മോർണിംഗ് .... ഉം.... വരാൻ .... ലൊക്കേഷൻ തരാതെ ഞാൻ എങ്ങനെ വരാൻ ആണു ?????????????? ആ എന്നിട്ട് എന്ന കല്യാണം.... ഡേറ്റ് തീരുമാന്നിച്ചില്ലേ....
Comments
Akkuvetta thirakkoke maari.ph kitiyitnd sim ititila.
ഓക്കേ പോന്നുസേ ... നാളെ കാണാം....
എന്റുട്ടി തിരക്കിലായിരിക്കും എന്നറിയാം .... എന്നാലും മോർണിംഗ് മൈ എയ്ഞ്ചൽ .... ഇന്നത്തെ എൻഗേജ്മെന്റ് എല്ലാം മംഗളം ആകട്ടെ എന്നാശംസിക്കുന്നു.....
Gd mrng akkuvetta enik kananam ennund.saaralya nammal nizhalukal maathralle
മോർണിംഗ് മൈ ഗേൾ.... ഉം .... എനിക്കും.... നാളെ അല്ലെ പോന്നുസേ ... ബെസ്റ്റ് wishes.... നല്ല കുട്ടി ആയിട്ട് എല്ലാം ആസ്വദിച്ചു അടിച്ചു പൊളിക്കണം ട്ടോ നാളത്തെ എൻഗേജ്മെന്റ്....
Akkuvetta nalla tension ndd.evng mayilanji idum apo msg ayakan patila sry tto
ഓക്കേ അപ്പോ നാളെ കഴിഞ്ഞു കാണാം.... തിരിക്ക് ഒക്കെ മാറട്ടെ....
Kazhchtila akku kazhcho
Gd nt akkutta
മോർണിംഗ് മൈ എയ്ഞ്ചൽ
Gd mrng akkosetta ndha prgm
ഡ്യൂട്ടിയിൽ... ബ്യൂട്ടി പാർലർ പോയില്ലേ...
Akkuve facial cheydhu.face nalla pain ndd.sry bc ayirunnu akkuvetta lv u
ഓക്കേ പോന്നുസേ ... എന്ന പോയി റസ്റ്റ് എടുക്ക്.... Miss you ???
Povaan nikka
Akkuveta duty kazhnjo
കഴിഞ്ഞു വീട്ടിൽ എത്തി... ഫുഡ് കഴിച്ചോ പൊന്നൂസ് ...
ഹാപ്പി സൺഡേ മോർണിംഗ്
Gd noon akkutta ende bst frndnte engagement ayirunnu inn.akkuve sugalle miss u
Aa എന്നിട്ട് അടിച്ചു പൊളിച്ചോ..... ഫ്രണ്ട് നു എന്റെ എല്ലാവിധ ആശംസകളും... എൻ സുഖദുഃഖങ്ങൾ തിരക്കാൻ എൻ പ്രിയയുള്ളപ്പോൾ എനിക്ക് എന്നും സുഖമല്ലേ ......
Ey angne adich polichilla tta.njan ennum akkunde koode ndavum.nale facial cheyan povaa hihi
അതെന്തുപറ്റി അടിച്ചു പൊളിക്കാഞ്ഞേ... ആ എന്നിട്ട് വേണം എന്റുട്ടി യുടെ ഭാവി പാതി എന്നെ തച്ചു കൊല്ലാൻ , ?????????ചുമ്മാ പോന്നുസേ..... കുറച്ചു സുവർണ നിമിഷങ്ങൾ എനിക്കായി സമ്മാനിച്ചില്ലേ എന്റുട്ടി ഇവിടം അതു മതി ഇനിയുള്ള നാൾ എനിക്ക് ഓർത്തിരിക്കാൻ .....മറക്കില്ലൊരിക്കലും ആദ്യമായി കാതിൽ മന്ത്രിച്ചത്..... പൊന്നും കുടത്തിനു എന്തു പൊട്ട്..... പോയി വാ ... ഫുഡ് കഴിച്ച ... ഞാൻ കഴിക്കാൻ പോകുന്നുട്ടോ....
Nalla nimisham panku vekkan njn ivde thanne kanum tta.aadhyayita beauty parlouril pone.fd kazhchu urangan pova.nale kanam gd nt akku umma
?????
