?Evil on earth✨ 4 [Jomon]

📝 Ongoing

👁 125144 views ❤ 256 likes ⭐ 0.0 rating 💬 26 comments 📚 1 chapters 📅 2023-09-27

? Evil on Earth 4✨ [ Author : Jomon ] [ Previous Part ] [ www. kkstories .com ] Evil on earth “ഡോക്ടർ ഇന്ന് ലീവ് ആണോ…? അടുക്കളയിൽ തകൃതിയായി പാചകം ചെയ്തുകൊണ്ടിരുന്ന ജെസിയുടെ പിറകിലായി നിന്നുകൊണ്ട് ജോ ചോദിച്ചു..അവൻ അടുത്ത് വന്നതറിയാതിരുന്ന അവർ ഞെട്ടിതിരിഞ്ഞു ”കാലമാടാൻ രാവിലെ തന്നെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ..“ ദേഷ്യത്തോടെ അവനു നേരെ കയ്യിൽ പിടിച്ചിരുന്ന ചട്ടുകം വീശിക്കൊണ്ടവർ പറഞ്ഞു അവനതിൽ നിന്നുമൊഴിഞ്ഞു മാറിക്കൊണ്ട് അടുക്കള സ്ലാബിൽ കയറി ഇരുന്നു ചിരിക്കാൻ തുടങ്ങി ”അന്നും ഇന്നും ഒരു മാറ്റവുമില്ല ഡോക്ടറേ നിങ്ങൾക്ക്…എന്നാ ഒന്നിനി ഉന്നം പിടിച്ചു തല്ലാൻ പഠിക്കണേ…. ജെസി കുടിച്ചു വച്ച കപ്പിലെ ചായയെടുത്തു കുടിച്ചുകൊണ്ടുവൻ പറഞ്ഞു “അയ്യേ ഇതില് പഞ്ചാര ഇട്ടില്ലേ..! കുടിച്ച ചായക്കപ്പ് അതുപോലെ തിരിച്ചു വച്ചു കൊണ്ടുവൻ പറഞ്ഞു…പുച്ഛത്തോടെ നോക്കുകയല്ലാതെ ജെസി ഒന്നും പറഞ്ഞില്ല പകരം ഫ്ലാക്സിൽ നിന്നും ചൂട് ചായ ഒരു ഗ്ലാസ്സിലേക്ക് പകർന്നവനു നൽകി… ”നീ ഇതുകൊണ്ടുപോയി ആദിമോൾക്ക് കൊടുക്ക്..“ ”ആദിമോളോ..ഏത് വകയിൽ..? ചായ ഗ്ലാസ്സ് വാങ്ങിക്കണ്ടവൻ ചോദിച്ചു… “ഏത് ബന്ധത്തിലെയാ എന്നൊന്നും നീ അന്വേഷിക്കണ്ട…ആദ്യം ഞാൻ പറഞ്ഞ പണി ചെയ്യ്..! തീർത്തു പറഞ്ഞുകൊണ്ടവർ ഒരു സൈഡ് വെന്ത ദോശ മറിച്ചിട്ടു അടുത്ത അടി ഉന്നം പിഴക്കാതെ തന്നെ കിട്ടുമെന്ന് തോന്നിയ ജോ ഗ്ലാസുമായി ഓരോ മുറിയും കയറിയിറങ്ങാൻ തുടങ്ങി ഒടുക്കം മുകളിലെ അവ

📚 Chapters

1 published

Related Stories

💖 More from this Author

💌അഞ്ജനകല്യാണം💘 [Jomon] by Jomon മുല്ല പോലൊരു പെണ്ണ് [Jomon] by Jomon രണ്ടാമൂഴം 2 [Jomon] by Jomon

✨ Same Category

കാർത്തികേയം [Oruthan] by Guest Author മറുനാട്ടിൽ ഒരു ഓണാഘോഷം [ഏകൻ] by ഏകന മായ [ജയശ്രീ] by Jaya_sree

💬 Comments

View all comments

Loading comment form...

Lekshmi • 2023-10-04 21:00

Your story in on another level. Good. Keep going.❤

Majeed tk • 2023-09-30 16:10

ജോമോനെ സമ്പവം സൂപ്പറാട്ട,,,,,,

സിംഹരാജൻ ♥️? • 2023-09-30 14:02

Jo♥️?, ദേവും ജോയും ഒരേ പൊളി ആണ്...!!! ആദ്യ പാർട്ട്‌ ഇന്നലെ വൈകിട്ട് വായിച്ചു തുടങ്ങി ഈ പാർട്ട്‌ വരെ രാവിലെ വരെ ഒറ്റ ഇരിപ്പിനു വായിച്ചു അത്രക്ക് പൊളി സ്റ്റോറി ആണ്... അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കുന്നു.... പിന്നെ നായകൻ ഒരു alien കൂടെ ആകുമ്പോൾ കഥ കൊഴുക്കും.... അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു.... ♥️?❤️?

Ajath • 2023-09-29 15:54

ജോയും ദേവും ഒന്നിക്കില്ല എന്ന് parayunn ധൈര്യം പ്രസന്ന വക ???..... ആയതിനാൽ ഞാൻ ഒന്നും ചോദിച്ചോട്ടെ, അടുത്ത പാർട്ട്‌ എന്ന് വരും എന്ന് പറയാൻ പറ്റുമോ????????? എന്ന് സ്വന്തം വായനക്കാരൻ ?

