അക്ഷമനായി കാത്തിരിക്കുന്നു സഹോ വരും ഭാഗങ്ങൾ വായിക്കുവാനായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ

അതുലൻ • 2020-05-14 05:46

രാജാവേ..... എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല.... നിങ്ങളുടെയൊക്കെ കഥകളിൽ അഭിപ്രായം കമെന്റ് ഇട്ട് റിപ്ലൈ തന്നോ എന്ന് നോക്കിയിരുന്നിട്ടുണ്ട്......??? Now Im so happy???

അഖിൽ • 2020-05-13 23:04

ബ്രോ സൂപ്പർ... ഒത്തിരി ഇഷ്ടം ആയി. പെട്ടന്ന് ഇടണം next part. Thanks

അതുലൻ • 2020-05-14 05:44

Thank you so much bro???

ലല്ലു • 2020-05-13 22:40

അടുത്ത പാർട്ട്‌ കൊണ്ട കുമാരേട്ടാ പെട്ടന്ന്

അതുലൻ • 2020-05-14 05:43

ഹിഹി.... എഴുതുകയാണ് ബ്രോ ???

Shanji • 2020-05-13 22:28

Polikkunnundu Bro, congrats

അതുലൻ • 2020-05-14 05:43

Thank you so much bro???

അപ്പൂട്ടൻ • 2020-05-13 22:22

കലക്കി മച്ചാനെ കലക്കി കലക്കി മച്ചാനെ കലക്കി. അടിപൊളിയായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു. വളരെ നാണംകുണുങ്ങി ആണ് നമ്മുടെ കഥാനായിക അതുപോലെ അനുഭവങ്ങൾ പലതും നേരിട്ട് ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച ഒരു കുടുംബത്തിലെ നല്ലൊരു കുട്ടി. മനോഹരം ആയിട്ട് തന്നെ പോകുന്നു കഥകൾ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുലൻ • 2020-05-14 05:42

തീർച്ചയായും വളരെ ആത്മാർത്ഥമായി അടുത്ത പാർട്ടും എഴുതും

Cyril • 2020-05-13 21:55

Super

അതുലൻ • 2020-05-13 22:12

Thank you?

Vaishnav Vijay • 2020-05-13 21:26

I'm Waiting!

അതുലൻ • 2020-05-13 22:12

???

ചങ്ക് ബ്രോ • 2020-05-13 21:24

അതുൽ ബ്രോ.... ഇങ്ങള് ഒരു സംഭവം ആണു ട്ടോ.. എന്താ കഥ ??? ഒന്നും പറയാനില്ല ? പെട്ടന്ന് ബാക്കി ഇടണേ....... ???? കഥ അങ്ങു നീണ്ടു പൊക്കോട്ടെ ട്ടോ... ????

അതുലൻ • 2020-05-14 05:40

Thank you so much my bro.... ???

മാലാഖയുടെ കാമുകൻ • 2020-05-13 21:06

ആദ്യ ഭാഗവും ഇതും ഒരുമിച്ചാണ് വായിച്ചത്.. വളരെ നന്നായിട്ടുണ്ട്.. നല്ല ഭാഷ.. കൂടുതൽ ഒന്നും പറഞ്ഞു കുളം ആകുന്നില്ല.. ഒത്തിരി ഇഷ്ടത്തോടെയും സ്നേഹത്തോടെയും..

അതുലൻ • 2020-05-13 21:30

കാമുകാ..... എനിക്ക് കമെന്റ് തന്നതിൽ എന്റെ മനസ്സ് നിറഞ്ഞുട്ടോ... സ്നേഹത്തോടെ ???

ആദം • 2020-05-13 20:55

നന്നായിട്ടുണ്ട് ബ്രോ ചിരിയും സങ്കടവും ഒക്കെ വരുന്ന ഭാഗങ്ങളിലൂടെ കടന്നു പോയി ബാക്കി ഭാഗം ഓർത് ചിരി വരുന്നു ഇപ്പഴേ

അതുലൻ • 2020-05-13 21:31

ഇത്രയും ഇഷ്ടത്തോടെ വായിച്ചതിനു നന്ദിയുണ്ട് ബ്രോ ???

Fareed • 2020-05-13 20:11

Super machanea iam love it

അതുലൻ • 2020-05-13 21:32

Thank you bro?

MJ • 2020-05-13 20:05

'അതു കിടുക്കി എന്ന് പറയുന്നതിൽ അർത്ഥമില്ല.. പൊളി. അമ്മു കിച്ചു അച്ചു കോമ്പിനേഷൻ പൊളി.?❤️❤️

അതുലൻ • 2020-05-13 21:37

Mj?.....എനിക്ക് ആദ്യമായി കിട്ടിയ സപ്പോർട്ട് ബ്രോയുടെ ആണ് ?... ഞാൻ mjയോട് ആണ് എങ്ങനെയാ കഥ സബ്മിറ്റ് ചെയ്യുന്നതെന്ന് ചോദിച്ചത്... വളരെ വ്യക്തമായാണ് എനിക്ക് ബ്രോ എല്ലാം പറഞ്ഞു തന്നത്... ഒരുപാട് നന്ദിയുണ്ട് അതിനു... ഇതൊക്കെ ചിലപ്പോ ബ്രോക്ക് ഓർമ കാണില്ലട്ടോ... അവിഹിതവും പ്രണയവും എന്ന കഥയിലെ കമെന്റ് ബോക്സ്‌ നോക്കിയാൽ മതി ???

MJ • 2020-05-13 22:48

അതു ചിലരുടെ കമൻ്റ് ഞാൻ മറക്കാറില്ല .. നിൻ്റെയും എനിക്ക് നല്ല ഓർമയുണ്ട്... നീ പൊളിയല്ലേ

അപ്പു • 2020-05-13 20:03

ഇൗ ഭാഗവും അടിപൊളി.

അതുലൻ • 2020-05-13 21:38

Thank you bro?

Kuttusan • 2020-05-13 19:53

അയ്യോ പോയി മൂഡ് പോയി... നിങ്ങള് ഇത് എന്ത് പണിയ ഭായി കാണിക്കുന്നെ ആവശ്യമില്ലാത്ത സ്ഥലത്ത് fullstop ഇട്ടോളും ? കഥ നല്ല ത്രില്ലർ ആയി പോകുവർന് ഇങ്ങണനേൽ ഞൻ പിനങും . . . എന്തൊക്കെ പറഞ്ഞാലും കഥ ഒരു രേക്ഷേമില്ല Superb ? ? Kuttusan

അതുലൻ • 2020-05-13 21:39

ഹിഹി... ക്ഷമിക്ക് ബ്രോ....ഒരു ആകാംഷ കിടക്കട്ടേന്ന് വെച്ച് ചെയ്തതാ ??

Nichuzz • 2020-05-13 19:32

✌️❤️❤️❤️❤️❤️❤️ very nice .

അതുലൻ • 2020-05-13 19:47

Thank you???

ജിത്തൂസ് • 2020-05-13 19:08

ഹോ നശിപ്പിച്ചു. വല്ലാത്തൊരു നിർത്തൽ ആയിപ്പോയല്ലോ ബ്രോ..

അതുലൻ • 2020-05-13 19:47

ചെറിയൊരു ആകാംഷ കിടക്കട്ടെ ബ്രോ ?

Vishnu • 2020-05-13 19:04

ബ്രോ ഒരു രക്ഷയും ഇല്ലാത്ത കഥ പൊളി സാനം അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രദീഷിക്കുന്നു

അതുലൻ • 2020-05-13 19:48

Thank you so much bro???