എവിടെ പോയി ???
Site kitnilla akkuvetta
ആ എനിക്കും കിട്ടുന്നുണ്ടായില്ല... ഗുഡ്നൈറ്റ് പോന്നുസേ...
Oru creme colour saariyum sky blue lehangayum.light colour enik athra ishtamallenn chekanod njn paranjadha akku.ennalum nannayitnd tto
ഉം ... അടുത്താഴ്ച അല്ലെ ... എല്ലാം മംഗളം ആകട്ടെ .....
Engagement kazhnjal ennod mindille akkuvetta
ഞാൻ മിണ്ടും.... പൊന്നൂസ് എന്നോട് മിണ്ടൽ നിർത്തുന്നത് വരെ ഞാൻ മിണ്ടും.... ഇന്നലെ സൈറ്റിൽ കയറാൻ പറ്റുന്നുണ്ടായില്ല bad ഗേറ്റ് way കാണിക്കുക ആയിരുന്നു.... ഗുഡ് മോർണിംഗ് ???
Kerala piravi asamsakal akku.priyayo?adhaaraa njn alladhe veroru penn
ആ അതു മനസിലായില്ല.... പ്രിയ ആരെന്നു.... ഹിഹിഹി... മനസിലാക്കേണ്ട പ്രായം ആകുമ്പോൾ പറഞ്ഞു തരാട്ടോ എൻ പ്രിയേ .... ഹിഹിഹി... എന്ന പരിപാടികൾ പോന്നുസേ ???.....
Ingade priya njn thanneya dhushtaa.chekan veetkar innale dress edthu adh adikan kodkan uchak njanum ponam
ഹിഹിഹി .. പ്രിയമാണവളെ..... പോയിട്ട് വരൂ.....
Poyi vannu en priyane
ഇത്ര വേഗം വന്നോ പ്രിയ....
അവർ കൊണ്ടുവന്ന സാരി ഇഷ്ടായോ...
Subhadhinam en ragasiya snehithane.innale gd nt parayan patiyila urangi poyi akkuvetta sry
ശുഭദിനം ആൻഡ് കേരളപ്പിറവി ആശംസകൾ എൻ പ്രിയേ....... സോറി വരവ് വെച്ചിരിക്കുന്നു ഹിഹിഹി...
Ayyo fb yo akkune njn engne kandpidikum?njn vtl aane.ivdem nalla mazhaya akkuvetta
ഹഹ... ശ്രമിച്ചു നോക്ക്..... അവിടേം മഴ aanule .... മഴക്ക് മതിയായില്ല ennu തോന്നുന്നു ഹിഹിഹി..
Haha nmbr thannal vilikam. Valyachanu serious ayit ICU il aane.pinne akkuvetande avde nalla mazhayanenn tv il kandu.scene illenn karudhunnu tto
ഹഹ നമ്പർ .... മുഖപുസ്തകത്തിൽ ഈ പേര്ണ്ട്... ആണോ ... വല്യച്ചന് കുറവില്ലേ .... ഓക്കേ അവിടെ ആണോ പൊന്നൂസ് ഇപ്പോ ..... നല്ല മഴയാ.... സീൻ ഒന്നും ഇല്ല.... പേടിക്കണ്ടട്ടോ .....
Suprabhatham akku swamiye
മോർണിംഗ് സഞ്ജിത കുട്ടി....
Kalyanathinu varaan njn paranjadhalle.apo vtl vann parayanamenn odkatthe oru jaada ingakk.
ഹഹ ... വീട്ടിൽ വന്നു പറയേണ്ട at least ഫോൺ വിളിച്ചു parayarunu ????
Entha പോഗ്രാസ്....
കല്യാണത്തിന് പോയ ആൾ തിരിച്ചു എത്തിയില്ലേ ?
ഗുഡ് ആഫ്റ്റർ നൂൺ
Akkuvetta angot 1 hour um ingot 1 hour um travel ayirunnu.adich polichu tta.avidathe chila chekanmar ende name okke choichu enikaage tension aayi
ഓഹോ ... എന്നെ കൂട്ടാതെ തകർത്തു ലെ ഹിഹി.... ഹഹ പേര് ചോയ്ച്ചപ്പോഴേക്കും ടെൻഷൻ ആയ ഹിഹിഹി .....
