← Back to കണ്ണന്റെ അനുപമ 3 [Kannan]❤️

Comments

കണ്ണന്റെ അനുപമ 3 [Kannan]❤️ · approved reader discussion

Alwi • 2022-02-11 22:38

???

Empuraan • 2021-11-08 20:57

കിടുവേ❤

??????? • 2021-07-31 18:16

❤️❤️❤️❤️❤️

Razz • 2020-04-14 15:23

ന്റെ മോനെ ഇജ് മുത്താണ് . ജീവിതത്തിൽ ആത്യം ആയിട്ട് ആണ് ഇത്രയും ആസ്വദിച്ചു സ്റ്റോറി വായിക്കുന്നത്

Kannan • 2020-04-25 22:17

Thnx Razz

Supporters • 2020-04-07 13:43

ഒരു സത്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്. ഈ അഡ്മിൻ പനാൽ ഇങ്ങനെ തുടർന്നാൽ,ഈ പേജ് ഉടൻ പൂട്ടാൻ സാധ്യതയുണ്ട്... 1ആം തീയതി സബ്മിറ്റ് ചെയ്യ്ത കഥ ആറ് ദിവസം കഴിഞ്ഞും പബ്ലിഷ് ചെയ്യാൻ സമയമില്ല. പക്ഷേ ആർക്കും വേണ്ടാത്ത, ഒരിക്കലും കംപ്ലീറ്റ് ചെയ്യാൻ സാധ്യതയില്ലാത്ത കഥകൾ വീണ്ടും വീണ്ടും പബ്ലിഷ് ആകുന്നുണ്ട് ???

Mansoor • 2020-04-06 17:38

Kannan bro ഇന്നേക് 11 ദിവസമായി എന്നാ പോസ്റ്റ് ചെയ്യുക എഴുതി കഴിന്നോ ഒന്നു സ്പീഡ് ആക് ബ്രോ ങ്ങൾ എന്താണ് ബാബെട്ട ഇത്ര time എടുക്കുന്നത്

Kannan • 2020-04-08 17:49

11ദിവസമോ ??. നീ എന്ത് തേങ്ങയടാ ഉവ്വേ പറയുന്നേ

Hitman • 2020-04-02 14:57

Bro kuttan doc kitti kanila onnukudi mail cheith koduk story

Kannan • 2020-04-02 19:31

ഇപ്പോൾ വന്നിട്ടുണ്ട് hitman ❤️

Rinil • 2020-04-02 12:09

3 Rd part 7 thavanayaye vayikunnnu..

Kavin • 2020-04-02 04:50

ഒരുമാതിരി കോപ്പിലെ എടപാടായിപ്പോയി.... Submit ചെയ്തിട്ടും പബ്ലിഷ് ചെയ്യാതെ അവരിത് എന്തോ ഉണ്ടാക്കാൻ നിക്കാണ്? അതിനിടയിൽ ഒന്ന് രണ്ടു ഊച്ചാളി സൃഷ്ടികൾ upload ചെയ്യാൻ ഭയങ്കര ശുഷ്‌കാന്തി കാണിച്ചു. ആകെ ഒരു സമാധാനം എന്നുപറയാനുള്ളത് സാഗർ ബ്രോയുടെ രണ്ടു പാർട്ട്‌ വന്നതാണ്.... കാത്തിരിക്കുക തന്നെ.. Regards.. Kavin.

vyga • 2020-04-02 07:33

sathyam 4,5 page olla kopilea stories.. entea Dr.nigal onn ee story dea next part upload chyamo

Rinil • 2020-04-02 12:05

Ado verum tallipoli kadakal vayichu Annate divasam poyee

Kannan • 2020-04-01 18:22

അടുത്ത പാർട്ട്‌ എവിടെ എന്ന് ചോദിക്കുന്നവരോട് ഞാൻ നാലാം ഭാഗം ഇന്നലെ ഉച്ചക്ക് submit ചെയ്തു. അഞ്ചാം ഭാഗം ഏകദേശം എഴുതി തീരാനായി. പബ്ലിഷ് ചെയ്യുന്നത് എന്റെ കയ്യിൽ അല്ല.ചെയ്യുമ്പോൾ വായിച്ചോളൂ എന്നല്ലാതെ ഒന്നും പറയാനില്ല ?

vyga • 2020-04-01 19:07

bro onn admintea aduth request chy onn vegam post chyan ayit.. ithrakum powli story enthina ithrakum delay chyunath...

