ഗൾഫിലെ മാലാഖമാർ 3 [Jon Snow]
📝 Ongoing
👁 685910 views ❤ 1537 likes ⭐ 0.0 rating 💬 53 comments 📚 1 chapters 📅 2026-04-11
ഗൾഫിലെ മാലാഖമാർ 3 Gulfile Malakhamaar Part 3 | Author : Jon Snow [ Previous Part ] [ www.kkstories.com ] (കഴിഞ്ഞ പാർട്ട് വായിച്ച , അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി, യുദ്ധവും വെള്ളപ്പൊക്കവുമൊക്കെ ആയി പ്രശ്നത്തിലായത് കൊണ്ടാണ് ലേറ്റായത് , പിന്നെ നിങ്ങളുടെ അഭിപ്രായം മാനിച്ച് മൊത്തം മാറ്റി എഴുതിയതാണ്. ഒന്നേന്ന് വായിച്ചു നോക്കാനുള്ള സമയമോ സന്ദർഭമോ ഇല്ല അതുകൊണ്ട് അക്ഷര തെറ്റുകളോ എന്തെങ്കിലും തെറ്റുകുറ്റങ്ങളോ കണ്ടാൽ ക്ഷമിക്കുക ) അബുദാബി നിരത്തിലൂടെ അവർ സഞ്ചരിച്ച കാർ ചീറിപ്പായുകയായിരുന്നു. ജെയ്സൻ പുറത്തെ ഭ്രമിപ്പിക്കന്ന കാഴ്ചകളിലേക്കമർന്നു. അമ്പരചുമ്പികളായ കെട്ടിടങ്ങളോരോന്നും അവൻ കൗതുകത്തോടെ നോക്കി, പ്രൗഡ ഗംഭീരമായ കലാശില്പങ്ങൾ പോലെ അവ മാനംതൊട്ടു നിൽക്കുന്നു. റോഡിലൂടെ ചീറിപ്പായുന്ന ഓരോ ആഡംബര കാറും അവൻ്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി ഒപ്പം കണ്ണുകളിൽ വിസ്മയവും. മുന്നിലെ മിററിലൂടെ രണ്ടുപേരെയും മാറി മാറി നോക്കി ചിരിക്കുന്ന സ്നേഹയെ ആര്യ ഒന്നു തിരിഞ്ഞു നോക്കി. "എന്താടി , എന്തിന നീ ചിരിക്കുന്നെ " "ഹേയ് ഒന്നൂല്ല ആര്യേച്ചി നമുക്കൊരു പൂച്ചയെ വാങ്ങണം ഫ്ലാറ്റിൽ " "അതെന്തിനാടി പൂച്ച" "ഏതോ ഒരെലി ഫ്ലാറ്റിൽ കയറി കൂടിയിട്ടുണ്ട് , മനുഷ്യനെ ഉറങ്ങാൻ പോലും സമ്മതിക്കുന്നില്ലാന്നെ " " അതെന്ത , അത് നിന്നെ കടിച്ചൊ " "ആഹ് അത് ആരെയോ കടിച്ചു കാണണം, അതിൻ്റെ ഒച്ചപ്പാടും , ബഹളവും കാരണം ഒരുപോള കണ
ith full ezhuthi theertho ningal Allenkil next part vgm iduo?