Comments
ബ്രോ ഞാൻ ഇത് മൂന്നാം വട്ടം മാണ് വായിക്കുന്നത് എന്തോ എന്ന് അറിയില്ല ഈ കഥയോട് എനിക്ക് എന്തോ ഒരു ആകർഷണം പോലെ... സെക്സ് സ്റ്റോറിയോട് എനിക്ക് താല്പര്യം മില്ല. ലവ് സ്റ്റോറിയോട് ആണ് എനിക്ക് ഇഷ്ട്ടം....
സത്യം പറയാലോ.. ഇത്രയും നല്ലൊരു കഥ വായിച്ചിട്ടില്ല.. കഥയിലെ ഓരോ മൊമെന്റ്സും മനസ്സിൽ പിക്ചർ ആയി വന്നിട്ടുണ്ട്. അതാണ് താങ്കളെ പോലെ ഉള്ള എഴുത്തുകാരുടെ വിജയം എന്നു ഞാൻ വിചാരിക്കുന്നു
അവസാനം നശിപ്പിച്ചുകളഞ്ഞു
Ente full comment njan adutha last partil idam, ee partil idam ennanu karuthiye but, ending bro kaaanan chance olla.. Kadhaye patti enikk parayan vaakukal illa, I'M SPEECHLESS ❤️❤️❤️?
ഞാൻ ഈ കഥ വായിച്ചു കഴിഞ്ഞപ്പ. ഇവിടെ ഉള്ളവർ പറയുന്ന പോലെ ഇതു അവസാനിക്കരുതെ എന്നായിരുന്നു ആഗ്രഹം ബട് എനിക്കും നിരാശ തന്നെ ആണ് ഉണ്ടായത് ഒരു എഴുത്തുകാരിയുടെ ഏറ്റവും വലിയ ജയം തന്നെ ആണ് ആ കഥ വായിക്കുന്നവർ അതു നേജിളേറ്റുന്നത് അത് വേണം അതുകൊണ്ട് പറ്റുമെങ്കിൽ തുടർന്നും എഴുതുക HELLBOY
എഴുത്തുകാരി അല്ല എഴുത്തുകാരൻ ആണ്. പിന്നെ ഇത് ലാസ്റ്റ് പാര്‍ട്ട് അല്ല ഒരെണ്ണം കൂടി ഉണ്ട് കൂടാതെ ഒരു പാര്‍ട്ട് കൂടി എഴുതാന്‍ ശ്രമിക്കാം എന്നും Ne-na ബ്രോ പറഞ്ഞിട്ടുണ്ട്.
aaeohi vayich athinte oru ith manasil ninn pokunathin munp thanne jeenayum ethu. entho parayan vakkukal kittanilla oru paad ishtamayi.. epa jeenaye veno aaeohiye venonn aayi... jeena.. manasil ninn ponilla
Kiduuuuuuuuu Please continue with next part... story nirthalle....please..
Next ten part udane kittumo. .
ഞൻ ഈ part വായിക്കുമ്പോൾ അടുത്ത part പെട്ടന്ന് ഉണ്ടാകണേ എന്ന് ചിന്തിച്ചുകൊണ്ടാണ് വായിച്ചതു തന്നെ ?പക്ഷെ എന്നെ അല്ല ഞങ്ങളെ നിരാശപ്പെടുത്തി പെട്ടന്നൊരു അവസാനം? എത്ര സന്തോഷത്തിൽ വായിച്ചാണ് പോന്നതെന്നോ....എല്ലാം അവസാനം കൊണ്ട് tholachu? ഒരു partum കൂടി എഴുതുന്നുടെന്നു comment കണ്ടു...എന്ന്നാലും ഒരു സന്തോഷ കുറവ്....ഇതു ഒരു സീരിയൽ പോലെ കൊണ്ടുപോകാൻ പറ്റോ like അവരുടെ കുട്ടികൾ ആകുന്ന വരെ engilum? സെക്സ് ടൈപ്പ് വേണമെന്ന് ഒരു നിര്ബദ്ധവും ഇല്ല്ല..thannikku കഴിയുന്ന പോലെ ഒന്ന് plz??????