Kannan • 2020-04-01 21:24

Vyga എന്റെ പൊന്നു പെങ്ങളെ സത്യം പറഞ്ഞാൽ എനിക്കിവിടുത്തെ രീതികൾ ഒന്നും ശരിക്ക് അറിയില്ല. പിന്നെ അവരെ പറഞ്ഞിട്ടും കാര്യം ഇല്ലാ കാരണം ഇപ്പോൾ ലോക്ക് ഡൌൺ ആയത് കൊണ്ട് ഒരുപാട് പേര് കഥകൾ എഴുതുന്നുണ്ട്. Established ആയ എഴുത്തുകാർ എല്ലാം അവരുടെ വർക്കുകൾ submit ചെയ്യുന്നുണ്ട് അപ്പോൾ പിന്നെ സ്വാഭാവികമായും ആദ്യ പരിഗണന അവർക്കാവും. It is quite natural. പിന്നെ എന്റെ കഴിഞ്ഞ പാർട്ട്‌ പബ്ലിഷ് ചെയ്തിട്ട് നാലു ദിവസം അല്ലേ ആയുള്ളൂ.എന്നെ സംബന്ധിച്ച് ഈ കഥ പ്രസിദ്ധീകരിച്ചില്ലെങ്കിലും ഒരു പ്രശ്നവും ഇല്ലാ. ഞാൻ ഇത് വെറുതെ ബോറടിച്ചിരുന്നപ്പോൾ കുത്തികുറിച്ചതാണ് . നിങ്ങൾ വെയിറ്റ് ചെയ്യേണ്ടി വരുന്നു എന്നത് മാത്രം ആണെന്റെ concern????

vyga • 2020-04-01 21:43

bro pls dont say like that..you are also a established writer now.sathyam ayittum..nigal powli ann vearea level ann.. igganea onn parayallea..wait chytholam ividayum bore adi ann may 1 varea lock down ann oorea 5 min il njn vann nokum story vanno vanno enn ...wait chyam allagi njn poyi 1st mothal onnudi vayikkam ippo thannea 5,6 times ayi but aa oru feel .porath nalla mazha oru coffee ponn bro onnum parayan illa

Kavin • 2020-04-02 04:51

ഒരുമാതിരി കോപ്പിലെ എടപാടായിപ്പോയി.... Submit ചെയ്തിട്ടും പബ്ലിഷ് ചെയ്യാതെ അവരിത് എന്തോ ഉണ്ടാക്കാൻ നിക്കാണ്? അതിനിടയിൽ ഒന്ന് രണ്ടു ഊച്ചാളി സൃഷ്ടികൾ upload ചെയ്യാൻ ഭയങ്കര ശുഷ്‌കാന്തി കാണിച്ചു. ആകെ ഒരു സമാധാനം എന്നുപറയാനുള്ളത് സാഗർ ബ്രോയുടെ രണ്ടു പാർട്ട്‌ വന്നതാണ്.... കാത്തിരിക്കുക തന്നെ.. Regards.. Kavin.

കുട്ടാപ്പി • 2020-04-01 20:56

എവിടെ അടുത്ത Part എവിെടെ

Kannan • 2020-04-01 21:25

വരും വരാതിരിക്കില്ല

Lallu • 2020-04-02 10:52

Onnude ayachu nokkamoo bro

Kavin • 2020-04-01 17:14

Bro... കാത്തിരിക്കുന്നു... Nxt പാർട്ട്‌ നു വേണ്ടി... Pls fast

Kannan • 2020-04-01 21:26

വെയിറ്റ് ചെയ്യൂ kavin

SK • 2020-04-01 16:26

കണ്ണൻ മൊതലാളി.... കഥ ഇതുവരെ ഗംഭീരം...., pwolichu.. ???

