Comments
Wow super.
Super bro ????????
Harshad???
Cyril❤️❤️❤️
?????? super Next story update next week
മുൻഷി ??? അടുത്ത ആഴ്ച ഒന്നും ഉണ്ടാവില്ല ?
വളരെയധികം ഇഷ്ടപ്പെട്ടു. അനുപമയെ ഒത്തിരി മിസ് ചെയ്യും. ഇനിയും ഇതുപോലെയുള്ള പ്രണയം പ്രതീക്ഷിക്കുന്നു.
Raaji ❤️?
Kannante Anupama oru kadha aayirunnilla, oru vikaaram ayirunnu enikk.. Njangalkk ee kadha sammanichathinu orupaaad nanni und Kanna ❤️❤️❤️❤️❤️ Ithupolathe kadhakal iniyum ningalil ninnu kittum enna pratheekshayode orikkal koodi nanni parayunnu ❤️❤️❤️
Rahul ❤️❤️
കണ്ണാ അവസാനിച്ചപ്പോ ഒരു സുഖമുള്ള നോവായി എങ്കിലും ഇഷ്ട്ടായി
നന്ദി ഗൗതം??
Pls ഇതിന്റെ ഒരു രണ്ടാം ഭാഗം ezuthane
നോക്കാം vinod ❤️
കണ്ണാ അങ്ങനെ പൊന്നൂസിന്റെയും കണ്ണന്റെയും ജീവിതം നല്ല പോലെ അവസാനിച്ചു അല്ലെ. അങ്ങനെ ആശ്വാസിക്കാം കുറച്ചു കാലം നല്ല പോലെ ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ഒന്നിന് ഒന്ന് മെച്ചം പോലെ നമ്മളെ ഓരോ പേരെയും ആഹ തൂലിക കൊണ്ട് മയാജാലം തീർത്തു അതിനു ഒരു പാട് നന്ദി ഇങ്ങനെ ഒരു പ്രണയ ഉപഹാരം തന്നതിന്.തിരക്കുകൾക്ക് ഇടയിലും ഈ അധ്യായം തന്നു അങ്ങനെ ഇത് അവസാനിപ്പിച്ചു അല്ലെ അത് കണ്ടപ്പോ വിഷമം ആയി.... അവസാനം ഒരു ഓട്ടം തന്നെ ആയിരുന്നു അല്ലെ അത് സാരമില്ല എന്നാലും നീ തന്നത് ഇവിടെ ഉള്ള ഓരോ പേരും ഇരു കയ്യും നീട്ടി സ്വീകരിച്ചു പൊന്നൂസും അമ്മുസും ലച്ചു ചിന്നു അച്ഛമ്മ അങ്ങനെ ഓരോ കഥപാത്രവും ഇത് വായിക്കുന്ന സമയം മുന്നിൽ കിടന്ന് കാണുന്ന പോലെ തന്നെ ഉണ്ട് അത്രക്കും മനോഹരം ആഹ തറവാട് വീടും അങ്ങനെ ഓരോന്നും.. പിന്നേ അമ്മുസിനെ അവസാനം നോക്കിയ ഓരോ കാര്യവും ഓർക്കുമ്പോ തന്നെ വിഷമം ഉണ്ട് ഇനി ഇത് ഇല്ലല്ലോ എന്ന് ഓർക്കുമ്പോ ആണ് കൂടുതൽ സങ്കടം ഉണ്ടാകുന്നത്. പറ്റുമെങ്കിൽ കണ്ണാ ഒരു അഭിപ്രായം ആണ്. നമ്മളെ സാഗർ ബായ് എഴുതിയ പോലെ അവരെ ജീവിതം നടന്ന പ്രധാന കാര്യം വെച്ച് ഒരു രണ്ടാം ഭാഗം എഴുതി കൂടെ പൊന്നൂസ് അമ്മുസിനെ നോക്കുന്നതും അങ്ങനെ അവരെ വിവാഹ ശേഷം നടക്കുന്ന സുപ്രധാന കാര്യം ഒക്കെ വെച്ച് ഒന്ന് എഴുതി നോക്കിക്കൂടെ. വേറെ തീം