Comments
Sarikkum enikku othiri ishtayi parichayapoedan thalparyam
വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ
Super katha... Nalla feel udu
Rekha, Adutha part udaney prethishikamo?
ചിത്ര എന്ന പേര് നായികയാക്കാനാണോ ❓️ അതോ ചിത്ര എന്ന താങ്കളെ നായികയാക്കാനാണോ ❓️ എന്താണ് ഉദ്ദേശിച്ചത്
രേഖാ.....കിടിലൻ എന്നുപറഞ്ഞാൽ വളരെ കുഞ്ഞുപോകും അത്രയ്ക്ക് സൂപ്പറായിട്ടുണ്ട്.വായിക്കാൻ വളരെ വൈകി.ഇതിന്റെ second part പ്രതീക്ഷിക്കുന്നു.
താങ്ക്സ് സജി വൈകിയാലും വായിച്ചല്ലോ അതുമതി. ഒപ്പം ഈ സന്തോഷം ഇരുട്ടിയാക്കുന്ന അഭിപ്രായം കൂടി ആകുമ്പോൾ ഇരട്ടിമധുരം
ഒരു സാദാ അവിഹിതം പ്രതീക്ഷിച്ചിടത് ഉഗ്രൻ പ്രണയ കഥ നന്നായിരുന്നു
ഒരുപാട് ഒരുപാട് സന്തോഷം ഒപ്പം ഒരുപാട് നന്ദി
ജീന ചേച്ചി.. കഥ അടിപൊളി ആണ് ട്ടോ??
ജീന ചേച്ചി ?❓️.... കഥ നന്നായി എന്ന് പറഞ്ഞതിന് താങ്ക്സ്
വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇത്രക്ക് മനോഹരമായ കഥ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലായിരുന്നു. അത്യുജ്വലം രേഖ..
എന്തിനാണ് ജോ ഈ സോറി എന്ന ഫോർമാലിറ്റി... സമയംകിട്ടുമ്പോൾ വായിക്കിന്നതുതന്നെയാ വലിയ കാര്യം ഒപ്പം അഭിപ്രായം പങ്കുവെക്കലും കൂടി ചേരുമ്പോൾ എല്ലാം ശുഭം
Daivuchythu nirutharuth sthiram cliche kambikatha vayichu maduth irikumbol kitiya oru amuliya nidhi aanu e kadha Priyaum joyiyum oru pola istapedunu❤️❤️❤️
താങ്ക്സ് ജാക്ക് ഒരുപാർട്ട് കൊണ്ട് നിർത്താനാണ് ഇവിടെ ഇടുംവരെ കരുതിയത് പക്ഷെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും എന്നെകൊണ്ട് അടുത്ത ഭാഗം എഴുതിപ്പിക്കുന്നു ഇപ്പോൾ
?
രേഖാ........ വായിച്ചു. അഭിപ്രായം അറിയിക്കാനാണ് വൈകിയത്. അവിഹിതം ഇത്രയും സൗന്ദര്യത്തോടെ അടുത്തൊന്നും ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല.ഇത്ര ഭംഗിയായി അവിഹിതം എഴുതാം എന്ന് എന്നെ മനസിലാക്കിത്തന്നതും ഈ കഥയാണ്. ഒരു അവിഹിതം എന്നതിലുപരി ഒറ്റക്ക് കഴിയുന്ന രണ്ടുപേര്(വിവാഹം കഴിഞ്ഞു ഇണയോടൊപ്പമല്ലാതെ)അവർക്ക് മനസ്സ് തുറക്കാനും ആശ്വാസം കണ്ടെത്താനും ഒരാളെ കിട്ടിയപ്പോൾ എല്ലാം കൊണ്ടും അവർ ഒന്നായി. ഒരു പ്രണയമവർക്കിടയിൽ മൊട്ടിട്ടു എന്നെ ഞാൻ പറയൂ.അങ്ങനെയുള്ളപ്പോൾ മനസ്സിന്റെ നിയന്ത്രണം നഷ്ട്ടമായതൊ അവരുടെ ബന്ധം പുതിയ തലങ്ങളിൽ എത്തി നിന്നതോ ഒന്നും ഒരു പ്രശ്നം അല്ല.അവർ പരസ്പരം തുണയാവുന്നു, ജീവിതത്തിൽ കിട്ടാത്ത സന്തോഷം അനുഭവിക്കുന്നു. ഇവിടെ റോസിലി ചേച്ചിയുടെ വാക്കുകൾ വിസ്മരിക്കുക വയ്യ എന്നും കൂട്ടിച്ചേർക്കട്ടെ. കൃത്യമായ നിരീക്ഷണം ആയിരുന്നു അത്. ആൽബി
വൈകിയല്ലെന്താ ഇത്രയും മനോഹരമായ ഒരു അഭിപ്രായം പങ്കുവെച്ചല്ലോ അതുമതി... Thanks Alby
ഹായ് രേഖ ....... ശെരിക്കും ഈ കഥയിൽ ലയിച്ചു പോയി ഒരായിരം നന്ദി.... ഒത്തിരി സ്നേഹത്തോടെ...... കഥ തുടരുക.....
