← Back to ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 11❣️ [Kannan] · approved reader discussion

ഇരുട്ടിന്റെ ആത്മാവ് • 2020-05-26 00:57

♥️♥️♥️♥️♥️???തീർക്കേണ്ടരുന്നു ......

Kannan • 2020-05-26 21:22

തീർന്നു പോയി ?

MR. കിംഗ് ലയർ • 2020-05-26 00:52

എന്തിനുള്ള തിടുക്കം ആയിരുന്നു കുട്ടി നിനക്ക്. എങ്കിലും ഒരു നല്ല പര്യവസാനം നൽകിയതിന് നന്ദി. ഇനി വില്ലൻ ഇല്ലാത്ത അമ്മുവിന്റെയും കണ്ണന്റെ പ്രണയം മാത്രം മതി. ഡാ ചെക്കാ സീസൺ 2 കണ്ണേട്ടന്റെ അനുപമ എന്ന് പറഞ്ഞു തുടങ്ങിക്കോ. ബോർ ആവില്ല.....എഴുതാൻ ശ്രമികുക.. അപ്പൊ കണ്ണാപ്പി കാണാം. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Kannan • 2020-05-26 21:25

കാണുമോന്ന് ഉറപ്പില്ല പക്ഷെ താങ്കളുടെ സ്നേഹവും സപ്പോർട്ടും ഒരിക്കലും മറക്കില്ല. താങ്കളുടെ അപൂർവ ജാതകം വായിച്ചപ്പോഴാണ് എനിക്ക് എഴുതാൻ ആദ്യമായി തോന്നിയത്. അതു കൊണ്ട് തന്നെ നിങ്ങൾ എനിക്ക് വളരെ പ്രിയപ്പെവനും ആരാധ്യനുമാണ്‌ bro ❣️??

അമ്പാടി • 2020-05-26 00:35

കണ്ണാ... എന്റെ അഭിപ്രായം ഞാന്‍ പറയട്ടെ.., ഒരു തിരിച്ചു വരവ് പോലെ ഇവരുടെ വിവാഹജീവിതവും അവരുടെ ഇണക്കവും പിണക്കവും സ്വപ്നവും സന്തോഷവും ഒക്കെ എഴുതിക്കൂടെ...ഉള്ളത് പറഞ്ഞാൽ വായിച്ചു മതിയായില്ല... ഇന്നിപ്പോ 2 തവണ ഈ പാര്‍ട്ട് വായിച്ചു... എന്തോ വല്ലാത്തൊരു നഷ്ടബോധം.. മതിയാകാത്ത പോലെ അതാ വീണ്ടും വായിച്ചേ.. തുടരാൻ പറ്റിയാൽ തുടരുക... മറ്റൊരു കാര്യം കൂടി തുറന്നു പറയുന്നു... അങ്ങനെ എഴുതാൻ പറ്റുമെങ്കില്‍ Like, comment, എന്നിവയുടെ എണ്ണം നോക്കരുത്.. വായിക്കുന്നവരുടെ മനസ്സ്‌ നിറയാന്‍ എഴുതുക.. എനിക്ക് അറിയാം ഒരുപാട്‌ കഷ്ടപ്പെട്ട് തന്നെയാണ് ഇവിടെ ഓരോ കഥയും വരുന്നതെന്ന്.. അതിന്‌ അനുസരിച്ച് പിന്തുണ കിട്ടുന്നുമില്ല എന്നും അറിയാം... പക്ഷേ നിങ്ങളുടെ ഒക്കെ എഴുത്തിനെ ഇഷ്ടപ്പെട്ട കുറച്ചു പേർ കാത്തിരുന്ന് വായിക്കുന്നുണ്ട് എന്ന് ഓർമ്മിക്കുക...

Manu paul • 2020-05-26 03:08

Bro part to venam

Manu paul • 2020-05-26 03:09

Part two

dr.kambikuttan • 2020-05-26 05:55

https://kambistories.com/tag/kannan/

Kannan • 2020-05-26 21:29

Manu paul ????

Kannan • 2020-05-26 21:29

ലൈക്കിനും കമന്റിനും വേണ്ടി ഇതുവരെ എഴുതിയിട്ടില്ലാ ബ്രോ.എന്നെ സംബന്ധിച്ച് ഒരാൾക്ക് എങ്കിൽ ഒരാൾക്ക് ഇഷ്ടപ്പെട്ടാൽ മതി. മുഖമില്ലാത്ത ഈ ലോകത്ത് കുറെ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയിട്ട് എന്ത് കാര്യം. സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവും എന്ന് തീർത്തു എന്ന് പറയാൻ സാധിക്കുന്നില്ല Anyway thank, u love u

vyga • 2020-05-26 00:31

we want 2nd part we want 2nd part??? mariyathak ezhuthikkoo..???