Kannan • 2020-04-01 21:26

നന്ദി SK

NoToRiOuS • 2020-04-01 10:29

കണ്ണന്‍ ബ്രോ... ഞാൻ കൊറേ ആയി ഇത് വായിക്കണം വായിക്കണം എന്ന് വിചാരിക്കുന്നത്. പക്ഷേ എന്തോ വായിക്കാൻ തോന്നിയില്ല, ഇന്നിപ്പോള്‍ മൂന്ന്‌ പാർട്ടും ഒരുമിച്ച് ആണ് വായിച്ചത്. എന്താ പറയാ ഒരു രക്ഷയുമില്ല. അമ്മുസും കണ്ണനും പ്രണയിക്കട്ടെ. Tragedy ആക്കല്ലേ എന്ന് മാത്രമാണ് പ്രാർത്ഥന. അധികം വൈകാതെ അടുത്ത ഭാഗം തരണം.

Kannan • 2020-04-01 12:03

അടുത്ത പാർട്ട്‌ ഞാൻ കൊടുത്തിട്ടുണ്ട് വല്യ മുതലാളിക്ക് തോന്നുമ്പോ submit ചെയ്യും

യദുൽ • 2020-04-01 13:45

അപ്പഴ് ഇന്ന് രാത്രി എന്നാൽ കിട്ടും ??

vyga • 2020-04-01 03:57

next part evidea.. waiting.... waiting....

Kannan • 2020-04-01 12:04

ആൾറെഡി ഞാൻ പറഞ്ഞ സമയത്ത്‌ കൊടുത്തിട്ടുണ്ട് vyga. ഒരുപാട് കഥകൾ വരുന്നത് കൊണ്ട് delay ആവുന്നതാ

Cyril • 2020-04-01 03:45

Adipoli aayittundu kanna. Orupadu ishtappettu. Adutha part udane prethikshikkunnu

Kannan • 2020-04-01 12:05

അടുത്ത പാർട്ട്‌ ഞാൻ കൊടുത്തിട്ടുണ്ട് cyrilവല്യ മുതലാളിക്ക് തോന്നുമ്പോ submit ചെയ്യും

Kannan • 2020-03-31 19:55

ഞാൻ submit ചെയ്തിട്ടുണ്ട് Mon. പിന്നെ ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത് കെട്ടോ ??

Mon • 2020-03-31 20:49

ഇതു പോലുള്ള കഥകൾ വളരെ ദുർലമാണ്. Incest തരത്തിലുള്ളവ തീർത്തും ഒഴിവാക്കുക

Kannan • 2020-03-31 21:22

ഇൻസെസ്റ് തരത്തിലുള്ളവ വായിക്കാറുണ്ടെങ്കിലും വ്യകതിപരമായി അതോനോടെനിക്ക് യോജിപ്പില്ല.എന്റെ കഥയിൽ കണ്ണനും അമ്മുവും തമ്മിലുള്ള ബന്ധത്തേക്കാൾ ശക്തമായ ബന്ധമാണ് കണ്ണനും ലച്ചുവും (അമ്മ )തമ്മിൽ. അത് വഴിയേ കൂടുതൽ വ്യക്തമായിക്കൊള്ളും Mon

Mon • 2020-04-01 00:40

❤❤

Mon • 2020-04-01 13:56

Ith vare vannilla

കരിമ്പന • 2020-03-31 19:54

ഡിയർ കണ്ണൻ കഥ പൊളിച്ചു. ഒരു അപേക്ഷയെ ഉള്ളു ദയവായി അവസാനം കരയിപ്പിക്കരുത്.എഴുത്തുകാരന്റെ അവകാശത്തിൽ കൈ കടത്തുകയല്ല. ഒരു അപേക്ഷ ആണ്

Kannan • 2020-03-31 20:00

ട്രാജടി എനിക്കിഷ്ടമല്ല എന്ന് പറഞ്ഞെങ്കിലും ഇങ്ങനെ പോയാൽ ട്രാജഡി ആക്കേണ്ടി വരും കരിമ്പന???

