← Back to ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 2 ? [അതുലൻ ] · approved reader discussion

Dragons • 2020-05-13 18:59

Ponnnu mashe pilichu Next part pettannakkane

അതുലൻ • 2020-05-13 19:46

തീർച്ചയായും ബ്രോ ???

Rose • 2020-05-13 23:43

ഹായ് ബ്രോ, ഒത്തിരി ഇഷ്ടപ്പെട്ടു. എത്രയും വേഗം അടുത്ത ഭാഗവും ആയി എത്തുക. നന്ദിയോടെ..... ⚘⚘⚘റോസ്⚘⚘⚘

അതുലൻ • 2020-05-14 05:53

ഒരുപാട് സന്തോഷം ബ്രോ.... അടുത്ത ഭാഗം എഴുതുകയാണ് ബ്രോ ?

ജിത്തു -ജിതിൻ • 2020-05-13 18:55

ഇഷ്ടായി? പെര്ത്ത് ഇഷ്ടായി...,?? അതുൽ ചേട്ടായി.......... അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ... കാത്തിരിക്കാൻ വയ്യാത്തോണ്ടാ? ❣️ജിത്തു-ജിതിൻ ❣️

അതുലൻ • 2020-05-13 19:14

ജിത്തൂ ബ്രോ ?? കഥ ഇഷ്ട്ടായതിൽ എനിക്ക് സന്തോഷമുണ്ട് ബ്രോ... നിങ്ങൾക് ഒക്കെ വേണ്ടിയല്ലേ എഴുതുന്നെ ??

Appu • 2020-05-13 18:17

Waiting

അതുലൻ • 2020-05-13 19:14

????

Hanesh • 2020-05-13 18:10

അടിപൊളി.... Bro Next part eppo......?

അതുലൻ • 2020-05-13 19:17

ഉടനെ വരും ബ്രോ... തട്ടിക്കൂട്ടി എന്തെങ്കിലും എഴുതി വെക്കണ്ടല്ലോന്ന് കരുതീട്ടാ വൈകുന്നേ ബ്രോ ?

Rajavu • 2020-05-13 18:10

Poli sadanam muthe...❤️❤️❤️

അതുലൻ • 2020-05-13 19:19

Thank yOu so much bro???

Krishnadev • 2020-05-13 17:46

അടിപൊളി സ്റ്റോറി പെരുത്ത് ഇഷ്ട്ടായി....

അതുലൻ • 2020-05-13 19:20

Thank you my bro... thanks for your support

Krishbadas • 2020-05-13 17:22

Kadha ore poli❤ Inni Adutha vattam karangan erangumbo nammuda kottapuram pillere onn kaanichekk

Lallu • 2020-05-13 17:40

Kottapuram palam kadann Moothakunnam vannu oru karikku kude kudicha usharayi?

അതുലൻ • 2020-05-13 19:24

ബ്രോ പിളേളരെ ഒന്നും അറിയില്ല... എങ്കിലും ബ്രോ പറഞ്ഞതുകൊണ്ട് ഏതെങ്കിലും ഒരു സന്ദർഭത്തിൽ ഉറപ്പായും കാണിക്കാം...

Krishbadas • 2020-05-13 20:59

Njan udheshichath ammusinem kichuvinem kottapuram kaanikuna karyama

അതുലൻ • 2020-05-14 05:54

അത് പിന്നെ പറയണോ.... അതൊക്കെ സെറ്റ് ആണ് മുത്തേ ?

Jk • 2020-05-14 00:05

കിടു storie ആണ് next ഭാഗം പെട്ടെന്ന് പോരട്ടെ

അതുലൻ • 2020-05-14 05:55

തീർച്ചയായും വരും ബ്രോ ???

വേട്ടക്കാരൻ • 2020-05-13 17:16

അതുലെ സത്യംപറ നിങ്ങൾ ആദ്യമായിട്ടാണോ കഥയെഴുത്തുന്നത്..ഒന്നുകിൽ വേറെതേലും സൈറ്റിൽ എഴുതിയിട്ടുണ്ടാവും.ഒരുതുടക്കക്കാരനാന്ന് തോന്നുകയേയില്ല.അത്രക്ക് മനോഹരമായ അവതരണം.സൂപ്പർ...