ചെകുത്താൻ • 2020-05-26 00:41

അതാണ്.....എഴുതിയെ പറ്റു

Kannan • 2020-05-26 21:30

ചെകുത്താൻ, ??

Kannan • 2020-05-26 21:30

എന്തോന്നാ പെണ്ണെ ഇങ്ങനെ വാശി പിടിക്കാതെ ?

Shambu bro • 2020-05-26 00:28

Uff???....enthaa story... ethra stories vaayichittund ennittum First comment in this site...comment idaan ulla spark und ee kadhakkyu Thug achamma?....

Kannan • 2020-05-26 21:30

Thank u shambu from the bottom of my heart ❣️

വടക്കുള്ളൊരു വെടക്ക് • 2020-05-26 00:23

എല്ലാവരേം പോലെ വല്യ കമ്മെന്റ് ഒന്നും എഴുതിയിടാനറിയില്ല ഒരു റിക്വസ്റ്റ് ഉണ്ട് ഇതിന്റെ ബാക്കികൂടി എഴുതിക്കൂടെ കട്ട waiting

Kannan • 2020-05-26 21:31

വടക്കുള്ളൊരു വെടക്ക് ,?????

ലല്ലു • 2020-05-26 00:13

ഇത്ര പെട്ടെന്ന് അവസാനിപ്പിക്കരുതായിരുന്നു കുറച്ചു കാലം അവർ പ്രേമിച്ചു നടക്കട്ടെ എന്റെ മനസ്സിൽ

Kannan • 2020-05-26 21:32

ലല്ലു ❣️

Kannan • 2020-05-26 00:13

Adutha kathakkayi kathirikunu

Kannan • 2020-05-26 21:32

Kannan ❣️

നാടോടി • 2020-05-26 00:10

One of the best

Kannan • 2020-05-26 21:31

Thank u നാടോടി ?????

മുത്തൂട്ടി ## • 2020-05-26 00:02

അവസാനിപ്പിച്ചതിൽ സങ്കടം ഉണ്ട് പക്ഷെ climax പൊളിച്ചു ഒരുപാട് ഇഷ്ടായി ഇനിയും നല്ല പ്രണയങ്ങൾ നിന്നിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ??????????????????????????? കണ്ണൻന്റെയും anubama യുടെയും ഒരു തുടർകഥ ഞാൻ പ്രതീക്ഷിക്കുന്നു ✌️✌️

Anu(unni) • 2020-05-25 23:58

ങേ അവസാനിപ്പിച്ചു എന്നു കമന്റിൽ കണ്ടു .നാളെ വായിക്കാം ലികെ ചെയ്തിട്ടുണ്ട് net slow ആണ്‌ .എന്നും സൈറ്റിൽ നോക്കുമാരുന്നു ഈ കഥ വന്നോ എന്നു പിന്നെ ബ്രോക്ക് bussy ആയിരിക്കും എന്ന് കരുതി പക്ഷെ sunday വരുമെന്ന് ഒരു പ്രതീക്ഷ undarunnu വായിച്ചിട്ട് ബാക്കി സ്നേഹപൂർവ്വം അനു

ലല്ലു • 2020-05-25 23:58

ഇത്ര പെട്ടെന്ന് അവസാനിപ്പിക്കരുതായിരുന്നു കുറച്ചു കാലം അവർ പ്രേമിച്ചു നടക്കട്ടെ പ്ലീസ് ഒന്ന് എഴുതാമോ സാഗർ കോട്ടപ്പുറം ബ്രോയെ പോലെ ക്ലൈമാക്സ്‌ ആദ്യം പറഞ്ഞു പിന്നെ കഥയെഴുതുന്നത് പോലെ എല്ലാരുടെയും ആഗ്രഹം അതാ ട്ടൊ

ലല്ലു • 2020-05-25 23:55

ഇത്ര പെട്ടെന്ന് അവസാനിപ്പിക്കരുതായിരുന്നു കുറച്ചു കാലം അവർ പ്രേമിച്ചു നടക്കട്ടെ പ്ലീസ് ഒന്ന് എഴുതാമോ സാഗർ കോട്ടപ്പുറം ബ്രോയെ പോലെ ക്ലൈമാക്സ്‌ ആദ്യം പറഞ്ഞു പിന്നെ കഥയെഴുതുന്നത് ഒന്ന് എഴുതി നോക്കാമോ എല്ലാരുടെയും ആഗ്രഹം അതാ ട്ടൊ