ഒന്നും നോക്കണ്ട ഇത് തന്നെ രണ്ടാം ഭാഗം വന്നാൽ നല്ലത് ആകും എന്ന് ഒരു അഭിപ്രായം ഉണ്ട്.. നടക്കും എങ്കിൽ കൂടെ ഇവിടെ ഉള്ള ഓരോ പേരും നിന്റെ കൂടെ തന്നെ ഉണ്ട് കണ്ണാ... അവരെ ജീവിതം ഒന്ന് എഴുതി നോക്ക് അച്ഛനെ അമ്മ സമ്മതിപ്പിക്കുന്നത് അങ്ങനെ ഓരോ നൂലിഴ പോലുള്ള കാര്യം വെച്ച് എഴുതാൻ നിന്നെ കൊണ്ട് പറ്റും... ജോലി തിരക്ക് നോക്കണ്ട എത്ര കാലം ആയാലും നിന്റെ കൂടെ നിക്കും ഒന്ന് നോക്കടാ കണ്ണാപ്പി ??? കുട്ടൻ dr ഇതിന്റെ PDF വേണം തന്നെ പറ്റു നിർബന്ധം ആയിട്ടും വേണം അത്രക്കും ഇഷ്ടം ആണ് കണ്ണാ നിർത്തുന്നു ഒത്തിരി സ്നേഹത്തോടെ യദു ????
കണ്ണൻ ചേട്ടാ... നിങ്ങൾക്ക് തിരക്കുണ്ട് എന്ന് അറിയാം... എന്നാലും യദുലേട്ടൻ പറയുന്ന പോലെ ഇതിന്റെ രണ്ടാം ഭാഗം ഒന്ന് ശ്രമിച്ചു നോക്കികൂടെ... ഈ കണ്ണനെയും അനുവിനെയും ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപെട്ടത് കൊണ്ട് ആണ്... ഞങ്ങൾ കാത്തിരിക്കുന്നു❣️
അനു അത് തന്നെയാണ് ഞാൻ അവനോട് പറന്നത്. തിരക്ക് എത്ര ഉണ്ടായാലും സാരമില്ല അവനെ ഇവിടെ ഉള്ള ഓരോ പേരും നെഞ്ചിൽ ഏറ്റി കഴിഞ്ഞു... കണ്ണന്റെ അനുപമ അത് മനസിൽ ഉണ്ട് അത് തീർന്ന ഒരു വിഷമം മാത്രം അതാണ് അതിന്റ ഒരു അടുത്ത ഭാഗം അവനെ കൊണ്ട് നല്ല പോലെ പറ്റും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അവൻ എഴുതാൻ തീരുമാനം ആയാൽ അത് ഉറപ്പാണ്
നീയെന്നെ ധർമ സങ്കടത്തിൽ ആക്കുവാണല്ലോ യദു, അനു ????
❤️
Thee theetichu alpam Pinne climaxil fire scene venallolle Anyway all the very best and thanks from yhe bottom of my heart. ❤️❤️❤️❤️❤️
Pp❣️❣️
☹️ തിരശീല വീണു. ☹️
Raj അതിന് സമയമായെന്ന് ഒരു തോന്നൽ ???
കണ്ണാ കഥ അവസാനിച്ചല്ലോ എന്നൊരു വിഷമം മാത്രേ ഉള്ളു. എന്തൊക്കെ ആയാലും അവർ 2പേരും ഒന്നിച്ചല്ലോ. അച്ഛമ്മ ആണ് യഥാർഥ ഹീറോ. ആ പരട്ട കുണ്ടനെ പറഞ്ഞയച്ചല്ലോ. 2 പാർട്ടിനുള്ളത് ഇണ്ടായിരുന്നു. എന്തോ തിരക്കിട്ട തീർത്തപോലെ തോന്നി. പറ്റുമെങ്കിൽ ഇതിനൊരു 2nd പാർട്ട് എഴുതു. എന്തൊക്കെ ആയാലും ഇതുപോലെ ഒരു മനോഹരമായ കഥ തന്നതിന് ഒരു പാട് ❤️❤️❤️ .
Major സുകു ????
Polichu...adipoli??
Hari ❣️❣️???
Vaakukal illa......