അതുലൻ • 2020-05-13 19:26

സത്യമായിട്ടും ആദ്യമായിട്ട് എഴുതിയതാ ബ്രോ.....ഇത്തിരി ബുക്ക്‌ വായന ഉണ്ട്.... വണ്ടിയിൽ പോകുമ്പോ ഒരു കഥ ബുക്കും എടുക്കും ?

Nithin • 2020-05-13 17:01

Athulan muthanu bro... Nammude swathanu broo..... Kalakki athulaaa Pettenu next part poratee Daily nokkum part 2 ethiyo ennu Can’t wait man ??

അതുലൻ • 2020-05-13 19:28

ഞാൻ കൃതാഞ്ജൻ ആയി ബ്രോ ??? ഇങ്ങനെയൊക്കെ സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ ???

Nithin • 2020-05-13 19:53

???

മുത്തൂട്ടി ## • 2020-05-13 16:59

പൊളിച്ചു മച്ചാനെ ??????????????????????????

അതുലൻ • 2020-05-13 19:28

താങ്ക്സ് മുത്തൂട്ടി ???

SAJEESH SEKHAR • 2020-05-13 16:46

Bro ! Oru rekshem illaa adipoli? Waiting for nextpart !!!! ❤️

Krishbadas • 2020-05-13 17:22

Kadha ore poli❤ Inni Adutha vattam karangan erangumbo nammuda kottapuram pillere onn kaanichekk

അതുലൻ • 2020-05-13 19:29

Thank you so much bro????

പാഞ്ചോ • 2020-05-13 16:24

എന്റെ പൊന്നേ അതുലാ... ഞാൻ എന്നാലും കാണാതെ പോയല്ലോ നിന്നെ..ഇനാണ് 2 പാർട്ടും വായിച്ചത്..സൂപ്പർ ആയിട്ടുണ്ട്..ഒട്ടും ലാഗ് ഇല്ലാതെ അതും മികച്ച രീതിയിൽ..എനിക്ക് ഇന്നെന്തോ നല്ല ദിവസമാണ് രാവിലെ നന്ദന വായിച്ചു ഇപ്പൊ കൃഷ്ണയും...കൊള്ളാം.... Eagerly waiting for further updates...Hugs!!ummahh❤❤❤

അതുലൻ • 2020-05-13 19:30

കമെന്റ് വായിച്ചപ്പോൾ വളരെ വളരെ സന്തോഷം തോന്നി ??? Thank you so much bro?

SULTHAN • 2020-05-13 16:05

പൊളി ആണ് മോനെ അടുത്ത ഭാഗം വൈകാതെ വേണം... ? SULTHAN ?

അതുലൻ • 2020-05-13 19:32

സുൽത്താൻ ??? Thank you very much my dear bro ???

Amal • 2020-05-13 16:01

Katta Waiting 4 Nxt Part

അതുലൻ • 2020-05-13 19:33

On the way bro ????

Harshad • 2020-05-13 16:00

Super bro ??????????

അതുലൻ • 2020-05-13 19:42

Thank you so much bro?

Sathi • 2020-05-13 15:57

അടിപൊളിയാ ബ്രോ

അതുലൻ • 2020-05-13 19:42

So glad?... thank you?

Unni • 2020-05-13 15:47

Katta waiting next part

അതുലൻ • 2020-05-13 15:54

Thank you bro?

അതുലൻ • 2020-05-13 19:43

Ohh thank you so much for your support bro?

Mr. Devil • 2020-05-13 15:44

എന്റമ്മോ അടിപൊളി...... അടുത്ത ഭാഗം വേഗം തരണേ മുത്തേ.... ഇനി എന്താകും എന്ന് അറിയാൻ വല്ലാത്ത ആകാംഷ ?

അതുലൻ • 2020-05-13 15:53

Thank you so much bro... ആദിയേട്ടന്റെ ശ്രീക്കുട്ടി വേഗം ആയിക്കോട്ടെ.... ഞാൻ അവർ തമ്മിൽ കാണുമ്പോ ഉളള സീൻ എന്താകുമെന്ന് ആലോചിച്ചു...എന്നുവെച്ചു ധൃതി പിടിച്ചു എഴുതണ്ടാട്ടോ... ?

sanju • 2020-05-13 15:43

ponnu bro kalakki.... njan chirich vazhiyayi adutha partt epazha vegam vrne let aakallu... appol. paranjapole?