കരിമ്പന • 2020-03-31 20:54

അയ്യോ ചതിക്കല്ലേ കണ്ണൻ ഭായ്. അത് ആലോചിച്ചാൽ ഇപ്പോഴേ വായിക്കാൻ തോന്നില്ല

Kannan • 2020-03-31 21:23

പേടിക്കണ്ട ട്രാജഡി നിങ്ങൾ പ്രതീക്ഷിക്കുന്ന രൂപത്തിലായിരിക്കണ മെന്നില്ല കരിമ്പന

കരിമ്പന • 2020-03-31 21:36

Lov uuu ??????

Mansoor • 2020-03-31 16:01

ബ്രോയുടെ നോവൽ രതിശലഭങ്ങൾ പറയാതിരുന്നത് നവവധു ഇതുപോലുള്ള നോവലുകളുടെ ലവലിലേക് എത്തട്ടെ എന്ന് ആശംസിക്കുന്നു

Kannan • 2020-03-31 19:53

❤️❤️❤️❤️

Sanker • 2020-03-31 00:49

Super Kanna njan ipole onne vayichitillaaa. It touched my heart. Continue ?♥️

Kannan • 2020-03-31 14:04

Thank u sanker ❤️❤️❤️

Rinil • 2020-03-31 00:45

Next part Enna idua

Kannan • 2020-03-31 01:29

നാളെ ചെയ്യണമെന്നാണ് കരുതിയിരുന്നത്, എഴുതി തീർന്നില്ല. എന്തായാലും പരമാവധി നാളെ തന്നെ ചെയ്യാൻ നോക്കും. അല്ലെങ്കിൽ മറ്റന്നാൾ

Mansoor • 2020-03-31 12:41

തനെല്ലഡോ എന്നോട് മുമ്പ് പറഞ്ഞത് ഇന്ന് വരുമെന്ന് ഇപ്പൊ പറയുന്നു നാളെ???

Kannan • 2020-03-31 14:01

മൻസൂറെ എനിക്ക് ദേഷ്യം വന്നാൽ ഞാനെന്റെ രണ്ട് കാലും അടുപ്പിൽ വെച്ച് കത്തിക്കും അപ്പഴേ നീയൊക്കെ പഠിക്കൂ ??

Mansoor • 2020-03-31 14:17

സോറി അണ്ണാ

Kannan • 2020-03-31 14:55

ഞാൻ കൊടുത്തിട്ടുണ്ട് ഇന്ന് തന്നെ പബ്ലിഷ് ചെയ്യുമായിരിക്കും മൻസൂർ

Mansoor • 2020-03-31 15:52

ഒന്നും വിചാരിക്കരുത് വീട്ടിൽ ഫുൾ പോസ്റ്റ് ആണ് ഈ കൊറോണ കാരണം ഇൗ സൈറ്റിലെ നോവലുകളാ ഒരു ആശ്വാസം Thanks

Mon • 2020-03-31 19:11

Cheythilkenkil manjerykk varum thall kittiyaalum veendila

Mansoor • 2020-03-30 21:25

കണ്ണൻ ബ്രോ Next Part എവിടെ

കിച്ചു • 2020-03-30 23:16

5 മത്തേ തവണ ആയി വായിക്കുന്നത് ?❤️

Kannan • 2020-03-31 01:30

തന്റെ ഒക്കെ സപ്പോർട്ട് വേറെ ലെവൽ കിച്ചു ❤️❤️❤️

Kannan • 2020-03-31 01:31

എഴുതിതീരണ്ടേ മൻസൂർ. ഇങ്ങള് ബേജാറാവല്ലീ കോയ

Razz • 2020-04-14 15:26

ഇജ് പോളിയാണ് ട്ടോ... ഇനിയും ഒരുപാട് എഴുതണം ... വായനക്കാരെ അകാർഷികൻ ഉള്ള കഴിവ് എഴുത്തിൽ ഉണ്ട്... keep going