Ellaperudeyum agraham pole Oru part koodi njan ezhuthan sramikkam
That will be amazing ne-na. It feels sort of incomplete now. This too deserves an ending like your other stories. Thanks for considering
??????
Thanks buddy Waiting for next part
എന്താണ് റൈറ്റർ commentinu reply തരാത്തത്....
നല്ലൊരു ക്ലീൻ aya പ്രണയ കഥ .. എനിക്ക് ഇഷ്ട്ടപ്പെട്ടു.. ഇനിയും ഇതുപോലുള്ള സെക്സിന്റെ അതിപ്രസരം ഇല്ലാത്ത നല്ല കഥകൾ പ്രതീക്ഷിക്കുന്നു... ഭാവുകങ്ങൾ നേരുന്നു...
കാത്തിരുന്ന് കാത്തിരുന്ന് വായിച്ച കഥയാണ് ഇത്..... വായിക്കുമ്പോൾ ചിലപ്പോഴൊക്കെ കണ്ണുകൾ നനഞ്ഞു പോയിട്ടുണ്ട്... മനോഹരമായ എഴുത്തു....
ഇപ്പോഴും ഈ കഥക്ക് ഒരു ഭാഗവും കൂടി എഴുതാം.... ഒരു പക്ഷേ ആ ഭാഗം ഏറ്റവും മനോഹരം ആയിരിക്കും...കാരണം ജീനയും ശ്രീഹരിയും പ്രണയത്തിലേക്ക് കടക്കുമ്പോഴാണ് കഥ അവസാനിപ്പിച്ചത്... അതെന്തോ എനിക്ക് അപൂർണമായി തോന്നുന്നു... നിലാവുപോലേക്കും മയാനന്ദനത്തിനും അർഹിക്കുന്ന ക്ലൈമാക്സ് ആയിരുന്നു...
Super.....chetta....dhayavayi thudaru....avar orumillumna nimishagal manoharamakki ezhuthu....
You have pen down an exceptional story Keep writing
Supper bro ithe oru FEEEEEELLLLL
Adipoliyayi finish cheythu super
ഹായ് ne-na, സൂപ്പർ കഥ. സെക്സ് ഇല്ലാത്ത കഥകൾ ഇഷ്ടപ്പെടുന്നവരും ഇവിടെ ഉണ്ട്. ഇതു പോലെ ഒരു കഥ വീണ്ടും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ, ⚘⚘⚘ റോസ് ⚘⚘⚘
റോസ് പറഞ്ഞത് വളരെ സത്യം ആണ്... നൂറു ശതമാനം യോജിക്കുന്നു...
Rose paranjathe namukkum parayanulloo... Ne-na ella kadhakalilum sex illa ennathu sathyam ano Enikku kooduthal thalparyam inganathe kadgakalodanu atha chodhiche..
Super story.