Gd nt akkuvetta nale kanam
ഗുഡ് നൈറ്റ് പോനുസേ.... നാളെ കാണാം...
Kalyanam aane cousinde.povan nilka ellarum.ivde adth thanneya veed.
Gd nt akku nale 7 manik ponam
ഗുഡ് നൈറ്റ് പോനുസേ... കല്യാണം ഓക്കേ അടിച്ചു പൊളിച്ചിട്ട് vaa..
ശുഭദിനം മൈ ഡിയർ
Mrng akku innale ndhokeya paranje.ende pranayam orikalum avasanikila tto
ഇന്നലെ ഓവർ ആയോ ഹിഹി.... ഫീലിംഗ് ലോൺലി............. ???????
Lonely feeling onnum venda tto akkuvetta
ഹഹ നാളെ കസിൻ ന്റെ എൻഗേജ്മെന്റ് അല്ലെ തലേന്ന് പോകുന്നില്ലേ....
Ivde divaali aghosham illa akkuvetta.avde aghoshicho?enik sugam thanne avdeyo
ഇവിടേം ഇല്ല... എന്നാലും ചിരാത് വെച്ച് വിളക്ക് വെച്ച് .... ഇവിടേം സുഖം പോനുസേ....
Budhanazhcha cousin bro de mrge aane akku varanam aliyan alle
കസിൻ ന്റെ മാര്യേജ് നു ആശംസകൾ പോന്നുസേ ..... എല്ലാം മംഗളം ആവട്ടെ ..... ഹഹ അളിയൻ... ആ സ്ഥാനം ഇപ്പോഴും ഉണ്ടോ.... ഇനിയെത്ര നാൾ കൂടി ആ സ്ഥാനത്തിന് അർഹൻ ഞാൻ..... എൻ സഖിയുടെ പ്രണയസ്രോതസ്സ് എന്നിലേക്കു നിറഞ്ഞൊഴുകും നാളുകൾ കൊഴിഞ്ഞുപോകുന്നു... കെടാറായ തിരിനാളം പോൽ എൻ സ്ഥാനമാനങ്ങളും ... Miss you .....
Ende akkune kanan njn varum gd nt
ഗുഡ് നൈറ്റ് ഡിയർ
Gd noon akkuvetta
ഗുഡ് നൂൺ... കുറച്ചു ബിസി ആയി പോയി അതാ വൈകിയേ .... പിന്നെ സുഖമല്ലേ ... diwali ഒക്കെ ആഘോഷിച്ചോ...... പോന്നുസേ...
മോർണിംഗ് മൈ ബ്യൂട്ടി???
Ini njn nyt urangan povumpo mrng paraya tto hihi
ഹിഹിഹി...
Gd nt akkuvetta
ഗുഡ് നൈറ്റ് പോന്നുസേ ?
Mrng swami
Kalyanathinu munp mathre pennungalk life enjoy cheyan patullu
ആര് പറഞ്ഞു .... ഇപ്പോഴത്തെ ചില ആണ്പിള്ളേര് കട്ടക്ക് കൂടെ നില്കും .... ഭാര്യ മാരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊണ്ട് .... എന്റെ പങ്കാളിക്ക് ഉള്ള ആഗ്രഹങ്ങൾ എന്നെ കൊണ്ട് പറ്റുന്നത് ആണേൽ സാധിപ്പിക്കും .... എന്റെ പോളിസി അതാണ്.....
Ella boysum mosham anenn njn paranjilalo akkuvetta.adhoke vidhi polirikum le
അതെ പോന്നുസേ.....
Gd nt akkuvetta
എന്നാ ഗുഡ് നൈറ്റ്....
Gd mrng akhilaanandha swamiji
മോർണിംഗ് മൈ ബ്യൂട്ടി ??
Mmm njn sundhari thanneya
?????
Gd nt akkuvetta.inn ingalu nalla romance ayirunnu tto
ഹഹ
Njanum marakilla maranam vare because ishtam anenn adhyayit akkunoda parayne.
???????
