← Back to ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 3 ? [അതുലൻ ] · approved reader discussion

Rajesh • 2021-10-18 21:54

അടുത്ത പാർട്ട്

Mastram (NJG) • 2020-06-05 14:36

Poli sadanam

അതുലൻ • 2020-06-12 09:46

???

Oru araadhakan • 2020-05-22 23:06

Evideen katta waiting aan

അതുലൻ • 2020-06-12 09:46

???

Ammu • 2020-05-21 21:19

പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️. ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്... വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം... ❣️ഒത്തിരി സ്നേഹത്തോടെ❣️, ❣️അമ്മു❣️

അതുലൻ • 2020-06-12 09:45

സ്നേഹത്തോടെ ???

Fanfiction • 2020-05-21 16:55

വാനില്ലലോ മോനെ

അതുലൻ • 2020-06-12 09:44

???

ലാലു • 2020-05-21 14:06

വെയ്റ്റിംഗ്

അതുലൻ • 2020-06-12 09:44

???

കാലൻ • 2020-05-21 13:26

കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply

Anu • 2020-05-21 13:20

അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്... കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക... ഞാനും waiting-ൽ ആണ്.

കാലൻ • 2020-05-21 17:15

Vanna mathiyaarnn?

Ghost • 2020-05-21 17:07

രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting

Anu • 2020-05-21 09:41

ചേട്ടായി... ഇന്ന് എപ്പോഴാ വരിക... കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ... Iam waiting... ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്... മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment...

Sharath pattambi • 2020-05-20 15:26

Aashaane super story waiting for next part... Ingane njan aake wait cheythittullath കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.

Vicky? • 2020-05-20 20:12

Same, ee 3 kathakale ippo vayikkan oru feel ully

അതുലൻ • 2020-05-20 21:32

Thank you my bro.... im very happy to hear this????

Keshu • 2020-05-20 11:54

മാഷേ.... എന്ന് വരും?

അതുലൻ • 2020-05-20 21:31

നാളെ വരും ???

Anu • 2020-05-21 03:41

?

വിഷ്ണു • 2020-05-20 11:42

അടുത്തത് തരൂ...കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം...?

അതുലൻ • 2020-05-20 21:30

അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും...

Anu • 2020-05-21 03:40

?

വിഷ്ണു • 2020-05-21 12:05

?

Shazz • 2020-05-20 04:46

മുത്തേ അടുത്ത part എന്നാ

അതുലൻ • 2020-05-20 06:37

ഓട്ടപാച്ചിലിൽ ആണ് ബ്രോ...ഉടനെ എഴുതി അയക്കാം ???

Ammu • 2020-05-20 01:48

അതുലൻ, ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി... വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു..... സ്നേഹത്തോടെ, അമ്മു

അതുലൻ • 2020-05-20 06:35

Thank you so much??? അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?

BROTHER • 2020-05-20 01:25

ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട്‌ ഉം വായിച്ചു...... ഒരു രക്ഷയും ഇല്ല...... ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്..... വേറെ ലെവൽ സ്റ്റോറി....... എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും....... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....... കഥ ഒരുപാട് ഇഷ്ട്ടായി....... സ്നേഹത്തോടെ..... ?BROTHER?

അതുലൻ • 2020-05-20 06:33

ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു... ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?

Rocky • 2020-05-20 12:14

Broyude favrt story ethokke aan onn parayaamo

Sumesh • 2020-05-20 21:15

ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Nithin • 2020-05-19 17:52

Adipoli ? bro waiting 4 next part rapitho

അതുലൻ • 2020-05-20 06:31

Thank you bro?

Dragons • 2020-05-19 16:12

Broo adutha part pettann publish cheyyuooooo?

അതുലൻ • 2020-05-20 06:30

തീർച്ചയായും.... ഉടനെ ഇടാം ബ്രോ ?