അതുലൻ • 2020-05-13 15:45

ഉടനെ ഇടാം ബ്രോ... thank you for you support....im so glad

Abhimanyu • 2020-05-13 15:31

എന്റെ പോന്നേടാവേ.... കിടുകാച്ചി കഥ... എന്ന ഒരു പ്രസന്റേഷൻ ആടോ... സൂപ്പർ.. എന്ത് പറയണമെന്ന് ഒരുപിടിയുമില്ല അത്രക്കും ഇഷ്ടപ്പെട്ടു..

അതുലൻ • 2020-05-13 15:46

ഇത്രയും കേട്ടാൽ മതി ബ്രോ...മനസ്സ് നിറഞ്ഞു ???

വടക്കുള്ളൊരു വെടക്ക് • 2020-05-13 15:18

മച്ചാനെ പൊളി സാനം വായിക്കാതെ വിട്ടിരുന്നെങ്കിൽ നഷ്ടം ആയിപ്പോയേനെ

അതുലൻ • 2020-05-13 15:44

Thank you so much bro?

Pranthan • 2020-05-13 15:11

Gud story bro tokyo aanu machane mony heistil Super aa Story thanne pogunnathu tokyo yilude aane

അതുലൻ • 2020-05-14 19:09

ബ്രോ,നമ്മുടെ നൈറോബി മരിക്കില്ലേ ബ്രോ ?... ടോക്കിയോടെ ലോകം കാണാനുളള ആക്രാന്തം?

Joker • 2020-05-13 15:06

Valare adhikam ishtapettu nalla idivettu story niceayittulla comedyum enna next part ponotte

അതുലൻ • 2020-05-13 15:17

സന്തോഷമുണ്ട് ബ്രോ, കഥ ഇഷ്ടായി എന്ന് കേൾക്കുന്നതിൽ ?

Sunny • 2020-05-13 15:05

മോനെ അതുലാ.... പറയാതിരിക്കാൻ വയ്യ... ഉഗ്രൻ.... വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌....

അതുലൻ • 2020-05-13 15:57

Im so glad???thank you very much bro

Adhidev • 2020-05-13 15:02

Broo adipoli ♥️ plz continue

അതുലൻ • 2020-05-13 15:15

തീർച്ചയായും ബ്രോ ?

Anonymous • 2020-05-13 14:53

Athul ettan poliyalle ?. Eee partum ishtayi♥️. Nalla feel ayittu kadha pokunnundu.

അതുലൻ • 2020-05-13 15:14

ഹിഹി... thank you my dear.... ഇനിയും നല്ല ഫീലോടെ എഴുതാൻ നോക്കും ?

Aks • 2020-05-13 14:50

ഇഷ്ടായി... ഇഷ്ടായി... പെരുത്ത് ഇഷ്ടായി....

അതുലൻ • 2020-05-13 15:13

AKS നെ പെരുത്തിഷ്ടം ???

Manu • 2020-05-13 14:46

സൂപ്പർ waiting for the next part???

അതുലൻ • 2020-05-14 05:57

Thank you so much bro???

Mukesh • 2020-05-13 14:45

Chetta pattunilla adutha part vegam ഇടുമോ വെയ്റ്റിംഗ്

അതുലൻ • 2020-05-13 15:12

എഴുതികഴിഞ്ഞിട്ടില്ല ബ്രോ.... ഒരു 20 പേജ് എങ്കിലും വേണ്ടേ.... അതോണ്ടാട്ടോ വൈകണെ?

പ്രൊഫസർ • 2020-05-13 14:43

ഇവിടെ ഇപ്പൊ പ്രണയകഥകളുടെ ബഹളമാണല്ലോ... ഇഷ്ടായീട്ടോ... ♥️പ്രൊഫസർ

അതുലൻ • 2020-05-13 15:10

Thank you so much dear പ്രൊഫസർ ???

sree • 2020-05-13 14:36

പുന്നത്തൂർ കോട്ട വഴി 3 km എന്ന് പറയുമ്പോൾ കുട്ടി തൊഴിയൂർ സ്കൂളിലാണോ പഠിച്ചിരുന്നേ?.