ഒരുപാട് നന്ദി തിരിച്ചും.... ഇങ്ങിനെപറഞ്ഞാൽ എങ്ങിനെയാ എഴുതാതിരിക്ക
Rekha kutty itente kochumone konda ezhutikune eniku 65 വയസുണ്ടുഭാര്യ മരിച്ച ശേഷം ഇട്രോക്കെയാണ് എന്റെ ആശ്രയം ദയവു ചെയ്തു തുടരുക
?
അടുത്ത് പാർട്ട് എഴുതണം
എഴുതാം
വളരെ സന്തോഷം വീണ്ടും കണ്ടതിൽ. ഒത്തിരി ഇഷ്ടപ്പെട്ട് ഈ കഥയും.????
Thanks ജോസഫ്...
രേഖാ നീ എവിടെയായിരുന്നു ഇത്രയും നാൾ... കമ്പികഥകളുടെ തനതായ എല്ലാ ശൈലികളെയും തകർത്തുകൊണ്ട്..... ഇതുപോലെ ഒരെണ്ണം.... എല്ലാം മനസ്സിൽ വീഡിയോ പോലെ കാണാൻ പറ്റുന്നു... മനസ്സ് നിറച്ചും രേഖയുടെ കഥാപാത്രങ്ങൾ ആണ്...പിന്നെ ഞാനും രേഖയുടെ അച്ചായനും കുറേ ഒരുപോലെ ആണ് കേട്ടോ.... സന്തോഷം....
ഹായ് നവിൻ എഴുതാൻ കഴിഞ്ഞിരുന്നില്ല... അതുകൊണ്ട് തന്നെയാണ് ഇവിടേക്കുള്ള വരവും കുറഞ്ഞത്. പക്ഷെ ഇതുപോലെ അഭിപ്രായം പങ്കുവെക്കുവെച്ചാൽ എങ്ങിനെയാ വരാതിരിക്ക... ഒരുപാട് ഒരുപാട് സന്തോഷം ഒപ്പം ഒരായിരം നന്ദി... ആവാൻ വഴിയില്ല ജോയിച്ചൻ പാവമല്ലേ!!!!?
രേഖ nalla കഥ വിവരണം നന്നായി ഒരു group oriented story ezhuthavo നന്നായി vivarichu ഫാമിലി anekil very good
Thanks രാജേഷ്.... വരുന്നുണ്ട് പക്ഷെ എത്രത്തോളം രാജേഷ് ഉദ്ദേശിച്ച തലത്തിൽ എത്തുമെന്ന് അറിയില്ല
രേഖ..... പരസ്പരം മനസ്സിലാക്കാൻ കഴിയാതെ ഒരു വിവാഹജീവിതം കൊണ്ടുപോവുന്നതിലും നല്ലത് അതൊഴിവാക്കുന്നതാണ്. ഇവിടെ പക്ഷെ രണ്ടു പേർക്കും കുട്ടികളുടെ ഭാവി എന്ന കടമ്പ ഇവിടെ തന്നെ പിടിച്ചു നിര്ത്തുന്നു. പ്രണയമാണ് ജോയിക്കും പ്രിയയ്ക്കും അതുകൊണ്ടാണ് പ്രിയയുടെ തടിയും ഇൻപേർഫെക്ഷനുമെല്ലാം ജോയ്ക്ക് ആസ്വദിക്കാൻ കഴിയുന്നത്.. അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു. ഒപ്പം മായമോഹിതത്തിനും.
100 % ശരിയായ വാക്കുകൾ... പിന്നെ നമ്മളുടെ ചില പെർഫെക്ഷൻസ് മറ്റു ചിലർക്ക് ഇൻപെർഫെക്ഷൻ ആയി മാറും. അതാണലോ ജീവിതം മായാമോഹിതം വരുന്നതിനേക്കാൾ മുമ്പ് ഞാൻ ഒരു ഭാഗം എന്ന് തീരുമാനിച്ചിരുന്ന കഥയാണ് അതിന്റെ രണ്ടാഭാഗം ആവശ്യപ്പെടുന്നു അതുകൊണ്ട് അത് ആദ്യം വരും
കഥയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ലല്ലേ....സോറി, അവിഹിതത്തിൽ എപ്പോഴും കാമം മാത്രമേ മുന്പിട്ടു നിൽക്കാറുള്ളൂ. ഇവിടെ പക്ഷെ പ്രണയം ആണ് നിറഞ്ഞു നിൽക്കുന്നത്. ഏറെ ഇഷ്ടപ്പെടുന്ന ഒരു ആത്മാവുള്ള കഥ.