Hari❣️❣️❣️❣️
കണ്ണൻ ബ്രോ വായിച്ചപ്പോൾ അൽപം വേദന തിനിയെഗ്ഗിലും വളരെ മനഹരമായ ഇൻഡിങ് ആയിരുന്നു.. ഉണ്ണി മൈർനെ കൊന്നിലാർണെഗിൽ ഞാൻ കൊന്നേന ഒരു വിഷമം ഉള്ളത് ഇഷ്ട്ടപെട്ട കഥ അവസനിച്ചതിൽ..? കണ്ണെട്ടോയ് നിങ്ങള് ഇനിയും എഴുതണം ? Kuttusan
കുട്ടൂസൻ ?❤️❤️❤️❤️❤️?
കണ്ണാ എന്താ പറയേണ്ടെ മനോഹരമായ ഒരു പ്രണയകാവ്യം അത് മനോഹരമായിത്തന്നെ അവസാനിപ്പിച്ചു.സൂപ്പർ പറയാൻ വാക്കുകളില്ല ബ്രോ.നന്ദി നന്ദി നന്ദി.....
വേട്ടക്കാരൻ ❤️❤️❤️❤️❤️
Broo oru rekshqyumilllaa adipoliii?? Bt theernnupoyathil oru vshamam
Dream ❣️❣️
പറയുവാൻ വാക്കുകളില്ലാത്തതിനാൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അഭിമന്യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Bro second part ezhuth....nalla rasand....
Jacob ❣️?
Kidu .... theernu poyi enna sangadam mathrame ullu.. adutha kathayumayi vegam varu.Thank you ..
Raj❤️❤️❤️❤️❤️
Kidu .... theernu poyi enna sangadam mathrame ullu.. adutha kathayumayi vegam varu.
Mr.കണ്ണൻ ഇത് ഒരുമാതിരി ചതി ആയിപോയി ദുഷ്ട്ടാ പെട്ടന്ന് തീർത്തുകളഞ്ഞു but full ഭാഗങ്ങളും വായിച്ചു പൊളിച്ചു
രാവണൻ ??
അതെ പ്രിയപ്പെട്ട നന്ദു പറഞ്ഞ അതേ വാക്കുകളോട് ഞാനും യോജിക്കുന്നു. വളരെ പെട്ടെന്ന് നിർത്തിക്കളഞ്ഞു. മനോഹരമായ ഒരു കഥ മനോഹരമായി തന്നെ പര്യവസാനിച്ചു. ഈ സൈറ്റിൽ ഓർമയിൽ സൂക്ഷിക്കാവുന്ന നിരവധി കഥകളുണ്ട് അതിൽ ഒന്നായി ഈ കഥയും എന്നും ഞങ്ങൾ ഞങ്ങളുടെ മനസ്സിൽ കൊണ്ടുനടക്കും. താങ്കളിലെ ഒരു നല്ല എഴുത്തുകാരനെ എന്നും ഒരായിരം വാക്കുകളോടെ അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. എന്ന് സ്നേഹത്തോടെ അപ്പൂട്ടൻ
അപ്പൂട്ടൻ ❣️
Kannan bro ദേവരാഗം, നവവധു, അനുപല്ലവി ഇതിന്റെ കൂടെ ഞാൻ കണ്ണന്റെ അനുപമ കൂട്ടി ചേർക്കുന്നു. വളരെ മനോഹരമായ Climax എന്നു പറയാം എന്നാലും ഒരു 2 പാർട്ടിനുള്ള സാധനം താങ്കൾ വെട്ടി ചുരുക്കി കളഞ്ഞലോ ദുഷ്ടൻ ..... Thank you very much for a wonderful story താങ്കളിൽ നിന്നും ഇനിയും തുടർകഥകൾ പ്രതീക്ഷിക്കുന്നു , ഇനിയും കാണാം എന്ന പ്രതീക്ഷയോടെ നന്ദു ....
നന്ദു ??
Valare nannayittund . Super ❤️❤️
Dude ???
Idhu vendayirunu ithra vegam thirtho sheeee
Psyco????
ശോ ഇത്ര പെട്ടെന്ന് തീർക്കേണ്ടിയിരുന്നില്ല... കുറച്ച് പാർട്ടുകൾ കൂടി എഴുതിക്കൂടെ..???
ഞാൻ ??? ????