Megamind • 2020-03-30 17:35

കണ്ണാ ശരിക്കും നല്ല feelings ആണ് കഥ... ശരിക്കും ആഗ്രഹിക്കാൻ പാടില്ല പക്ഷേ എന്നികും ഉണ്ടായിരുന്നു ഇത് പോലെ ഒരു cheriyamma.... Cheriyachan ഒരു സംശയ രോഗിയും തികഞ്ഞ മദ്യപാനി യും ആയിരുന്നു പക്ഷേ ഒരു 7 വർഷം മുന്നേ അങ്ങേര് നന്നായി...ഇപ്പൊ നന്നായി കുടുംബം നോക്കുന്നു...എല്ലാവരും happy...പിന്നെ cheriyamma character കൊണ്ട് എനിക്ക് എന്റെ സങ്കല്പത്തിൽ ഉള്ള വൈഫ് ആയിരുന്നു...normal beauty.. നല്ല കൈപ്പുണ്യം...നമ്മൾ സ്ഥിതി എങ്ങനെ ആണോ അങ്ങനെ ജീവിക്കാൻ അറിയുന്ന കുട്ടി....പിന്നെ എന്നിക്കും അങ്ങനെ ഒരു കുട്ടിയെ കിട്ടിയത് കൊണ്ട് ഞാനും happy...പിന്നെ കഥ സൂപ്പർ...continue bro

Kannan • 2020-03-30 19:08

ചില ബന്ധങ്ങൾ അങ്ങനെയാണ് ബ്രോ. പ്രണയത്തിന്റെ വില നമുക്ക് മനസ്സിലാക്കി തരാൻ വേണ്ടി മാത്രം ഉണ്ടാവുന്നവ. കടുക്കനിട്ടവൾ പോയാൽ കമ്മലിട്ടവൾ വരും എന്ന് കേട്ടിട്ടില്ലേ. അത് ശരി തന്നെ ആണ്.കമ്മലിട്ടവളേ തിരിച്ചറിഞ്ഞാൽ മതി

കരിമ്പന • 2020-03-30 06:15

കണ്ണൻ ഭായ് കഥ സൂപ്പർ ആയിട്ടുണ്ട്. ഒരു അപേക്ഷയെ ഉള്ളു. ഇത് ഒരു ട്രാജഡി ആകരുത്. എഴുത്തുകാരന്റ അവകാശത്തിൽ കൈ കടത്തരുത് എന്ന് അറിയാം. എന്നാലും ഹാപ്പി എൻഡിങ് ആകണം. കരയിപ്പിക്കരുത് plzzzzz

Kannan • 2020-03-30 08:32

ഇതിന്റെ അവസാനമൊന്നും ഞാൻ മുൻകൂട്ടി തീരുമാനിച്ചിട്ടില്ല കരിമ്പന. ട്രാജഡി എനിക്കും പൊതുവെ ഇഷ്ടം അല്ല. പ്രത്യേകിച് പ്രണയത്തിൽ

കരിമ്പന • 2020-03-30 11:02

Lov uuu kannan????

Nazee • 2020-03-30 04:30

Next part eppola

Kannan • 2020-03-30 08:33

നാളെ തരാം എന്ന് പ്രതീക്ഷിക്കുന്നു nazee

യദുൽ • 2020-03-30 00:39

കണ്ണാ അടുത്ത പാർട്ട് എന്ന് വരും ഇപ്പൊ ദിവസവും നോക്കാറുണ്ട് ❤️❤️❤️

Kannan • 2020-03-30 00:50

ചൊവ്വാഴ്ച വരും യദുൽ

Kannan • 2020-03-30 01:04

മറ്റന്നാൾ വരും യദുൽ

Nazee • 2020-03-30 04:30

Polichwwww

യദുൽ • 2020-03-30 08:27

താങ്ക്സ് മുത്തേ ❤️❤️

Mansoor • 2020-03-29 21:56

എഴുതി കഴിഞ്ഞോ എന്നാ Post ചെയ്യുക കട്ടെ വെയിറ്റിം ആണ്

Kannan • 2020-03-29 22:00

ഇന്നേതാ ദിവസം? mansoor. മറ്റന്നാൾ എന്തായാലും ഉണ്ടാവും

Mansoor • 2020-03-29 22:20

ഇന്ന് Sunday ok thanks

Smitha • 2020-03-29 21:28

പ്രണയം എന്ന വാക്കിന് ഇതിക്കൂടുതൽ ഒരുപഹാരം സമർപ്പിക്കാനില്ല...ഇഷ്ടമായി ...