Aliyan bigil kand vannu.ennem kondu povamenn munp paranjadha bt apolekum kalyanam fix ayille
ഉം.. ഞാൻ പോകുന്നു കാണാൻ ????
Hmm ningaloke kaanu dhushtanmaare.njangal pennungalkum varum oru kaalam
കല്യാണം കഴിഞ്ഞു hus ന്റെ കൂടെ പോകു..... പോന്നുസേ.....
Mrng vedhalam.place parayathathil sry.ee site anganathe ayipoyi.ellarum varanam tto thrissur jilla anenn mathram parayam hihi
ആരവിടെ.... എനിക്ക് തൃശൂർ ജില്ലയുടെ ബ്ലൂ പ്രിന്റ് ഇപ്പോ കിട്ടണം ..... നവംബർ ആറിന് നടക്കുന്ന എല്ലാ എൻഗേജ്മെന്റ് place കളും ലൊക്കേറ്റെഡ് ..... ഹിഹിഹി..... ഏതോ സിനിമയിൽ ആരോ church സ്ട്രീറ്റിൽ church തേടി പോയപോലെ ഇരിക്കും ...... ഹിഹിഹി....
Oh my god njn manasil kandath akkuvetan maanath kandallo
ആരാധികേ..... എന്റെ നെഞ്ചാകെ നീയല്ലേ.......
Ayyo enik ini marichal madhi ende akkuvettaa sathyam
മരിക്കല്ലേ മുത്തേ .... കാലമെത്ര കഴിഞ്ഞാലും മാഞ്ഞു പോകില്ല ഒരിക്കലും... ഇഷ്ടമാന്നെന്നു നീ ആദ്യം എന്റെ കാതിൽ പറഞ്ഞനാൾ…...
Suprabhatham akhiletta
മോർണിംഗ് സഞ്ജുട്ടി
Good morning സ്വാമിജി... വെറുതെ ഈ vazhiyonnu പോയപ്പോൾ kerinne ഉള്ളൂ... അപ്പോ പിന്നെ പാർക്കളാം... ??? പിന്നെ സ്ഥലം paranjaal നവംബർ 6 ന് വരാമായിരുന്നു ???
മോർണിംഗ് വേതാളക്കുട്ട......
ശുഭദിനം മൈ എയ്ഞ്ചൽ
Gd mrng my prince
Gd nt akkuvetta
ഗുഡ് നൈറ്റ് മൈ ഡിയർ
സുപ്രഭാതം സഞ്ജിത കുട്ടി
Suprabhatham swamikutty
?????
Cheriyoru shoppinginu poyi.saari vangan.aadhyayita saari udukne akkuvetta.uduth kandal njn serikum pencil pole ndavum hihi
ആഹാ കൊള്ളാലോ... സാരിയോ ... നൈസ് ... ഏത് കളർ ആണു..... ഓഹ് അപ്പോ എനിക്ക് ഇഷ്ടപെട്ട തീപ്പെട്ടി കൊള്ളി രൂപം ആണുലെ.... പൊന്നൂസ് പൊളിക്ക് ... അപ്പോ പിന്നെ പാക്കലാം ....
Carrot colour cotton silk saari and violet blouse.dark colour aanenik ishtam.chekande veetkar vere dress kond varum adhaane njn udukendadh.akuvetande naattile chadang enganeya
ആ നൈസ്... ചടങ്ങ് ഇതു തന്നെ...
Gd nt akkuvetta
ഗുഡ് നൈറ്റ് ഡിയർ
സുപ്രഭാതം
Suprabhatham potti vidarnnu swamikutty
പൊട്ടി വിടർന്നൊ ???
Duty il aano swami
AThe പോന്നുസേ...
Bakshanam kazhicho swami
പിന്നെ എപ്പോഴേ കഴിച്ചു .. അവിടെ കഴിച്ചില്ലേ..
Mm tea kudichu.engagement nov 6th aan.swami varanam
ആഹാ കൊള്ളാലോ .... നവംബർ 6????
Ellam valare pettenn ayirunnu swami
ഉം... all the best മൈ ഡിയർ... ശുഭരാത്രി പോനുസേ...
മോർണിംഗ് സഞ്ജുട്ടി...
