ജെയിൻ [AKH]
📝 Ongoing
👁 127164 views ❤ 240 likes ⭐ 0.0 rating 💬 53 comments 📚 1 chapters 📅 2019-03-29
"ഹായ് ഫ്രണ്ട്സ്... എന്നെ മറന്നു കാണില്ല എന്ന് കരുതുന്നു ... ഇതു എന്റെ പുതിയ കഥയാണ് ... എന്റെ എല്ലാ കഥയും സ്വീകരിച്ച പോലെ ഇതും സ്വീകരിക്കും എന്ന് കരുതുന്നു.... പിന്നെ ഇതിൽ കമ്പിയില്ല .... കമ്പി സൈറ്റിൽ കമ്പിയില്ല കഥ ശെരിയല്ല എന്നറിയാം എന്നാലും ഞാൻ ഇതു പോസ്റ്റുന്നു....." ജെയിൻ ( പ്രണയപുഷ്പം ) Jain Author : AKH "കുളിരണിഞ്ഞ മഞ്ഞിൻ ശോഭയുള്ള ഒരു സായാഹ്നം......"'' മലമുകളിൽ വെള്ളിമേഘങ്ങൾ മുട്ടിയുരുമ്മിഅവരുടെ സഞ്ചാരപഥത്തിലൂടെ തെന്നിനീങ്ങുന്നു...... ചുവപ്പിന്റെ ശോഭയുള്ള സൂര്യകിരണങ്ങൾ മലമുകളിൽ പുതിയൊരു വർണ്ണവസന്തം വിതറുന്നു..... "" "ജെയിൻ..... നിന്നെ തേടിയുള്ള എന്റെ യാത്ര പരിസമാപ്തിയിൽ എത്തിയിരിക്കുന്നു....... എത്രയെത്ര രാപ്പകലുകൾ നിന്നെ തേടി അലഞ്ഞു...... അവസാനം ഇങ്ങനെയൊരു കൂടിക്കാഴ്ച്ചക്കായിരുന്നുവോ..... നമ്മൾ സ്നേഹിച്ചത്...... "'" ------------------------------------------ അഞ്ചു വർഷങ്ങൾക്കു ശേഷം......... "ടീ.... കോഫി... കോഫി... ടീ.... കോഫീ "" ട്രെയിനിലെ നിത്യകാഴ്ചകളുടെ ശബ്ദവിതാനങ്ങൾ മൂലം പ്രവിയുടെ മിഴികൾ താന്നെ തുറന്നു..... വിന്ഡോയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ മിഴികളിലേക്ക് ആഗികരണം ചെയ്യാൻ പ്രവിക്ക് കുറച്ചു നേരത്തെ സമയം വേണ്ടി വന്നു.... മിഴികൾ തിരുമി പ്ലാറ്റഫോമിലേക്ക് വീക്ഷിച്ചപ്പോൾ പ്രവിക്ക് ഒരു കാര്യം മനസിലായി ...." താൻ ഇറങ്ങേണ്ട സ്റ്റോപ്പ് പിന്നിട്ടു എന്ന്
❤❤❤