Jomon • 2023-09-29 16:08

നാട്ടിൽ അല്ലാത്തത് കൊണ്ടു തന്നെ ഡെയിലി 2-3 hour മാത്രമേ എഴുതാൻ സാധിക്കുന്നുള്ളു...എന്റെ എഴുത്തും ഈ സൈറ്റിൽ അപ്‌ലോഡ് ആവുന്ന സമയം കണക്ക് വെച്ചു നോക്കുമ്പോ....?അടുത്ത ബുധനാഴ്ചക്ക് മുൻപേ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം...കൂടി പോയാൽ wednesday രാത്രി....?

വിഷ്ണു • 2023-09-28 14:20

എന്റെ പൊന്നോ... ഒന്നും പറയാൻ ഇല്ല.. ഇജ്ജാതി സാധനം... ആർക്കും ഒരു അപകടവും വരാതെ ഇരിക്കട്ടെ... കഥ നന്നായി തന്നെ മുൻപോട്ട് പോകട്ടെ... ജോയും.. ആദിയും... ???

Jomon • 2023-09-29 13:46

അപകടമോ...?ഇവരെ ഞാൻ അപകടത്തിൽ കൊണ്ടുപോയി ചാടിക്കുമെന്ന് തോന്നുന്നുണ്ടോ ??

Sparo • 2023-09-28 11:06

Supper thakrthuu

Sparo • 2023-09-28 11:03

Supper kidukiii

കടുവ • 2023-09-28 00:57

സൂപ്പർ ആയിട്ടുണ്ട് Bro

Riderx • 2023-09-28 00:31

കഥ വളരെ ത്രില്ലിങ് ആയി പൊക്കൊണ്ടിരിക്കുവാ ഒരു രക്ഷയും ഇല്ല അവർ തമ്മിലുള്ള കണക്ഷനുകൾ കിട്ടുന്ന വരെ തല പുകഞ്ഞുകൊണ്ടിരിക്കും Love iT ?

Saran • 2023-09-27 23:02

Machanae keep going.very interesting story i like it

Calvin • 2023-09-27 22:12

Bro story kazhinjath arinjeela nalla flow ndaayrn Adtha part onn Vegam idane ??? Keep going dude ??

Cyrus • 2023-09-27 21:29

ജോയും, ദേവും മിറർ ഇമേജ് ആണല്ലോ.. ദേവിന്റെ past -ഉം വിശ്വനുമായി കണക്റ്റഡ് ആണോ..? എപ്പോഴാണ് ജോയും, ദേവും തമ്മിൽ കാണുന്നത്..? അടുത്ത ട്വിസ്റ്റിനായി കാത്തിരിക്കുന്നു...

Jomon • 2023-09-29 13:45

ജോയും ദേവും കാണാൻ ചാൻസ് കുറവാണ് ? അവരു തമ്മിൽ ഒരുമിച്ചു നിന്നൊള്ള fight എനിക്ക് ഇഷ്ടമല്ല...രണ്ട് പേരും കഴിവുള്ളവർ ആണ് അതുകൊണ്ട് തന്നെ ആരാധ്യം ശത്രുവിനെ തകർക്കും എന്ന് മാത്രമേ ഞാൻ ശ്രദ്ധിക്കുകയുള്ളു ? പിന്നെ വിശ്വനും ദേവും തമ്മിൽ ഉള്ള കണക്ക്....അത് ഞാൻ അടുത്ത പാർട്ടിൽ തീർത്തു തരാം...കൊറച്ചു wait ചെയ്യ് man

Hasi KSA • 2023-09-27 19:12

Very nice , please submit the next part at the earliest

Mouli • 2023-09-27 16:34

ആദി ജോ ഇവർക്ക് നഷ്ടങ്ങൾ നൽകരുത് already അവർക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത് ആണ്

Jomon • 2023-09-29 13:42

അതിപ്പോ ഉറപ്പ് പറയാൻ ഒന്നും പറ്റില്ല ? എനിക്ക് പണ്ട് മുതലുള്ള ശീലമാ ആളുകൾ ഇങ്ങനെ ഇഷ്ടപെടുന്ന കഥാപാത്രങ്ങളെ വേദനകൾ കൊടുത്തു സുഖിക്കുക എന്ന്...ന്നാലും ആദിയെ എനിക്ക് ഇഷ്ടം ആയതോണ്ട് ഇത്തവണ ഞാൻ ഒന്ന് കണ്ണടച്ചെന്നു വരും ?

Mouli • 2023-09-27 16:33

നന്നായിട്ടുണ്ട്

Mouli • 2023-09-27 16:18

ജോ ആദി ഇവർക്ക് നഷ്ടങ്ങൾ നൽകരുത്

Mouli • 2023-09-27 16:17

ആദി ജോ ഇവർക്ക് ആപത്ത് ഒന്നും നൽകല്ലെ already അവർ നഷ്ടങ്ങൾ അനുഭവിച്ചവർ ആണ്

കൂളൂസ് കുമാരൻ • 2023-09-27 14:01

Kidilam. Nalla flow ind.

Ajath • 2023-09-27 12:58

Wed. Day വരും എന്ന് പറഞു,vannuuuuu... നീ സൂപ്പർ adaaaa?????? എന്ന് സ്വന്തം വായനക്കാരൻ

Jomon • 2023-09-27 12:59

?

Akhori • 2023-10-02 15:27

ഒരു എഴുത്തുകാരനു ഒരിക്കലും ഒരു പക്ഷെ പാലിക്കാൻ കഴിയാത്തത് വാക്ക് ആയിരിക്കും... പക്ഷേ ഒരു വ്യക്തസ്ഥനായി ജോമോൻ ..... കട്ട waiting next part..... God bless you

Majeed tk • 2023-09-30 16:11

ജോമോനെ സമ്പവം സൂപ്പർ