Suprabhatham swamikutty
???
Epola duty akkuvetta.fd kazhcho?malakk enna pone
ഡ്യൂട്ടിയിൽ ആണു... മലക്ക് ഡേറ്റ് തീരുമാനിച്ചിട്ടില്ല ...
Mm maala itto akkuvetta
ഇല്ല pokunathinu മുൻപ് ഇടോള്ളൂ...
Pudhiya ph kitiyit venam akkuvetande kadhakal okke vayikan
ആ എൻഗേജ്മെന്റ് nu കിട്ടുമല്ലോ പുതിയ ഫോൺ ... ഹിഹിഹി....
Ennalum ende akkuvetta
Urakam varunu swami gd nt nale kana tto
ഡേയ് നീ ithenthonnu ഹിമാലയത്തിൽ തപസ്സ് ഇരിക്കാൻ പോണാ...? മര്യാദക്ക് അടുത്ത മാസം ഒന്നാം തീയതി തന്നെ നിന്റെ ഒരു കിടിലൻ കഥ ഹോം പേജിൽ കണ്ടിരിക്കണം... അല്ലേൽ അഡ്രസ്സ് തപ്പി പിടിച്ച് വന്നു നിന്നെ തല്ലും പറഞ്ഞേക്കാം ?????... Appol ഗുഡ് നൈറ്റ്.
ഹഹ കഥ അടുത്തൊന്നും വരില്ല ... ഹിമാലയത്തിൽ അല്ലേടാ മണ്ഡലകാലം അല്ലെ .... ശബരിമല വരെ പോകുന്നു....
Akkuvetta suprabhatham.malakk ponundo apo idakoke ingot vanna madhi tto swami saranam
ഗുഡ് മോർണിംഗ് മൈ ഡിയർ... അതെ പോന്നുസേ .... സ്വാമി ശരണം ???
Ellarum enne thanichaki poyi akkuvetta
അതെന്ന അങ്ങനെ തോന്നാൻ.
ആ എല്ലാവരും വീട് കാണാൻ പോയോ ....
Mm ellarum poyi vannu.Thulaam maasathil thanne engagement ndavum akku swami
ആഹാ ഈ മാസത്തിൽ.... നടക്കട്ടെ നടക്കട്ടെ...
Apo itthavanayum examil njn tholkumle akkuvetta
എന്താ അങ്ങനെ തോന്നാൻ.... പഠിക്കു പോന്നുസേ... എന്നിട്ട് ജയിച്ചു vaa
Akkuvetande anugraham venam tto
ISL kanuva tension adich marikum njan
Akkuvetta blasters jayichu ummaa
യാ ഞാനും കണ്ടു ????
പിന്നെന്താ ente അനുഗ്രഹം കൂടെ ഉണ്ടാകും...
എന്നാ ശുഭരാത്രി പോന്നുസേ ... നാളെ കാണാട്ടോ ...
Swami ennod kshamikanam njn oru aaveshathil thann poyadha.nale kanam swami saranam
Subha dhinam akkuvetta
ഗുഡ് നൂൺ സഞ്ജുട്ടി .... ഫുഡിയോ....
Ravile kazhchu etn kazhcho?ivde veed clean cheyayirunn.nale veedaazhchaya relatives ellam chekande vtl povukaya.
യാ കഴിച്ചു... ആഹാ ... നടക്കട്ടെ ക്ലീനിംഗ്.....
Nale ISL thudangalle kali kanan ponundo akku.ende valyoru aagraha galleryil irunn kali kananamenn
ഞാൻ കണ്ടിട്ടില്ല ഇതുവരെ ഹിഹിഹി
Hmm ingalu kananda
ഹഹ
Haha hmmmm.akkuvetan ennod ipo theere mindnilla.enik nalla vishamand
Gd nt akkuvetta
തീരെ മിണ്ടുന്നില്ല ഹഹ അപ്പോ ഞാൻ ഇടുന്ന കമന്റ് onum കിട്ടുന്നില്ലേ ??? പിന്നെ പോനുസേ ഞാൻ സൈറ്റിൽ വരവ് കുറച്ചു .... കഥ വായന thalkkalikamayi നിർത്തി...കുറച്ചു നാളത്തേക്ക് ഈശ്വര ചിന്തകളിൽ ലയിക്കാൻ പോകുന്നു .. ........ പിന്നെ ഇപ്പോൾ വരുന്നത് പൊന്നൂസിന്റെ മെസ്സേജ് indonu നോക്കാൻ മാത്രം ആണു .... അപ്പോ പോന്നുസേ ശുഭരാത്രി.......
