ജീവന്റെ അമൃതവർഷം 3 [ഏകൻ]
പറ്റി ഇന്ന് തന്നെ അവരോട് അങ്ങോട്ട് പോകാൻ പറയാൻ.."
"നിങ്ങൾ മോളുടെ അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞത് കേട്ടില്ലേ.. നമ്മുടെ മോള് ഇങ്ങോട്ട് വന്ന ഉടനെ മോളുടെ അനിയത്തി വർഷ ബോധം കെട്ടു വീണെന്ന്.. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്ന്. ഇന്ന് രാവിലെ ഞാൻ വിളിച്ചപ്പോഴും. ആ പാവം പെണ്ണ് ഉഷാർ ആയില്ല എന്നാ പറഞ്ഞത്. അങ്ങനെ കഴിഞ്ഞവർ അല്ലെ രണ്ടാളും..രണ്ടു ശരീരവും ഒരു മനസ്സും. അതുകൊണ്ട് ആണ് ഞാൻ ഇന്നു തന്നെ പോകാൻ പറഞ്ഞത്." അമ്മ പറഞ്ഞു.
"എന്നാൽ പിന്നെ ആ മോളേയും ഇങ്ങോട്ട് കൂട്ടിയാൽ പോരെ .. അവളും ഇവിടെ നിന്നോട്ടെ .. അപ്പോൾ അവർക്ക് പിരിയേണ്ടല്ലോ? " അച്ഛൻ ചോദിച്ചു.
"എന്നിട്ട് എന്തിനാ രണ്ടാളേയും മോനെ കൊണ്ട് കെട്ടിക്കാൻ ആണോ.?"
തുടരും.
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഇഷ്ട്ടം ആയെങ്കിൽ ഹൃദയം തരിക നല്ല വാക്കുകൾ പറയുക.
ഒരു പാർട്ടിൽ നിർത്താം എന്ന് കരുതിയതാ.. എന്നാൽ ഇനിയും രണ്ടോ മൂന്നോ പാർട്ടു കൂടെ വേണ്ടി വരും.
💬 Comments
View all comments