← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

Sanjutty • 2019-10-11 16:05

Enikum politics ishtalla

Akh • 2019-10-11 16:52

ഗുഡ് ... നമ്മൾ പണിയെടുത്താൽ നമുക്ക് ജീവിക്കാം .... അത്രേം ഒള്ളു ....

വേതാളം • 2019-10-11 16:52

It is not politics it is called poli"tricks" ??

Akh • 2019-10-11 16:54

യെസ് അതെ...

Sanjutty • 2019-10-11 17:03

Haha

Akh • 2019-10-11 08:26

Morning

Sanjutty • 2019-10-11 09:03

Mrng kunju duty undo time kitumpo vaa tto

Akh • 2019-10-11 09:04

ഡ്യൂട്ടി ക്ക് പോകുന്നു പോന്നുസേ ... ഫ്രീ ആകുമ്പോൾ കാണാട്ടോ...

Sanjutty • 2019-10-11 10:23

Ok kunju vegam free aavu tto

Akh • 2019-10-11 11:38

ഹഹ .. എന്നാ പരിപാടി പോന്നുസേ

Sanjutty • 2019-10-11 11:59

Padikan vendi book edth munnil vechitnd bt paditham illa hihi.aliyan oru padipistaa adhond ennod epolum padikkan parayukaya akkuvetta.

Akh • 2019-10-11 14:24

നല്ല കുട്ടി... എന്നാ ആ ബുക്ക്‌ തുറന്ന് പഠിക്കു... ആഹാ അളിയൻ പഠിപ്പിസ്റ് ആണോ അടിപൊളി.... അല്ല പോന്നുസേ അളിയന്റെ ബർത്ത് ഡേ ഇന്നായിരുന്നു വോ ....

Sanjutty • 2019-10-11 15:35

Aliyande b'day innale ayirunnu.chadhayam naal

Akh • 2019-10-11 15:43

സോറിഡാ മുത്തേ....വിഷ് ചെയ്യാൻ മറന്നു ഡേ യും നെറ്റും പിന്നെ ഡേ യും ഓക്കേ കയറ്റിയപ്പോൾ ദിവസം പോയത് അറിഞ്ഞില്ല.....

Sanjutty • 2019-10-11 15:57

Saralya akku advance wish paranjadhalle.pinne akku nalla busy aanenn enik manasilavum.ende mutth adhorth sankadapedanda tto

Akh • 2019-10-11 16:49

??????

Sanjutty • 2019-10-11 12:07

Akku njn cmnt ittu adh late avum tto.ipo book madaki vech news kanukaya

Akh • 2019-10-11 14:25

അടിപൊളി .. ബുക്ക്‌ എടുത്ത് വെച്ച ഗുഡ്... ആ എന്നാൽ ന്യൂസ്‌ കാണു ... ഞാൻ ഫുഡി.... കുറച്ചു ടൈം rest... പൊന്നൂസ് കഴിച്ചോ....

Sanjutty • 2019-10-11 15:43

Njn kazhchu.akkuvettanu politicsil interest undo

Akh • 2019-10-11 15:55

ഇല്ല ആ ഏരിയ ഒട്ടും താല്പര്യം ഇല്ല....

Sanjutty • 2019-10-10 10:00

Gd mrng akkuvetta.njn akkune vitt poyenn vijaricho?anganoke njn cheyyo akkuvetta

Akh • 2019-10-10 10:03

ഇല്ല പോന്നുസേ .... ഇന്നലെ ഞാനും ബിസി ആയിരുന്നു ... പൂജ ഹോളിഡേ കഴിഞ്ഞു ആരും ജോലിക്ക് വന്നില്ല അതുകൊണ്ട് എനിക്ക് എട്ടിന്റെ പണി കിട്ടി ഡേ നൈറ്റ്‌ ഡേ continue വർക്ക്‌.... അപ്പോ കാണാട്ടോ ഡ്യൂട്ടിയിൽ ആ.....

Akh • 2019-10-10 09:57

Good മോർണിംഗ് മൈ എയ്ഞ്ചൽ

Sanjutty • 2019-10-10 10:15

Free aavumpo vaayo tto njn kaathirikam

Akh • 2019-10-10 13:54

കാത്തിരിക്കാൻ ആളുള്ളപ്പോൾ ഫ്രീ ഒക്കെ പെട്ടന്ന് ആവില്ലേ പോന്നുസേ.... കഴിച്ചോടി .... പോന്നുസേ.....

Sanjutty • 2019-10-10 15:44

Kazhchu akkuvetta etn kazhcho.kaathirikan ponnoos ivde ennum undavum

Akh • 2019-10-10 16:04

ഇല്ലെടോ ഞാൻ കഴിച്ചില്ല ... എന്തോ തോന്നിയില്ല കഴിക്കാൻ .... പിന്നെ എന്താ പോഗ്രാംസ്...

Sanjutty • 2019-10-10 16:36

Aaha ndha manushya kazhikathe ende help veno?maryadhak kazhcho tta.prgrms onula idak books nokum verdhe bt padikan thonunila akku

Akh • 2019-10-10 18:22

കഴിച്ചു അഞ്ചര ആയപ്പോൾ ... ഡ്യൂട്ടികഴിഞ്ഞു ... ഇനി വീട്ടിലേക്ക് പോകുന്നു.... പഠിക്കണം ട്ടോ... എക്സാം അടുത്തില്ലെ ...

Sanjutty • 2019-10-10 19:25

Nov 24 th aanu exam adhond ayirikum padikanoru madi.kazhnja pravasyam 2 week mathra padikan time kitiyadh.Vtl ethiyal pinnendha akkuvetanu prgm

Akh • 2019-10-10 21:01

ആ ആപ്പോ കുറെ ദിവസങ്ങൾ ഉണ്ടല്ലോ .... അപ്പോ പതുകെ പഠിച്ചാൽ മതി .... ഇന്ന് ഒന്നുല്യാ ചുമ്മാ കിടക്കുന്നു ....

Sanjutty • 2019-10-10 21:16

Ettan kidanno njanum kidannu.fd kazhichile

Akh • 2019-10-10 22:31

ഞാനും കിടന്നു ...ഫുഡ് കഴിച്ചു ... അപ്പോ നാളെ കാണാട്ടോ ... ഗുഡ് നൈറ്റ്‌ മൈ ഡിയർ...

Sanjutty • 2019-10-10 22:56

Ok akku chekka nale kana tto gd nt lv u ummaa

Akh • 2019-10-11 08:26

?

Sanjutty • 2019-10-10 03:10

Innale ravile veedinde adthulla vazhiyil ninn oru vayyadhe kidakana ponmaane kiti.2 kaalum thalarnn nilkan polum patnila.njanum aliyanum koodi vellam kodthu bt fd onum kazhchila.pinne evng ayit njn veendum vellam kodthu. Adhine 2 kai kondum njn pidichrunnu.kurach time kazhnjapo ende kayil vech adh chatthu poyi akkuvetta.njn pinne karachil thudangi.nt ayitta avasaniche karachil.adhinde koode akkune kanan pattatha sankadavum lv u akkuvetta

Akh • 2019-10-10 10:00

പോനുസേ.... എങ്ങനെ സമാധിപ്പിക്കണം എന്നറിയില്ല .... ആ പൊന്മാന് അത്രേം ജീവിതം വിധിച്ചിട്ടുള്ളു എന്ന് കരുതി സമാധാനിക്കാം .... പൊന്നൂസ് കരയല്ലേ ട്ടോ.... പൊന്നൂസ് കരഞ്ഞാൽ ആക്കുവേട്ടന് സങ്കടം ആവും ..... ലവ് യു too പോന്നുസേ ....

Akh • 2019-10-09 08:14

മോർണിംഗ്....

Sanjutty • 2019-10-09 12:37

Akkuvetta ithra neram net kitiyilla.fvr maari alle fd kazhcho

Akh • 2019-10-09 14:08

ആണോ പോന്നുസേ... ഞാൻ ഫുഡ് കഴിച്ചു... പൊന്നുസ് കഴിച്ച...

Sanjutty • 2019-10-09 14:37

Ravilathem uchakathem fd 2 manika kazhiche.

Akh • 2019-10-09 23:25

അടിപൊളി ....അതെന്തുപറ്റി .... പോന്നുസിന്റെ ഗുഡ് നൈറ്റ്‌ പോലും കണ്ടില്ല ... എവിടെ പോയോ ആവോ ... നെറ്റ് തീർന്നോ.....

Sanjutty • 2019-10-10 02:40

Akkuvetta ivde range kitnila kure try cheydhu bt no raksha.ipo unarnn nokiyapo range ndd apo vegam akkune kanan vannu

Akh • 2019-10-10 09:56

ആണോടാ പോന്നുസേ ..... ഓക്കേ റേഞ്ച് വരുമ്പോൾ വാട്ടോ... ?????

Akh • 2019-10-08 21:29

ഗുഡ് നൈറ്റ്‌ മൈ ഡിയർ ... എന്തോ ഒരു അസ്വസ്ഥത പനി വരുന്നുണ്ട് എന്ന് തോന്നുന്നു ... അപ്പൊ നാളെ കാണാം പോന്നുസേ .. ഓക്കേ ബൈ ഡിയർ....

Sanjutty • 2019-10-08 22:16

Ayyo etanu fvr varundo?nale ravile hsptl ponam tto take rest apo nale kana luv u kunju

Akh • 2019-10-09 08:15

Onnu ഉറങ്ങി എഴുന്നേറ്റപ്പോൾ ശെരിയായി പോന്നുസേ ... അപ്പോ കാണാട്ടോ ഇന്ന് ഡ്യൂട്ടി ഉണ്ട് ???

മന്ദൻ രാജാ • 2019-10-08 18:22

ഡെയ്... ഇത് ഇതുവരെ നിർത്താറായില്ലേ... കുറെ നാളായി ഇങ്ങോട്ട് എത്തി നോക്കിയിട്ട്. ഞനാർത്തു നിങ്ങള് കെട്ടി പിള്ളേരും ആയി കാണുമെന്ന്.. ശ്ശെ... ശ്ശെ മോശം...

Sanjutty • 2019-10-08 19:37

Rajav venam nadathi tharan hihi

Akh • 2019-10-08 20:48

ഹഹ രായാവ് ഇവിടെ ഓക്കേ ഉണ്ടല്ലേ ???

Akh • 2019-10-08 17:24

എന്താ പരിപാടികൾ പോന്നുസേ ...

Sanjutty • 2019-10-08 18:02

Akkuvetta evdeka poyadh?aliyan full time ivde ndarnnu tik tok cheydh verupikayirunnu.njn chirich marikarayi etta

Akh • 2019-10-08 18:13

ഞാൻ എവിടേക്കും പോയില്ല പോന്നുസേ വീട്ടിൽ കസിൻസ് ബന്ധുക്കൾ ഓക്കേ ഉണ്ടായിരുന്നു ... ഇത്തിരി തിരക്കിലായിരുന്നു... ഹഹ പൊന്നൂസ് ചെയ്യാറില്ലെ tiktok....