അതുലൻ • 2020-05-14 05:59

ഹിഹി.... എല്ലാം ഒന്നും കറക്ക്റ്റ് അല്ലാട്ടോ ബ്രോ ???

Thamburan • 2020-05-13 14:27

നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

അതുലൻ • 2020-05-13 15:09

എഴുതിക്കൊണ്ടിരിക്കുന്നു തമ്പുരാനെ ?

Anu • 2020-05-13 14:20

അതുൽ ചേട്ടായി... കഥ ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്. രാവിലെ മുതൽ ഓരോ തിരക്കിലായിരുന്നു... കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ പോലെ തന്നെ കഥ എനിക്ക് പെരുത്ത് ഇഷ്ട്ടായി... കിച്ചുവും അമ്മുവും സൂപ്പർ... കഴിഞ്ഞ ഭാഗത്തിന്റെ അല്ലെങ്കിൽ അതിനേക്കാൾ ഒരു പടി മുകളിൽ ഫീൽ ഈ ഭാഗത്തിന് ഉണ്ടായി.... അടുത്ത ഭാഗം പെട്ടന്ന് ഇടുമെന്ന വിശ്വാസ്ഥയോടെ..... സ്നേഹപൂർവം anu

അതുലൻ • 2020-05-13 15:08

താങ്ക്യൂ സൊ മച്ച് അനു... ചേട്ടായി വിളി കേട്ടിട്ട് കോട്ടയം ആണെന്ന് തോന്നുന്നു ?

Anu • 2020-05-13 15:08

തെറ്റിപോയല്ലോ മാഷേ... നാൻ മലപ്പുറം ആണ്?

അതുലൻ • 2020-05-14 06:01

അയ്യടാ ഞാൻ ചമ്മിപ്പോയി ???

Anu • 2020-05-14 22:40

?

നന്ദൂ • 2020-05-13 14:17

നല്ല romantic feel എന്താ പറയുക ഇത്തവണ അമ്മു നന്നായി Score ചെയ്തു കിച്ചുനെ എങ്ങനെ മറക്കുക എല്ലാരും Supr Waiting for your next part ❤️❤️❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 2020-05-13 15:06

അതേ... അമ്മു ആണ് സ്കോർ ചെയ്തേ... അവൾ ആറ്റംബോംബ് അല്ലേ ?

Sahooo • 2020-05-13 14:15

Sahoooooo. .... Chundil udaneeelam punchiri undaayirunnu vaaayichu theeeruvolam... Atrakkum manoharam aayirunnu sahoooooo

അതുലൻ • 2020-05-13 15:05

സാഹോ.... അതേ പുഞ്ചിരി ഇനിയും ഉണ്ടാകും ???

നാടോടി • 2020-05-13 14:15

അതുല്യം

അതുലൻ • 2020-05-13 15:05

Thanks bro?

വിഷ്ണു • 2020-05-13 13:55

ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു?....വളരെ നന്നായിട്ടുണ്ട് ബ്രോ.. ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ...???

അതുലൻ • 2020-05-13 14:03

വിഷ്ണു ബ്രോയുടെ പേര് കമെന്റ് ബോക്സിൽ നോക്കിട്ടോ.... ഇപ്പൊ സന്തോഷായി .... ???

വിഷ്ണു • 2020-05-13 15:13

?

Yadhu krishnan • 2020-05-13 13:52

മച്ചാനെ പൊളിച്ചടുക്കി ഈ കഥയ്ക്ക് ഒരു പ്രത്യേക ഫീൽ എത്രയും പെട്ടെന്ന് അടുത്ത part ഇടണം?

അതുലൻ • 2020-05-13 14:01

Thank you so much my dear bro?...

SUBIT • 2020-05-13 13:48

very good plz continue.......

അതുലൻ • 2020-05-13 14:00

Thank you bro?

Barney • 2020-05-13 13:41

Money Heist reference ??? പ്രൊഫസ്സർ ഫാൻസ്‌ റിപ്പോർട്ടിങ്

അതുലൻ • 2020-05-13 13:59

പ്രൊഫെസ്സർ ഉയിർ ? ബെർലിൻ ഇഷ്ട്ടം ? ടോക്കിയോ കഷ്ട്ടം ?

