💬 Comments
View all commentsPoli sadanam
???
Evideen katta waiting aan
???
പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️. ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്... വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം... ❣️ഒത്തിരി സ്നേഹത്തോടെ❣️, ❣️അമ്മു❣️
സ്നേഹത്തോടെ ???
വാനില്ലലോ മോനെ
???
വെയ്റ്റിംഗ്
???
കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply
അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്... കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക... ഞാനും waiting-ൽ ആണ്.
Vanna mathiyaarnn?
രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting
ചേട്ടായി... ഇന്ന് എപ്പോഴാ വരിക... കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ... Iam waiting... ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്... മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment...
Aashaane super story waiting for next part... Ingane njan aake wait cheythittullath കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.
Same, ee 3 kathakale ippo vayikkan oru feel ully
Thank you my bro.... im very happy to hear this????
മാഷേ.... എന്ന് വരും?
നാളെ വരും ???
?
അടുത്തത് തരൂ...കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം...?
അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും...
?
?
മുത്തേ അടുത്ത part എന്നാ
ഓട്ടപാച്ചിലിൽ ആണ് ബ്രോ...ഉടനെ എഴുതി അയക്കാം ???
അതുലൻ, ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി... വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു..... സ്നേഹത്തോടെ, അമ്മു
Thank you so much??? അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?
ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട് ഉം വായിച്ചു...... ഒരു രക്ഷയും ഇല്ല...... ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്..... വേറെ ലെവൽ സ്റ്റോറി....... എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും....... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....... കഥ ഒരുപാട് ഇഷ്ട്ടായി....... സ്നേഹത്തോടെ..... ?BROTHER?
ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു... ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?
Broyude favrt story ethokke aan onn parayaamo
ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Adipoli ? bro waiting 4 next part rapitho
Thank you bro?
Broo adutha part pettann publish cheyyuooooo?
തീർച്ചയായും.... ഉടനെ ഇടാം ബ്രോ ?
മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്
Thank u broi???
Bro Oru shortfilm kannuna feel annu kittiyath Realy liked it. Waiting for next part...
Thank you so much fr ur words ???
Poli❤️❤️❤️❤️❤️❤️
Poli❤️❤️❤️❤️❤️❤️
???
അടുത്ത പാർട്ട്