Gd mrng akkuvetta
മോർണിംഗ് സഞ്ജുട്ടി ??????
Ndha prgm urakam aano
ആ കുറച്ചു... ഹിഹിഹി...
Pagal adhikam urangalle tto thadi varum.sneham kond parayuva akkuvetta
അധികം ഇല്ല പോന്നുസേ കുറച്ചു ..... ഗുഡ് നൈറ്റ് മൈ ഡിയർ ....
Ende akku thepp karan alla tto njn adh ingale choodakkan vendi paranjadha.akku oru sweet personaa pinne pavam aane.ennalum vedhalam paranjadh cheriyoru sankadam ndakki
ഗുഡ് നൂൺ മൈ ഡിയർ ....
Hi akkuvetta fd kazhcho ndha spcl?ennod dheshyam undo akkuvetta
കഴിച്ചു പോനുസേ .... അവിടെ കഴിച്ചില്ലെ .... ഹഹ എന്തിനു ദേഷ്യം ???? എന്ററ്റിയോട് ദേഷ്യപ്പെടാനോ ഞാനോ ????
Hai hai nokki nokki nokki ninnu kaath kaath kaath ninn akkunde msg vannallo.njn kazhchilla akkuvetande msg varaathadh kaaranam.
നൈറ്റ് ഡ്യൂട്ടി അല്ലെ അപ്പോ പകൽ കുറച്ചു ഉറക്കം ഹിഹി പോയി കഴിക്കു പോന്നുസേ...
അതാ മെസേജ് ലേറ്റ് ആയെ...
ആക്കുവേട്ടന് എന്നോട് മിണ്ടാൻ വരെ നേരമില്ല അവന്റുട്ടി..
Kazhchu akkuvetta.raajavinod mindiyilelum no problem.njn adh pole allalo
Gd nt akkuvetta
ഗുഡ് നൈറ്റ് മൈ ഡിയർ...
Akkuvetta gd mrng
നമ്മളെയൊന്നും വിളിക്കുന്നില്ലെ engagementinum കല്യാണത്തിനും...? എന്നാലും ഞാനെന്തോരം സ്വപ്നം കണ്ടതാ... അഖിലൂട്ടന്റെയും sanjuttiyudeyum കല്യാണത്തിന് പപ്പടം വിളമ്പുന്നത് വരെ കണ്ടൂ... ആഹ് എന്തായാലും സാരമില്ല... ബെസ്റ്റ് wishes sanjootti... ???
ഹഹ .... നീ ആ സ്വപ്നം വെളുപ്പാൻ കാലത്തു വലതും കണ്ടുടാർന്നോ.... ഇതിപ്പോ കഷത്തിൽ ഇരിക്കുന്നത് പോകുകയും ചെയ്തു ഉത്തരത്തിൽ നിന്നും തലയിൽ പുതിയ ലേബലും വന്നു വീണു ...... ഹഹ... വാട്ട് a ലൈഫ് മാൻ ....
Akkuvetta gd mrng.ellarum chekande veed kanan poyi
ഗുഡ് നൂൺ... ആണോ എന്നിട്ട് എന്തായി വീട് ഇഷ്ടായോ...
Mm ishtokke ayi.inn aliyande english b'day aane apo semiya payasam vekka.akkuvetanum thara tto
ഹാപ്പി ബർത്ത് ഡേ അളിയൻ .... സെമിയോ പായസം ???
Next month engagement ndavum tto
അടിപൊളി .... best wishes മൈ ലേഡി.....