Ithinte second baagam venam
Asharu ?????
കണ്ണാ മോനെ... കഴിഞ്ഞ ഒന്നു രണ്ടു പാർട്ടിനു കമന്റ് ഒന്നും പറഞ്ഞില്ല.. വായിക്കാതിരുന്നിട്ടല്ല, വായിച്ചത് ലേറ്റ് ആയിപ്പോയത് കൊണ്ടാ... അങ്ങനെ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് അവർ ഒന്നിച്ചല്ലോ..നല്ലൊരു എൻഡിങ് ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം. കറക്റ്റ് അളവിൽ കറക്റ്റ് സമയത്തു പറഞ്ഞു തീർത്തു.. എന്നും കണ്ണനും അനുപമയും ഇവിടെ വരുന്ന പ്രണയിക്കുന്നവർക്ക് ഒരു പ്രചോദനമായി നിൽക്കട്ടെ... ഒരുപാട് സ്നേഹത്തോടെ...
ആദി ❤️
Moshamayi poyi bro Kadha thirthu kalanjathu
എപ്പഴായാലും തീരണ്ടേ vattan ❤️
എന്ത് പറ്റീ കണ്ണന്‍ ബ്രോ, ഇത്ര പെട്ടെന്ന് തീര്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. രണ്ട് മൂന്ന് പാര്‍ട്ട്കള്‍ കൂടി പ്രതീക്ഷിച്ചിരുന്നു അത് കൊണ്ട് തന്നെ നല്ല നിരാശയും ഉണ്ട്. എങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ ഈ കഥ അവസാനിപ്പിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. പറ്റുമെങ്കില്‍ ഇതിന് ഒരു രണ്ടാം ഭാഗം കൊടുക്കുക നവവധു, രതിശലഭങ്ങള്‍ ഒക്കെ പോലെ. ഇനിയും ഇത് പോലത്തെ മികച്ച പ്രണയ കഥകളുമായി കണ്ണന്‍ ബ്രോ വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നു...
Notorious❤️❤️❤️
Dear Kannan, എന്താ പറയുക. അതി മനോഹരമായ പര്യവസാനം. ലച്ചുവിന്റെ ധൈര്യവും സ്നേഹവും സപ്പോർട്ടും ഗംഭീരം. അങ്ങിനെ പൊന്നൂസും അമ്മൂസും സുഗമായി ജീവിക്കട്ടെ. Thank you very much for giving such a fantastic love story. Waiting for your next beautiful story. Thanks and regards.
Haridas ???
പെട്ടെന്ന് തീർക്കേണ്ടിരുന്നില്ല.
Bijoy ??
കണ്ണൻ നീ തന്നെ എത്രയോ തവണ പറഞ്ഞിട്ടുണ്ട് ഈ കഥക്ക് ഞങ്ങൾ തന്ന പിന്തുണ നിന്നെ ഞെട്ടിച്ചിട്ടുണ്ടന്ന്. ലൈക് ആയിട്ടും കമന്റ് ആയിട്ടും എത്രയോ പേർ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് എല്ലാരും നിരാശപ്പെടുത്തി എന്തായാലും പെട്ടെന്ന് തീർക്കേണ്ടിരുന്നില്ല.