ആസ്വാദകൻ • 2020-05-25 23:46

കണ്ണൻ ബ്രോ ഈ കഥ അവസാനിപ്പിച്ചു എന്ന് മാത്രം പറയല്ലെ വളരെയധികം സന്തോഷത്തോടെ കാത്തിരിക്കുന്ന കഥയാണിത്. ദയവായി തുടരണം. പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയമാണ് നിങ്ങൾ ഈ കഥയ്ക്ക് നൽകിയത്. അത് അവസാനിപ്പിക്കരുത് പ്ലീസ്. കാത്തിരിക്കുന്നു രണ്ടാo ഭാഗത്തിനായി.

ആസ്വാദകൻ • 2020-05-25 23:46

കണ്ണൻ ബ്രോ ഈ കഥ അവസാനിപ്പിച്ചു എന്ന് മാത്രം പറയല്ലെ വളരെയധികം സന്തോഷത്തോടെ കാത്തിരിക്കുന്ന കഥയാണിത്. ദയവായി തുടരണം. പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയമാണ് നിങ്ങൾ ഈ കഥയ്ക്ക് നൽകിയത്. അത് അവസാനിപ്പിക്കരുത് പ്ലീസ്. കാത്തിരിക്കുന്നു രണ്ടാo ഭാഗത്തിനായി.

Vk • 2020-05-25 23:44

Kanna super . Waiting for 2nd part.

sabari • 2020-05-25 23:40

ഇതിന്റ full PDF kithumoo

dr.kambikuttan • 2020-05-26 05:59

udan varum

Devadettan • 2020-05-25 23:30

Good story and climax nice work

Shanji • 2020-05-25 23:05

As a reader awesome story, emotional and lovely

Ajo • 2020-05-25 23:04

കണ്ണാ ഈ കഥയുടെ സെക്കന്റ്‌ പാർട്ട്‌ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്ന ഒരു കൂട്ടുകാരൻ

Rose • 2020-05-25 22:47

ഹായ് ബ്രോ, സൂപ്പർ എന്നു പറഞ്ഞാൽ അതു ബോറാകും. അതുകൊണ്ട് എന്തു പറയണം എന്നറിയില്ല എങ്കിലും പൊളിച്ചു മുത്തേ...... എല്ലാവരും നല്ല നല്ല അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്. ഞാനായിട്ട് വീണ്ടും ആവർത്തിക്കുന്നില്ല..... പക്ഷേ മനസ്സിലുളള ഒരു അഭിപ്രായം പറയാതിരിക്കാൻ വയ്യ. അതേ കണ്ണാ.... കഴിഞ്ഞ ഭാഗങ്ങളിൽ കണ്ണന്റെയും അനുപമയുടെയും PSC rank list നെ കുറിച്ചും പുതിയ വീടിനെക്കുറിച്ചുളള അവരുടെ സ്വപ്നങ്ങൾ പങ്കുവച്ചിരുന്നല്ലോ❓അതിന്റെ തുടർച്ചയായി അടുത്ത ഭാഗം തുടങ്ങി കൂടെ..... നമ്മുടെ പ്രിയ Sagar kottappuram ത്തിന്റെ കവിന്റെയും മഞ്ജുവിന്റെയും പ്രണയ കാവ്യം പോലെ...... ഇത് ഒരു ഹൃദയസപർഷിയായ കഥയായിരുന്നു കേട്ടോ..... നന്നായിരുന്നു...... ഇനിയും കഥകളുമായി വരിക...... കാത്തിരിക്കുന്നു..... താങ്ക്സ് ബ്രോ...... ഒത്തിരി സ്നേഹത്തോടെ..... ⚘⚘⚘⚘⚘റോസ്⚘⚘⚘⚘⚘

മനു • 2020-05-25 22:30

കണ്ണാ എല്ലാം കൂടി നല്ലൊരു മികച്ച അവസാനം.മനസ്സിൽ പതിഞ്ഞ പ്രണയത്തിൻ്റെ ആഞ്ചല ഭാഗം ..

മുത്തൂട്ടി ## • 2020-05-25 23:57

അവസാനിപ്പിച്ചതിൽ സങ്കടം ഉണ്ട് പക്ഷെ climax പൊളിച്ചു ഒരുപാട് ഇഷ്ടായി ഇനിയും നല്ല പ്രണയങ്ങൾ നിന്നിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ???????????????????????????