Sanjutty • 2019-10-08 18:27

Njn adhonnum cheyilla etta.Veetkar sammadhikila.ende veed enikoru jail aanu etta

Akh • 2019-10-08 20:47

ആഹാ അതു കൊള്ളാലോ ... അളിയന് ചെയാം എന്റെ പൊന്നൂസിന് ചെയ്യാൻ പറ്റില്ല..... അടിപൊളി ...

Sanjutty • 2019-10-08 19:23

Akkuvetta 1500

Akh • 2019-10-08 20:47

??????

Akh • 2019-10-08 10:46

വിജയദശമി ദിനാശംസകൾ പോന്നുസേ ????

Sanjutty • 2019-10-08 11:01

Vijaya dasami dhinasamsakal akkutta

Akh • 2019-10-08 11:20

???

Sanjutty • 2019-10-08 12:37

Mattannal aliyande 25th b'day aanu tto

Akh • 2019-10-08 17:04

അഡ്വാൻസ് ജന്മദിനാശംസകൾ അളിയൻ ??????

Sanjutty • 2019-10-08 10:40

Gd mrng kunjusetta

Akh • 2019-10-08 10:41

ശുഭദിനം മൈ എയ്ഞ്ചൽ ?????

Sanjutty • 2019-10-08 10:52

Kazhcho?njn nws kaana psycho jolly endammo

Akh • 2019-10-08 11:21

യാ കഴിച്ചു.... സൈക്കോ ജോളി ഹഹ... കാണു കാണു...

വേതാളം • 2019-10-08 09:22

അക്കുവെട്ടനും അക്കുവേച്ചിക്കും ശുഭദിനം ???

Sanjutty • 2019-10-08 10:26

Gd mrng vedhalam

Akh • 2019-10-08 10:41

ഹഹ സെയിം to you ബ്രോ ???

Akh • 2019-10-07 09:36

ശുഭദിനം

Sanjutty • 2019-10-07 11:32

Gd mrng akkuvetta inn leavalle

Akh • 2019-10-07 11:33

യെസ് പോന്നുസേ ലീവ് ആണു...

Sanjutty • 2019-10-07 11:57

Endh cheyuva kazhcho njn padam kaana kolaigaran

Akh • 2019-10-07 15:21

Aano .. നല്ല പടം aano.. ഞാൻ കസിൻ ന്റെ കൂടെ വേറെ cousinte വീട്ടിൽ പോയി ഇപ്പൊ തിരിച്ചു എത്തി...

Sanjutty • 2019-10-07 16:32

Kurach mathre kanan patiyullu apolekum currand poyi etta

Akh • 2019-10-07 17:20

അച്ചോടാ... കറന്റ്‌ ചതിച്ചുലെ...

Sanjutty • 2019-10-07 17:36

Haha ipo jumanji welcome to the jungle kanaa.priyanka choprede hus und idhil.idak wrestlingm kanum hihi

Akh • 2019-10-07 19:15

Jumanji ഞാൻ കണ്ടതാ ...ഹിഹിഹി... ആഹാ അളിയനും ആയി ഇടി കൂടാൻ ഉള്ള മൂവേമെന്റ്സ് പഠിക്കുക aanule

Sanjutty • 2019-10-07 19:53

Ende veedinde aduth oru frnd polum enikilla akku ivde full boysaa.adhond aliyanod mathre enik koottullu.avane orikal polum etta enn vilichtila.ende kayinn epolum avanu kitum adh pole enikum hihi

Akh • 2019-10-07 23:00

കൂടെ പഠിച്ച കുട്ടികളും ഇല്ലേ ... ഹഹ രണ്ടെണ്ണം കൊടുക്കുമ്പോൾ പത്തെണ്ണം കിട്ടുമോ തിരിച്ചു ഹിഹി....

Sanjutty • 2019-10-08 10:36

Oppam padichavar veedinde adthilla avar ph il vilikum.

Akh • 2019-10-08 10:40

ഉം ???

Sanjutty • 2019-10-08 13:44

Hihi kure kitarund.apo njan karayum

Sanjutty • 2019-10-07 20:03

Akkuvetan wrestling kanarundo

Akh • 2019-10-07 23:01

മുൻപ് തുടങ്ങിയ കാലത്ത് .. കെയ്ൻ. അണ്ടർ ടേക്കർ .. rey മിസ്റ്റീരിയോ..ജോൺ സീന അങ്ങനെ ഉള്ളവരുടെ തുടക്കകാലത്ത്..

Sanjutty • 2019-10-07 22:54

Akkuvetta apo ini nale paakalam.ndha ipo ivdek angane varaathe?miss u love u gd nt swt drms

Akh • 2019-10-07 23:03

ഞാൻ വരുന്നുണ്ടല്ലോ ഇവിടെ... പൊന്നൂസിനെ കാണാൻ വേണ്ടി മാത്രം ഇടക്ക് എടുത്തു നോക്കും ee പേജ്.... എന്നാ പിന്നെ നാളെ പാക്കലാം..... ശുഭരാത്രി മൈ ഡിയർ ???

Sanjutty • 2019-10-06 19:28

Avanumayi ennum thallundavum bt poochaye adichal enik sahikilla avanoru dhrohiya.valya jaadaya avanoke thepp kitanam.avanipo sankadam onula vere kamuki und.ee aangalamaark endhum akam pengalmar oru chekanodum mindan padilla

Akh • 2019-10-06 22:14

തല്ലു പിടിക്കും എങ്കിലും തന്നെ നല്ല ഇഷ്ടയിരിക്കും അളിയന്.... ഹഹ അളിയൻ അടുത്തത് സെറ്റ് ആയ... ഹഹ അതു അങ്ങനെയാ .. പെങ്ങമാരേ ഇഷ്ടം ഉള്ളത് കൊണ്ടാണ്... അവർ സുരക്ഷിതരാകണം എന്ന് കരുതുന്നത് കൊണ്ട് .... അങ്ങനെ സ്വന്തം പെങ്ങളെ സുരക്ഷിതരാക്കുമ്പോൾ ഒന്നു ചിന്തിക്കണം ആങ്ങളമാർ നോക്കുന്ന പെണ്ണും വേറെ ഒരു ആങ്ങള യുടെ പെങ്ങൾ ആണെന്നു ... ഹഹ വല്ലതും മനസിലായാ... ഹിഹി .. എനിക്കും ഒന്നും മനസിലായില്ല ... ഒന്നു അറിയാം ഈ നാട് ഇങ്ങനെ ആണു ഇവിടെ ഇങ്ങനെ ആണു.. ഹിഹി...

Sanjutty • 2019-10-06 22:49

Jaadhika thottam kanan sammadhichila achan

Akh • 2019-10-07 09:37

അച്ചോടാ....

Akh • 2019-10-06 22:15

ജാതിക്ക തോട്ടം കഴിഞ്ഞു ????

Sanjutty • 2019-10-06 23:27

Manasinoru sandhosham illa akkuvetta kalyanam fix cheyumenna thonnune.apo gd nt my dr chellom luv u da chellom ini nale kanam ummmmaaaa fd kazhcho

Akh • 2019-10-07 09:38

എന്തുപറ്റി ആ ചെക്കനെ ഇഷ്ടായില്ലേ.... നല്ല ആലോചന ആണേൽ ഉറപ്പിക്കു പോന്നുസേ...

Sanjutty • 2019-10-07 11:51

veetkark ishtayi

Akh • 2019-10-07 15:22

Veetkarkk മാത്രം ഇഷ്ടായോള്ളൂ എന്റുട്ടി ക്ക് ഇഷ്ടായില്ല...

Sanjutty • 2019-10-07 16:38

Ende akkune vitt povan thonunila enik

Akh • 2019-10-07 17:20

??????

Sanjutty • 2019-10-06 17:53

Angane paripadi onnula etta.aliyanumayi thallundayi avan ende poochakutiye kaaranam illadhe adichu.avan old loverinde babyde b'day video ph il kanukayarunnu adh enik kanich tharumonn kure choichu.avn thannila apo njn parnju thechit poyavale nokanadh endhinanenn.poocha kuti ee time ende adth iriknd. avn odi vann adhine oru adi.pavam adh odipoyi.ennodulla dheshyam aa mindapraniyod theerthu thendi aliyan.

Akh • 2019-10-06 18:19

അച്ചോടാ ... പാവം പൂച്ചക്കുട്ടി .... അളിയൻ പഴയ ഓർമ്മകൾ അയവിറക്കി വിഷമത്തിൽ ഇരിക്കുമ്പോൾ എന്തിനാ എന്റെ പോന്നുസേ അതിൻറെ അടുത്ത് പോയെ ഹിഹി.... എന്നിട്ട് പൂച്ചക്കുട്ടിക്ക് തല്ലും വാങ്ങിച്ചു കൊടുത്തേക്കുന്നു ഹിഹി... എന്നിട്ട് പിണങ്ങി ഇരിക്കുക aano എന്റുട്ടി .... അതോ കരയുന്നോ...... ഡോ വിഷമിക്കണ്ടാട്ടോ.... അളിയൻ നല്ല മൂഡിൽ ആകുമ്പോൾ കാണിച്ചു തരും....

Akh • 2019-10-06 10:38

ഹാപ്പി സൺ‌ഡേ

Sanjutty • 2019-10-06 13:24

Hpy sunday akkuvetta ndha paripadi

Akh • 2019-10-06 16:22

ടീവി കാണൽ ആയിരുന്നു... അവിടെ എന്ന പരിപാടി.... പോനുസേ...

Sanjutty • 2019-10-06 18:15

Akkuvetta oru cmnt njn ittu adh naleye kitullu bt nale kitiyit karym illa hihi

Akh • 2019-10-06 18:29

എന്നാ ആ കമന്റ്‌ ഒന്നുകൂടി idu

Sanjutty • 2019-10-06 18:04

Ee jaadhikkaa thottam..!ijjaadhi ninde nottam..! Thanneer mathan dhinangal kanan marakanda tto namuk onn koodi premikam akkuvetta

Akh • 2019-10-07 15:21

????

Sanjutty • 2019-10-06 19:11

Thanneer mathan dhinangal kananamenn paranjadha hihi

Akh • 2019-10-06 19:27

കണ്ടോണ്ട് ഇരിക്കുന്നു ഹിഹിഹി

Sanjutty • 2019-10-05 21:54

Aliyan vangi tharum adutha janmathil hihi.mm kure nalla love stories varatte ivde. adh namuk nalla karym alle.njan kazhchu tto.ivde evening mazha peydhu avde ndayirunno?akku ini 12 manikano kazhikne.apo gd nt akkuvetta love u.idakk unarnnal nyt pinnem kanatto

Akh • 2019-10-05 23:05

ഹഹ അളിയൻ വാങ്ങി തരും.... നല്ല മഴ പ്ലസ് ഇടിവെട്ട് ... ഒരെണ്ണം അടുത്ത് തന്നെ പൊട്ടി .... നൈസ് വെളിച്ചം കണ്ണു ഒക്കെ മഞ്ഞളിച്ചു പോയി .... .. ഞാൻ കഴിക്കാൻ പോണു... എന്ന പിന്നെ ഗുഡ് നൈറ്റ് മൈ എയ്ഞ്ചൽ.....