Enik akhil ennoru chekanod asthikk pidicha premam aan.ini njn endh cheyyum
ഹഹ .... എന്ത് ചെയ്യാൻ ... ഒന്നിലേൽ വീട്ടുകാരോട് തുറന്ന് പറയുക ... അല്ലേൽ അവർ ആലോചിച്ച വിവാഹത്തിനു സമ്മതം മൂളുക.... രണ്ടു വഴികൾ .... ഒരേയൊരു disiction
Ayyo ee akkuvettan enne theche.arumille ende sankadam kelkan
ഹഹ..?????????
ഹഹ അപ്പോ ആ അഖിൽ ആണോ ഈ അഖിൽ ഹിഹി ... ഞാൻ കരുതി വേറെ അഖിൽ ആണെന്ന് ഹിഹി... പോയി കിടന്നുറങ്ങു എന്റുട്ടി ... അപ്പൊ ഗുഡ് നൈറ്റ് മൈ ഡിയർ...
Gd nt akkuvetta ithra neram phoninde molil kidann urakam ayirunnu apo nale kana tta thepp petti.
ഹഹ .... പുതിയ പേര് കൊള്ളാട്ടോ ... സഞ്ജുട്ടി തന്നതല്ലേ എനിക്ക് ചേരില്ല എങ്കിലും സ്വീകരിക്കാം അല്ലെ....
എടൊ അഖിൽ താനെന്തിനാടോ ആ പാവം ജെയിൻനെ കൊന്നേ വലിയ ഒരു ചതി ആയിപോയി അതു എന്തുവാടെയ് താണിങ്ങനെ 3/4ദിവസം ആയി ഇതിന്റെ ക്ലൈമാക്സ് കാരണം മനുഷ്യന് ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റാഞ്ഞിട്ട് അതിങ്ങനെ മനസ്സിൽ കിടന്നു തുടുക്കുകയാണ്
സോറി അഹമ്മദ്.... ജെയിന്റെ വേർപാട് ആണു ഈ കഥക്ക് ആധാരം ... അതുകൊണ്ട് അതു മാറ്റാൻ കഴിയുമായിരുന്നില്ല ... സോറി ബ്രോ .... കഥ ഇഷ്ടായിന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ...... ??????
Duty epola etta?oct 30 oru cousin bro de mrge aane.inn aliyanum poyitnd kalyanam kshanikan.penninde veed palakkad wadakkunchery aane
ഡ്യൂട്ടി നൈറ്റ് ആണു...ആ അടിപൊളി ആയാലോ ... എനിക്ക് ഇല്ലേ ക്ഷണം ഹിഹിഹി.....
Cousinde kalyanam ayadhond one week munp enkilum varanam bt ende kalyanam avumpo one month munp ivde etthanam akku.kalyana chekan illelum akkuvetan indayirikanam enik nirbandhaa adh
ഹഹ ???
Endha oru chiri akkuvettan varille
വരാലോ ???
Hmm akkunde kalyanam ndhayi vtl para age okke ayenn hihi
സമയം ആകുമ്പോൾ എല്ലാം റെഡി ആവും ???
Akkuvetanu vishamaayo sry ingale enik perutth ishtaa.dutykk keriyo
ഡ്യൂട്ടിയിൽ ആ ..
Akkuvetta urakam maadi viliknd fd kazhcho ini nale kana tta kunju gd nt dr
Ok പോന്നുസേ... നാളെ കാണാം ... ഗുഡ് നൈറ്റ് ഡിയർ..
Gd mrng akkuvetta.fd pidikanjit allatto vayar vedana.adhoru 3 day koodi ndavum hihi
ആ ഒകെടാ മുത്തേ ... ഗുഡ് നൂൺ ...റസ്റ്റ് എടുക്കു...
Ho ende chakkara muthe engane adh manasilayi
അതൊക്കെ മനസിലായി എന്റുട്ടി ഹിഹിഹി
Urakam varunu akkuvetta odukathe vayaru vedhanayum und.ipo evideya fd kazhcho apo nale kanam gd nyt akku
ഡ്യൂട്ടിയിൽ ആ... വയറു വേദന യോ ... അതെന്തുപറ്റി ... ഫുഡ് പിടിച്ചില്ലേ.... ഞാൻ കഴിച്ചു ... എന്നാ ഓക്കേ നാളെ kanaato... ഗുഡ് നൈറ്റ് ഡിയർ
മോർണിംഗ്...