Abi • 2020-05-25 22:07

മുത്തേ.. താങ്ക്സ് ഇങ്ങ്നെ ഒരു കഥ ഞങ്ങള്ക് തന്നതിന്... ഒരു സെക്കൻഡ് പാർട്ട്‌ എഴുതുമോ ഞങ്ങക്ക് വേണ്ടി... പ്ലീസ്..

ജഗന്നാഥൻ • 2020-05-25 22:05

കണ്ണേട്ടാ... നല്ല ഒരു പര്യവസനത്തോടെ കണ്ണന്റെ അനുപമ എന്ന പ്രണയ കാവ്യം ഇവിടെ അവസാനിച്ചിരിക്കുന്നു.എന്നും മനസ്സിൽ ഓർത്തിരിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു കഥയും കഥാപാത്രങ്ങളെയും തന്ന താങ്കളോട് എത്ര തന്നെ നന്ദി പറഞ്ഞാലും മതിവരില്ലാ. എന്നും പൊന്നൂസും കുഞ്ഞുവും മനസ്സിന്റെ അടിത്തട്ടിൽ അവർക്കായി നിയോഗിച്ച സ്ഥാനങ്ങളിൽ ഉണ്ടാകും. മനസ്സിൽ കുറച്ചു സങ്കടങ്ങൾ ഉണ്ടായി എങ്കിലും അവർ ഒന്നിച്ചല്ലോ അത് മതി.അവർ ഒന്നിക്കുന്ന ആ ഒരു നിമിഷത്തിന് വേണ്ടിയായിരുന്ന കാത്തിരിപ്പ് ഇതോടെ അവസാനിച്ചതിൽ വളരെ അധികം സന്തോഷം. ഇനിയും ഇതു പോലെ മനോഹരമായ സൃഷ്ടിയും ആയി വീണ്ടും വരിക. സസ്നേഹം ജഗന്നാഥൻ

നീൽ • 2020-05-25 22:05

കണ്ണാ.. തകർത്തെട.. നന്നായി തന്നെ അവസാനിപ്പിച്ചു..സൂപ്പർ. പിന്നെ രണ്ടാം ഭാഗം ..നിനക്ക് കോണ്ഫിഡൻസ് ഉണ്ടേൽ നി എഴുതണം ഇല്ലേൽ എഴുതരുത്..ഇപ്പൊ നിനക്കു ഇത് ഒരു റഫറൻസ് ലെവൽ ആണ്..ഇതിലും നല്ലതാവും expect ചെയ്യുന്നത്..അല്ലെങ്കിൽ പുതിയ ഒരു കഥയുമായി വേഗം വരണം.. സാഗർ അണ്ണന്റെ കഥയുമായി സാമ്യം വരും എന്നൊന്നും ചിന്ദിക്കണ്ട ബ്രോ.. മഞ്ജുസ് കവിൻ ഒരു ഉയിർ.. കണ്ണനും അനുവും വേറൊരു ഉയിർ അതങ്ങനാ.. സാമ്യത ഒന്നും വരുവൊന്നും ഇല്ലട..ഇതുവരെ അങ്ങനെ സാമ്യത ഒന്നും വന്നില്ലല്ലോ..അതൊന്നും ഒരു പ്രോബ്ലെം അല്ല..കോണ്ഫിഡൻസിൽ ആണ് കാര്യം..ഉണ്ടേൽ നി ധൈര്യയിട്ട് പെട.. അല്ലേൽ പുതിയൊരു കഥ എഴുത്.. ഫ്രഷ് ഒരെണ്ണം..രണ്ടായാലും കൂടെണ്ട്..

Kichu • 2020-05-25 21:58

ഒരുപാട് ഇഷ്ട്ടമായി കണ്ണും മനസും നിറഞ്ഞു ♥️♥️♥️

Kannan • 2020-05-25 21:58

അമ്മു ❣️

Otis • 2020-05-25 21:51

അഞ്ജലിതീർത്ഥം തീർന്നപ്പോഴാണ് നേരത്തേ ഇത് പോലെ ഒരു സങ്കടം ഉണ്ടായത്.. ഇത് തന്നെ ആയിരിക്കും അവസാനം എന്നറിയമായിരുന്നു എന്നാലും ഇങ്ങനെ വായിച്ചുകൊണ്ടിരിക്കാൻ തോന്നും.. ഒരു 2 പാർട്ട് കൂടി കഴിഞ്ഞ് തീർത്താൽ മതിയായിരുന്നു.. PDF റിക്വസ്റ്റ് ചെയ്യ് ബ്രോ എന്തായാലും മൊത്തം തീർന്നില്ലേ..