പ്രൊഫസർ • 2020-05-13 14:41

Thank you?

ആത്മാവ് • 2020-05-13 13:35

അതുൽ ബ്രോ കഥ അടിപൊളിയായിട്ടുണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കട്ടെ

അതുലൻ • 2020-05-13 13:51

Thank you so much bro... next part writing mode ann?

Boss • 2020-05-13 13:26

Adipoli bro❤ next part pettane iduoo pls

കിച്ചു • 2020-05-13 13:18

നല്ല ഒഴുക്കുള്ള കഥ. നന്നായിട്ടുണ്ട് ? ?

അതുലൻ • 2020-05-13 13:49

തീർച്ചയായും ബോസ്സ് ??? ഇടം വലം നോക്കാതെ ഇട്ടിരിക്കും ??

കിച്ചു • 2020-05-13 13:19

കൊടുങ്ങല്ലൂർ അടുത്ത് തന്നെ ആണ് ഞാനും പറവൂർ, വരാപ്പുഴ റൂട്ട്

അതുലൻ • 2020-05-13 13:48

ആഹ്ഹ് ഇതാര്.. കിച്ചൂസ്സോ ??... ഈ പാർട്ടും ഇഷ്ട്ടായതിൽ സന്തോഷം ???

PAPPAN • 2020-05-13 13:17

കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം വേഗം ഇടണം

അതുലൻ • 2020-05-13 13:47

Thank you bro... nxt part writing anu?

Visakh • 2020-05-13 13:16

Super bro കലക്കി. അച്ചുവും കിച്ചുവും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 2020-05-13 13:45

Thank you so much for your support my bro???

Haridas • 2020-05-13 13:14

Dear Athul, കഥ അടിപൊളി. നല്ല പ്രേമവും നല്ല കോമെടിയും. ഒരുപാടു ചിരിച്ചു കഥ വായിച്ചിട്ട്. Waiting for the next part. Regards.

അതുലൻ • 2020-05-13 13:44

Thank you so much my കൊടുങ്ങല്ലൂർ bro.... ???

Haridas • 2020-05-13 15:48

Thank you. എഴുത്തു അടിപൊളി. Haridas

തൃശ്ശൂർക്കാരൻ • 2020-05-13 13:12

മച്ചാനെ ഈ ഭാഗവും ഒത്തിരി ഇഷ്ട്ടായി ???

അതുലൻ • 2020-05-13 13:43

അന്റെ ഇഷ്ട്ടായിന്നുളള കമെന്റ് കേട്ട മതി ഞമ്മക്ക്... ???

രാജു ഭായ് • 2020-05-13 13:12

എന്റെ പൊന്നോ സീനാക്കിട്ടൊ ഇനിയെന്താകും എന്നോർത്തിട്ട് ഒരു സമാധാനോം ഇല്ല പെട്ടന്ന് അടുത്ത പാർട്ട്‌ ഇടണേ

അതുലൻ • 2020-05-13 13:41

ആഹ് രാജൂ ഭായി?.... കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ഭായി ?

Akrooz • 2020-05-13 13:10

കലക്കി അടിപൊളി

അതുലൻ • 2020-05-13 13:40

Thank you so much bro??

മേജർ സുകു • 2020-05-13 12:55

അടിപൊളി ആയിട്ടുണ്ട് ബ്രോ. അമ്മുസിന്റെ വായാടിത്തരം അച്ചുവിന്റെ നിശ്കളങ്കത എല്ലാം അടിപൊളി തന്നെ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

അതുലൻ • 2020-05-13 12:58

Thank you മേജർ.... അഭിപ്രായം കേട്ടതിൽ സന്തോഷം ?????

LOVEYS FRIEND • 2020-05-13 13:02

ബായി ഇങ്ങനെ കാത്തിരിപ്പിക്കാതെ അടുത്തഭാഗം വേഗം ഇട്ടു തരൂ

അതുലൻ • 2020-05-13 13:52

എഴുതി കഴിഞ്ഞിട്ടില്ല ബ്രോ...കഴിഞ്ഞാൽ ഉടനെ അയച്ചേക്കാം ???