Akh • 2019-10-06 10:37

Happy സൺ‌ഡേ....

Sanjutty • 2019-10-05 17:29

Aliyanu inn amazon il ph order cheydhit ph kiti. Njan karudhi enik vendi ayirikum enn bt adh friendinde ayirunnu verdhe njn kodhichu.pinne neena chechide kadha vayichapo akkuvetande ezhuth pole feel ayi.idh negative ayi edkalle plzz

Akh • 2019-10-05 21:09

പാവം ചമ്മി പോയി എന്റെ പൊന്നൂസ്.... സാരമില്ലാട്ടോ ..... വിഷമിക്കണ്ട.... ഒരിക്കൽ കിട്ടും അളിയന്റെ കൈയിൽ നിന്നും ഒരു കിടിലൻ ഫോൺ .... ഹഹ ഞാൻ എന്തിനാ നെഗറ്റീവ് അടിക്കണേ.... ഇല്ല പോന്നുസേ നെഗറ്റീവ് ആയി എടുത്തിട്ടില്ല... നീനയുടെ എഴുത്ത് സൂപ്പർ ആ .... ഇന്നലെ അതു വായിച്ചു പ്രണയത്തിൽ കുളിച്ചു മനസ്സ് .... nice സ്റ്റോറി.... പിന്നെ ഫുഡിയോ ... ഞാൻ ഡ്യൂട്ടിയിൽ ആണുട്ടോ ...

Sanjutty • 2019-10-05 13:23

Inn aliyande ex-loverinte kuttide 1st b'day aane hihi

Akh • 2019-10-05 14:27

ഹാപ്പി ബർത്ത് day ഹിഹിഹി... അളിയൻ പോയോ എന്നിട്ട്...

Sanjutty • 2019-10-05 14:40

Aliyan poyilla bt 28nu poyirunnu nalla friendsaa avar ipo.

Akh • 2019-10-05 15:03

ഗുഡ് ???

Akh • 2019-10-05 09:22

മോർണിങ് മൈ എയ്ഞ്ചൽ... തലവേദന കുറഞ്ഞോ....

Sanjutty • 2019-10-05 09:51

Gd mrng akkuvetta!thala vedhana kuranjitnd.

Akh • 2019-10-05 12:02

ഗുഡ് ???

Sanjutty • 2019-10-05 09:57

Kazhichille?Vegam enik ulla kadhayezhdh dare devil pinne ezhdham.illel akkuvetanod njan mindulla

Akh • 2019-10-05 12:05

കഴിച്ചു പോന്നുസേ.... ഹഹ കഥ ... ഒരാഴ്ച്ചയിൽ കൂടുതൽ ആയി തൊട്ടിട്ടു.... മനസ്സ് സ്വസ്ഥം അല്ലെടോ.... കഥ യെ കുറിച്ച് ചിന്തിക്കാൻ പറ്റിയ അവസ്ഥ അല്ലെടോ....

Sanjutty • 2019-10-05 13:15

Njan verdhe paranjadha tto ennod pinangiyalum njan ende akkuvetanod mindadhirikilla orikalum.athrak ishta enik akkuvettane.mind seriyavumpo mathram ezhdhiya madhi tto

Akh • 2019-10-05 14:26

ഉം പോന്നുസേ ???... ഫുഡിയോ... ഞാൻ fuddan പോകുന്നു...

Sanjutty • 2019-10-05 14:44

Njanum fuddan ponu hihi

Akh • 2019-10-05 15:02

പോയിട്ട് വാ ???

Sanjutty • 2019-10-05 15:50

Poyit vannu

Akh • 2019-10-05 16:51

നല്ല കുട്ടി... വല്യച്ഛൻ ഡിസ്ചാർജ് ആയ

Sanjutty • 2019-10-05 17:16

Discharge cheydhitilla etta.

Akh • 2019-10-05 21:04

ഉം. പോയിരുന്നു വോ അവിടെ ... എങ്ങനെ ഉണ്ട് കുറവുണ്ടോ....

Sanjutty • 2019-10-05 21:34

Inn aliyan poyi noki ipolum bedham ayitilla.Valare nalloru manushyana valyachan ennitum inganoru avastha vannu etta

Akh • 2019-10-05 23:07

ഉം .... നമുക്ക് എന്ത് ചെയ്യാൻ പറ്റും....പാർത്ഥിക്കുക....

Sanjutty • 2019-10-05 02:33

Akkuvetande romantic post vayichal naanam varum.ini vere arelum manasil vechano ezhdhiye enkil njn kollum ingale.ende akku ende mathram aane.love u so much!ummaaaaaa agrahangal ingane post mathram avarudh tta ethrayum vegam adh saphalamavatte njn kaathiriknu.miss u a lot lve u ummmmmaa

Akh • 2019-10-05 02:43

ഉം .... ഉറങ്ങില്ലേ പൊന്നൂസ്.... ഹഹ റൊമാന്റിക് പോസ്റ്റ്‌ ... ഇന്നലെ ചുമ്മാ നോട്ട് പാഡിൽ നോക്കിയപ്പോൾ സേവ് ചെയ്തു വെച്ച പഴയ സ്റ്റാറ്റസ് കിടക്കുന്നു .... എന്നാപ്പിന്നെ അതു എടുത്ത് ഇടാം എന്ന് കരുതി ഇട്ടതാ ഹിഹി... ""നിൻ കൈകളിൽ കോർത്ത് നടക്കാൻ നിൻ അധരങ്ങളിൽ ചുംബിക്കാൻ നിൻ മനസ്സിനെ തൊട്ടുണർത്താൻ"""" ഞാനും കാത്തിരിക്കുന്നു.... ??????

Sanjutty • 2019-10-05 02:52

Thannadh muzhvan njan sandhoshathode sweekarichu tto

Akh • 2019-10-05 09:23

????

Sanjutty • 2019-10-05 03:30

Thala vedhana kuranjitnd bt urangan patnilla ipo!!adhond akkuvettane pinneyum kaananamenn thonni

Akh • 2019-10-05 09:24

??????

Sanjutty • 2019-10-05 02:18

Akkuvetta gd nt parayaan nidhraa devi enne innale sammadhichilla.Thala potti povunna thala vedhana ayirunnu nyt undaayadh.njan ingade msg varan ethra neram nokiyirunnu ennariyo?pinne ariyadheyang urangipoyi,ipola unarnnadh vegam site il keri.etande cmnt undonn ariyaan!now iam hpy etta

Akh • 2019-10-05 02:35

ഞാനും ഹാപ്പി ആയി .... വർക്ക്‌ ഒക്കെ ഒന്നു ഒതുങ്ങി നീനയുടെ കഥ വായിച്ചു കമന്റ്‌ ഇട്ടു .... അപ്പോഴാണ് കൈ ജെയിനിലേക്ക് തട്ടിയത് ... പൊന്നൂസ് രാത്രിയിൽ ഉണ്ടാവില്ല എന്നറിഞ്ഞിട്ടും ചുമ്മാ നോക്കി ... അപ്പോ thende എന്റെ പൊന്നൂസ് .... തല വേദന കുറഞ്ഞുവോ പോന്നുസേ.... തലവേദന മാറാതെ നിൽക്കുന്നുണ്ടേൽ അധികം വൈകാതെ ഡോക്ടറേ കാണിക്കു ട്ടോ ....... എന്ന ഗുഡ് നൈറ്റ്‌ .... സ്വീറ്റ് ഡ്രീംസ്‌ ....... മൈ എയ്ഞ്ചൽ....

Akh • 2019-10-04 13:57

ഗുഡ് നൂൺ പോന്നുസേ ?????

Sanjutty • 2019-10-04 15:36

Gd noon akkuvetta. Velyachanu serious ayit hsptl il admit cheydhirika apo kanan poyadha.msg ayakan patiyila ravile.fd kazhcho

Akh • 2019-10-04 17:01

എങ്ങനെ ഉണ്ട് വല്യച്ചന്.... കുറവുണ്ടോ... എന്താ പറ്റിയെ.... ഫുഡ് കഴിക്കാൻ പോകുന്നു ... പൊന്നൂസ് കഴിച്ച..... വീട്ടിൽ എത്തിയോ .. അതോ ഹോസ്പിറ്റലിൽ തന്നെ ആണോ ഇപ്പോഴും...

Sanjutty • 2019-10-04 18:15

Cancer aanu akkuvetta first stagilaa.fd kazhchu tto.ipo vtl aane.

Akh • 2019-10-04 20:50

ഉം.... ഓക്കേ വീട്ടിൽ എത്തിയല്ലോ... ??

Sanjutty • 2019-10-04 18:26

5 manikano kazhikan povunne ettan?shoo....!njan etande ullil poothu kondirikalle ennum.enik naanam varunu

Akh • 2019-10-04 20:55

അതേ പോനുസേ .... അഞ്ചുമണിക്ക് ആ കഴിച്ചേ .... ഹഹ ... എന്റെ പൊന്നൂസിനു നാൺ വന്നു.... എന്താ പെട്ടെന്ന് ഒരു പ്രണയനിലാമഴ പൊന്നൂസിന്റെ അധരങ്ങളിൽ നിന്നും പൊഴിഞ്ഞു വീണേ .... എന്താഡോ ???..... മിസ്സ്‌ you ?????...

Sanjutty • 2019-10-03 17:13

Aa malayalam vayikumpo oru relaxation.ee varshathe malayalam sahitya awards ettanariyo

Akh • 2019-10-03 22:51

ഇല്ല പോന്നുസേ ....

Akh • 2019-10-03 09:09

പോന്നുസേ മോർണിംഗ്

Sanjutty • 2019-10-03 11:44

Gd mrng akkuvetta fd kazhcho workilaano adho nyt duty aano?

Akh • 2019-10-03 13:53

രാവിലത്തെ കഴിച്ചു .... അവിടെ യോ... യാ നൈറ്റ്‌ ആണുഡ്യൂട്ടി ....

Sanjutty • 2019-10-03 14:55

Dhe ipo kazhichellu etta.books kure vayich noki onnum thalayil kerunilla

Akh • 2019-10-03 15:18

പതിയെ കയറിക്കൊള്ളും തലയിൽ... വായിച്ചു കൊണ്ടിരിക്കു...

Sanjutty • 2019-10-03 15:45

Ayyo one day kond thanne madhiyaya lakshanam und

Akh • 2019-10-03 16:27

തളരരുത് രാമൻ കുട്ടി... ഹിഹി... പൊന്നൂസ് മടിയൊക്കെ മാറ്റിവെച്ചു തകർക്കു....

