0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Jaya Kumar • 2021-06-22 13:22

Super

Nitheesh • 2021-02-06 23:46

Sarikkum enikku othiri ishtayi parichayapoedan thalparyam

Achu • 2021-01-27 06:53

വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ

Fbn • 2021-01-26 23:35

Super katha... Nalla feel udu

Jack • 2021-01-17 13:35

Rekha, Adutha part udaney prethishikamo?

രേഖ • 2021-01-12 20:43

ചിത്ര എന്ന പേര് നായികയാക്കാനാണോ ❓️ അതോ ചിത്ര എന്ന താങ്കളെ നായികയാക്കാനാണോ ❓️ എന്താണ് ഉദ്ദേശിച്ചത്

Saji. • 2021-01-11 14:28

രേഖാ.....കിടിലൻ എന്നുപറഞ്ഞാൽ വളരെ കുഞ്ഞുപോകും അത്രയ്ക്ക് സൂപ്പറായിട്ടുണ്ട്.വായിക്കാൻ വളരെ വൈകി.ഇതിന്റെ second part പ്രതീക്ഷിക്കുന്നു.

രേഖ • 2021-01-12 20:46

താങ്ക്സ് സജി വൈകിയാലും വായിച്ചല്ലോ അതുമതി. ഒപ്പം ഈ സന്തോഷം ഇരുട്ടിയാക്കുന്ന അഭിപ്രായം കൂടി ആകുമ്പോൾ ഇരട്ടിമധുരം

പാലാക്കാരൻ • 2021-01-10 17:21

ഒരു സാദാ അവിഹിതം പ്രതീക്ഷിച്ചിടത് ഉഗ്രൻ പ്രണയ കഥ നന്നായിരുന്നു

രേഖ • 2021-01-12 20:44

ഒരുപാട് ഒരുപാട് സന്തോഷം ഒപ്പം ഒരുപാട് നന്ദി

മോനൂസ് • 2021-01-10 08:39

ജീന ചേച്ചി.. കഥ അടിപൊളി ആണ് ട്ടോ??

രേഖ • 2021-01-12 20:41

ജീന ചേച്ചി ?❓️.... കഥ നന്നായി എന്ന് പറഞ്ഞതിന് താങ്ക്സ്

?? • 2021-01-10 06:48

വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇത്രക്ക് മനോഹരമായ കഥ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലായിരുന്നു. അത്യുജ്വലം രേഖ..

രേഖ • 2021-01-12 20:39

എന്തിനാണ് ജോ ഈ സോറി എന്ന ഫോർമാലിറ്റി... സമയംകിട്ടുമ്പോൾ വായിക്കിന്നതുതന്നെയാ വലിയ കാര്യം ഒപ്പം അഭിപ്രായം പങ്കുവെക്കലും കൂടി ചേരുമ്പോൾ എല്ലാം ശുഭം

Jack • 2021-01-08 22:39

Daivuchythu nirutharuth sthiram cliche kambikatha vayichu maduth irikumbol kitiya oru amuliya nidhi aanu e kadha Priyaum joyiyum oru pola istapedunu❤️❤️❤️

രേഖ • 2021-01-12 20:37

താങ്ക്സ് ജാക്ക് ഒരുപാർട്ട് കൊണ്ട് നിർത്താനാണ് ഇവിടെ ഇടുംവരെ കരുതിയത് പക്ഷെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും എന്നെകൊണ്ട് അടുത്ത ഭാഗം എഴുതിപ്പിക്കുന്നു ഇപ്പോൾ

രേഖ • 2021-01-07 10:41

?