Akshay • 2020-05-19 14:14

മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്

അതുലൻ • 2020-05-19 14:49

Thank u broi???

Binoy • 2020-05-19 00:39

Bro Oru shortfilm kannuna feel annu kittiyath Realy liked it. Waiting for next part...

അതുലൻ • 2020-05-19 14:48

Thank you so much fr ur words ???

Kannan • 2020-05-19 00:17

Poli❤️❤️❤️❤️❤️❤️

Kannan • 2020-05-19 00:03

Poli❤️❤️❤️❤️❤️❤️

അതുലൻ • 2020-05-19 14:47

???

അതുലൻ • 2020-05-18 23:42

Thank you so much for ur suprt???

Keshu • 2020-05-18 22:37

വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please.....

അതുലൻ • 2020-05-19 14:47

???...എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?

Shazz • 2020-05-18 17:57

അതുലെ അടുത്ത part എപ്പോവരും

അതുലൻ • 2020-05-19 14:46

Udane varum bro?

Arun • 2020-05-18 17:23

Ennekondu kathirikkan pattilla vegam adutha part itto

അതുലൻ • 2020-05-19 00:20

?????

Aks • 2020-05-18 13:26

ബാക്കി എവിടെ....??? ബാക്കി എവിടെന്ന്....????

അതുലൻ • 2020-05-19 00:23

Two ഡേയ്‌സിനുളളിൽ ഇടാം ബ്രോ ???

Anu • 2020-05-18 10:11

ചേട്ടായി… ഇന്ന് രാവിലെ തന്നെ ഒരു വട്ടം കൂടി ആദ്യം ഭാഗം മുതൽ അങ്ങോട്ട് വായിച്ചു. ഈ corona കാരണം നമ്മുടെ സൈറ്റിൻ കിട്ടിയ മുത്താണ് ചേട്ടായി… Corona കാരണം ചേട്ടായിയുടെ ഉള്ളിലുള്ള കഥാകൃത്ത് പുറത്ത് വന്നു☺️ ഇനിയും ഇത് പോലെയുള്ള കഥകൾ എഴുതാൻ കഴിയട്ടെ… By the by തിരകിലാണോ ചേട്ടായി… ഇരുന്നിട്ട് ഇരിപ്പ് ഉറക്കാത്തത് കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം എന്ന കിട്ടുക? സ്നേഹപൂർവം അനു

അതുലൻ • 2020-05-19 00:17

അനുവേ???.... ഞാൻ നിന്നോട് നന്ദിവാക്ക് പറഞ്ഞു ബോറക്കണില്ലാ ?....കഥ ഇഷ്ട്ടായി എന്നൊരു വാക്ക് കേട്ടാൽ മതി??? പിന്നെ ഓട്ടം ഇണ്ടായിരുന്നു കുട്ട്യേ... ട്രിവാൻഡ്രം പോയി ഇപ്പോ എത്തീട്ടുളളു, ഇന്നലെ മുതൽ ഉറങ്ങിയിട്ടില്ല...നാളെ കഥ കംപ്ലീറ്റ് ആക്കാൻ ശ്രമിക്കാം ?

Anu • 2020-05-19 02:52

?

യദുൽ • 2020-05-19 19:26

കൂടെ ഉണ്ടാകും അല്ലേടാ

Anu • 2020-05-19 22:05

Pinnalla?

