ജീവന്റെ അമൃതവർഷം 3 [ഏകൻ]

📝 Ongoing

👁 135801 views ❤ 181 likes ⭐ 0.0 rating 💬 9 comments 📚 1 chapters 📅 2025-07-31

ജീവന്റെ അമൃതവർഷം 3 Jeevante Amrithavarsham Part 3 | Author : Eakan [ Previous Part ] [ www.kkstories.com ] അന്ന് രാത്രിയിൽ വർഷയ്ക്ക് ഉറങ്ങാനേ സാധിച്ചില്ല. മാസങ്ങൾ മാത്രമേ ആയുള്ളൂ എങ്കിലും ജീവേട്ടൻ തന്നെ തേടി വന്നിരിക്കുന്നു. ജീവേട്ടന്റെ ജീവൻ ആണ് തന്റെ വയറ്റിൽ വളരുന്നത്. ഇത് എങ്ങനെ ജീവേട്ടൻ അറിഞ്ഞു. ആര്യക്ക് മാത്രമേ ആ സത്യം അറിയൂ. ആര്യ എന്നത് തന്റെ ക്ലോസ് ഫ്രണ്ട് ആണ്. അമൃത ചേച്ചി കഴിഞ്ഞാൽ തന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരേയൊരാൾ. ആര്യ ആയിരിക്കുമോ താൻ ഗർഭിണി ആണെന്നും അത് ജീവേട്ടന്റെ ചോര ആണെന്നും ജീവേട്ടനോട് പറഞ്ഞത് ? അതോ ചേച്ചിയോ...?. അതിന് ചേച്ചിക്ക് എങ്ങനെ അറിയും? ചേച്ചിയോട് താൻ ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ ..? അച്ഛനും അമ്മയ്ക്കും പോലും ഇതൊന്നും അറിയില്ലലോ?. അപ്പോൾ അവരും ആയിരിക്കില്ല . ആര്യ തന്നെ ആയിരിക്കും. വേറെ ആരും ആകാൻ വഴിയില്ല. അവൾക്ക് മാത്രമേ തന്നെ കുറച്ചു എല്ലാം അറിയൂ... ഇവിടെയുള്ള ആർക്കും ജീവേട്ടനെ അറിയുകയേ ഇല്ല. അങ്ങനെ പലതും ഓർത്ത് വർഷ അന്നത്തെ രാത്രി തള്ളി നീക്കി. രാവിലെ ജീവൻ എത്തുമ്പോഴേക്കും വർഷ ഒരുങ്ങിയിരുന്നു. തന്റെ കഴുത്തിൽ താലി കെട്ടിയ ആൾ ആണ് ജീവേട്ടൻ. ആ ജീവേട്ടനാണ് തന്നെ വിളിക്കുന്നത്. അതും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ. അതുകൊണ്ട് പോകാതിരിക്കാൻ വർഷയ്ക്ക് കഴിഞ്ഞില്ല. വൈകാതെ വർഷയും ജീവനും അവിടെ നിന്നും ഇറങ്ങി. വർഷ വീണ്ടും പഴയ ഓർമകളിലേക്ക് പോ

📚 Chapters

1 published

Related Stories

💖 More from this Author

മറുനാട്ടിൽ ഒരു ഓണാഘോഷം [ഏകൻ] by ഏകന പ്രണയ സാഫല്യം 6 [ഏകൻ] by ഏകന പ്രണയ സാഫല്യം 5 [ഏകൻ] by ഏകന

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Amal • 2025-08-01 10:00

Super.. Njan paranja katha maranno?

ഏകൻ • 2025-08-01 19:52

താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട്‌ നോക്കാം.

ഏകൻ • 2025-08-01 20:00

അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട്‌ വരും. ' ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും'/ ' ഫിദയുടെ സ്വപ്നം ഹിദയിലൂടെ ' ഏതെങ്കിലും ഒന്നായിരിക്കും പേര്.

Rahul • 2025-08-01 02:30

It's not just a story it's really touching our heart.

ഏകൻ • 2025-08-01 19:53

താങ്ക്സ് ❤❤❤

അമ്പാൻ • 2025-08-01 01:20

💕💕💕💕💕

ഏകൻ • 2025-08-01 19:53

❤❤❤❤❤❤❤❤താങ്ക്സ്

Leo • 2025-08-01 01:08

Kollam bro

ഏകൻ • 2025-08-01 19:54

താങ്ക്സ് ❤❤❤❤ബ്രോ