alby • 2021-01-07 02:53

രേഖാ........ വായിച്ചു. അഭിപ്രായം അറിയിക്കാനാണ് വൈകിയത്. അവിഹിതം ഇത്രയും സൗന്ദര്യത്തോടെ അടുത്തൊന്നും ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല.ഇത്ര ഭംഗിയായി അവിഹിതം എഴുതാം എന്ന് എന്നെ മനസിലാക്കിത്തന്നതും ഈ കഥയാണ്. ഒരു അവിഹിതം എന്നതിലുപരി ഒറ്റക്ക് കഴിയുന്ന രണ്ടുപേര്(വിവാഹം കഴിഞ്ഞു ഇണയോടൊപ്പമല്ലാതെ)അവർക്ക് മനസ്സ് തുറക്കാനും ആശ്വാസം കണ്ടെത്താനും ഒരാളെ കിട്ടിയപ്പോൾ എല്ലാം കൊണ്ടും അവർ ഒന്നായി. ഒരു പ്രണയമവർക്കിടയിൽ മൊട്ടിട്ടു എന്നെ ഞാൻ പറയൂ.അങ്ങനെയുള്ളപ്പോൾ മനസ്സിന്റെ നിയന്ത്രണം നഷ്ട്ടമായതൊ അവരുടെ ബന്ധം പുതിയ തലങ്ങളിൽ എത്തി നിന്നതോ ഒന്നും ഒരു പ്രശ്നം അല്ല.അവർ പരസ്പരം തുണയാവുന്നു, ജീവിതത്തിൽ കിട്ടാത്ത സന്തോഷം അനുഭവിക്കുന്നു. ഇവിടെ റോസിലി ചേച്ചിയുടെ വാക്കുകൾ വിസ്മരിക്കുക വയ്യ എന്നും കൂട്ടിച്ചേർക്കട്ടെ. കൃത്യമായ നിരീക്ഷണം ആയിരുന്നു അത്. ആൽബി

രേഖ • 2021-01-07 10:48

വൈകിയല്ലെന്താ ഇത്രയും മനോഹരമായ ഒരു അഭിപ്രായം പങ്കുവെച്ചല്ലോ അതുമതി... Thanks Alby

Reji • 2021-01-06 17:07

ഹായ് രേഖ ....... ശെരിക്കും ഈ കഥയിൽ ലയിച്ചു പോയി ഒരായിരം നന്ദി.... ഒത്തിരി സ്നേഹത്തോടെ...... കഥ തുടരുക.....

രേഖ • 2021-01-06 17:26

ഒരുപാട് നന്ദി തിരിച്ചും.... ഇങ്ങിനെപറഞ്ഞാൽ എങ്ങിനെയാ എഴുതാതിരിക്ക

Adithya Thampy • 2021-01-06 18:03

Rekha kutty itente kochumone konda ezhutikune eniku 65 വയസുണ്ടുഭാര്യ മരിച്ച ശേഷം ഇട്രോക്കെയാണ് എന്റെ ആശ്രയം ദയവു ചെയ്തു തുടരുക

രേഖ • 2021-01-06 18:36

?

Arun • 2021-01-07 11:16

അടുത്ത് പാർട്ട്‌ എഴുതണം

രേഖ • 2021-01-07 13:59

എഴുതാം

JOSEPH • 2021-01-06 14:47

വളരെ സന്തോഷം വീണ്ടും കണ്ടതിൽ. ഒത്തിരി ഇഷ്ടപ്പെട്ട് ഈ കഥയും.????

രേഖ • 2021-01-06 14:53

Thanks ജോസഫ്...

Navin • 2021-01-06 13:56

രേഖാ നീ എവിടെയായിരുന്നു ഇത്രയും നാൾ... കമ്പികഥകളുടെ തനതായ എല്ലാ ശൈലികളെയും തകർത്തുകൊണ്ട്..... ഇതുപോലെ ഒരെണ്ണം.... എല്ലാം മനസ്സിൽ വീഡിയോ പോലെ കാണാൻ പറ്റുന്നു... മനസ്സ് നിറച്ചും രേഖയുടെ കഥാപാത്രങ്ങൾ ആണ്...പിന്നെ ഞാനും രേഖയുടെ അച്ചായനും കുറേ ഒരുപോലെ ആണ് കേട്ടോ.... സന്തോഷം....

രേഖ • 2021-01-06 14:37

ഹായ് നവിൻ എഴുതാൻ കഴിഞ്ഞിരുന്നില്ല... അതുകൊണ്ട് തന്നെയാണ് ഇവിടേക്കുള്ള വരവും കുറഞ്ഞത്. പക്ഷെ ഇതുപോലെ അഭിപ്രായം പങ്കുവെക്കുവെച്ചാൽ എങ്ങിനെയാ വരാതിരിക്ക... ഒരുപാട് ഒരുപാട് സന്തോഷം ഒപ്പം ഒരായിരം നന്ദി... ആവാൻ വഴിയില്ല ജോയിച്ചൻ പാവമല്ലേ!!!!?

