ഇങ്ങനെയും ഒരു പ്രണയം 3 [നളൻ]
📝 Ongoing
👁 62474 views ❤ 188 likes ⭐ 0.0 rating 💬 28 comments 📚 1 chapters 📅 2021-12-10
ഇങ്ങനെയും ഒരു പ്രണയം 3 Enganeyum Oru Pranayam Part 3 | Author : Nalan | Previous Part വൈകിയതിൽ ആത്യം തന്നെ ഷെമ ചോദിക്കുന്നു. ഈ പാർട്ടും പേജ് കുറവാണു അടുത്ത പാർട്ടിൽ പരിഹരിക്കാം. കഴിഞ്ഞ പാർട്ടും എല്ലാർക്കും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം. മുൻപോട്ടു ഈ സഹകർണം പ്രതീക്ഷിക്കുന്നു. വായ്കുന്ന എല്ലാവരും ഒന്ന് കമൻ്റും അതുപോലെ ലൈക്കും ചെയ്യാൻ ശ്രമിക്കുക അത് കാണുമ്പോ വീണ്ടും എഴുതാൻ പ്രേജോതനം ആകും. അങ്ങനെ ഇന്ന് തൃശൂർ എത്തി അച്ഛനും മാമനും കൂടെ വന്നിട്ടുണ്ട് ആദ്യം പോയത് കൊലെജിലോട്ടണ് അവിടെ അഡ്മിഷൻ കര്യങ്ങൾ എല്ലാം പൂർത്തി അക്കി നേരേ ഹോസ്റ്റൽ നോക്കാൻ ഇറങ്ങി. ദുര സ്ഥലങ്ങളിൽനിന്ന് കൂടെ പഠിക്കുന്ന ബോയ്സിൻ്റെ നമ്പർ ഓഫീസിൽ നിന്ന് വാങ്ങിയിരുന്നു അതിൽ വിളിച്ച് നോക്കിയപ്പോ ഒരാൾ വരുന്നതേ ഒള്ളു എന്നൽ അവനും വന്നിട്ടാകം ഹോസ്റ്റൽ നോക്കുന്നത് എന്ന തീരുമാനിച്ച് ഞങ്ങൾ നേരേ അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ചായ കുടിച്ചു. അപ്പോളേക്കും അവർ എത്തിയിരുന്നു അവർ ഓഫീസിലേക്ക് പോയപ്പോ ഞങൾ അവരെ കാത്ത് പുറത്ത് നിന്നു. അതികം വയ്ക്കാതെ തന്നെ അവർ അഡ്മിഷൻ കര്യങ്ങൾ എല്ലാം തീർത്തു പുറത്തേക്ക് വന്നു. അവനും അച്ഛനെ കുട്ടിയാണ് വന്നത് അച്ഛന്മാർ സംസാരിക്കുമ്പോൾ ഞങ്ങളും പരിചയപെട്ടു. അവൻ അതുൽ വീട് കോട്ടയം മെറിറ്റ് സീറ്റിൽ അണ് ജോയിൻ ചെയ്തത്. കണ്ടലെ ഒരു പഠിപ്പി ലുക്ക് ഒള്ള ഒരു പാവം ചെക്കൻ. അങ്ങനെ ഞങൾ എല്ലാവരും ചേർന്ന് ഹോസ്റ്റ
Kollam bro lag adippikkanda