ഒരുപാട് ഒരുപാട് നന്ദി
കുറച്ചു നാൾ കൂടി ആസ്വദിച്ച് വായിച്ച കഥ, നല്ല എഴുത്തു രേഖ. ഇങ്ങനെ തന്നെ ആവണം കഥ എന്ന് തോന്നുന്നു, ഇതിനൊരു ആത്മാവുണ്ട്, ഒട്ടും കൃത്രിമത്വം തോന്നാത്ത കഥാഗതി, വളരെ നന്ദി
ഞാനാണ് നന്ദി പറയേണ്ടത്... ഒരു കഥക്കും ഇത്രയും വലിയ അഭിനന്ദനങ്ങൾ കിട്ടാനില്ല... Thanks
ഒരുപാട് ഒരുപാട് നന്ദി, കഥകൾ എഴുതി അപ്‌ലോഡ് ചെയുമ്പോൾ ഇതുപോലെയുള്ള അഭിനന്ദനങ്ങൾ കിട്ടുമ്പോൾ എങ്ങിനെയാ അടുത്ത ഭാഗം എഴുതാതിരിക്ക... സത്യത്തിൽ ഒരു ഭാഗം മാത്രമായിരുന്നു ഇത് പക്ഷെ കുറച്ചുപേർ പറഞ്ഞു തുടരണം എന്ന് അതിനെ ഞാൻ മാനിക്കുന്നു
Wow!! Super. ഇനിയും എഴുതണം... ജോയിച്ച ൻ്റെയും പ്രിയയുടെയും കനാകാഴ്ച കളിലേക് ഇനിയും പോകണം...❤️❤️❤️❤️???????
നിങ്ങളെല്ലാം ഒപ്പമുണ്ടെങ്കിൽ പ്രിയയുടെയും ജോയിച്ചന്റെയും കാണാകാഴ്ചയിലേക്ക് ഞാൻ കൊണ്ടുപോകാം
സൂപ്പർ...... മനോഹരമായ അവിഹിതം. ????
താങ്ക്സ് പൊന്നു
പ്രിയപ്പെട്ട രേഖാ, കഥ അസ്സാലായിട്ടുണ്ട്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് വളരെ യാഥാര്‍ത്യത്തോടെ ഒരു സ്ത്രീയുടെ വീക്ഷണത്തിലൂടെ ഇത് അവതരിപ്പിച്ചു എന്നതാണ്. ആ കാഴ്ചപ്പാടിന്‍റെ വ്യത്യാസം വളരെ വ്യക്തമായി വായിച്ചനുഭവിക്കാനായി. ഇടക്കെങ്കിലും, ഇവിടെ വരുന്ന കഥകളില്‍ അത് കാണാറില്ല. ഇത്തരത്തില്‍ ഒരു സൌഹൃദത്തില്‍ തുടങ്ങി സാവധാനം സമയമെടുത്ത് ശരീരം പങ്കുവയ്ക്കുന്നു തലത്തില്‍ എത്തി നില്‍ക്കുന്ന ധാരാളം ബന്ധങ്ങളെ പുരുഷന്മാര്‍ക്ക് പറയാനാകും. പക്ഷെ അത് സ്ത്രീയുടെ കാഴ്ചപ്പാടില്‍ കാണുന്നത് പുതുമ ഉളവാക്കി. നല്ല ഭാഷ വിവരണം കാമം എല്ലാം കൊണ്ടും ഒരു ഭംഗിയുള്ള കഥ. ഇത് തുടരുമെന്ന് കരുതുന്നു, ഒരു എപ്പിസോടിനുകൂടി സ്കോപ്പില്ലേ ?