Anu • 2020-05-18 10:10

ചേട്ടായി... ഇന്ന് രാവിലെ തന്നെ ഒരു വട്ടം കൂടി ആദ്യം ഭാഗം മുതൽ അങ്ങോട്ട് വായിച്ചു. ഈ corona കാരണം നമ്മുടെ സൈറ്റിൻ കിട്ടിയ മുത്താണ് ചേട്ടായി... Corona കാരണം ചേട്ടായിയുടെ ഉള്ളിലുള്ള കഥാകൃത്ത് പുറത്ത് വന്നു☺️ ഇനിയും ഇത് പോലെയുള്ള കഥകൾ എഴുതാൻ കഴിയട്ടെ... By the by തിരകിലാണോ ചേട്ടായി... ഇരുന്നിട്ട് ഇരിപ്പ് ഉറക്കാത്തത് കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം എന്ന കിട്ടുക? സ്നേഹപൂർവം അനു

യദുൽ • 2020-05-18 08:11

ആദ്യത്തെ മൂന്നു പാർട്ടും 1k കടന്നു മുത്തേ..അച്ചുവും കിച്ചുവും മറ്റുള്ള ഓരോ കഥയിലെ കഥാപാത്രം പോലെ മനസിൽ കേരി പറ്റി.. അതിനു ആദ്യം നന്ദി മുത്ത് മണിയെ നിന്നോട് ആണ് ഇങ്ങനെ ഒരു നല്ല പ്രണയ കാവ്യം പോലെ നമ്മുടെ ഓരോ പേർക്കും നൽകിയത് അത് ഇവിടെ ഉള്ള ഓരോ പേരും ഇരു കയ്യും നീട്ടി സ്വീകരിച്ചു..... എന്നും അത് പോലെ തന്നെ ഉണ്ടാകും അത് നീ എത്രയൊക്കെ ഭാഗം എഴുതുന്നു അത്രയും കൂടെ കട്ടക്ക് ഉണ്ടാകും... എല്ലാ വിത ആശംസകൾ നേരുന്നു ചങ്കെ ????

Anu • 2020-05-18 10:11

?

അതുലൻ • 2020-05-19 00:05

എനിക്ക് പറ്റുന്ന പോലെ ഞാൻ എഴുതാം മുത്തുമണിയെ ???പിന്നെ സപ്പോർട്ട് ചെയ്യാൻ ഇയ്യ് ഇണ്ടല്ലോ ??

യദുൽ • 2020-05-19 19:25

ഉണ്ടോ എന്നോ കൂടെ തന്നെ കാണും

Sunil • 2020-05-18 07:33

Comedy oru rakshayilato... Achu:Barani enn kettittundo ne" Azhakan:Manga itt vekkunna pathramalle ? arum sredhikathepoya underrated THUG?

അതുലൻ • 2020-05-19 14:45

???

Kannappan • 2020-05-18 04:43

Innanu 3 partum vayichath. Ishtayi, ishtayi????. Waiting for the next part.

അതുലൻ • 2020-05-19 00:01

Thank you ao much my friend

Akss • 2020-05-17 23:57

Super. Next part onn vegam post cheyyane...

അതുലൻ • 2020-05-18 23:58

ശ്രമിക്കാം ബ്രോ... delay ആകില്ല

SJ • 2020-05-17 23:32

ചങ്കേ പൊളിച്ചു ? പിന്ന ആ അമ്മുസിന്റെ വയറ്റിൽ വല്ല കൊക്കോപുഴുവും ഇണ്ടാ ഒടുക്കത്തെ തീറ്റയാനല്ലാട? നെക്സ്റ്റ് പാർട്ട്‌ വേഗം വേണം"You can do it dragon you are my man"?

അതുലൻ • 2020-05-18 23:54

തീർച്ചയായും ബ്രോ ????

NoToRiOuS • 2020-05-17 22:53

ഇഷ്ടമായി എന്ന് തന്നെ കരുതിക്കോ, ഇതും കലക്കി ??. അമ്മക്ക് സംശയം തോന്നിയിട്ടുണ്ട്, പക്ഷേ എന്തായാലും പുള്ളിക്കാരിക്ക് എതിര്‍പ്പ് ഒന്നും ഉണ്ടാകില്ല അത്ഉറപ്പാണ്. കിച്ചുസ് മുത്തല്ലേ ?...

അതുലൻ • 2020-05-18 23:52

പിന്നല്ല ????

