കാന്താരി 16 [Doli]
📝 Ongoing
👁 77861 views ❤ 178 likes ⭐ 0.0 rating 💬 39 comments 📚 1 chapters 📅 2025-09-21
കാന്താരി 16 Kanthari Part 16 | Author : Doli [ Previous Part ] [ www.kkstories.com ] [STORY is coming to an end, sorry for the very very bad experience from my side, ഇനി hardly two parts max എന്നോട് എല്ലാരും ക്ഷമിക്കണം എന്ന് request ചെയ്യുന്നു for the delay] ഞാൻ : ഉം... അച്ഛൻ : ടാ വണ്ടി വന്നോ ഞാൻ : വണ്ടി എത്തി കാണും അച്ഛൻ : ഉം അമ്മ : നിങ്ങള് വരുന്നുണ്ടോ അച്ഛൻ : ഇല്ല അമ്മ : ഓ ശെരി പവി : ഞാൻ വരുന്നുണ്ട് അമ്മ : അടങ്ങി ഇരുന്നോ ചാട്ടം കൂടുന്നുണ്ട് നിനക്ക് ഞാൻ : എന്താമ്മാ അമ്മ : ഇവള് അവടെ നിക്കാന്ന് ഇന്ന് ഞാൻ : ഏഹ് 😃 പവി : ചുമ്മാ 😁 ഞാൻ : 😏 അമ്മ : exam ആയി മൊട്ട വാങ്ങാൻ ആവും ഞാൻ : അതൊന്നൂല്ല അവള് സൂപ്പറാ സിദ്ധുന്റെ ഫോൺ വന്നു അപ്പോ തന്നേ ഞാൻ : പറ ടാ സിദ്ധു : നമക്കെ ഒരു പണി ചെയ്യാ ഞാൻ : ആഹ് സിദ്ധു : കാലത്ത് പുതിയ ട്രാവലർ എടുത്തില്ലേ മറ്റേ വണ്ടി അത് എടുത്ത് പോവാ ഞാൻ : ആഹ് ശെരി സിദ്ധു : ഓട്ടം ഒന്നൂല്ലല്ലോ ഞാൻ : ഏയ് ഇല്ലില്ല... സിദ്ധു : ഉം ശെരി... ഞാൻ കഴിപ്പ് നിർത്തി എണീറ്റു അമ്മ : ടാ കഴിക്ക് അല്ലെങ്കി തന്നേ ഒരു വക കഴിക്കുന്നില്ല തെണ്ടി നടപ്പാ കഴിച്ചിട്ട് പോ ഞാൻ : നിക്കമ്മാ അച്ഛനെ കാണാൻ അമ്മ : ഏഹ് അതേ അച്ഛൻ : ഓ അമ്മ : ഒന്ന് വന്നേ പപ്പ : ഹേയ് എങ്ങെനെ ഹേഹേ 🤣 അമ്മ നാക്ക് കടിച്ച് അവളെ കൈ വീശി പപ്പ : അയ്യോ 😁 അമ്മ അവളെ ചെവിക്ക് പിടിച്ച് അമർത്തി ഉമ്മ വച
വധുവിന്റെ ബാക്കി എവിടെ