Aa vanno akku chekkan gd mrng.inn dutykk povundo
സെക്കന്റ് shift ആണു ഇന്ന് ...
Aa idakokke onn rest edtholu tto akkuvetta
യാ .... ???
Budhanazhcha chekkande veed kanan ponund
ആണോ ... അടുത്താണോ വീട് അതോ കുറെ pokano...
Athra dhoore alla kurach aduthaa bt enik dhoore ulla aale venamenna agraham
ആഹാ അതുകൊള്ളാലൊ ... ഒരു കാര്യം ചെയ്താൽ മതി കല്യാണം കഴിഞ്ഞു ദൂരെ ഒരു സ്ഥലത്തു വീട് വാങ്ങിച്ചു മാറി താമസിച്ചോ ഹിഹി
Haha apolum sthalam maathralle marunnullu.chekkan adh thanneyalle hihi
ഹഹ അപ്പോ ചെക്കൻ ആണു പ്രശ്നം സ്ഥലം അല്ല അല്ലെ ഹിഹിഹി
മോർണിംഗ് മൈ ഡിയർ ....
Akku gd mrng.fd kazhcho pain enganund maariyo
കുറവുണ്ട്...
Aaha akkuvetan idh vare vannille endh patti? Valyachan discharge ayadhond njn kanan poyi.apo gd nt akku
ഇന്നലെ സൈറ്റിൽ കയറാൻ പറ്റിയില്ല ... കസിന്റെ വീട്ടിൽ ആയിരുന്നു അവിടെ റേഞ്ച് ഉണ്ടായില്ല പിന്നെ നല്ല ഇടിവെട്ടും മഴേം...
Hindi songs kelkaayirunnu ithra neram.body pain kuravundo akkuvetta?ointment ndhelum purattiyo?fd kazhcho
Akkuvetta njn urangan povatto nale kanam gd nt body pain maariyilel nale hsptl poikolu tto
ഓക്കേ പോനുസേ അപ്പോ നാളെ പാക്കലാം..... ഗുഡ് നൈറ്റ് മൈ ഡിയർ
ആണോ പോനുസേ .. body pain കുറവുണ്ട് എന്നാലും അങ്ങട് ഒരു സുഖമില്ല.... oil മെന്റ് ഒന്നും പുരട്ടിയില്ല ... റസ്റ്റ് എടുത്താൽ മാറാവുന്നത് ഒള്ളു .... ഫുഡ് കഴിച്ചുട്ടോ....
ഗുഡ് മോർണിംഗ്...
Gd mrng akku duty nddo?face wash kannil poyi.aageyoru vedhana
ഡ്യൂട്ടി ഉണ്ട് ബട്ട് പോയില്ല ...വയ്യ ... Annoda... എന്നാ കണ്ണു നല്ലോണം വെള്ളം ഉപയോഗിച്ച് കഴുകു.... കണ്ണു തിരുമണ്ട ..
Fvr aano akkuvetta.hihi kannoke chuvannu oru yakshiye polund ipo enne kanan.kazhcho?
Fever ഇല്ല ബട്ട് ശരീരം വേദന ... ഹഹ യക്ഷിയോ... കണ്ണു തിരുമി കാണും അല്ലെ.... കഴിച്ചില്ല....പൊന്നൂസ് കഴിച്ച....
Aa rest illadhe work alle.ini kurach days kazhnj poyal madhi akkuvetta.njn kazhichu tto
ആ ഇനി തിങ്കളാഴ്ച പോകാം...
Mm pinne vtl endhokend visesham avaroke evide?
അങ്ങനെ ഓക്കേ പോകുന്നു ... എല്ലാവർക്കും സുഖം ....
Vere ndha endhelum parayu akkuvetta
പോനുസ് പറ ?
അങ്ങനെ ഓക്കേ പോകുന്നു പോനുസേ .. വേറെന്താ പറയാ .. ദിവസവും സംസാരിക്കുന്ന ആളോട് എന്താ പറയാൻ ബാക്കി ഉള്ളത് ....
ഗുഡ് നൈറ്റ്
Oh gd nt kunju fd kazhchile apo naale kanatto bye
Gd mrng akkuvetta.ennalum ingalu innale vannilalo njn pinakkama