Chathan • 2020-05-17 21:21

Thakarthutto ore rekshayum illa adutha part pettanne tharane

അതുലൻ • 2020-05-18 23:50

thanks chathaa?... udane idam

Dexter • 2020-05-17 16:51

Muthew next eppo varunn parayavo?. Vann Nokki Nokki maduth. Ore rakshem illa. Powli story????

അതുലൻ • 2020-05-18 23:49

Complete ayittilla bro? Ill try my best

HELLBOY • 2020-05-17 15:17

മച്ചാനെ എന്ന ഒരു ഫെല്ലിങ് ആണ് ഇത് വായിക്കുമ്പോ അടുത്ത പാർട് നായി വൈറ് ചെയ്യുന്നു HELLBOY

അതുലൻ • 2020-05-18 23:47

????thank you my bro

നന്ദൂ • 2020-05-17 13:30

ഡാ അച്ചു നീ തീർന്നെഡാ തീർന്ന് അമ്മയ്ക്ക് മനസിലായി നീന്റ അല്ലെ അമ്മ ......❤️ അതുലാ മുത്തെ എങ്ങനെ പറയും എന്ന് വാക്കുകൾ കിട്ടുന്നില്ല പ്രണയിക്കാൻ തോന്നുന്നു ഇതുപോലെ ഒന്നിനെ കിട്ടിയാൽ മതിയാരുന്നു. 1 am Still Waiting :::::

അതുലൻ • 2020-05-17 14:39

??? പ്രണയം കഥകളിൽ മാത്രമാണ് ഫുൾ ഹാപ്പി.. അല്ലേൽ ഹാപ്പിയും,sadum,ട്രാജഡിയും ഒക്കെ ചേർന്നതാണ് ??

നന്ദൂ • 2020-05-18 01:40

Jeevidham othiri padikkan olladha Ellam vende

Sana • 2020-05-17 13:24

Ente ponnu athulaaa... Otta irippill 3 part vaayichitum mathivarunilla... Edak ariyaathe varunna chiri adakaan pattnilla. Adipoly.... Next part katta waiting Ente fav eyuthukaarill eyaaleyum korthhu vekunnu...

അതുലൻ • 2020-05-17 14:14

ഒറ്റയിരുപ്പിൽ വായിച്ച ?... കഥ ഇഷ്ടായി എന്ന് കേട്ടതിൽ സന്തോഷം ?

തടിയൻ • 2020-05-17 10:39

ബ്രോ.. അത്ര പെട്ടെന്നൊന്നും ഈ കഥ നിര്ത്തരുതെ...അടിപൊളി ഫീൽ ആണ്...ഒന്ന് പ്രേമിക്കാൻ വരെ തോന്നിപ്പോകുന്നു.. അടിപൊളി കഥ ആണ് ട്ടോ തടിയൻ

അതുലൻ • 2020-05-17 14:13

പറ്റാവുന്നിടത്തോളം കൊണ്ടുപോകാം ബ്രോ ?

നാടോടി • 2020-05-17 07:52

അടുത്ത ഭാഗവും ഇത് പോലെ കലകണം

അതുലൻ • 2020-05-17 14:12

തീർച്ചയായും ബ്രോ ??

ചന്ദു മുതുകുളം • 2020-05-17 05:16

???????❣❣❣❣❣❣

അതുലൻ • 2020-05-17 06:20

????

Taniya • 2020-05-17 04:47

Sneham vari vitharukayanallo. ..???...ammu kutti,janaki kutti super atto....pavam kichoos endoru pavaaaa....jessi ne konduvarane nxt partil...

അതുലൻ • 2020-05-17 06:21

തീർച്ചയായും ?

