← Back to ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 11❣️ [Kannan] · approved reader discussion

hafis • 2020-05-25 15:03

Kannaa ee story real aanenne first part le thanne eyaale paranjhirunnu real lifilum avar onnichalloo allee ath arinjhaa mathi orupade eshtaayii♥♥♥♥

Kannan • 2020-05-25 19:33

ഒന്നിച്ചു hafis ❤️❤️

Vipi • 2020-05-25 14:58

Ente kanna oru pranaya kavyam , shuba paryavasayi aayi avasanipichu, nice , your a Excellent writer , plz continue , enniyum ethu pole ulla storikalkkayi e sittum , evide ullavarum wait cheyunnu...

Kannan • 2020-05-25 19:33

ശ്രമിക്കാം vipi ???

Nithin • 2020-05-25 14:56

Kannaa Entha parayande ariyula kanaa Nalloru kadha aayirunu.. kathirunu vayikarula kannante anupama..... Ammayum makanum thammilula snehathinde aayam... swanthamalenghilum oru kunju penghalude karuthalaya chinnuu... Pinne aarum agrahichu pokuna anupama enna Nammude swantham ammuz... Nalloru climax pretheekshirunu kannanil ninnum... athu thettichillato... Ithilum nalloru pariyavasanam ithinu nalkanavilla... Eniyum ithupole nalla kadhakalkayi kaathirikunu.... Snehathode Nithin

Kannan • 2020-05-25 19:34

നിതിൻ ???

ചാക്കോച്ചി • 2020-05-25 14:54

വളരെ മികച്ച രീതിയിലുള്ള ഒരു എൻഡിങ്.... പൊളിച്ചടുക്കി...... ഏറെ കാലം മനസ്സിൽ സൂക്ഷിക്കാനുള്ള കഥാസമാഹാരങ്ങളിലേക്ക് ഒരു പ്രണയകാവ്യം കൂടി..... വീണ്ടും ഇതിനേക്കാൾ മികച്ച കഥകളുമായി വേഗം തിരിച്ചു വരിക.....

Kannan • 2020-05-25 19:34

ശ്രമിക്കാം ചാക്കോച്ചി ❤️

അപ്പു • 2020-05-25 14:50

ഒന്ന് പേടിപ്പിച്ചെങ്കിലും നല്ല രീതിയിൽ അവസാനിപ്പിച്ചത് കൊണ്ട് ക്ഷണിക്കുന്നു. ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു, അവരുടെ ഒരുമിച്ചുള്ള ജീവിതം കൂടി കാണിക്കാമായിരുന്നു.

Kannan • 2020-05-25 19:35

അപ്പു ❤️❤️❤️

അമ്പാടി • 2020-05-25 14:44

ഈ ഭാഗത്തെ പറ്റി പ്രത്യേകം പറയുന്നില്ല.. കാരണം ഇതിന്റെ ഓരോ ഭാഗവും അത്രയും പ്രിയപ്പെട്ടത് ആയിരുന്നു.. തീര്‍ന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരു വിഷമം... മതിയായില്ല ഇത് വായിച്ചിട്ട്... ഇതുപോലെ ഒരു നാടൻ പ്രണയ കഥയുമായി വീണ്ടും വരണം.. പ്രത്യേകം പറയുന്നു ഗ്രാമീണ ഭംഗി ഉള്ള ഒരു പ്രണയകഥ എഴുതണം... ഈ കഥ അങ്ങനെ ഒന്ന് ആയിരുന്നു... ഉടനെ തന്നെ അങ്ങനെ ഒരു കഥ പ്രതീക്ഷിക്കുന്നു. ഇതിന്റെ PDF വേണം... ആരാണോ അത് ചെയ്യേണ്ടത് അത് ചെയ്ത് PDF ഫോര്‍മാറ്റില്‍ തരണം.. ഇതൊക്കെ ഫോണിൽ സൂക്ഷിക്കേണ്ട പ്രത്യേക സൃഷ്ടികളാണ്..