Kannan • 2020-05-25 21:55

Otis ??? Pdf dr തരുമായിരിക്കും

Subi • 2020-05-25 21:50

ഞാൻ ആദ്യമായിട്ടാണ് ഒരു കഥക്ക് കമന്റ്‌ ഇടുന്നത്. കണ്ണും മനസും ഒരു പോലെ നിറഞ്ഞു ?? ഒരുപാടിഷ്ട്ടമായി ?? ഇതിന്റെ ബാക്കി എഴുതണം requst ആണ് pls........

Pachalam basi • 2020-05-25 21:33

Super bro

Kannan • 2020-05-25 21:55

പച്ചാളം ഭാസി ??

Subin • 2020-05-25 21:26

ഞാൻ ആദ്യമായാണ് ഒരു കഥക്ക് കമന്റ്‌ ഇടുന്നത്, ആദ്യം മുതൽ ഈ കഥ വായിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ മനസും കണ്ണും ഒരു പോലെ നിറഞ്ഞു ഒരുപാടിഷ്ടമായി. ?? ഇതു തുടർന്ന് എഴുതണം requst ആണ് pls

vyga • 2020-05-25 21:06

bro, happy ending ayirnu but thirnu enn orkumbol oru veshamam??? namak oru 2nd part agg try chythalo..,??

Kannan • 2020-05-25 21:56

അത് വേണോ പെണ്ണെ?? vyga

Sanju • 2020-05-25 21:05

എടൊ ഒന്നെഴുതബാക്കി... plse. Ntho. ഒരു വിങ്ങൽ ലാ മനസുമുഴുവൻ... വല്ലാണ്ട് ഇഷ്ടപെട്ട്പോയി. അവരെ... all., the very best.. Love u

Kannan • 2020-05-25 21:57

Sanju ഇനീം നിങ്ങളെ വെറുപ്പിക്കണോ ?

മുത്തൂട്ടി ## • 2020-05-25 23:58

അവസാനിപ്പിച്ചതിൽ സങ്കടം ഉണ്ട് പക്ഷെ climax പൊളിച്ചു ഒരുപാട് ഇഷ്ടായി ഇനിയും നല്ല പ്രണയങ്ങൾ നിന്നിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ???????????????????????????

Ammu • 2020-05-25 20:52

ഇനിയും എഴുതണം നിന്നെകൊണ്ട് പറ്റും കണ്ണാ pls

Rose maria rinu • 2020-05-25 20:52

ഒത്തിരി ഇഷ്ടമാണ് നിങ്ങളെ ഇത്രയും പെട്ടെന്ന് തീരും എന്ന് പ്രേതിക്ഷിച്ചില്ല അടുത്ത പാർട്ടായി ഇതിന്റെ ബാക്കി എഴുതണം ??????????കാത്തിരുന്നോട്ടെ

Kannan • 2020-05-25 21:54

റോസ് മരിയ റിനു എനിക്കിപ്പോൾ യെസ് എന്നോ no എന്നോ പറയാൻ പറ്റാത്ത അവസ്ഥയാണ് ?

Boss • 2020-05-25 20:48

Kanna ee story thanne continue cheyy pls?

Kannan • 2020-05-25 21:53

Boss ???

Abhi • 2020-05-25 20:47

കണ്ണാ മനസും കണ്ണും നിറഞ്ഞു

Pindu • 2020-05-25 20:38

കണ്ണാ മനോഹരം. ഒത്തിരി നന്ദി.. ഇനിയും നല്ല പ്രണയ നോവലുകൾ എഴുതുക. ഒരിക്കൽ കൂടി നന്ദി...