Kannan • 2020-03-29 21:57

നന്ദി സ്മിത. വായിച്ചതിനും ഈ പ്രോത്സാഹനത്തിനും നന്ദി

vyga • 2020-03-29 20:50

next inn publish chyuvo?

Kannan • 2020-03-29 21:58

ആദ്യം ഇന്നേതാ ദിവസം എന്ന് പറഞ്ഞു താ. എന്നാ പബ്ലിഷ് ചെയ്യുന്ന ദിവസം പറയാം vyga

vyga • 2020-03-29 23:11

njn canadayil ann ividea saturday.. natil sunday ayi kanum

Kannan • 2020-03-30 00:52

Ennal മറ്റന്നാൾ publish ചെയ്യും ട്ടോ ❤️❤️❤️

vyga • 2020-03-30 04:58

ok??

Kannan • 2020-03-30 01:04

മറ്റന്നാൾ ചെയ്യും vyga

Nandhitha devan • 2020-03-30 01:34

First part onum kandila

Kannan • 2020-03-30 13:22

ഉണ്ടല്ലോ നന്ദിത. Previous parts എന്ന ഓപ്‌ഷനിൽ കിട്ടുന്നില്ലേ

Bolaasuka • 2020-03-29 18:31

Super , onnum parayan ella... Vallatha feel undayirunnu. Thanks for the good time

Kannan • 2020-03-29 18:47

അതെ കുന്നോളം പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന മനസ്സുകളെ ഒരു നിമിഷമെങ്കിലും ചിരകാലസ്മരണകളിലേക്ക് വഴി നടത്തുക ആ മനസ്സിനെ ആനന്ദിപ്പിക്കുക. എന്റെ ഏക ലക്ഷ്യം അതായിരുന്നു bolasuka??

ആരോമൽ • 2020-03-29 16:13

എന്റെ സാറേ വായിച്ച് വായിച്ചു കണ്ണെന്റ് മായാ ലീലകളിലേക്കു അങ്ങ് കൊണ്ടുപോയി കാത്തിരിക്കുന്നു കണ്ണനെയും കണ്ണെന്റെ ദാസിയെയും അറിയാൻ ??

Kannan • 2020-03-29 18:47

സന്തോഷം, സ്നേഹം ആരോമൽ

Sajir • 2020-03-29 12:29

എടാ ഇത്തിക്കണ്ടപ്പാ നീ ആള് കൊള്ളാലോ വേറെ ലെവലിലേക്ക് കൊണ്ട് പോയ കളഞ്ഞല്ലോ ഞങ്ങളെ.ഒന്നും പറയാനില്ല മോനെ നല്ല എണ്ണം പറഞ്ഞ ലക്ഷണമൊത്ത റൊമാൻസ് സ്റ്റാറി തന്നെയാണ് കണ്ണന്റെ അനുപമ.അനുപമ മുത്താണ് അവളാണ് പെണ്ണ്.കഥ നന്നായി തന്നെ മുന്നോട്ട് പോവുക നിർത്തരുത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു all the best...?❤️

Kannan • 2020-03-29 15:49

നന്ദി sajir

?MR.കിംഗ്‌ ലയർ? • 2020-03-28 20:49

കൊടും ചൂടിൽ ആശ്വാസമായി ഒരു മഴയെന്ന പോലെ പെയ്‌ത പ്രണയമഴ... കണ്ണന്റെ അനുപമ..... പ്രണയം എന്നും പൈകിളി ആണ്....ആ പ്രണയമഴ നനഞ്ഞു ആസ്വദിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ

Kannan • 2020-03-28 22:40

രാജനുണയൻ ഇഷ്ടം ❤️❤️❤️❤️

kichu • 2020-03-28 18:20

kunjammaium monum ulla pranayam... athu vere leval... polichu kannan machaneee....???

Kannan • 2020-03-28 19:34

Kichu ????

