?Evil on earth✨ 1 [Jomon]
📝 Ongoing
👁 148496 views ❤ 273 likes ⭐ 0.0 rating 💬 18 comments 📚 1 chapters 📅 2023-09-09
?Evil on earth✨ Author : Jomon കൊറച്ചു മാസങ്ങളായി മനസ്സിൽ കടന്നു കൂടിയ ഒരു ഫിക്ഷൻ സ്റ്റോറി ആണിത്… ഇതിനിടയിൽ എഴുതി തുടങ്ങിയ പല കഥകൾക്കിടയിലും ഈ കഥയും കഥയിലെ കഥാപാത്രങ്ങളും വിലങ്ങു തടിയായി വന്നു.. അതുകൊണ്ട് തന്നെ അവയൊക്കെ നിർത്തിവച്ചിട്ട് ഈ കഥയെഴുതാൻ മുതിരുകയാണ്.... ഒരു ഫിക്ഷൻ സ്റ്റോറി ലൈൻ ആയതു കൊണ്ടു തന്നെ ഇതിൽ ലോജിക് എന്ന് പറയുന്ന സാധനം പലയിടത്തും മിസ്സ് ആവാൻ സാധ്യതയുണ്ട്... . NB: ഫ്ലാഷ് ബാക്ക് എഴുതാനും വായിക്കാനും താല്പര്യമില്ലാത്ത ഒരാളാണ് ഞാൻ... കൂടാതെ ക്‌ളീഷേ ആയി പൊതുവെ കഥകളിൽ വരുന്ന കഥാപാത്രങ്ങളും ആവശ്യമില്ലാതെ കയറി വന്നു നായകനെ തട്ടി എടുക്കാൻ നോക്കുന്ന മുറപ്പെണ്ണുങ്ങളും കുത്തും മുറിവാക്കുകളുമായി വരുന്ന അമ്മായിമാരും ഈ കഥയിൽ കാണില്ല.... കാരണം എനിക്ക് മെയിൻ വില്ലന്മാരെ മാത്രം മതി... ഇത്തിൾ കണ്ണികളായി മുളച്ചുവരുന്നവരെ ഇഷ്ടമല്ലാത്ത ഒരുത്തൻ ആണ് നായകൻ.. അതുകൊണ്ട് തന്നെ ഫ്ലാഷ് ബാക്ക് പരുപാടി പരമാവധി കുറച്ചു മാത്രമേ എഴുതു.. അതുകൊണ്ട് തന്നെ നായകന്റെ എൻട്രി വളരെ പതുക്കെ ആവും... അവനിപ്പോ ഒരു കൈകുഞ്ഞാണ്... ചെക്കൻ വളർന്നു വരട്ടെ.... ------ꜱᴇᴏꜱᴏɴ 1 introduction ????????? ??? evil ഭൂമി വളരെ പതിയെ കറങ്ങി കൊണ്ടിരുന്നു.. സൂര്യനും ചന്ദ്രനും ഒരുപോലെ ഭൂമീദേവിയെ വീക്ഷിച്ചുകൊണ്ടിരുന്നു... അതേ.. ഒരുപാതി പകലാണെങ്കിൽ മറുപാതി അന്ധകാരവും കൊണ്ടു നിറഞ്ഞിരുന്നു ഇരുണ്ട അന്ധകാരത്തിൽ പോലും വർണങ്ങളാൽ
Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch. Thank you for a story like this.