Kannan • 2020-05-25 21:52

Pindu ഞാൻ ശ്രമിക്കാം എന്നെ ഇപ്പോൾ പറയാൻ പറ്റൂ ?❤️

Kannan • 2020-05-25 21:52

Thanks abhi It means a lot to me ?❤️

യദുൽ • 2020-05-25 20:41

കണ്ണാ നീ ഇപ്പൊ പറഞ്ഞത് പോലെ ഒന്നും ഇല്ല നീ എഴുതാൻ നോക്ക്. നിനക്ക് പറ്റും കോപ്പി അടി ആണ് എന്നൊന്നും നീ വിചാരിക്കാൻ നിക്കണ്ട. നീ നല്ല പോലെ എഴുതാൻ നോക്ക് നിനക്ക് പറ്റും.അമ്മുസിനെ വീട്ടിൽ വന്നു നോക്കുന്നതും അങ്ങനെ അവിടെ നിന്നും നീ ഇപ്പോ അവസാനം കൊണ്ട് എത്തിച്ചു കാര്യം ഒക്കെ. വിവാഹം ഒക്കെ നല്ല പോലെ വിവരിച്ചു എഴുതാം അത് നിന്നെ കൊണ്ട് പറ്റും എന്ന് ഉള്ളത് കൊണ്ടാണ് ഇവിടെ ഉള്ള ഓരോ പേരും നിന്നോട് ഇതിന്റെ തുടർച്ച എന്ന നിലയിൽ അടുത്ത ഭാഗം എഴുതണം എന്ന് പറയുന്നത്.. കണ്ണാ വേറെ പുതിയ ഒരു തീം നീ നോക്കണ്ട ഇത് തന്നെ ഒന്ന് തകർത്ത് എഴുതാൻ നോക്ക്.... ഒരു മടിയും കൂടാതെ നീ എഴുതാൻ നോക്കെടാ കൂടെ ഉണ്ട് മുത്തേ കണ്ണാ ???

MaX • 2020-05-25 20:41

പറയുവാൻ വാക്കുകൾ ഇല്ല അത്രയേറെ ആസ്വദിച്ചു വായിച്ച കഥയായിരുന്നു ഇത്,തന്റെ ഈ അവസാന ഭാഗം വായിച്ചു കഴിന്നപ്പോൾ വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്ത ഒരു ഫീൽ,,,, ഇനിയും പുതിയ കഥയും ആയി വന്ന് എന്നെ വട്ടുപിടിപ്പിക്കണേ മുത്തെ ? ❤❤❤ കണ്ണൻ ❤❤❤

Kannan • 2020-05-25 21:51

നോക്കാം മുത്തേ max

Proffeser • 2020-05-25 20:38

Dear കണ്ണാ... ഈ പേപ്പറിന് തനിക്ക് എത്ര മാർക്ക് വേണം.. ഞാൻ ഒരു കോളം ഒഴിചിട്ടിക്ക് എഴുതി എടുത്തോ എത്ര വേണമെങ്കിലും.. അത്രമാത്രം പെരുത്ത് ഇഷ്ട്ടായി, ❣️❣️❣️

Kannan • 2020-05-25 21:51

എനിക്ക് മാർക്കൊന്നും വേണ്ടാ പ്രൊഫസർ നിങ്ങളുടെ മനസ്സിൽ ഒരിത്തിരി ഇടം തന്നാൽ മതി ?

Hari • 2020-05-25 20:36

പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് നന്നായിരുന്നു????????...ഒരുപാടിഷ്ട്ടായി.... ഇനിയും എഴുതണം.... കാത്തിരിക്കും??

Kannan • 2020-05-25 21:50

Hari ?????

Athul • 2020-05-25 20:35

പൊളിച്ചു bro, അവസാനം ഗംഭീരമാക്കി, എല്ലാത്തിനും ഒരു അവസാനമുണ്ടെങ്കിലും ഇനി കാത്തിരിക്കാൻ കണ്ണന്റെ അനുപമ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ, കണ്ണനും അനുവും മരിക്കുന്നത് വരെ മനസ്സിലുണ്ടാകും, അത്രക്ക് ഈ കഥ എന്നെ സ്വാധീനിച്ചിട്ടുണ്ട്

Kannan • 2020-05-25 21:49

അതുൽ നന്ദി ഒരുപാട് ❣️❣️❣️

Pravi • 2020-05-25 20:31

കണ്ണാ കലക്കി??. എന്തായാലും അവർ ഒന്നിച്ചാലോ. പക്ഷെ സ്റ്റോറി കഴിഞ്ഞു എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ?. ബ്രോ ഇതിന്റെ കുറച്ചു പാർട്ടും കൂടി എഴുതിക്കൂടെ ഒരു റിക്വസ്റ്റ് ആണ്.

Kannan • 2020-05-25 21:49

Pravi ??❤️??

കുട്ടേട്ടൻസ് ? • 2020-05-25 20:09

ശെരിക്കും കണ്ണ് നിറഞ്ഞു..... കൂടുതൽ ആയി ഒന്നും പറയാൻ പറ്റുന്നില്ലടോ.... മനസ്സിൽ കേറിയ പൊന്നൂസും കുഞ്ഞുവും മരണം വരെയും മായാതെ നിൽക്കും.... with love

Kannan • 2020-05-25 21:48

Thanks കുട്ടേട്ടൻസ് ❤️❤️❤️

Visakh • 2020-05-25 19:38

ബ്രോ ഇതിന്റെ രണ്ടാം ഭാഗം എഴുതനെ ഇനിയും കഥ ഒരുപാട് മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമായിരുന്നല്ലോ. അത്രയ്ക്ക് miss ചെയ്യുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Kannan • 2020-05-25 21:48

