കാന്താരി 17 [Doli]
📝 Ongoing
👁 92119 views ❤ 255 likes ⭐ 0.0 rating 💬 88 comments 📚 1 chapters 📅 2025-10-14
കാന്താരി 17 Kanthari Part 17 | Author : Doli [ Previous Part ] [ www.kkstories.com ] അച്ഛൻ : എന്താ അമ്മ : പപ്പ അച്ഛൻ : പപ്പ അമ്മ : പപ്പ pregnant ആണ് അച്ഛൻ : ഏഹ് 😳 ചെറി : ഏഹ് 😃.... ശെരിക്കും അച്ഛൻ : താൻ എന്താ ഡോ പറയുന്നേ ശെ അതിന്നും ഇല്ല തനിക്ക് തോന്നിയതാ... അമ്മ : അല്ലെന്ന്, ഞാൻ ഒരു തരത്തിലും മനസ്സിൽ പോലും ആഗ്രഹിച്ചില്ല വെറുതെ എന്തിനാ പറഞ്ഞിട്ട് പക്ഷെ അതേ ചെറി : ചേട്ടൻ അപ്പൂപ്പൻ ആയി അച്ഛൻ : അപ്പൊ നീയോ 👀 എറങ്ങി പോടാ അമ്മ : മഹാദേവൻ എന്റെ പ്രവർത്തന കേട്ടു 🥹 അച്ഛൻ : ആരാ തന്നോട് പറഞ്ഞേ അമ്മ : കാലത്ത് ആഹാരം കഴിക്കുമ്പോ അങ്ങനെ ശർദിച്ചു 😂 കൊച്ച് അച്ഛൻ : എന്നിട്ട് 😃 അമ്മ : ഇന്ദു അവളും കൂടെ പ്രസാദിന്റെ ഓട്ടോ എടുത്തിട്ട് ആശൂത്രീ പോയതാ അച്ഛൻ : അവൻ എവടെ രാമൻ വന്നില്ലേ 🙂 അമ്മ : ആ ചെക്കൻ ഇന്നലെ എറണാകുളം പോയതല്ലെ വന്നില്ലല്ലോ, ശോ പൊട്ടൻ ഞെട്ടും ഹ് അയ്യോ എനിക്ക് നിക്കാൻ വൈയ്യാ > 14:33 കഷ്ട്ടപ്പെട്ട് കഷ്ട്ടപ്പെട്ട് അമ്മ ഓടി എറങ്ങി വന്നു ഞാൻ : ഏഹ് എന്താ അമ്മ : ഇതെന്താ ഞാൻ : ഇത് മത്തി, അപ്പറം ചീര, വേറെ ഒന്നില് സവാള 😊 അമ്മ : വാ അകത്ത് ഒരു കാര്യം പറയണം ഞാൻ : ഞാൻ സിദ്ധുന്റെ അങ്ങോട്ട് പോവാ വൈകീട്ട് വരാ അമ്മ : വാടാ 😡 അമ്മ എന്റെ കോളർ പിടിച്ച് വലിച്ചോണ്ട് പോയി ഞാൻ : എന്താ അമ്മ എന്നെ നോക്കി കൈ മടക്കിക്കൊണ്ട് നിന്നു ഞാൻ : എന്താ 🙄 അമ്മ : പപ്പ ശർദിച്ച് ആശൂത്രി പോയി ഞാൻ
Bro Enthayi story