Sanjutty • 2019-10-03 22:22

Akkutta apo seri nale kanam gd nt tta love u

Akh • 2019-10-03 22:52

വർക്കിൽ ആയിരുന്നു പോന്നുസേ.... ഓക്കേ പോന്നുസേ ഗുഡ് നൈറ്റ്‌ ... സ്വീറ്റ് ഡ്രീംസ്‌... ലവ് you too.....

Sanjutty • 2019-10-02 17:29

Total 150 chodyam und.80 ennam hindi,40 ennam malayalam,30 ennam child psychology and pedagogy.minus point illa etta

Akh • 2019-10-02 17:57

ഇത്രേം ഒള്ളു... ഇതൊക്കെ എന്റുട്ടി ക്കു നിസാരം.... നിസാരം... നിസാരം..... (കരിക്ക് ) പോയി ജയിച്ചു വരൂ....

Sanjutty • 2019-10-02 18:06

Jayikkaanayi janichaval Sanjitha Hahahaha

Akh • 2019-10-03 09:09

അതെ എന്റെ പൊന്നൂസ്...

Sanjutty • 2019-10-03 12:32

Serikkum?

Akh • 2019-10-03 13:53

???

Sanjutty • 2019-10-02 18:10

Ende ammo pinnem comment ittu bt adh naale kitullu

Akh • 2019-10-02 19:16

ഹഹ നാളെ എത്തുമായിരിക്കും ?????

Sanjutty • 2019-10-02 18:13

Ready aayo dutykk pokan?

Akh • 2019-10-02 19:15

Innu off ആണു ... ഒക്ടോബർ 2....gandijayanthi....

Sanjutty • 2019-10-02 19:55

Aah hpy gandhi jayandhi.avde navarathri aghosham ille akkuvetta

Akh • 2019-10-02 22:07

ആ അമ്പലത്തിൽ തുടങ്ങിയിട്ടുണ്ട് .... ????

Sanjutty • 2019-10-02 22:02

Akkuvetta kannukal adanj ponu ini nale kanam.fd kazhchille?apo gd nt kunjuse luv u

Akh • 2019-10-02 22:24

ഓക്കേ പോന്നുസേ ഗുഡ് നൈറ്റ്‌..... ഫുഡ് കഴിച്ചു..... nale കാണാട്ടോ...

Akh • 2019-10-02 08:41

Good മോർണിംഗ് സഞ്ജുട്ടി ???

Sanjutty • 2019-10-02 09:25

Gd mrng kunjuse

Akh • 2019-10-02 10:48

??

Sanjutty • 2019-10-02 10:56

Fd kazhcho akku?last part vaayikan pattnilla akkuvetta ini endh cheyyum?

Akh • 2019-10-02 14:52

അതെന്താ .... pdf ഫയൽ ഒന്നു ട്രൈ ചെയ്തു നോക്ക് പോന്നുസേ.....

Akh • 2019-10-02 14:54

ഫുഡ് കഴിക്കാൻ പോണു

Sanjutty • 2019-10-02 16:22

Ende ph il kitnilla etta ph complaint kaaranam.njan ennelum vayikum tto apo commentum tharum

Akh • 2019-10-02 16:34

ഫോണിന്റെ ആയിരിക്കും കിട്ടാത്തത്.... പൊന്നൂസ് വായിച്ചാൽ കമന്റ്‌ ഇടും എന്നറിയാം ??????

Sanjutty • 2019-10-02 16:28

Njan oru Hindi guide padichondirika akkuvetta 500 page und kanumpo thala karanguva

Akh • 2019-10-02 16:37

അഞ്ഞൂറ് പേജ് ??? അടിപൊളി ... പോയിരുന്നു പഠിക്കു എന്റുട്ടി.... നമുക്ക് ജയിക്കണ്ടേ ????

Sanjutty • 2019-10-01 10:13

Gd mrng akku njan k tet apply cheyan pova.exam next month und

Akh • 2019-10-01 10:57

മോർണിംഗ് മൈ ഗേൾ.... ബെസ്റ്റ് ഓഫ് ലക്ക്.... പോയി വരു.... സ്നേഹനൊമ്പരം റിപ്ലൈ ഇട്ടിട്ടുണ്ട്.....

Sanjutty • 2019-10-01 12:43

Vtl etthi etta.sneha nomparam vayikam ettan ividund ipo.situation seriyavatte.innu nyt duty aano?

Akh • 2019-10-01 13:24

ഒക്കെ പോന്നുസേ.... സിറ്റുവേഷൻ ok ആകുമ്പോൾ നോക്കിയാൽ മതി.... ആപ്ലിക്കേഷൻ കൊടുത്ത.... ഉം നൈറ്റ്‌ ഡ്യൂട്ടി ആണ്...

Sanjutty • 2019-10-01 15:09

Idh PSC exam poleyaa etta.2 markinu poyadhalle adhond oru vaashi ipo und.ennalum saaralya njan expect cheydhadhinekal ethrayo koodudhal mark enik kitti.first time ezhudhiya aarkum ende mark kitiyitila.next month exam alle padikkan thudanganam ini.akkuvetan kazhicho?njan sneha nomparam vayikan pova tto

Sanjutty • 2019-10-01 15:16

Njan oru comment ayachu but adh nyt engaanum ivde kitum enn karudhunnu!

Akh • 2019-10-01 15:38

ഹഹ നൈറ്റ്‌ വരും ഹിഹിഹി... ഫുഡിയോ... ഞാൻ ഫുഡി ???

Sanjutty • 2019-10-01 15:58

Ravile kazhichadha etta enik visaknilla.sneha nomparam firstinu oru reply thannitnd tta.second part vayichu comment postiyitnd ende akkuvetta

Akh • 2019-10-01 16:10

Ok പോന്നുസേ നോക്കാം ... അതെന്താ വിശപ്പ് ഇല്ലത്തെ.... വിശപ്പ് തോന്നുബോൾ ഫുഡ് കഴിക്കു....

Sanjutty • 2019-10-01 16:54

Kazhchu etta ntha avde paripadi?

Akh • 2019-10-01 17:43

ചുമ്മാ ഇരുപ്പു ആയിരുന്നു... ഇപ്പോ ഡ്യൂട്ടി ക്ക് പോകാൻ റെഡി ആവുന്നു...

Sanjutty • 2019-10-01 19:15

Townil poyi akkuvetta jaadhakam nokan.chernnitnd paranju.akku dutykk keriyo

Akh • 2019-10-01 20:43

ഗുഡ്... അപ്പോ അടുത്ത് തന്നെ ഉണ്ടാവും അല്ലെ ??? ഡ്യൂട്ടിയിൽ കയറി ????

Sanjutty • 2019-10-01 21:36

Ende akkuvetane pole ulla payyan anonn nokatte allenkil vendenn vekum.enik ende akkune madhi hihi.njan fud kazhich kidannu tto.njn innale paranjapole akku kazhichalle poyadh?

Akh • 2019-10-01 21:45

ആ നോക്ക് നോക്ക് ... നോക്കിട്ടു ഒക്കെ മതി.... ഫുഡ് കഴിച്ചു കിടന്നു.... ഓഹോ... അപ്പോ ഗുഡ് നൈറ്റ്‌ മൈ ഡിയർ..... യാ കഴിച്ചിട്ട ഡ്യൂട്ടിക്ക് കയറിയെ.....

Sanjutty • 2019-10-01 22:20

Akkuvetta third partinde comment ititnd tto

Sanjutty • 2019-10-01 22:27

Apo gd nyt my rowdy baby nale kana tto luv u kunjuse

Akh • 2019-10-01 22:56

ഉച്ചക്ക് അയച വലിയ കമന്റ്‌ വന്നൂട്ടോ .. ഹിഹിഹി ... എക്സാം നു നല്ലോണം പഠിക്കു .. ഇത്തവണ ആ രണ്ടു മാർക്ക് അങ്ങട് തകർക്കു പൊളിക്ക് ... മൂന്നാമത്തെ പാർട്ടും വായിച്ച ... നോക്കാം ... അപ്പോ ഗുഡ് നൈറ്റ്‌ ... ചാച്ചിക്കോ ....

Sanjutty • 2019-09-30 10:57

Gd mrng akku

Akh • 2019-09-30 11:15

മോർണിംഗ് have a nice day മൈ ഡിയർ

Sanjutty • 2019-09-30 12:32

Ettan workilaano?

Akh • 2019-09-30 13:38

അല്ലപോന്നുസേ... ഇന്ന് നൈറ്റ്‌ shift

Sanjutty • 2019-09-30 14:47

Akku fd kazhcho

Sanjutty • 2019-09-30 14:57

Sneha nomparam vaayikan thudangitila etta.sathyam paranjal kadha vayich abhiprayam parayan enik ariyilla

Akh • 2019-09-30 15:16

ഇല്ല കഴിക്കണം... അവിടെയോ

Akh • 2019-09-30 15:17

സ്നേഹനൊമ്പരം വായിച്ചു തുടങ്ങിയോ...അഭിപ്രായം... ഇഷ്ടം ആയെങ്കിൽ ആയിനും അല്ലേൽ അല്ല എന്ന് പറഞ്ഞാൽ മതി ???

Sanjutty • 2019-09-30 15:26

Aa njn kazhchu etta

Sanjutty • 2019-09-30 15:34

Vayich kazhinjal njan comment idum etta.pinne akkuvinde kadhayalle super aavadhe irikillallo!enik relax ayi vayikan patiya situation allenn etanariyaalo

Sanjutty • 2019-09-30 15:38

Ithra time ayitum kazhichille ende akku!njan angot varendi varo ini?

Akh • 2019-09-30 15:57

ഉം ....... ഏട്ടൻ വീട്ടിൽ ഉണ്ടല്ലേ .... ഉം ഒക്കെ പതിയെ വായിച്ചാൽ മതി.... ഉം വരേണ്ടി വരും..... ഫുഡ് കഴിക്കാൻ കുറച്ചു മടി ഉണ്ട്... ഹിഹി

Sanjutty • 2019-09-30 17:02

Akkuvettan onn vilicha madhi aa nimisham njan varum hihi

Akh • 2019-09-30 17:04

????

Sanjutty • 2019-09-30 17:14

Veedinde adthano job etta?

Akh • 2019-09-30 17:23

ഇല്ല എറണാകുളം...

Sanjutty • 2019-09-30 17:30

Ettanu athra dhooram ilalo avidek

Akh • 2019-09-30 17:42

മുപ്പതു കിലോമീറ്റർ ഉണ്ട് ?? വീട്ടിൽ നിന്നും ....

Sanjutty • 2019-09-30 17:52

Aa ipo endh cheyyuva

Akh • 2019-09-30 18:02

ഡ്യൂട്ടിക്ക് പോകാൻ റെഡി ആവുന്നു....