Vipi • 2020-05-25 14:54

Kuttan dr. Tharum

Kannan • 2020-05-25 19:39

ഇപ്പൊ അങ്ങനെ ഒന്നും മനസ്സിൽ ഇല്ലാ അമ്പാടി. നല്ലൊരു തീം കിട്ടിയാൽ തീർച്ചയായും എഴുതും ?❤️

അഷറു • 2020-05-25 14:43

ഈ കഥയുടെ അടുത്ത ഭാഗം വേണം Plsss

Kannan • 2020-05-25 19:41

അഷറു ❤️❤️ ഇനിയും എഴുതിയാൽ നിങ്ങൾക്ക് തന്നെ വെറുക്കും ??

Dream killer • 2020-05-25 14:41

Story twist adich shokam aavon oru pedi vannirunnu hospital scean kandapo . Ennal ellam set aayi avar onnichapo oru aaswasam?,ennalum ivide nirthandayirunnu kurach koode indarnne adipolii aayirunnu .ith ipo pettan theernapo endho pole

Kannan • 2020-05-25 19:42

Dream killer എന്നായാലും ഒരവസാനം വേണ്ടേ ❤️?

Dream killer • 2020-05-25 20:00

Ennalum Avar kurqch life adich polichit avasanicha madhiyayirunnu

Dr walker • 2020-05-25 14:38

Kadha theernnappo oru vishamam

Kannan • 2020-05-25 19:42

എനിക്കും വിഷമമുണ്ട് Dr walker ❤️❣️

കിച്ചു • 2020-05-25 14:32

അങ്ങനെ അവസാനിപ്പിച്ചു അല്ലെ ?.

Kannan • 2020-05-25 19:43

അവസാനം അനിവാര്യമല്ലേ കിച്ചു ❤️❣️?

Fanfiction • 2020-05-25 14:32

കൊള്ളാം കണ്ണാ അടിപൊളി. പക്ഷെ കഥ തീർന്നപ്പോ വിഷമം ആയി. അടുത്ത കഥയുമായി വരും എന്നു പ്രതീക്ഷിക്കുന്നു.

Rahul • 2020-05-25 14:42

കഥ തീർന്നപ്പോഴാണ് ശരിക്കും വിഷമം തോന്നിയത് കുറച്ചുകൂടി പേജ് വേണമായിരുന്നു പെട്ടന്ന് തീർന്നത് പോലെ തോന്നി എന്നിരുന്നാലും അടിപൊളി ആയിട്ടുണ്ട്

Kannan • 2020-05-25 19:44

Rahul രണ്ട് പാർട്ടിനുള്ളത് തികയില്ല എന്ന് തോന്നിയപ്പോൾ ഒരു പാർട്ടിൽ ഒതുക്കിയതാണ് ??

Kannan • 2020-05-25 19:43

Fanfiction ശ്രമിക്കാം ?

Manu • 2020-05-25 14:31

ഇനിയും കുറച്ച് കൂടി നീട്ടമായിരുന്ന് എന്തായാലും നല്ല അടാർ കഥ ??? ഇനിയും ഇങ്ങനത്തെ കഥയുമായി വരണം waiting for the next story

Kannan • 2020-05-25 19:45

ഞാൻ ശ്രമിക്കാം മനു ?

Kannan • 2020-05-25 14:29

ഈയുള്ളവന്റെ കുത്തിക്കുറിക്കലുകൾക്ക് ഇത്രയധികം പിന്തുണ നൽകി കൂടെ നിന്ന എല്ലാ ചങ്കുകൾക്കും ഒരായിരം നന്ദി. ആരെയും പേരെടുത്തു പറയുന്നില്ല കാരണം ഒരാളെ വിട്ടുപോയാൽ അത് വല്ലാത്ത നന്ദി കേടാവും. ഈ കഥ കുറച്ച് കൂടെ എഴുതണം എന്നുണ്ടായിരുന്നു.പക്ഷെ അത് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയം കൊണ്ടാണ് ഇവിടെ വെച്ച് അവസാനിപ്പിക്കുന്നത്. ഇനി എഴുതുമോ എന്നറിയില്ല.മനസ്സിൽ നല്ലൊരു തീം തോന്നിയാൽ ചിലപ്പോൾ എഴുതിയേക്കാം.എന്തായാലും ഈ സൈറ്റിൽ നിന്ന് വിട്ടു പോവാൻ സാധിക്കുന്നില്ല. വല്ലാത്തൊരാത്മ ബന്ധമുണ്ട് ഇവിടുത്തെ വായനക്കാരോടും സഹ എഴുത്തുകാരോടും.എഴുതിയാലും ഇല്ലെങ്കിലും ഞാൻ ഇവിടെ ഉണ്ടാവും ?. കുറെ നല്ല കഥകൾ വായിക്കാൻ പെന്റിങ് വെച്ചിട്ടുണ്ട്.അതൊക്കെ വായിച്ചു തീർക്കണം. നിങ്ങളുടെ പ്രതീക്ഷക്കൊത്ത രീതിയിലല്ല കഥ അവസാനിപ്പിച്ചത് എന്നറിയാം.സദയം ക്ഷമിക്കുക എന്നെ പറയാനുള്ളൂ. With love❤️ Kannan