ഒരുപാട് ഒരുപാട് നന്ദി, കഥകൾ എഴുതി അപ്‌ലോഡ് ചെയുമ്പോൾ ഇതുപോലെയുള്ള അഭിനന്ദനങ്ങൾ കിട്ടുമ്പോൾ എങ്ങിനെയാ അടുത്ത ഭാഗം എഴുതാതിരിക്ക... സത്യത്തിൽ ഒരു ഭാഗം മാത്രമായിരുന്നു ഇത് പക്ഷെ കുറച്ചുപേർ പറഞ്ഞു തുടരണം എന്ന് അതിനെ ഞാൻ മാനിക്കുന്നു
Avihitham enna tag line ithrem mikacha reethiYil avatharippikuna oru eduthu kariYe njan evide vere kandittillaa Waiting next part & new storYs
എങ്ങിനെയാണ് ബെൻസി ഈ ഒരു അഭിനന്ദനത്തിന് നന്ദി പറയുക...
Thirichu varavu polichu continue cheyyanam pakuthikkittu pokaruth ?
ഹായ് റോഡിൻ ഒരുപാട് നന്ദി, ഞാൻ ഈ കഥ ഒറ്റഭാഗംകൊണ്ട് നിർത്താൻ ഉദ്ദേശിച്ചതാണ് പക്ഷെ പലരും തുടരണം എന്ന് പറയുന്നതുകൊണ്ട് തുടങ്ങിയാലോ എന്നൊരു ആഗ്രഹം ഇപ്പോൾ ഉണ്ട്
???
❤️
ഞാനും എന്റെ lover ഉം ഇതേ പോലെ ആണ്.....ഞങ്ങടെ റിലേഷൻ അവിഹിതമാണെങ്കിലും എനിക്ക്ഇതുവരെ അങ്ങനെ തോന്നിട്ടില്ല ഞങ്ങൾ ഇപ്പഴും കട്ട പ്രേമത്തിലാണ്..... സ്റ്റോറി മനോഹരം.. ഇനിയും തുടരണം ❤❤❤❤
Thanks.... പ്രമിച്ചുകൊണ്ടേയിരിക്കു... തുടരും
മായമോഹിതം ഈ അടുത്തു തന്നെ തരാൻ sremikane.... Waiting ആണ്??
ശ്രമിക്കും
മനോഹരം പ്രണയിക്കാൻ കൊതിച്ചുപോകുന്നു. ഇതിൽ അവിഹിതമായി ഒന്നും ഇല്ല. മനസ്സറിഞ്ഞ് ഹൃദയം നിറഞ്ഞ പുതുവത്സരം നേരുന്നു. ഇനിയും കാത്തിരിക്കും കഥകളുടെ ചെപ്പുമായി വരുന്നതിനായ്
മനോഹരമായ അഭിപ്രായം പങ്കുവെച്ചതിന് ഒരുപാട് നന്ദി
Super story, sex സീൻ എല്ലാം നല്ല super കമ്പിയാക്കി അവതരിപ്പിച്ചു. Full time ഒരു പ്രത്യേക sex മൂഡിൽ ആയിരുന്നു.
Thank you...
Nannayitte unde tudaru Baki pradeshikunu
Thank you
നന്നായിട്ടുണ്ട്... തുടരണം...
തുടരും....
സൂപ്പർ
Thanks
അടിപൊളി. തുടരണം...... Sex ന് അപ്പുറം പ്രണയം ഉണ്ട് ഇതിൽ.. ബഹുമാനം ഉണ്ട് ഇതിൽ.. ഇഷ്ടമായി. ജോയിയെ പ്രണയിച്ചു പോകുന്നു.
Thanks.... ജോയിയെ പ്രണയിക്കാൻ പ്രിയയുണ്ട്....
അടിപൊളി. തുടരണം. Sex ന് അപ്പുറം പ്രണയം ഉണ്ട് ഇതിൽ.. ബഹുമാനം ഉണ്ട് ഇതിൽ.. ഇഷ്ടമായി. ജോയിയെ പ്രണയിച്ചു പോകുന്നു.
ഒരുപാട് സന്തോഷം... ജോയിയെ പ്രണയിക്കാൻ പ്രിയയുണ്ട്.... വെറുതെ പ്രിയയുടെ സ്വപ്നങ്ങൾ ഇല്ലാതാക്കല്ലേ...
