? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
📝 Ongoing
👁 76152 views ❤ 231 likes 💬 8 comments
📝 Ongoing
👁 76152 views ❤ 231 likes 💬 8 comments
Good to read.
ഇഷ്ട്ടായില്ലേൽ അത് പറഞ്ഞാൽ പോരെ വെറുതെ എന്തിനാ ചളി എന്നൊക്കെ പറഞ്ഞ് sed ആക്കുന്നെ.....?? ??
പൊന്ന് ബ്രോ... നെഗറ്റീവ് പറയാൻ ഒരുപാട് പേർ വരും... അതൊന്നും കാര്യമാക്കണ്ട...മലയാളത്തിൽ നാലക്ഷരം കൂട്ടിയോചിച്ച് എഴുതാനറിയാത്തവർ വന്ന് വല്ലതും പറഞ്ഞെന്നും പറഞ്ഞു നിങ്ങൾ ബേജാറാവല്ലേ... നിങ്ങൾ ആരെയും നിർബന്ധിച്ചില്ലല്ലോ കഥ വായിക്കാൻ... ഇവിടെ എങ്ങനെ കഥ എഴുതാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.. നിങ്ങടെ കഥ നിങ്ങടെ ഇഷ്ടത്തിനെഴുതുക... ആരെങ്കിലും വല്ലതും പറഞ്ഞെന്നും പറഞ്ഞ് നിങ്ങൾ തളരരുത്... അത്ര മാത്രം പറയുന്നു.....
അടിപൊളി മച്ചാനെ
The new part with ചളി?. പൊളി സാനം ഡാവേ????
വായിക്കാൻ നല്ല സുഖമുണ്ട്...
ആസ്വാദ്യകരമായ ആവിഷ്കാരണം.
?♥️♥️❤️