Anu • 2020-05-25 14:35

കണ്ണൻ ചേട്ടാ... ഒന്നും പറയാനില്ല.സൂപ്പർ ആയിരുന്നു. അങ്ങനെ കാത്തിരുന്ന് വായിച്ചിരുന്നു ഒരു കഥ കൂടി പരിസമാപ്ത്തിയിലേക്ക്.. ഇനിയും ഇത് പോലെയുള്ള നല്ല കഥകൾ ഞങ്ങൾക്കായി കൊണ്ട് തരണേ... സ്നേഹപൂർവം അനു

ഗോകുൽ • 2020-05-25 14:48

ശരിയാണ്, ആരുടെയും പ്രതീക്ഷക്കൊത്ത രീതിയിലല്ല കഥ അവസാനിച്ചത്,ഇത്ര പെട്ടെന്ന് കഥ തീരുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. പക്ഷേ ഒന്നു പറയട്ടെ കണ്ണൻ ബ്രോ ഈ lockdown കാലത്ത് ഞാൻ വായിച്ച ഏറ്റവും മികച്ച കഥകളിൽ ഒന്ന് കണ്ണന്റെ അനുപമ ആണ്.??

യദുൽ • 2020-05-25 16:00

കണ്ണാ ഞാൻ വിശദമായി പിന്നേ വരാം എങ്ങനെ ഒക്കെ ഞാൻ നോക്കി ഇത് വായിച്ചു തീർത്തു ഓഫീസിൽ ആണ് ഞാൻ വീട്ടിൽ എത്തി മറുപടി തരം ഇപ്പൊ തിരക്കാണ് മുത്തേ

Fire blade • 2020-05-25 14:29

കണ്ണാ ...ഓരോ പേജും വായിച്ചതു കഴിയല്ലേ ന്നു പ്രാർത്ഥിച്ചുകൊണ്ടാണ് ..എന്നായാലും അവസാനിക്കണമല്ലോ , മനോഹരമായ ജീവിതം ആയിരുന്നു ,ഇനിയും ഒരുപാട് സന്തോഷ ദുഖങ്ങളിലൂടെ പരസ്പരം സ്നേഹിച്ചു പോവാൻ സാധിക്കട്ടെ ..

Kannan • 2020-05-25 19:46

Thank u fire blade ?

മാലാഖയുടെ കാമുകൻ • 2020-05-25 14:29

വല്ലതും പറഞ്ഞാൽ കുറഞ്ഞു പോകും.. അത് കൊണ്ട് ഒന്നും പറയുന്നില്ല.. ഇതൊരു തുടക്കം ആയി കണ്ടു ഇനിയും എഴുതണം... ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ഇത് ഞങ്ങൾക്ക് സമ്മാനിച്ചതിന്.. ഒത്തിരി സ്‌നേഹത്തോടെ ❤️❤️❤️❤️

Nithin • 2020-05-25 14:58

Ninghale polullavar support cheyumbol kannanu enghane ezhuthathirikum ende kaamukaa..☺️

Kannan • 2020-05-25 19:46

Thanks a lot MK?

appu • 2020-05-25 14:26

ethra pettannu theerkandaayirunnu but its very good

Adhidev • 2020-05-25 14:54

മരണമാസ് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ A happy ending story adi poli machanee

Kannan • 2020-05-25 19:47

Thanks a lot adhidev ❤️?

Kannan • 2020-05-25 19:47

അവസാനിപ്പിക്കാൻ ഇതാണ് ഉചിതമായ സമയം എന്ന് തോന്നി അപ്പു ?