എന്തോ pettannu theernnappol oru ithu. Theerandayirunnu thudaranamayirunnu kurachum koodi
Not stop this Story. continue this please ne-na
Pettennu theernna pole thonni Ini ithupole friendship base cheythittulla kadhakal ezhuthiyal mathi kambi kadhakal ezhutharuthu. Kambi kadhakalekkal eee site ill kayarunnathu friendship stories pretheekshichaanu
Good presents ne-na For jeena and Hari is Family Thank you very much
Good presents ne-na Fopr jeenan and Haris Family Thank you very much
പൊളി സാനം മൈ##
Adipoli
ഈ കഥക്ക് ഇതിലും മികച്ചൊരു ക്ലൈമാക്സ് നല്കാനില്ല. മനസ്സ് നിറഞ്ഞു... ആദ്യാവസാനം ഒരേ ഫീൽ... ഒരുപാട് നന്ദി. ഒന്നിപ്പിച്ചതിന്... . അടുത്ത കഥക്കായി കാത്തിരിക്കുന്നു
മുഴുവൻ വായിച്ചു.കഥ ഇഷ്ടപ്പെട്ടു.ഓരോ partന് വേണ്ടിയും കാത്തിരുന്നു.പെട്ടെന്നു കഥ അവസാനിക്കുമെന്ന് കരുതിയില്ല..ഇനിയും മുന്നോട്ട് പോകമായിരുന്നു.പോയിക്കൂടെ...heart touching സ്റ്റോറി...... ഇതിന്റെ ഒരു ബാക്കി എന്നോണം വീണ്ടും എഴുതിക്കൂടെ.. വേറെ പേരിലോ മറ്റോ..അല്ലെങ്കിൽ ഈ പേരിൽ തന്നെ.. പെട്ടെന്ന് പ്രതീക്ഷകൾ എല്ലാം അസ്തമിച്ചതിൽ ഭയങ്കര സങ്കടം
Superb.poli climax. അവരുടെ പ്രണയനിമിഷങ്ങൾ കൂടി ചേർത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
Ente ponnu nena... Katha vere level. Ezhuthinte shaili athilum mikachathu... Sex orikkalum Oru important Kanika alla Oru kathakkum... Katha nallathaanennu thonniyaal sex venam ennilla... Veendum ningal puthiya kathayaayi varumenna pratheekshayill kaathirikkunnu... Pinne jeevithathill ningalkku randuperkkum onnu orumichoode... Oru prekshakante apekshayaanu... Swantham Mythreyan Tarkovsky
Facebookil oru vesyayude kadha kurach vayichu baki undayirunnilla angane google search cheyyanu njanadhyam kambikadha vayikunnath pinne enna ezhuthiya stry's ellamthanne vayichu . Kadhayil sex undenkile vayiku ennonnilla. Sex matramulla kadhakal vayikumbol Borane.ella kadhakalum orupolokke thanne ithil nena ulpade valare kurachalkare nalla kadhakal ithil kandullu. Ee kadha vayichapo idakk thonni jeena oduvil avarkum illatha poyekkumenn athundayilla ennalum ingane nirthandayirunnu kurachukoodi aavamayirunnu. Oru part koodi ulpeduthikoode.e
അവർ ഒന്നിച്ചിരുവെങ്കിൽ അവരുടെ പ്രണയം കാണാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് കൊതിച്ചുപോയി...... സ്നേഹപൂർവ്വം MR. കിംഗ് ലയർ
Super Ending climax.
Super
helo ne-na ithil kooduthal enthezhuna.......adyam ningal thanne onnu vizwsikko bhai.....elaaperum sex mathram alla isthapedunnathu.....kathyude koode athum koodi undenkil onnu az\swaxikkum athra mathrame ullooo....ithu manassisne orupadu sparsicha katha anu..sree hariyum jeenayum eppozum manassil ninlkum .....maripokilla...athupore wish u all the best
Super kidu
ഇത് കുറച്ച് കൂടി എഴുതാമായിരുന്നു ക്ലൈമാക്സ് ഒന്നു കൂടി വിശദമാക്കി എഴുതാമോ
ഈ കഥക്ക് ഒരു ഭാഗം കൂടി വേണം....രണ്ടാം ക്ലൈമാക്സ്....
സൂപ്പർ ആയിട്ടുണ്ട് നീന, അങ്ങനെ ഈ കഥയും അവസാനിച്ചു അല്ലെ, ശ്രീഹരിയും ജീനയും അങ്ങനെ മറഞ്ഞ് പോയി. ക്ലൈമാക്സ് കുറച്ച് കൂടി വേണമായിരുന്നു, ശ്രീഹരിയുടെ കൈ പിടിച്ച് വീട്ടിലേക്ക് കാലെടുത്ത് വെക്കുന്ന ജീന, ആ കാഴ്ച്ചയിൽ കണ്ണ് നിറഞ്ഞിരിക്കുന്ന അമ്മ, സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ് വിദ്യ അങ്ങനെ ആ ഒരു സീൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ. കമ്പി ഉണ്ടെങ്കിൽ മാത്രമേ കഥ വിജയിക്കൂ എന്നൊന്നും ഇല്ല നീന, അങ്ങനെ ആയിരുന്നെങ്കിൽ ആദ്യ ഭാഗം കൊണ്ട് തന്നെ അവസാനിക്കേണ്ടതല്ലേ ഈ കഥ. കമ്പി കഥകൾക്കിടയിൽ ഇതുപോലുള്ള കഥകൾ വായിക്കുന്നതും മനസ്സിന് ഒരു സുഖം ആണ്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്ന് നമ്മൾ സുഹൃത്തുക്കളുടെ കൂടെ ഉണ്ടാവുമ്പോഴുള്ള സമയം ആണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി ആയത്കൊണ്ടാവാം, friendship സ്റ്റോറി എനിക്ക് അന്നും ഇന്നും എന്നും ഒരു weakness ആണ്. അടുത്ത കഥയുമായി പെട്ടെന്ന് വരൂ.