Sanjutty • 2019-09-30 18:07

Endhelum kazhichit poyal madhi etta night 12 manik kazhikan nikanda

Akh • 2019-09-30 19:39

ഉം കഴിച്ചു... ???

Sanjutty • 2019-09-30 21:40

Akkuvetta sneha nomparam 1st partinde comment postiyitnd tto.manasil ulladh serik ezhdhan kazhinjitilla

Akh • 2019-09-30 23:00

ഒക്കെ പോന്നുസേ നോക്കാട്ടോ.... ഫുഡ് കഴിച്ചില്ലേ ... കിടന്നോ .... ഗുഡ് നൈറ്റ്‌ മൈ ഡിയർ ...

Akh • 2019-09-29 22:26

ഫുഡ് കഴിച്ചില്ലേ...

Sanjutty • 2019-09-29 23:01

Kazhchu akku kazhichenn karudhnnu

Akh • 2019-09-29 23:35

Yes കഴിച്ചു ....

Sanjutty • 2019-09-29 23:16

Apo akkuvetta ini nale kana tta ingal sughayit urangikolu bye c u my rowdy baby

Akh • 2019-09-29 23:35

ഗുഡ് നൈറ്റ്‌ ..... മൈ ഡിയർ റൗഡി ഗേൾ ???

Sanjutty • 2019-09-29 19:30

Cinemakk poyille etta?

Akh • 2019-09-29 22:26

ഇല്ല ... പോവാൻ തോനുന്ന ഫിലിം ഒന്നും ഇല്ലായിരുന്നു... അടുത്ത ആഴ്ച പോണം...

Akh • 2019-09-29 08:22

ഗുഡ് morning ???

Sanjutty • 2019-09-29 11:45

Gd mrng akkuvetta

Akh • 2019-09-29 14:19

??

Sanjutty • 2019-09-29 11:47

Cheriyoru penn kanal ndayirunnu

Akh • 2019-09-29 14:20

ആണോ ... എന്നിട്ട് എന്തായി കഴിഞ്ഞോ.....

Sanjutty • 2019-09-29 14:26

Aah kazhinju etta chekkan ennod mindanam enn paranju.attack vann njn marikum enn karudhi.endhokeyo samsarichu!!Akku kazhcho?

Akh • 2019-09-29 14:38

ഹഹ .... എന്നിട്ട് ഇഷ്ടായോ.... ദേ ഇപ്പോൾ കഴിച്ചു.... അവിടെയോ...

Sanjutty • 2019-09-29 15:01

Enik chekanod onnum thonniyilla sathyathil.njan ipo kazhicheyullu etta.surya tv yil Narasimham movie kanukaya mone dhineshaa.avde endh cheyukaya

Akh • 2019-09-29 16:45

കുറച്ചു നേരം ടീവി കണ്ടു... പിന്നെ റസ്റ്റ്‌ എടുക്കുന്നു .... ???

Sanjutty • 2019-09-29 17:30

Ende akkuvettan rest edtho tto.inn mathralle leave ullu

Akh • 2019-09-29 18:27

യാ .... ഇന്ന് ഹോളിഡേ.... റസ്റ്റ്‌ ഡേ ??????

Sanjutty • 2019-09-29 19:29

Cinemakk poyille etta?

Akh • 2019-09-29 22:25

പോയില്ല .പോകാൻ തോന്നുന്ന സിനിമ ഒന്നും ഇല്ല .... ??

Sanjutty • 2019-09-29 21:21

Etta Mandhara cheppinte comment post cheydhitnd tto!ettande kazhivinu mark idaan njan valarnnitilla ende akkuvetta

Akh • 2019-09-29 22:24

നോക്കാം ... മന്ദാര ചെപ്പിൽ മിസ്സിംഗ്‌ പാർട്ട്‌ കമന്റ്‌ ആയി ഞാൻ അതിൽ തന്നെ ഇട്ടിട്ടുണ്ട് .... അതു കണ്ടില്ലേ....

Sanjutty • 2019-09-29 22:59

Njan kandu etta enik vendi matram ittadhalle

Akh • 2019-09-29 23:33

ഉം... എന്റുട്ടി വായിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇട്ടതാ....

Akh • 2019-09-29 23:33

റിപ്ലൈ ഇട്ടിട്ടുണ്ട്...

Sanjutty • 2019-09-29 23:03

Ennem kond ponam cinemakk!enik vaak thanitnd

Akh • 2019-09-29 23:34

ഉം പിന്നല്ലേ..... പോകാം.... ????

വേതാളം • 2019-09-28 14:25

ഡേയ് ഇനി ഞാനൊരു കാര്യം സീരിയസ് ആയിട്ട് പറയാം എന്തായാലും kalippante റെക്കോർഡ് തകർത്തു... ഇനി നീ പുതിയ ഒരു കഥ ezhuthu (ഹീറോ ഞാൻ ??) എന്നിട്ട് ഇൗ കഥയുടെ റെക്കോർഡ് അത് thakarkkatte.. എങ്ങനുണ്ട്...

Akh • 2019-09-28 14:39

ഹഹ .. പുതിയ കഥ.... പഴയ ഒരു പൂർത്തിയാകാത്ത കഥ പൊടി തട്ടി എടുത്ത് സമയം കിട്ടുന്നത് അനുസരിച്ചു പതുക്കെ എഴുതുന്നു .... ത്രില്ലെർ ആയതോണ്ട് അധികം നീങ്ങുന്നില്ല... കലിപ്പ് ന്റെ റെക്കോർഡ് അതു തകർക്കാൻ പറ്റില്ല ... എന്റെ ഇവിടെ ഉള്ളത് സഞ്ജുട്ടി യും ഞാനും തമ്മിൽ ഉള്ള ചാറ്റിങ് കമന്റ് സ് ആണു ... എന്നാൽ കലിപ്പ് ന്റെ അവിടെ കഥക്കായി ഉള്ള കമ്മന്റ് ആണ്... ഹീറോ വേഷം ... ഹിഹിഹി ... പരിഗണിക്കാം... പുതിയ ഒരെണ്ണം തുടങ്ങുമ്പോൾ ....

Sanjutty • 2019-09-28 15:09

Apo pudhiya kadhayonnum ille akkuvetta??Mmm saarala adutha varshavum b'day undallo apo kitiyalum madhi

Akh • 2019-09-28 15:16

പുതിയത് കുറച്ചു എഴുതി ബട്ട്‌ നീങ്ങുന്നില്ല ...... അതുകൊണ്ട് പൂർത്തിയാകാത്തത് പൂർത്തിയാക്കാം എന്ന് കരുതി....

Sanjutty • 2019-09-28 15:50

Dare devil aano ezhdhunne?njan previous parts noki bt oru part polum vayikan patnila ariyaathoru language aane kanunnadh

Akh • 2019-09-28 16:06

യെസ് അതു തന്നെ.... അതെന്താ വായിക്കാൻ പറ്റാത്തത് .... ബ്രൌസർ catche ക്ലിയർ ചെയ്തിട്ട് വീണ്ടും കയറിയാൽ ചിലപ്പോൾ ശെരിയാകും....

Akh • 2019-09-28 16:08

എനിക്ക് വായിക്കാൻ പറ്റുന്നുണ്ട്....

Sanjutty • 2019-09-28 18:18

Vayikan pattnilla Dare devil.adh pole 'Mizhiyariyadhe' um patnilla.Snehanomparavum Mandhara cheppu vayikan pattunund.chilapo ende phoninde problem ayirikum etta

Akh • 2019-09-28 19:30

മിഴിയറിയാതെ pdf ഫയൽ ഉണ്ട് അതു ഡൌൺലോഡ് ചെയ്തു വായിക്കു... ഫോണിന്റെ ആയിരിക്കും ഫോണ്ട് പ്രോബ്ലം ആയിരിക്കും...

Sanjutty • 2019-09-28 21:26

Mandara chepp vayikan thudangi adh serikum etande life il nadannadhano?pnne wrk kazhnj vtl ethiyo?fd kazhcho?

Akh • 2019-09-29 08:21

എന്റെ ലൈഫ് അല്ല എന്റെ ഒരു ഫ്രണ്ട് ന്റെ ലൈഫ് ആണു.... ഇപ്പോൾ കിടക്കുന്ന മന്ദാരചെപ്പിൽ കുറച്ചു പാരഗ്രാഫ് മിസിങ് ആണ്....

വേതാളം • 2019-09-28 12:53

അക്കുവേട്ടാ... കല്യാണം urappicho എന്നാണ് കല്യാണം...

Sanjutty • 2019-09-28 13:16

Fix cheydhitilla bro kalyanathinu ellarum marakadhe varanam tto

Akh • 2019-09-28 13:20

????

Sanjutty • 2019-09-28 13:39

Hihi

Akh • 2019-09-28 14:33

?

Akh • 2019-09-28 13:18

ഇല്ല വേതാളകുട്ടാ..... ഒരു ഡേറ്റ് അങ്ങട് കിട്ടുന്നില്ല ..... എനിക്ക് ഒഴിവുള്ളപ്പോൾ അവൾക്കു ഒഴിവില്ല .... എന്തുചെയ്യാം ..... ഫെബ്രുവരി മുപ്പതിന് വെച്ചാലോ എന്നൊരു ആലോചന ..... എല്ലാവരും കാണില്ലേ.... ????????????

വേതാളം • 2019-09-28 14:20

നിങ്ങള് തമ്മിലുള്ള കല്യാണം ആവുമ്പോൾ ഫെബ്രുവരി 30 നെക്കൾ നല്ല തീയതി ഏപ്രിൽ 1 ആണ് ????

Akh • 2019-09-28 14:33

ഹിഹിഹി അത് ഇത്തിരി വൈകി പോകില്ലേ..... ???

Sanjutty • 2019-09-28 15:00

Mm athrayonnum wait cheyyan enik patilla

Akh • 2019-09-28 15:16

Mmm??

Akh • 2019-09-28 09:32

Good morning.....

Sanjutty • 2019-09-28 10:21

Gd mrng akkuvetta

Sanjutty • 2019-09-28 13:12

Ende akkune kanunilalo busy aano

Akh • 2019-09-28 13:15

കുറച്ചു ... വർക്ക്‌ ഉണ്ട് ... വീക്കെൻഡ് അല്ലെ ..... ഫുഡ് കഴിച്ചോ.....

Sanjutty • 2019-09-28 13:20

Kazhichilla etn kazhcho

Akh • 2019-09-28 13:21

Illa കുറച്ചു കഴിഞ്ഞു കഴിക്കണം....

Sanjutty • 2019-09-28 13:31

Njan kazhikan pova tto venel akkuvinu ulladh koodi kazhikaa hihi

Akh • 2019-09-28 14:30

ഹഹ ... ഞാൻ കഴിച്ചു....

Sanjutty • 2019-09-28 15:13

Eeee

Akh • 2019-09-28 15:31

???