MR. കിംഗ് ലയർ • 2020-05-17 02:16

വാക്കുകൾകൊണ്ട് മനസിന്റെ അടിത്തട്ടിൽ പെയ്ത പ്രണയമഴയാണ് അച്ചുവിന്റെ കൃഷ്ണ. അതുലൻ, ഈ പ്രണയകാവ്യത്തെ വർണിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല അത്രത്തോളം മനോഹരമാണ്. കിച്ചുവിന്റെ നിഷ്‌കളങ്കതയും അച്ചുവിന്റെ കരുതലും എല്ലാം കൊണ്ടും മികച്ചൊരു രചന. ഒരു വരിയും ആസ്വദിച്ചു വായിച്ചു. കൊതിയോടെ അക്ഷമനായി കാത്തിരിക്കുകയാണ് വരും ഭാഗങ്ങൾക്കായി. സ്നേഹപൂർവ്വം MR. കിംഗ് ലയർ

അതുലൻ • 2020-05-17 06:23

രാജാവേ....മനസ്സ് നിറഞ്ഞു.... ഇനിയും എഴുതുവാൻ പ്രചോദനം ആയി ???

Story teller? • 2020-05-17 01:37

Vere onnum parayanilla Istapettu orupadu kadhayude speed koodi undenn oru samshayam Ennalum kadha orale vaikkyan pidichiruthunnund

അതുലൻ • 2020-05-17 06:23

എനിക്കും തോന്നാതില്ല ?

പാഞ്ചോ • 2020-05-17 01:33

അതുലൻ ബ്രോ.... എന്നാ ഫീലാടവ്വെ....സൂപ്പർ....ഇത് തന്റെ ജീവിതമാണെകിൽ you are lucky...അപ്പൊ ഇതിലെ കൃഷ്ണ എങ്ങനെ ഇപ്പൊ ഭാര്യയായി വീട്ടിലുണ്ടോ??...അസൂയ തോന്നുന്നു..ആഹ് ഇങ്ങനെ ജീവിക്കാനും യോഗം വേണം..ആ പിന്നെ എടക് പിണക്കങ്ങൾ ഒക്കെ ഇട്ടുകൊടുക്കാം കേട്ടോ...❤❤❤

അതുലൻ • 2020-05-17 06:24

25 മില്ലി സത്യവും 75മില്ലി സങ്കൽപ്പവും ???

Hanesh • 2020-05-17 01:32

Super. Brooooooo... ❤️❤️❤️❤️❤️❤️ Next part eppo......?

അതുലൻ • 2020-05-17 06:25

Thank you bro?. ഉടനെ വരും

Adonis devid • 2020-05-17 01:06

Poli sanam ...go head mhan

അതുലൻ • 2020-05-17 06:25

Thanks man???

Saran • 2020-05-17 00:40

Full happy mode mathi ketto shookam aduppikkallai

അതുലൻ • 2020-05-17 06:26

ഒരിക്കലുമില്ല...എനിക്കും ഹാപ്പി ആണിഷ്ടം ???

Anu • 2020-05-17 08:16

? അതുലേട്ടാ full happiness മതി... No sadness.... OK?

അതുലൻ • 2020-05-17 14:20

ഇയ്യ് പറയണ പോലെ അനു ??

SJ • 2020-05-17 00:31

ഡേയ് സത്യം പറ ആ അമ്മുസിന്റെ വയറ്റിൽ വല്ല കൊക്കൊപ്പുഴുവും ഇണ്ടോ? ഡേയ് വേറെ ഒരു കാര്യം വളരെ നിഷ്കളങ്കത ഒള്ള പെണ്ണുങ്ങൾക്ക് സ്നേഹിക്കാൻ മാത്രാണ് അറിയുന്നത്❤️so അവർ പെട്ടന്ന് കരയും? ഈ പാർട്ട്‌ വന്ന പോലെ അടുത്ത പാർട്ട്‌ വേഗം വന്നം വോകെ ?

അതുലൻ • 2020-05-17 06:28

True man....they know only one thing.... love?

Kk • 2020-05-17 00:03

ഇഷ്ടമായി എന്നു കരുതിക്കോളൂ

അതുലൻ • 2020-05-17 06:29

????