Comments
വളരെ നന്നായിരുന്നുതീർന്നത് അറിഞ്ഞില്ല. കുറച്ചുംക്കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി, അവരുടെ മാത്രമായ പ്രണയ നിമിഷങ്ങൾ കുറച്ച് കൂടെ എഴുതാമായിരുന്നു. എല്ലാവരും ഒത്തു ചേർന്ന ഒരു ending ആക്കാമായിരുന്നു, ഏതായാലും കഥ വളരെ നായിരുന്നു, ഇനിയും എഴുതണം, അടുത്തതിനായി ആ വരികളിലെ മാന്ധ്രികതക്ക് ആയി കാത്തിരിക്കുന്നു...
Superb..... Ith oru pdf aayi idamo
എല്ലാവരും കൂടിച്ചേർന്ന ഒരു ending alle നല്ലത്.നല്ല അവതരണം തീർന്നത് അറിഞ്ഞില്ല .അടുത്ത കഥയ്‌കായി കട്ട വെയ്റ്റിംഗ്
E kathayude oro bhagathinayum kathirunitte ullu oru partum koody ezhuthiyittu nirthamayirunnu
നല്ല കഥ ഇതിന് 9ആം ഭാഗം എഴുതി നിർത്തു. വിദ്യയുടെ അമ്മയുടെ എല്ലാവരുടെയും നിറഞ്ഞ മുഖത്തോടെ നിർത്തു ദയവായി മറുപടി കാത്തിരിക്കുന്നു
ഒരു സുന്ദരൻ കഥ... എന്തിനാ കമ്പി? ലയിച്ചിരുന്നു പോയി.. നന്ദി
Bro sreehariyeyum jeenayeyum onnippichillenkil athrakkum ishtamarunnu jeenaye bro ?with love ? Anu(unni)
വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു. കഥ മനസ്സിനെ ഒരു കുളിരുള്ള മൂന്നാര്‍ താഴ്വരയിലേക്ക് കൊണ്ട് പോയി. ഒത്തിരി നന്ദി. വീണ്ടും ഇതുപോലെ ഞങ്ങളുടെ മനസ്സില്‍ ഒരു കുളിര്‍ മഴയായി പെയ്തിറങ്ങുക. സ്നേഹാദരങ്ങളോടെ, ദീപ.
അടിപൊളി കാത്തിരുന്ന ഒരു കഥക്കൂടി അവസാനിച്ചു അതിൽ ചെറിയ വിഷമം
ഒത്തിരി ഒത്തിരി ഇഷ്ടമായി. ഇത്പോലുള്ള കഥകൾ ഇനിയും നീനയിൽനിന്നും പ്രതീക്ഷിക്കുന്നു
വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.super
ne na മനോഹരമായഎഴുതിയിരുക്കുന്നു എന്റെ ജീവിതത്തിൽ എന്നെ അറിയുന്ന ഒരു ജീനയെ വേണം എന്ന് ഒരു പാട് ആഗ്രഹിച്ചു പോകുന്നു
ഞാൻ അവർ തമ്മിൽ ഉള്ള പ്രണയത്തിലൂടെ ഉള്ള സെക്സ് പ്രതീക്ഷിച്ചു പക്ഷെ അത് ഉണ്ടായില്ല ? കഥ ഇപ്പഴെ അവസാനിപ്പിക്കേണ്ടായിരുന്നു... അടുത്ത കഥ വേഗം ഇടണെ ?
If it possible could you write include their marriage also ....
വളരെയധികം ഇഷ്ടപ്പെട്ടു. അവസാനിപ്പിച്ചത് കുറച്ച് സങ്കടം ഉണ്ടാക്കി ne na ഈ പേര് തന്നെ എന്നും ഓര്‍ക്കാം love you ഡാ i really like it
കാത്തിരുന്ന ഒരു കഥ കൂടെ തീർന്നു പോയി ഇഷ്ടം
Super ayittund bro... ithu pollathae nalla kadhakal eniyum prathishikunnu
Superb
കഥ വളരെ നന്നായിട്ടുണ്ട്.
സൂപ്പർ
Valare nannayirunnu Manas niranju Inghane Ulla kadhakal vere oru taglinil varanamenn aagrahikunnu
ഒരുമാതിരി പണിയായിപ്പോയി.ഒരു അടിപൊളി കല്യാണം പ്രതീക്ഷിച്ചു..