സത്യം, ഞാനും ആഗ്രഹിച്ചു ഇതുപോലുള്ള സന്ദർഭങ്ങൾ കഥയിൽ ഉണ്ടയിരുന്നെങ്കിൽ എന്ന്
ഞാനും ഇങ്ങിനെ ആഗ്രഹിക്കുന്നു. പറ്റുമെങ്കിൽ നടത്തിത്തരു. ഒരു പാർട്ട് കൂടി എഴുതി നിർത്തു
story super ayitund .oru part koodi ezhuthi avasanipikkamo pls. orupad ishtam ulla oru story pettannu theernathupole.oru part koodi varumennu karuthi kaathirikkunni
Angane parayalle ne_na ninnil ninnum pratheekshikkunnath ithupoleyulla stories anu❤ Ninte fansine nirasharakkalle? waiting for next feelgood story??
ഇത്ര പെട്ടന്ന് തീരുമെന്ന് ഞാനും കരുതിയില്ല. പക്ഷെ ഒരു രക്ഷയുമില്ലാത്ത കഥ. പൊളിച്ചു
ഒരു പാർട്ട് കൂടി ഉൾപെടുത്താമായിരുന്നു, ഒരുപക്ഷെ വാക്കുകൾക്കുമതീതമായ ഒരു പ്രതീതി ഉണ്ടാകാൻ കാരണവും ഇതു തന്നെയാവും
നീന...... ആസ്വദിച്ചു വായിച്ചു ഒരു നല്ല കഥ തീർന്നതിന്റെ പരിഭവം ഉണ്ട് പുതിയ കഥയുമായി ഉടനെ വരും എന്ന് കരുതട്ടെ
Plz oru bagam kudi ezhuthu plz
Oro page mattumbozhum last page akaruthe enum. Last pagil avasanichu enu kanaruthe enum orupaadu agrahachu. Bro 2 request undu 1.ithu polulla kadha ezhuthiyal mathi 2. Entelum vazhi undel ithinte baaki ezhuthanam
പെട്ടെന്ന് അവസാനിച്ചത് പോലെ. ഒരുപാട് സങ്കടം...
Super,,,Oru part um koodi undayirunnel nannayirunnu ennu thonni, ennitt avasanippichal mathiyayirunnu,,,orupaduper athagrahikkunnund, abhyarthana pariganikkumennu vicharikkunnu.
Ne na thanks for you etharayum Nalla store thannathinnu anik I love you muthe
ഇത് തീരാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്. പക്ഷെ എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ...
2022 sep 5 dhe adutha onam ethi.... Ithinte eni baaki ennanavo?... E varsham thudagitt nallathinekal kure bad aaya karyagal aanu undaye.. Koode undaakum ennu karuthiyavar life il ninn irangi otta pokan depression. Ath pole life nte ettavaum bad avasta il loode najn kadann poi... Apazahum oattak irikumbo e story okke orkan sremikum angane veendum oru agraham keri vannatha..... E najn ntho 12 il padikumbazha n e site il keri thudangiye epa 6/7 yrs aayi.. Athinidakk orupaad nalla stories vaayichu.. Epazhum manasinullil aazhayil pathinj poi ith??.