എന്താണ് കണ്ണൻ എഴുതാൻ ഉള്ള മൂഡ് പോയോ. പെട്ടന്ന് തീർത്തലോ. അതോ രണ്ടാം ഭാഗമായി വരാനാണോ... ഒരുപാട് ഇഷ്ടമായിരുന്നു. ഇതു വരാൻ വേണ്ടിയത്രെ കാത്തിരുന്നു ബട്ട് വന്നപ്പോൾ എന്തോ പെട്ടെന്ന് തീർത്തത് ഇഷ്ടമായില്ല
Sorry shihan ❣️
കണ്ണന് ബ്രോ .. കഥയിൽ എത്രയോ സ്കോപ്പുകൾ ഉണ്ടായിരുന്നു.എന്നിട്ടും എന്തേ ഇത്ര ധൃതി പിടിച്ച് അവസാനിപ്പിച്ചത്.അതിന്റെ നീരസം എന്നും ഉണ്ടാവും.അവസാനിപ്പിക്കാതെ ഈ കഥ തുടർന്ന് എഴുതിക്കൂടെ.ലോഡാൺ കാലത്ത് വന്ന് ഒരു വസന്തം തീർത്ത് അതിന്റെ മാറാപ്പുകൾ തീർന്നപ്പോൾ താങ്കൾ ഇവിടെ നിന്നും പിൻതിരിയാൻ തീരുമാനിച്ചതിന്റെ ലക്ഷണമല്ലേ ഈ ഓടിച്ച് തീർത്ത് കഥാന്ത്യം. കഥ കഥകൾ ഇത്രയും ആസ്വാദ്യകരമായി എഴുതാന് എല്ലാവർക്കുമാവില്ല,താങ്കൾക്ക് അതിനു കഴിയുന്നുണ്ട്.ജീവിതം കരക്കടുപ്പിക്കാൻ ഉള്ള ഓട്ടത്തിലാണെന്ന് അറിയാം എങ്കിലും അതിനിടയിൽ ഒരു അല്പ്പനേരം തമാശക്കെങ്കിലും ആ തൂലിക ഒന്ന് ചലിപ്പിച്ചൂടെ.കണ്ണന്റെയും അനുപമയുടെയും ജീവിത മുഹൂർത്തങ്ങളെ ഞങ്ങൾ വായനക്കാരെ ആസ്വദിക്കാന് അനുവദിച്ച് കൂടെ. ലൈക്കുകളും കമ്ന്റ്സും ആവോളം തന്നോളാം കഥ അവസാനിപ്പിക്കാതിരുന്നൂടെ.ഇത് ഒരു അപേക്ഷയായി കണക്കാക്കി ഞങ്ങളെ നിരസിക്കില്ലെന്ന വിശ്വാസഥോടെ... എന്ന് ഒരു കൊച്ചു കഥാസ്നേഹി.
ഇതിന്റെ പാർട്ട് 2വേണം പ്ലീസ് ?
ഞാൻ ഗന്ധർവ്വൻ ????
മച്ചാ പൊളിച്ചു, ഇടക് ചെറുകഥകൾ ആയി വരണം. ഈ സൈറ്റിൽ കണ്ണനും അനുപമയ്ക്കും കാലത്തെ അതിജീവിച്ച കഥകളായി ഭാവിയിൽ അറിയപ്പെടും
അനിയൻകുട്ടൻ ഞാൻശ്രമിക്കാം ❣️
Story vayichilla first comments aahn nokkiyath avasanichunn kandappo pettann hridayam ninn poya polatha oru feel kanna ee kadha orikkalum theerallenn ayirunnu?
Arjun pp ❣️❣️❣️
Beautiful story...❤❤❤
Manu ????
അടിപൊളി ആയിട്ടുണ്ട് ബ്രോ Z!!! പക്ഷെ പെട്ടെന്ന് തീർക്കാൻ നോക്കിയപ്പോലെ തോന്നി !!!.. എന്തായാലും അടുത്ത ഒരു അടിപൊളി കഥയുമായി വരുമെന്ന പ്രേതിക്ഷയോടെ...
Tony stark???????????
കണ്ണാ.......സൂപ്പർ ആയിട്ടാണ് അവസാനിപ്പിച്ചത്. പിന്നെ അമ്മുവിൻറെ പരിചരണകാലത്തെ വിവരണം കുറച്ചുകൂടി ആവാമായിരുന്നു. എന്നാലും സാരമില്ല. ഇനി ഇതിന്റ മുഴുവൻ PDF ദയവായി എത്രയും പെട്ടന്ന് പ്രസിദ്ധീകരിക്കണം.
Rajeev ?????❣️
കലക്കി പെട്ടന്ന് തീര്കാണ്ടായിരുന്നു
Shazz ??❣️????
Ithu theernu ennu allochikumbol vishamam avva. Ivarude kadha avasanam illathe pokanam ennu agrahichu pokunnu. Enthayallum ithra Nalla oru kadha njngalku thanna kannanetta we love u❤️.