വടക്കൻ • 2020-05-25 14:17

കണ്ണാ ഇത് തീർന്നോ? തീർന്നപ്പോൾ ഒരു സങ്കടം. തീരണ്ടായിരുന്ന്...

Kannan • 2020-05-25 19:48

എപ്പഴായാലും തീരണ്ടേ വടക്കൻ ?❤️

Vishnu • 2020-05-25 14:10

Ippo ith vayikuna tiraka Super ?

Kannan • 2020-05-25 19:48

Vishnu❣️❣️❣️

Babe • 2020-05-25 14:07

കഥ തീർന്നത് സങ്കടം ആയി. ഇനിയും ഒരുപാട് എഴുത്തമായെഴുതാമായിരുന്നു ??.

Ammu • 2020-05-25 14:51

പൊളിച്ചു മച്ചാനെ കലക്കി തീർന്നപ്പോൾ ഒരു വിഷമം.... തീര്കാൻടർന്നു....

Kannan • 2020-05-25 19:49

അമ്മു എനിക്കും വിഷമം ഉണ്ട് ?❤️

Kannan • 2020-05-25 19:49

Babe ഇനി എഴുതിയാൽ ബോർ ആവില്ലേ ?

ആശാൻ • 2020-05-25 14:05

ഉമ്മകൾ

Kannan • 2020-05-25 19:50

ഉമ്മകൾ ആശാൻ ❣️

Rahul • 2020-05-25 14:02

ആദ്യം കമൻറ് ഇടാം എന്നിട്ട് വായിക്കാം ഒരുപാട് കാത്തിരുന്നു കേട്ടോ അത്രയ്ക്ക് ഇഷ്ടമായിരുന്നു ഇൗ കഥ

Kannan • 2020-05-25 19:52

Rahul ❤️❤️❤️

Midhun Thomas • 2020-05-25 14:01

ഈ കഥ തീരുമ്പോൾ ന്റ നെഞ്ചിൽ കിടന്നു ഒരാൾ ഉറങ്ങുണ്ട് ഇനി എന്താണാവോ നടക്ക

Fire blade • 2020-05-25 14:27

ഒട്ടും പേടിക്കണ്ട, നെഞ്ചിൽ നിന്നും തലേൽ ആയ്ക്കോളും ..അനുഭവം ണ്ടേയ്യ് !!

Kannan • 2020-05-25 19:52

മിഥുൻ തോമസ്. ❤️❤️

Anandu • 2020-05-25 13:52

❣ Waiting for next story

Kannan • 2020-05-25 19:53

Anandhu ❤️

Anu • 2020-05-25 13:42

കണ്ണേട്ട 4th comment എന്റെ വക? 2 ആഴ്ചായിട്ടുള്ള കാത്തിരിപ്പാണ് പെട്ടന്ന് വായിക്കട്ടെ മുത്തേ?

Kannan • 2020-05-25 19:53

Anu ????

യദുൽ • 2020-05-25 13:37

കണ്ണാ മുത്തേ വായിക്കട്ടെ. ഓഫീസിൽ ആണ് എന്നാലും ഇത് വായിച്ചിട്ട് ഇനി ബാക്കി കാര്യം

Kannan • 2020-05-25 19:53

യദു???

Fanfiction • 2020-05-25 13:25

വന്നാലോ അനുപമ

Kannan • 2020-05-25 19:54

Fanfiction❤️

അഖിൽ • 2020-05-25 13:23

വായിച്ചിട്ട് വരാം.. ♥️

Kannan • 2020-05-25 20:30

Akhil❤️❤️❤️

Max • 2020-05-25 13:18

വായിച്ച് തീർന്നതിനു ശേഷം അഭിപ്രായം പറയാം

Supporters • 2020-05-25 14:39

ദൈവമേ വല്ലാത്തൊരു കൊലച്ചതിയായിപ്പോയി ഇത്. ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒരെണ്ണം ഇനി ഇല്ലെന്ന് അറിയുമ്പോൾ വല്ലാത്തൊരു സങ്കടം. എങ്കിലും സൂപ്പർ ? നന്ദി കണ്ണൻ ബ്രോ ...

Kannan • 2020-05-25 19:54

Supporters ??????

Kannan • 2020-05-25 19:55

Max???