കാണാമറയത്ത് [രേഖ]
📝 Ongoing
👁 575818 views ❤ 456 likes ⭐ 0.0 rating 💬 135 comments 📚 1 chapters 📅 2021-01-04
( കുറച്ചായി എഴുതാനും പകുതിയിലിരിക്കുന്ന കഥയും എഴുതി മുഴുവിക്കാൻ കഴിഞ്ഞിട്ടില്ല , കുറച്ചുമുമ്പു എഴുതിത്തീർന്ന ഒരു കഥ എല്ലാവരുടെയും മുമ്പിലേക്ക് കൊണ്ടുവരാം എന്ന ഒരു ഉദ്ദേശവും ഒപ്പം മറന്നുതുടങ്ങിയ എന്നെ വീണ്ടും ഓർമ്മപെടുത്താൻ വേണ്ടിയുമാണ് ഈ കഥ . പകുതിയിലുള്ളത് വഴിയേ വരും , എല്ലാവർക്കും ദേഷ്യമാകുന്നുണ്ടെന്നറിയാം പക്ഷെ സാഹചര്യം അതിന് പ്രതികൂലമാണ് ) "എൻ്റെ ചിന്തയിൽ തോന്നിയകാര്യങ്ങളാണ് ഞാൻ എഴുത്തെന്ന രൂപത്തിൽ നിങ്ങളുടെമുമ്പിൽ എത്തിക്കാൻ ശ്രമിച്ചത് എൻ്റെ അറിവിൽ ഞാൻ ആരുമായും താരതമ്യപ്പെടുത്തിയിട്ടില്ല ... ആർക്കെങ്കിലും അങ്ങിനെ തോന്നിയാൽ ഞാൻ ഉത്തരവാദിയുമല്ല . നിങൾ അംഗീകരിക്കുമെന്ന ഒരു ദീർഘ വീക്ഷണവും ഇല്ല , കാരണം എനിക്ക് തോന്നിയ ചിന്തമാത്രമാണ് എഴുത്തിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത് . ഇഷ്ടപെട്ടാൽ സന്തോഷം " കാണാമറയത്ത് Kaanamarayathu | Author : Rekha നമ്മുക്ക് ഒരുപക്ഷെ എല്ലാം എല്ലാവരോടും തുറന്നുപറയാൻ കഴിയില്ല ,തുറന്നു പറഞ്ഞാലും എല്ലാവരും അത് ഏറ്റെടുക്കുകയുമില്ല ചിലർ അത് കുറ്റപ്പെടുത്താനുള്ള അവസരമായി കരുതും മറ്റു ചിലർ അകലാനും പലരിൽനിന്നും പലതും ഒളിക്കേണ്ടിവരും , അപ്പോൾ നമ്മളെ മനസ്സിലാക്കുന്നവരോട് മാത്രമായി പറയാൻ ശ്രമിക്കും അത് ഒരു പക്ഷെ നമ്മുടെ പങ്കാളിയാകാം അല്ലെങ്കിൽ കൂട്ടുക്കാരനോ കൂട്ടുക്കാരിയോ ആകാം അതുമല്ലെങ്കിൽ ...... അങ്ങിനെ കാണാമറയത്തുള്ള ഏച്ചുകെട്ടലാണ് ജീവിതം ആ
Super