Visak ❤️❤️❤️❤️

Kannan • 2020-05-25 19:28

പ്രിയപ്പെട്ടവരെ തിരക്ക് കൊണ്ടല്ല ഈ കഥ അവസാനിക്കാൻ സമയമായി എന്ന് തോന്നിയത് കൊണ്ട് തീർത്തതാണ്.അവസാന ഭാഗം അൽപ്പം ധൃതിയിൽ ആയിപ്പോയി എന്നറിയാം അതിന് ക്ഷമ ചോദിക്കുന്നു. പലരും കമന്റിൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ എന്ന് ചോദിച്ചു കണ്ടു.ഇനി എഴുതിയാൽ സാഗർ ബ്രോയുടെ കഥയുമായി സാമ്യം തോന്നുമോ എന്ന് വിചാരിച്ചാണ് എഴുതാൻ മടി.തിരക്കുകൾ ഒന്നും വല്യ പ്രശ്നം ഇല്ലാ വേണമെങ്കിൽ രണ്ട് മൂന്ന് പാർട്ടുകൾ എഴുതാവുന്നതേ ഒള്ളൂ.പക്ഷെ അതൊരു വെറുപ്പിക്കൽ ആയി പോവുമോ എന്ന ഭയം എന്നെ പിന്നോട്ട് വലിക്കുന്നു.എന്ത് വേണമെന്നുള്ള ആശയക്കുഴപ്പത്തിലാണ് ഞാൻ.വല്ലാത്തൊരു പ്രതിസന്ധി

മേജർ സുകു • 2020-05-25 19:58

എഴുതാൻ പറ്റുമെങ്കിൽ ധൈര്യമായി എഴുതു കണ്ണാ. കണ്ണനേം അനുനേം ഇഷ്ടപെടുന്നവരാണ് ഇവിടെ ഉള്ള മിക്ക വായനക്കാരും.അവരെല്ലാം ഉണ്ടാകും സപ്പോർട്ടിന്. സാഗറിന്റെ കഥയുമായി സാമ്യം വരുമോ എന്ന പേടി വേണ്ട. വരില്ല എന്നറിയാം. വന്നാലും കുഴപ്പമില്ല. എഴുതാൻ ഉള്ള മൂഡ് ഉണ്ടെങ്കിൽ എഴുതു.

Dream killer • 2020-05-25 19:59

Oru verupikalum illaa kanna.Oru 2 oo 3 oo part koode ezhuthiyale poorthy aaavu enn vaayikunna njgalkum ezhuthunna kannanum vyakthamayi ariyaaam ,pinne endhina ingane oru FULL STOP

ഷിഹാൻ • 2020-05-25 20:12

എന്ത് വെറുപ്പിക്കൽ കണ്ണാ. അത് എത്രത്തോളം സന്തോഷം ഉള്ള കാര്യമാകും. ധൈര്യമായി എഴുതുക ഫുൾ സപ്പോർട് ഉണ്ടാകും