Sanjutty • 2019-09-28 15:57

Etande edhelum kampi illatha story parayo... Time kitumpo vaayikaan vendiya

Akh • 2019-09-28 16:06

സ്നേഹനൊമ്പരം... മിഴിയറിയാതെ....

Akh • 2019-09-28 16:07

മന്ദാരചെപ്പു

Akh • 2019-09-27 08:20

Good morning

Sanjutty • 2019-09-27 08:24

Gd mrng kunjuse!workinu epola povunne? Tea kudicho

Akh • 2019-09-27 08:52

Tea കുടിച്ചില്ല.... പോകാൻ റെഡി ആവുന്നു...

Sanjutty • 2019-09-27 09:52

Ettanendha ravile tea kudikaathe ishtamalle?

Akh • 2019-09-27 09:58

Tea കുടിച്ചു... റെഡി ആയി കഴിഞ്ഞിട്ട്...

Sanjutty • 2019-09-27 08:30

Akkuvettan enne penn kanan varanam vere evdeyum ponda hihi

Akh • 2019-09-27 08:52

???

Sanjutty • 2019-09-27 09:56

Hmm njan paranjadh ishtayilale sry kunjuse

Akh • 2019-09-27 09:59

ങേ... ഞാൻ ഇഷ്ടായി എന്ന സ്മൈലി ആണുലോ ഇട്ടത്...

മന്ദൻ രാജാ • 2019-09-27 15:40

ആദ്യം ഞാൻ വന്നു കാണട്ടെ ... ന്റെ മൂന്ന് ശതമാനം കിട്ടീട്ട് മതി അക്കുവേട്ടൻ വന്നു കാണണെ ... അഡ്രെസ്സ് പറ

Akh • 2019-09-27 16:58

ദേ വന്നു മൂന്നുശതമാനം ചോദിച്ചു കൊണ്ട് ... ഹിഹിഹി ....

Sanjutty • 2019-09-27 17:56

Mm

Sanjutty • 2019-09-27 18:57

Rajavine mikkavarum njan kollum akkuvetta

Akh • 2019-09-28 00:12

????

Sanjutty • 2019-09-27 10:14

Ishtayi enna smiley ittalum sathyathil ettanadh ishtayitilla

Akh • 2019-09-27 11:30

ങേ ... ഇതെന്തൊക്കെയാ പറയുന്നേ പൊന്നൂസ്..... പൊന്നൂസ് വെറുതെ എന്തിനാ നെഗറ്റീവ് ചിന്തിക്കുന്നേ .... ബീ പോസിറ്റീവ്.....

Akh • 2019-09-27 13:42

ഓക്കേ പോന്നുസേ..... ഒരുവിധം എല്ലാകാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്നത് ആണു നല്ലത് ..... അപ്പോൾ നമുക്ക് മാനസിക സഘർഷങ്ങൾ ഒരു പരിധി വരെ കുറക്കാൻ സാധിക്കും...... പോന്നുസേ എന്റെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറയട്ടെ ..... എനിക്ക് മുൻപ് ഒരു സുഹൃത്ത് ഉണ്ടായിരുന്നു ... അടിപൊളി ആയിരുന്നു അവൻ .... നല്ല എനെർജിറ്റിക്ക് എല്ലാവരോടും ആദ്യം തന്നെ കയറി പരിചയപെടും ..... നല്ല ടാലെന്റ്റ് എല്ലാം ഉണ്ട് പക്ഷെ അവന്റെ സ്വഭാവത്തിൽ ഉള്ള ഒരു പോരായ്മാ അതുകൊണ്ട് മാത്രം അവനുമായുള്ള സുഹൃത്ത് ബന്ധം അവന്റെ സുഹൃത്തുക്കൾ ഒഴിവാക്കും .... അല്ല ഒഴിവാക്കിക്കും അവൻ.. അങ്ങനെ വേണം പറയാൻ ..... ഇപ്പോ പൊന്നൂസ് ചോദിക്കും എന്താ അവന്റെ സ്വഭാവത്തിന് കുഴപ്പം എന്ന് .... അവന്റെ സ്വഭാവത്തിന് ഒരു പ്രശ്നം മാത്രമെ ഒള്ളു നമ്മൾ പറയുന്ന കാര്യങ്ങൾ തലതിരിച്ചു മനസിലാക്കുക ഒള്ളു ഒപ്പം നമ്മൾ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണു അവൻ ആ കാര്യത്തെ കുറിച്ച് ചിന്തിക്കുക .... മൊത്തം നെഗറ്റീവ് കാഴ്ചപ്പാട് ..... നമ്മൾ എത്രയൊക്കെ അഡ്ജസ്റ്റ് ചെയ്താലും അവനും ആയി സഹകരിക്കാൻ സാധിക്കുമായിരുന്നില്ല ...... അവന്റെ ആ സ്വഭാവം കാരണം അവൻ മിക്കസ്ഥലത്തും ഒറ്റപ്പെടും..... ഇപ്പോൾ ഞാൻ പറഞ്ഞുവന്നത് എന്തെന്നാൽ ... അധികം നെഗറ്റീവ് ചിന്തിക്കാതിരിക്കുക ... സുഹൃത്ത് ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുക.... ഞാൻ പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ ഇഗ്നോർ it...... പൊന്നൂസ് നെഗറ്റീവ് ചിന്തിച്ചപ്പോൾ എനിക്ക് അവനെ ഓർമ വന്നു അതുകൊണ്ട് just പറഞ്ഞുവെന്നേയുള്ളു.... പൊന്നൂസിനോട് എന്തും പറയാനുള്ള അധികാരത്തിൽ പറഞ്ഞു പോയതാട്ടോ........

Sanjutty • 2019-09-27 12:08

Akkuvettan paranjal njan iniyellam positive ayi edthola tto

Akh • 2019-09-27 13:43

യെസ് ഇതാണ് എന്റെ പൊന്നൂസ് ?????

Sanjutty • 2019-09-27 17:59

Mm

Sanjutty • 2019-09-27 19:07

Akkuvettaa rajavnu onnun kodukandatto namuk olichodam rajav ariyilla

Akh • 2019-09-27 19:56

ഹഹ ... അതാ നല്ലത് ... മൂന്ന് ശതമാനം ലാഭിക്കാം ഹിഹിഹി

Sanjutty • 2019-09-27 20:50

Haha duty kazhinj vtl ethiyo etta?net slow aane send aavumo ariyilla chilapo nale kittum

Akh • 2019-09-27 23:29

സൈറ്റിൽ കയറാൻ പറ്റുന്നുണ്ടായില്ല.... നേരെത്തെ.... ഡ്യൂട്ടി ഓക്കേ കഴിഞ്ഞു എത്തി... ഫുഡിങ്ങും കഴിഞ്ഞു....

Sanjutty • 2019-09-27 22:14

Okay gd nt akkuvetta nale kana tto luv u umma

Akh • 2019-09-27 23:30

ഗുഡ് നൈറ്റ്‌ മൈ ഡിയർ എയ്ഞ്ചൽ .... ??????

Akh • 2019-09-27 08:19

ഗുഡ് മോർണിംഗ് ??

Sanjutty • 2019-09-26 20:19

Ini enna akkuvetanu vendi penn kanan povunne?Devutty ne poloru kuttiye kandille?fd kazhchila etn kazhcho

Akh • 2019-09-26 22:28

ഹഹ പോകാണോ.... ഇല്ല ദേവൂട്ടി യെ പോലെ ആരെയും കണ്ടില്ല.....

Akh • 2019-09-26 07:46

മോർണിംഗ് മൈ എയ്ഞ്ചൽ

Sanjutty • 2019-09-26 07:57

Gd mrng akkuvetta

Akh • 2019-09-26 08:02

???

Sanjutty • 2019-09-26 08:01

Innale gd nt parayaan patiyilla nalla thala vedhana ndayirunnu vegam urangi poyi sry tto.

Akh • 2019-09-26 08:03

ആണോ.. എന്നിട്ട് ഇപ്പോൾ എങ്ങനെ ഉണ്ട് . തലവേദന കുറഞ്ഞുവോ....

Sanjutty • 2019-09-26 08:06

Hmm MP and MLA aranenn manasilayi. adh serik thurann paranjal ndha manushya kuzhappam??Ithra jaada paadilla tto

Akh • 2019-09-26 09:44

ഹഹ ജാഡ അല്ലടോ.. ചില കാര്യങ്ങൾ അങ്ങനെ പരസ്യം ആക്കാൻ പാടില്ല ....മലയാളികൾ ഉള്ളിടെത്തതെല്ലാം ആക്സസ് ഉള്ള ഒരു സൈറ്റ് ആണു ഇത് ....

Sanjutty • 2019-09-26 11:14

Akhil enna name ella sthalathum ullathanallo adhond valya prblm ndavilalo etta.pinne ee site il ezhuthunnadhum vayikunnadhum kuzhapam ulla karym allenn ivde ulla ellarum parayndallo.ini njan onnum choikilla hmm

Akh • 2019-09-26 18:35

ഹഹ ... പോന്നുസേ ... ഞാൻ ഇന്ന് പൊന്നൂസിന്റെ നാട്ടിൽ വന്നിരുന്നു..... ഹിഹിഹി.... ഒരു യാത്ര ഉണ്ടായിരുന്നു... കസിൻ sister ന്റെ ഒരു ചെറുക്കൻ വീട്‌ കാണൽ ..... ഹിഹി

Akh • 2019-09-26 18:39

പോന്നുസേ.... പൊന്നൂസ് ചോദിച്ചോ ..... പിണങ്ങല്ലേഡോ....

Sanjutty • 2019-09-26 08:09

Thala vedana ipo illa

Akh • 2019-09-26 09:41

ഓക്കേ പോന്നുസേ....

Sanjutty • 2019-09-26 15:16

Akkuvettane kanunilalo pinangiyo

Akh • 2019-09-26 18:35

ഇല്ല പോന്നുസേ .... യാത്രയിൽ ആയിരുന്നു.....

Sanjutty • 2019-09-26 19:45

Aa vanno ende veed thrissur townil allatto palakkadinde aduthayit varum.ennit chekkande veetil poyit nthayi?ellarkum ishtaayo?

Akh • 2019-09-26 19:58

കുഴപ്പമില്ല... ചിലപ്പോൾ ഉറപ്പിക്കും .... ആലോചിട്ട്.... പാലക്കാട്‌ .... അടിപൊളി .... തൃശൂർ പാലക്കാട്ട് റൂട്ടിൽ ആയിരികുമല്ലേ.... ഓക്കേ .... പിന്നെ ഫുഡ് ഒക്കെ കഴിച്ചില്ലേ ....

Sanjutty • 2019-09-26 21:19

Ipo fd kazhchu etta.Palakkad route allatto athra dhooreyonnum alla.route paranjal ende place manasilavum hihi

Akh • 2019-09-26 22:26

ഹഹ.... ഞാൻ കഴിക്കാൻ പോണു....