Rajesh • 2021-01-06 12:52

രേഖ nalla കഥ വിവരണം നന്നായി ഒരു group oriented story ezhuthavo നന്നായി vivarichu ഫാമിലി anekil very good

രേഖ • 2021-01-06 14:33

Thanks രാജേഷ്.... വരുന്നുണ്ട് പക്ഷെ എത്രത്തോളം രാജേഷ് ഉദ്ദേശിച്ച തലത്തിൽ എത്തുമെന്ന് അറിയില്ല

Achillies • 2021-01-06 11:34

രേഖ..... പരസ്പരം മനസ്സിലാക്കാൻ കഴിയാതെ ഒരു വിവാഹജീവിതം കൊണ്ടുപോവുന്നതിലും നല്ലത് അതൊഴിവാക്കുന്നതാണ്. ഇവിടെ പക്ഷെ രണ്ടു പേർക്കും കുട്ടികളുടെ ഭാവി എന്ന കടമ്പ ഇവിടെ തന്നെ പിടിച്ചു നിര്ത്തുന്നു. പ്രണയമാണ് ജോയിക്കും പ്രിയയ്ക്കും അതുകൊണ്ടാണ് പ്രിയയുടെ തടിയും ഇൻപേർഫെക്ഷനുമെല്ലാം ജോയ്ക്ക് ആസ്വദിക്കാൻ കഴിയുന്നത്.. അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു. ഒപ്പം മായമോഹിതത്തിനും.

രേഖ • 2021-01-06 14:31

100 % ശരിയായ വാക്കുകൾ... പിന്നെ നമ്മളുടെ ചില പെർഫെക്ഷൻസ് മറ്റു ചിലർക്ക് ഇൻപെർഫെക്ഷൻ ആയി മാറും. അതാണലോ ജീവിതം മായാമോഹിതം വരുന്നതിനേക്കാൾ മുമ്പ് ഞാൻ ഒരു ഭാഗം എന്ന് തീരുമാനിച്ചിരുന്ന കഥയാണ് അതിന്റെ രണ്ടാഭാഗം ആവശ്യപ്പെടുന്നു അതുകൊണ്ട് അത്‌ ആദ്യം വരും

Achillies • 2021-01-07 10:24

കഥയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ലല്ലേ....സോറി, അവിഹിതത്തിൽ എപ്പോഴും കാമം മാത്രമേ മുന്പിട്ടു നിൽക്കാറുള്ളൂ. ഇവിടെ പക്ഷെ പ്രണയം ആണ് നിറഞ്ഞു നിൽക്കുന്നത്. ഏറെ ഇഷ്ടപ്പെടുന്ന ഒരു ആത്മാവുള്ള കഥ.

രേഖ • 2021-01-07 10:46

ഒരുപാട് ഒരുപാട് നന്ദി

jacky Kerala • 2021-01-06 11:18

കുറച്ചു നാൾ കൂടി ആസ്വദിച്ച് വായിച്ച കഥ, നല്ല എഴുത്തു രേഖ. ഇങ്ങനെ തന്നെ ആവണം കഥ എന്ന് തോന്നുന്നു, ഇതിനൊരു ആത്മാവുണ്ട്, ഒട്ടും കൃത്രിമത്വം തോന്നാത്ത കഥാഗതി, വളരെ നന്ദി

രേഖ • 2021-01-06 14:27

ഞാനാണ് നന്ദി പറയേണ്ടത്... ഒരു കഥക്കും ഇത്രയും വലിയ അഭിനന്ദനങ്ങൾ കിട്ടാനില്ല... Thanks

രേഖ • 2021-01-06 10:32

ഒരുപാട് ഒരുപാട് നന്ദി, കഥകൾ എഴുതി അപ്‌ലോഡ് ചെയുമ്പോൾ ഇതുപോലെയുള്ള അഭിനന്ദനങ്ങൾ കിട്ടുമ്പോൾ എങ്ങിനെയാ അടുത്ത ഭാഗം എഴുതാതിരിക്ക... സത്യത്തിൽ ഒരു ഭാഗം മാത്രമായിരുന്നു ഇത് പക്ഷെ കുറച്ചുപേർ പറഞ്ഞു തുടരണം എന്ന് അതിനെ ഞാൻ മാനിക്കുന്നു