യദുൽ • 2020-05-25 20:20

ഡാ നമ്മൾ ഒന്നും വിചാരിക്കില്ല നീ എഴുതാൻ നോക്ക് രണ്ടാം ഭാഗം

Dhanesh D • 2020-05-25 20:26

പ്രിയപ്പെട്ട കണ്ണാ ആദ്യമായാണ് ഞാൻ ഒരു കമന്റ്‌ അയക്കുന്നത്,സത്യത്തിൽ നല്ല മടിയുള്ള കൂട്ടത്തിൽ ആണ് ഞാൻ. അത് കൊണ്ട് ഇത് വരെ ഒരു കമന്റ്‌ പോലും ഇടാതെ ഇരുന്നത് നാലാമത്തെ പാർട്ട്‌ വന്നപ്പോൾ മുതൽ ആണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത്. അന്ന് മുതൽ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നത് പതിവായി.കണ്ണന്റെ എഴുത്തിന്റെ പ്രതേകത എനിക്ക് തോന്നിയത് വായിക്കുന്നത് ഒരു ചിത്രം പോലെ നമ്മുടെ മനസിലൂടെ കടന്നു പോകും. എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല അത്. അത് കൊണ്ട് തന്നെ എഴുത്ത് നിർത്തരുത്. ഈ കഥ ഇതു വരെ എത്ര തവണ വായിച്ചു എന്ന് പോലും ഓർമയില്ല. അത്രത്തോളം മനസ്സിൽ സ്ഥാനം പിടിച്ചു കണ്ണേട്ടനും അമ്മുസും ലച്ചുവും നടിയുമെല്ലാം മറ്റുള്ളവരെ മാറ്റി നിർത്തുന്നതല്ല. ഓരോരോ കഥാപാത്രവും മനസിലുണ്ട്. പെട്ടെന്ന് നിറുത്തിയത് മാത്രം ദഹിച്ചിട്ടില്ലാട്ടോ. നല്ല കഥകളുമായി ഇനിയും വരണം. സെക്കന്റ്‌ പാർട്ട്‌ കണ്ണന്റെ മാത്രം തീരുമാനം ആണല്ലോ, അതുമായി വരാൻ സാധിച്ചാൽ എല്ലാവരും രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പ്രതീക്ഷിക്കുന്നു. സത്യത്തിൽ ഇത് പോലെ ഒരു കഥ ഇവിടെ പ്രേതീക്ഷിച്ചു കൂടി ഇല്ല. സ്ഥിരം കമ്പി കഥകളിൽ നിന്ന് മാറി നല്ല ഒരു പ്രണയം പറഞ്ഞതിന് ഒരു പാട് നന്ദി. ഇനി ഒരു പേർസണൽ ചോദ്യം ചോദിക്കട്ടെ, സത്യത്തിൽ ഇത് വെറുമൊരു കഥ മാത്രം ആണോ. അതോ സ്വന്തം ജീവിതം വരച്ചു കാണിച്ചതാണോ ഞങ്ങൾക്ക് മുൻപിൽ. അതങ്ങിനെ ആണെങ്കിൽ ഈ കഥയിൽ ഉള്ള എല്ലാവരെയും ഞങ്ങൾ ഒരു വായനക്കാരുടേയും അന്വേഷണം അറിയിക്കണം. ഒത്തിരി സ്നേഹത്തോടെ ഒരു വായനക്കാരൻ. All the best man

യദുൽ • 2020-05-25 20:40

കണ്ണാ നീ ഇപ്പൊ പറഞ്ഞത് പോലെ ഒന്നും ഇല്ല നീ എഴുതാൻ നോക്ക്. നിനക്ക് പറ്റും കോപ്പി അടി ആണ് എന്നൊന്നും നീ വിചാരിക്കാൻ നിക്കണ്ട. നീ നല്ല പോലെ എഴുതാൻ നോക്ക് നിനക്ക് പറ്റും.അമ്മുസിനെ വീട്ടിൽ വന്നു നോക്കുന്നതും അങ്ങനെ അവിടെ നിന്നും നീ ഇപ്പോ അവസാനം കൊണ്ട് എത്തിച്ചു കാര്യം ഒക്കെ. വിവാഹം ഒക്കെ നല്ല പോലെ വിവരിച്ചു എഴുതാം അത് നിന്നെ കൊണ്ട് പറ്റും എന്ന് ഉള്ളത് കൊണ്ടാണ് ഇവിടെ ഉള്ള ഓരോ പേരും നിന്നോട് ഇതിന്റെ തുടർച്ച എന്ന നിലയിൽ അടുത്ത ഭാഗം എഴുതണം എന്ന് പറയുന്നത്.. കണ്ണാ വേറെ പുതിയ ഒരു തീം നീ നോക്കണ്ട ഇത് തന്നെ ഒന്ന് തകർത്ത് എഴുതാൻ നോക്ക്

SA • 2020-05-25 19:25

PLS ഇതിൻറെ സെക്കൻഡ് പാർട്ട് ഉടനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് മിസ്സ് ചെയ്യുന്നു കണ്ണൻറെ അനുപമയെ ഒരുപാട് പ്രതീക്ഷയോടെ സെക്കൻഡ് പാർട്ടിനായി കാത്തിരിക്കുന്നു

Kannan • 2020-05-25 20:25

SA❤️

Soldier • 2020-05-25 19:24

Kannapi super ayittund enallum pettanu avasanipikandayirunnu.. pattuvanenkill ithinte oru part kudi ezhuthan sremikane

Kannan • 2020-05-25 20:19

നോക്കാം soldier❤️❣️

Achu • 2020-05-25 19:23

Kannetta??? Ishtai?????? Vaychu kothitheernilla.. Ennalum sarilla Perfect ending anu Kannaneyum anupamayem orupadu miss cheyyum Marakkilla... ???? Sneham.........

Kannan • 2020-05-25 21:48

Thanks Achu ????

Maharudran • 2020-05-25 19:17

കൊള്ളാം..., അവസാനം നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു സന്തോഷം. സൂപ്പർ ആയിടുണ്ട് സ്റ്റോറി..

Kannan • 2020-05-25 20:19

മഹാരുദ്രൻ ❤️❤️❤️