Sanjutty • 2019-09-25 20:09

Mm job kazhnjo vtl etthiyo

Akh • 2019-09-26 00:25

ഗുഡ് നൈറ്റ്‌ പോന്നുസേ ???????

Akh • 2019-09-25 08:26

മോർണിംഗ് സഞ്ജുട്ടി ???

Akh • 2019-09-25 12:46

????????

Sanjutty • 2019-09-25 14:04

Gd after noon akkuvetta njan ammayodopam medical collegil poyi vanneyullu ipo oru check up undayirunnu ammakk. Site il keraan nokiyapo range kitiyilla sry tto

Akh • 2019-09-25 14:20

ഗുഡ് നൂൺ..... ആ എന്നിട്ട് ചെക്ക് അപ്പ് കഴിഞ്ഞോ... എങ്ങനെയുണ്ട് അമ്മക്ക്.... ഒക്കെ പോന്നുസേ .... ഉച്ചക്ക് വന്നല്ലോ അതുമതി ????

Sanjutty • 2019-09-25 14:06

Fd kazhcho ende akku

Akh • 2019-09-25 14:20

ദിപ്പോ കഴിച്ചുവന്നേയുള്ളു..... പൊന്നൂസ് കഴിച്ച......

Sanjutty • 2019-09-25 14:10

Ichaayan enthina akkuvetta thepp kadha mathram vayikan paranje??ennit venam akku enne thekkaan hmmmm

alby • 2019-09-25 14:20

അക്കു നിന്നെ തേക്കാൻ ഞാൻ സമ്മതിക്കില്ല സഞ്ജുട്ടി

Akh • 2019-09-25 14:24

അടിപൊളി ????????

Akh • 2019-09-25 14:23

അതു ശെരിയാണല്ലോ ..... തേക്കാൻ അറിയാത്ത എന്നെ പഠിപ്പിക്കാൻ ആണോ തേപ്പ് കഥ... ????

Sanjutty • 2019-09-25 14:57

Fd kazhchu etta ammakk kuzhappam onnulya 3 masam kazhinj pinnem ponam.

Akh • 2019-09-25 15:06

ഓക്കേ പോന്നുസേ......

Sanjutty • 2019-09-25 15:03

Enne ende akku thekkilla. Thechal pinne " Theppinde rajakumaran" enna peru varum ende akkuvettaa

Akh • 2019-09-25 15:07

അയ്യോ എനിക്കാ ആ പേര് വേണ്ടായേ ... ഉള്ള പേരുകൾ തന്നെ ധാരാളം ഹിഹിഹി ???

Sanjutty • 2019-09-25 15:22

Vere endhund akkuvetta

Akh • 2019-09-25 16:04

വേറെ എന്ത്‌... ഇങ്ങനെ ഓക്കേ പോകുന്നു ... കാലത്ത് എഴുന്നേൽക്കാം ജോലിക്ക് പോകണം ജോലി ചെയ്യണം തിരിച്ചു വരണം കിടന്നുറങ്ങണം ഇതിന്റെ ഇടയിൽ ഫുഡിങ്ങും ... എല്ലാദിവസവും ഒരേപോലെ ????

Sanjutty • 2019-09-25 16:18

Akkuvettanu oru job ndallo adhond kuzhapalya.enik job illaathond 10 paisayude vila veetkar tharunilla

Akh • 2019-09-25 18:21

ഹഹ വില ... നല്ല വിലയുണ്ട് ??????????

Sanjutty • 2019-09-25 16:21

Akkuvettan thrissur okke vannitndo

Akh • 2019-09-25 18:22

പിന്നെ ... ഒരുപാട് തവണ.....ഓണത്തിനിടയിൽ കൂടി വന്നേയുള്ളു... തൃശൂർ ടൗണിൽ ....

alby • 2019-09-25 18:48

കഥ വായിക്കൂ.മനസ്സിലാവും ആര് ആരെ തേച്ചു എന്ന്.പിന്നെ ബ്രോ ആദ്യം ആയി പറഞ്ഞത് അല്ലെ.ഒരു വട്ടം ശ്രമിക്കാം.

Akh • 2019-09-25 19:04

ഓക്കേ ഇച്ചായ....

Sanjutty • 2019-09-25 20:09

Mm job kazhnjo vtl etthiyo

Akh • 2019-09-26 00:22

യെസ് എത്തി ....

Sanjutty • 2019-09-25 20:14

Etande MLA aara? parayaan pattuvaanel madhi tto

Akh • 2019-09-26 00:24

മുൻ mp സിനിമ നടൻ ആയിരുന്നു... ഈ തവണ ആള് തോറ്റു..... mla പറഞ്ഞാൽ ശെരിയാകില്ല ....

alby • 2019-09-24 22:06

നിങ്ങൾക്ക് ഒരു സമ്മാനം അയക്കുന്നു.കിട്ടിയാൽ അറിയിക്കുക.കളിപ്പാന്റെ റെക്കോർഡ് തകർന്നത് കുട്ടൻ ഡോക്ടർ മറന്നാലും ഞാൻ മറക്കില്ല.അഭിനന്ദനങ്ങൾ.ഗിഫ്റ്റ് നിങ്ങളുടെ ചോയ്സ് ആണ്.... പറഞ്ഞോളൂ.വല്ല ഉഡായിപ്പും ചോദിക്കരുത്..... ചെറുത് വല്ലോം. അയച്ചേക്കാം

Sanjutty • 2019-09-24 22:40

Thank u bro njangale ormichadhine.record thakarkkan vendiyalla njan akkuvettanod samsarichadh enik serikum ishtam ayadhonda.giftinde karyam akku parayum tto

Akh • 2019-09-24 22:55

?????????????????????????

Akh • 2019-09-24 22:54

താങ്ക്യൂ ആൽബിച്ചായ.... ഗിഫ്റ്റ് ഹഹ ചോയ്ക്കട്ടെ .... ഒരു പ്രണയകഥ ആൽബിച്ചായന്റെ വക സൈറ്റിൽ ഇടുക ???

alby • 2019-09-25 12:18

നിന്നോട് ആദ്യമേ പറഞ്ഞു കൊസാറാക്കൊള്ളി ചോദ്യം ഒന്നും ചോദിക്കരുത് എന്ന്.തെണ്ടി.നിന്നോട് ദൈവം ചോദിക്കും. നോട്ട്:ജോക്കർ എന്ന കഥയുണ്ട് സൈറ്റിൽ ഒരു തേപ്പ് കഥ.തല്ക്കാലം അത് മതിയോ?

Akh • 2019-09-25 12:46

ഹഹ ... ജോക്കർ ... ഉം നോക്കട്ടെ.. വായിക്കാം...

Akh • 2019-09-24 07:26

മോർണിംഗ് സഞ്ജുട്ടി ??

Sanjutty • 2019-09-24 08:13

Hai mrng kunjuse

Akh • 2019-09-24 09:04

പോന്നുസേ .... നമ്മൾ രണ്ടാളും കൂടി കലിപ്പന്റെ റെക്കോർഡ് വെട്ടിച്ചുലോ ?????????????

Sanjutty • 2019-09-24 11:10

Namukoru award tharan oru manushyanum ivde ille akkuvetta.evde poyi rajavum vedhalavum

Akh • 2019-09-24 11:17

ഉം ???ആവോ രണ്ടിനെയും കണ്ടിട്ട് കുറച്ചായി...

Sanjutty • 2019-09-24 11:13

Really luv u akkuvetta

Akh • 2019-09-24 11:17

???

Sanjutty • 2019-09-24 11:15

Pavam kalippan

Akh • 2019-09-24 11:17

??

മന്ദൻ രാജാ • 2019-09-24 11:59

കലിപ്പൻ ആരാ ?

Akh • 2019-09-24 13:18

????

Sanjutty • 2019-09-24 12:22

Avanu daily job offer varund bt avanonnum ishtam avnilla.jyotsyan paranju avande time ipo seriyalla enn

Akh • 2019-09-24 13:19

അടിപൊളി ... എന്നാണാവോ tym ശെരി ആകുനെ ??

Sanjutty • 2019-09-24 10:04

Etta enik adh orma ndayirunnu bt njan paranjilla. Urapikkan vendiya chating full nokiyadh.paavam kalippan

Akh • 2019-09-24 22:49

ഇത് എപ്പോ ഇട്ട കമന്റ്‌ ആണു ഞാൻ കാലത്ത് കണ്ടില്ലല്ലോ ഈ കമന്റ്‌.....

Sanjutty • 2019-09-24 11:04

Etta enik adh orma ndayirunnu bt njanadh paranjilla. Urapikkan vendiya chat full nokiyadh

Akh • 2019-09-24 22:50

ആഹാ അടിപൊളി... റെക്കോർഡ് ഉറപ്പിക്കാൻ ചാറ്റ് നോക്കുന്നത് എന്തിനാ .... കമന്റ്‌ എണ്ണം നോക്കിയാൽ പോരേ ഹിഹിഹി...

Sanjutty • 2019-09-24 11:21

Record urappikkan vendiya innale full chat nokiyadh bt akkuvettanod njan paranjillenn mathram

Akh • 2019-09-24 22:51

അടിപൊളി ഹിഹി

Sanjutty • 2019-09-24 11:27

Inn ravile mudhal phoninoru complaint site kitnilla etta.etn workilaano

Akh • 2019-09-24 11:34

ആണോ വീണ്ടും തുടങ്ങിയോ ഫോണിന് കംപ്ലയിന്റ് ?? യെസ് വർക്കിൽ ആ... അവിടെ എന്നാ പരുപാടി....

Sanjutty • 2019-09-24 11:42

Veetu paniyoke kazhnj tv kanukaya etta cooking programme.aliyan purath poyapo njn ph kayiledthu

Akh • 2019-09-24 11:54

ആഹാ നടക്കട്ടെ നടക്കട്ടെ ... കുക്കിങ് ഒക്കെ കണ്ടു പഠിക്കു.... അളിയനു ജോലി ശെരിയായില്ലേ...

Sanjutty • 2019-09-24 14:50

Ariyilla etta try cheydhal nalla job kitumenn paranju.akku kazhcho

Akh • 2019-09-24 15:36

യാ കഴിച്ചു ... പൊന്നൂസ് കഴിച്ചില്ലേ .... ആ ട്രൈ ചെയ്യാൻ പറ....

Sanjutty • 2019-09-24 15:59

Mm njan kazhichu. avide mazhayoke undo etta?pnne evening tea kudicho?

Akh • 2019-09-24 16:22

ഇല്ല ഈവെനിംഗ് tea കുടിക്കാൻ പോകുന്നൊള്ളു.... മഴ ചെറുതായി ചാറി.....

Sanjutty • 2019-09-24 16:44

Ivde mazha chaarunund.inn nyt duty illalo alle

Akh • 2019-09-24 17:31

ഇല്ല പോന്നുസേ.... ഇവിടെ നല്ല വെയിൽ ??