Anonymous????❣️
കണ്ണാ...എന്താ പറയുക .. ഇത് ഒരിക്കലും അവസനിക്കല്ലെ എന്നായിരുന്നു എന്റെ ആഗ്രഹം..ഇൗ പാർട്ട് കഴിഞ്ഞു ഒന്ന് രണ്ടെണ്ണം കൂടെ ഞാൻ പ്രതീക്ഷിച്ചത് ആയിരുന്നു.. അഹ്..എന്തായാലും കണ്ണനെയും അനുപമയെ മറക്കാൻ സാധിക്കില്ല അത് ഉറപ്പാണ്....അതുപോലെ തന്നെ കഥ എഴുതിയ കണ്ണനേയും.. കഥ തീർന്നത് വളരെ നന്നായിത്തന്നെ ആണ്..എന്നാലും തീർന്നലോ എന്ന് ഓർക്കുമ്പോൾ ഒരു ചെറിയ സങ്കടം ഉണ്ട്?.. എന്തായാലും വേറെ ഒരു കഥയും ആയിട്ട് കണ്ണൻ തിരിച്ച് വരണം.. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥയിൽ ഒന്ന് ആയിരുന്നു ഇത്..ഇത് സമ്മാനിച്ച കണ്ണന് ഒരുപാട് നന്ദി ?? വിഷ്ണു
വിഷ്ണു ?????❣️
കണ്ണാ എഴുത് നിർത്തരുത് ഇനിയും എഴുതണം, തനിക്കു നല്ല ഒരു തിരക്കഥാ കൃത്തിന്റെ ഭാവി ഉണ്ട്, ഇനിയും എഴുതണം വെറും കാമം തീർക്കാൻ മാത്രം കേറിയിരുന്ന site ആയിരുന്നു ഇത് ഇപ്പോൾ ഇപ്പോൾ കാമത്തിൽ ഉപരി നല്ല നല്ല എഴുത്തുകൾ വരുന്നു, നല്ല നല്ല എഴുത്തുകാർ വരുന്നു, എല്ലാർക്കും നല്ലതു വരട്ടെ, ഇനിയും ഇതുപോലയത്തെ നല്ല കഥകൾ ഉണ്ടാകട്ടെ ❤❤
Chila ????????
അടിപൊളി മച്ചാനെ തകർത്തു ഇനിയും ഇത് പോലെ ഉള്ള കഥയും ആയി വരും എന്ന് കരുതുന്നു
Pappan ❣️❣️❣️❣️
കണ്ണാ... മുത്തേ എന്താ പറയണ്ടെന്നറിയില്ല മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, എന്തെങ്കിലും ഒരു ട്രാജഡി ഉണ്ടാകും എന്നറിയാരുന്നു, എന്നാൽ അതിങ്ങനെ തീർന്നല്ലോ പിന്നെ അവിടെ ഒരു പാർട്ട് അവസാനിപ്പിച്ചു ഞങ്ങളെ ടെൻഷൻ അടിപൊട്ടിച്ചില്ലല്ലോ വളരെ സന്തോഷം പിന്നെ ഇനി കഥ എഴുതില്ല എന്നുള്ള തീരുമാനം ഒന്നും എടുത്തു കളയരുത്, ഈ കഥയ്ക്ക് വേണ്ടി കാത്തിരുന്ന ഭൂരിപക്ഷം വരുന്ന വായനക്കാർക്കു വേണ്ടി നിങ്ങൾ ഇനീം എഴുതേണം... ഞങ്ങൾ കാത്തിരിക്കുന്നു ♥️പ്രൊഫസർ
പ്രൊഫസർ ❣️❣️❣️❣️❣️
Thanks kanna....... ???????
Sr6, ❤️❤️❤️
തീർക്കല്ലേ മുത്തേ ..... എഴുത്ത് തുടരൂ ..... അമ്മൂസിന്റെ അമ്മ വീട്ടിലേക്ക് ലൊക്കേഷൻ മാറട്ടെ ...... അവൾക്ക് അമ്മ വീട്ടിലെ ബന്ധുക്കളെയെല്ലാം തിരികെ നൽകൂ
അതൊക്കെ വേണോ അനു. ഇതിങ്ങനെ അവസാനിക്കുന്നതല്ലേ നല്ലത്❤️
Brooo onnum parayanilla . Enim nalla kadhakal ezhuthanam ......
നല്ലൊരു തീം കിട്ടിയാൽ എഴുതാം DK???
Super bro ????????