അവിഹിതം ഏറ്റവും സുന്ദരമായിട്ടു അവതരിപ്പിച്ചു അതും ഒരു വിത്യസ്ത മായ രീതിയിൽ. Super❤ ഇതിൽ എനിക്ക് ജോയുടെ character ആണ് മനസ്സിൽ ടച്ച് ചെയ്തു നില്കുന്നത്. ഭാര്യയുടെ അവിഹിതം കാണേണ്ടി വരുന്നതും, പിന്നീട് ഒറ്റയ്ക്കാവുന്നതും. ഈ കഥയുടെ ബാക്കി എഴുതണം എന്ന് തന്നൈയാണ് എന്റൈ അഭിപ്രായം. മായമോഹിതം അതിന്റെ ബാക്കി എപ്പോഴാണ് വരുന്നത്
മായാമോഹിതം എന്ന കഥക്ക് മുമ്പേ എഴുതിയതാണ് ഇത്, ഇപ്പോൾ എഴുതാനുള്ള ഒരു അവസ്ഥ ഉണ്ട് അതുകൊണ്ട് ഞാൻ എഴുതി തുടങ്ങി, പറ്റുമെങ്കിൽ ഒന്നുകൂടി ജോയിച്ചനും പ്രിയയും വീണ്ടുവരും
വരണം, പ്രതീക്ഷിക്കുന്നു
പ്രതീക്ഷ തെറ്റിക്കാതിരിക്കാൻ ശ്രമിക്കാം
SUPER...
Thanks
അറിയാം..... ചിത്ര എന്ന പെരുത്തന്നെ മതി
ഇത്രയും natural aayi എഴുതിയിരിക്കുന്നു....Loved it.... രേഖ. ഒരു നൂറു ചുംബനം .......
Thanks for your wishes
അവിഹിതം എന്ന രൂപത്തിന് മറ്റൊരു തലം ഉണ്ടെന്നു ഇത്രയും നന്നായി കാണിച്ചുതന്നു കാമം മാത്രം ഉൾപ്പെടുത്തി എങ്കിൽ സാധാരണ കമ്പി കഥ ആകേണ്ടതിനെ ഇങ്ങനെ എഴുതിയ രേഖ നിങ്ങൾ വലിയ മനസിന് ഉടമയാണ് തുടരണം
ഇത്രയും natural aayi എഴുതിയിരിക്കുന്നു....Loved it.... രേഖ. ഒരു നൂറു ചുംബനം .......
ഒരുപാട് നന്ദി കിരൺ, വെറുതെ കഥ വായിച്ചുപോകാതെ കഥയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചതിന് നന്ദി
നന്ദി ഉണ്ട് reply thannathinu ജോയിച്ചന്റെ ഭാര്യയുടെ അവിഹിതം അറിയണം എന്നുണ്ട് വേറെ കഥ ആയിട്ട് അവതരിപ്പിച്ചു കൂടെ
എങ്കിൽ ഞാൻ ശ്രമിക്കാം.... ഒന്നുകൂടി പ്രിയയുടെയും ജോയിച്ചന്റെയും ജീവിതത്തിലേക്ക് എത്തിനോക്കാൻ
ചിത്രയേ അറിയാം പക്ഷെ ഈ പേരിൽ വന്നപ്പോൾ മനസ്സിലായില്ല, ഞാൻ കരുതിയത് ആതിര എന്ന് പേരുള്ള ഫ്രണ്ട് കമന്റ് ചെയ്യാറുണ്ട് അവരാണെന്നാണ്
Really Good, enjoyed...
Thanks
super story , baakki ezhuthanam nannaayittu njoy cheythu , nammude idayil thanne nadakkunna kaaryam athepole oru vyathyasavum koodaathe ezhuthiyiruikkunn
ഇത്രയും മനോഹരമായ അഭിപ്രായം പങ്കുവെച്ചതിന് ഒരുപാട് നന്ദി... പലരും തുടരാൻ പറയുന്നുണ്ട് അത് കാണുമ്പോൾ ഒരുപാട് സന്തോഷം...
inganathe kathakal iniyum ezhuthanam , kaathirikkum adutha katha udane varumenna pratheekshayil . Oru theme thannaal ezhuthaan kazhiyumo .
തീർച്ചയായും ശ്രമിക്കാം... പകുതിയിലുള്ള കുറച്ചു കഥകളുണ്ട് അത് ഒപ്പം കൊണ്ടുപോകണം
ഹായ് ആതിര... വീണ്ടും കണ്ടതിൽ വളരെ സന്തോഷം
അടിപൊളി.. സൂപ്പർ story Thanks
താങ്ക്സ് സുനീ... ഈ കട്ട സപ്പോർട്ടിന്
Superb ..... Poli Sanam
ബെൻസി സുഖമാണല്ലോ അല്ലെ.... ഒരുപാട് താങ്ക്സ്
Sugam
നന്നായിട്ടുണ്ട്..തുടരണം..എല്ലാം കൊണ്ടും സൂപ്പർ..
ഒരുപാട് നന്ദി... നോക്കാം...
Super..ethinte baaki venam ❤️
നന്ദി.... നോക്കാം....
Super
Thanks vishnu
രേഖ കണ്ടുട്ടോ
അഭിപ്രായം വേണം ആൽബി
Super