Sanjutty • 2019-09-24 16:03

Rajavinu kalippane ariyillaayirunno?

Akh • 2019-09-24 16:22

അറിയും അല്ലോ...

Sanjutty • 2019-09-24 16:48

Endhayalum enik ariyilla.

Akh • 2019-09-24 17:32

ഹഹ കൊള്ളാം അടിപൊളി

Sanjutty • 2019-09-24 18:03

Njan ee site il varaan thudangiyit kurach maasam alle ayitullu adhond aareyum ariyilla

Akh • 2019-09-24 18:32

ഉം .. ഇനി പരിചയപെടലോ.....

Sanjutty • 2019-09-24 18:44

Ende akkuvettan ullapo enik vere areyum angane parijayapedanda hmmmm

Akh • 2019-09-24 22:48

ഹഹ .... എന്നാലും എല്ലാവരെയും അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.......

Sanjutty • 2019-09-24 18:09

Akkuvettane polum propose cheydhadhinu seshamalle parijayapettadh haha

Akh • 2019-09-24 18:33

ഹഹ... പ്രൊപ്പോസ് cheyathathinu ശേഷം... ????

Sanjutty • 2019-09-24 18:47

Eeeeeee!! Hmmmm

Akh • 2019-09-24 22:46

????

Sanjutty • 2019-09-24 22:34

Gd nt akkuvetta nale kana tto

Akh • 2019-09-24 22:46

ഗുഡ് നൈറ്റ്‌ പോന്നുസേ ???

Akh • 2019-09-23 22:02

ഗുഡ് നൈറ്റ്‌ മൈ ഡിയർ ???

Sanjutty • 2019-09-23 22:32

Gd nt kunjuse

Akh • 2019-09-23 08:21

മോർണിംഗ്

Sanjutty • 2019-09-23 09:54

Mrng akkuvetta

Akh • 2019-09-23 10:44

?????

Sanjutty • 2019-09-23 10:00

Ettan arranged marriage cheydha madhi.penkutik serikum sammadham aanonn thanich choikan marakaruth

Akh • 2019-09-23 10:46

ആഹാ അപ്പോ എനിക്ക് ലവ് മാര്യേജ് സെറ്റ് ആവില്ലേ ????? എന്റുട്ടി പറഞ്ഞാൽ പിന്നെ ഞാൻ കേൾക്കാതിരിക്കൂമൊ ... അറേൻജ്‌ഡ്‌ മാര്യേജ് ഫിക്സഡ്..... അതൊക്കെ ചോദിക്കില്ലേ......

Sanjutty • 2019-09-23 12:41

Haha arranged fix cheyanda tto namuk venel olichodam

Akh • 2019-09-23 13:15

ആ അതൊരു നല്ല കാര്യമാ... കല്യാണചിലവിൽ നിന്നും രക്ഷപെടാം... ഹിഹിഹി....

Sanjutty • 2019-09-23 13:22

Alla pinne

Akh • 2019-09-23 14:24

ഹഹ...

Sanjutty • 2019-09-23 12:48

Akkuvetanu love marriage mathre set avullu nammal bet vechitnd haaa

Akh • 2019-09-23 13:15

ഹഹ നോക്കാം.... ????

Sanjutty • 2019-09-23 13:25

Hmm luv illadhe arelum olichodumo manushyaa

Akh • 2019-09-23 14:24

ഹിഹിഹി .... ഫുഡ് കഴിച്ച....

Sanjutty • 2019-09-23 17:00

Njan bankil poyi ipo ethiyellu etta

Akh • 2019-09-23 17:26

ഓഹോ.... സമ്പാദ്യാ ശീലം ഉണ്ടല്ലേ... നല്ലതാ...

Sanjutty • 2019-09-23 17:40

Mm namuk jeevikan vendiyaa

Akh • 2019-09-23 18:01

അടിപൊളി ????????

Sanjutty • 2019-09-23 18:06

Eeeeee

Akh • 2019-09-23 19:58

????

Sanjutty • 2019-09-23 17:04

Veedinte aduthulla oru etn suicide cheydhu inn

Akh • 2019-09-23 17:28

അയ്യോ..... അതെന്തുപറ്റി സൂയിസൈഡ് ചെയ്യാൻ .....

Sanjutty • 2019-09-23 17:44

Ariyila etta just 43 ayiteyullu rand cheriya kutikalund

Akh • 2019-09-23 18:02

അച്ചോടാ ... ????

Sanjutty • 2019-09-23 18:13

Mm aliyan 'Kaappaan' film kaanan poyi.ningal boysinte okke oru bagyam

Akh • 2019-09-23 19:59

ആണോ... ഞാൻ കണ്ടു ആ ഫിലിം.... ഹഹ അളിയനോട് പറയായിരുന്നില്ലേ കൂടെ കൊണ്ടുപോകാൻ.....

Sanjutty • 2019-09-23 20:33

Avan friendsinde koodeya povunne apo enne kondovilla dhushtan.ini akkuvetan kondpoyal madhi tto

Sanjutty • 2019-09-23 20:37

Njan nammude aadhyam mudhal ulla chating okke noki nalla rasand hihi

Akh • 2019-09-23 22:01

എന്റമ്മോ... ചിരിച്ചു ചാവും അല്ലെ ??????

Sanjutty • 2019-09-23 22:23

Haha chirichal aayus koodum etta

Akh • 2019-09-24 07:27

അപ്പോ ഇരുന്നു ചിരിച്ചോള്ളൂ ??????

Akh • 2019-09-23 22:01

അച്ചോടാ.... ഓക്കേ പോന്നുസേ അതു ഞാൻ ഏറ്റു....

Sanjutty • 2019-09-23 22:29

Hmm idh kure aayi tto vaagdhaanangal mathram

Akh • 2019-09-24 07:26

??????????

Sanjutty • 2019-09-22 22:20

Fd kazhchille ini nale kanatto gd nyt lv u swt drms

Akh • 2019-09-23 01:20

ഗുഡ് നൈറ്റ്‌ മൈ ഡിയർ എയ്ഞ്ചൽ....

Akh • 2019-09-22 07:54

മോർണിംഗ് സഞ്ജുട്ടി ????

Sanjutty • 2019-09-22 11:22

Gd mrng akkuvetta entha paripadi

Akh • 2019-09-22 13:00

ചുമ്മാ ചെറിയ കറക്കം .... ഫ്രണ്ട് സ് ഒരുമിച്ചു

Sanjutty • 2019-09-22 14:03

Haha ellarum koodi vaya nokan irangiyadhano I mean penn kanal

Akh • 2019-09-22 14:19

ഹേയ് ... പഴയ കോളേജ് മേറ്റ്സ് വന്നിരുന്നു അവരുമായി ടൗണിൽ പോയി .... thats ഓൾ

Sanjutty • 2019-09-22 16:57

Karangalokke kazhinjo

Akh • 2019-09-22 18:24

യാ കഴിഞ്ഞു... ഇപ്പോൾ വീട്ടിൽ... അവിടെ എന്നാ പരിപാടി .... സൺ‌ഡേ ആയിട്ടു...

Sanjutty • 2019-09-22 18:51

Njan tv kanukaya etta avidentha paripadi

Akh • 2019-09-22 18:54

സെയിം റ്റു you.... ടീവി കാണൽ

Sanjutty • 2019-09-22 18:56

Kakshi amminipilla kanunnu padam kazhnju

Akh • 2019-09-22 20:43

അടിപൊളി... ഞാൻ കുറച്ചു kandu....

Sanjutty • 2019-09-22 22:14

Etanu edh type marriage aane ishtam

Akh • 2019-09-23 01:19

ഏത് ടൈപ്പ് മാര്യേജ് ആയാലും no പ്രോബ്സ്.... ബട്ട്‌ one കണ്ടിഷൻ...... ആരുടേയും കണ്ണീർ വീഴരുത് ....... thats ഓൾ....

Sanjutty • 2019-09-21 12:45

Aa akkuvettanu choika tto hihi.aaha pani tharan valla planum undo akku?ivde parambil maram muriknd apo avark ulla fd undakna thirakila ipo.chilapo boradichal books vayikum.aliyande kayil kure books und.njan avanod pinangiyirika

Akh • 2019-09-21 14:56

ഹഹ നടക്കട്ടെ ഫുഡ് ഉണ്ടാക്കൽ... അളിയനോട് പിണങ്ങിയോ.... എന്തുപറ്റി അളിയൻ കിൻഡർ joi വാങ്ങിച്ചു തന്നില്ലേ ഹിഹി...

Sanjutty • 2019-09-21 15:23

Enne kaliyakkan mathram valarnno manushya ningal?ingakk ullath njan vechitnd tta

Akh • 2019-09-21 17:39

അയ്യോ ??????

Sanjutty • 2019-09-21 19:04

Haha andha bhayam irukkanam

Akh • 2019-09-21 22:48

ഹിഹിഹി.. ??

Akh • 2019-09-21 08:42

മോർണിംഗ് മൈ എയ്ഞ്ചൽ

Sanjutty • 2019-09-21 09:23

Mrng my dear kunjuse

Akh • 2019-09-21 11:32

????

Sanjutty • 2019-09-21 09:33

Fd kazhichonn nyt 12 manik choikana oralanallo ende akkuvettan

Akh • 2019-09-21 11:35

സമയം എന്തായാൽ എന്താ ... എന്റുട്ടി യോടലെ ചോയ്ച്ചേ ????... ഞാൻ അപ്പോഴാൻഡോ കഴിച്ചേ... 12 മണിക്ക് ????.... വീട്ടിൽ പണിയൊന്നും ഇല്ലേ പൊന്നൂസിനു....

Akh • 2019-09-20 10:15

മോർണിംഗ് പോന്നുസേ ???

Sanjutty • 2019-09-20 10:23

Aah mrng kunjuse

Akh • 2019-09-20 11:26

???

Sanjutty • 2019-09-20 12:20

Innum nyt duty aano etta

Akh • 2019-09-20 12:41

അതെ പോനുസേ

Sanjutty • 2019-09-20 12:22

Fd kazhchille

Akh • 2019-09-20 12:41

യാ കഴിച്ചു.... അവിടെ...

Sanjutty • 2019-09-20 12:44

Mm kazhchu ipo news kanukaya

Akh • 2019-09-20 16:51

അടിപൊളി... കാണു കാണു..

Sanjutty • 2019-09-20 21:50

Dutykk keriyille etta fd kazhchille

Akh • 2019-09-21 00:08

ഡ്യൂട്ടി ക്ക് കയറി.... ഫുഡും കഴിച്ചു .... പോനുസേ... കഴിച്ചില്ലേ...

Sanjutty • 2019-09-20 21:55

Gd nt akkuvetta nale kana tto

Akh • 2019-09-21 00:09

എന്ന ഗുഡ്നൈറ്റ്‌ മൈ ഗേൾ...