Vishnu • 2020-03-28 17:52

കണ്ണാ കണ്ണാ ഓടിവാ. ഉണ്ണിക്കണ്ണ ഓടിവാ. ഓടക്കുഴലിൽ പാടിവാ. അടുത്ത പാർട്ടും കൊണ്ട് ഓടിവാ. ???????? Powli sanam bro?. സ്നേഹത്തോടെ? വിഷ്ണു.

Kannan • 2020-03-28 19:33

പെട്ടന്ന് വരാൻ നോക്കാം വിഷ്ണു ???

Mansoor • 2020-03-28 16:52

Waitcheyyan vayya next part ezhuthi thudangiyo Enna post cheyyuka

Kannan • 2020-03-28 17:34

എഴുതി തുടങ്ങി mansoor ❤️

Mansoor • 2020-03-29 11:23

Enna post cheyyuka adipoli aayikotetto Veetil post aanu

വാസു • 2020-03-28 15:18

അടിപൊളി ????? നല്ല feel ഉണ്ട് ഇത് വായിക്കാൻ ഇങ്ങനെ തന്നെ തുടരുക അതി ഗംഭീരം പറയാൻ വാക്കുകൾ കിട്ടുന്നില്ല

Kannan • 2020-03-28 17:34

നന്ദി വാസു ??

Saji • 2020-03-28 14:13

Kunnan bro,alla kannan bro soooper fantastic feelulla kadha.ippozhanu moonnu bhagavum vayichathu,valare valare nannayittundu.thanks broi ingane oru kadhakku.

Kannan • 2020-03-28 14:41

എന്നാലും എന്നെ തെറി വിളിച്ചത് നന്നായില്ല സജിനീ ???

ഗൗതം • 2020-03-28 13:41

ഒരുപാട് ഇഷ്ട്ടപ്പെട്ടു കണ്ണാ

Kannan • 2020-03-28 14:40

നന്ദി ഗൗതം ??

പൊന്നു.? • 2020-03-28 13:38

സൂപ്പർ പ്രണയകാവ്യം. ????

Kannan • 2020-03-28 13:41

Thanks പൊന്നു ❤️

ഏലിയൻ ബോയ് • 2020-03-28 13:20

എന്താ ബ്രോ വൈകിയത്....വായനയുടെ ഫ്‌ലോ അങ്ങു പോയി...അപ്പൊ വീണ്ടുമ ആദ്യം മുതൽ വായിച്ചു.... പിന്നെ ഇപ്പൊ എന്തായാലും ലോക്ക് ഡൗണ് അല്ലെ...വേഗം അടുത്ത പാർട് ഇട് മാഷേ....കാത്തിരിക്കാൻ വയ്യ

Kannan • 2020-03-28 13:40

പോടാ അവിടുന്ന് ?. ഒരാഴ്ച അല്ലെ ആയുള്ളൂ.

Hari • 2020-03-28 12:57

Ufff kallakke mutheii adipwoliiii??... eni next part bekkam post cheyannotta

Kannan • 2020-03-28 13:40

ഹരി ❤️❤️

യദുൽ • 2020-03-28 09:40

ഇത്രയും ദിവസം ഞാൻ ഇത് വായിച്ചിട്ടില്ല പക്ഷെ ഇന്ന് രാവിലെ എണീറ്റ മുതൽ 3പാർട്ട് വായിച്ചു തീർക്കുകയും ബുക്മാർക്കിൽ ആഡ് ആക്കി ഇടുകയും ചെയ്തു സോറി ബ്രോ ഇത്രക്കും നല്ല അവതരണം വായിക്കാതെ ഇരുന്നതിനു.... അടുത്ത ഭാഗം പെട്ടന്ന് വേണം അതിനായ് കാത്തിരിക്കുന്നു ... ഒരിക്കലും ഇവരെ വേര്പിരിപ്പിക്കരുത്

Kannan • 2020-03-28 09:45

ജോയും അൻസിയയും നന്ദനും മന്ദൻരാജയും സാഗറും ഒക്കെ അരങ്ങു വാഴുന്ന ഇവിടെ ഈ പാവപ്പെട്ടവന്റെ കുത്തിക്കുറിക്കലുകൾ വായിക്കാൻ സമയം കണ്ടെത്തിയതിനു തന്നെ വല്യ സന്തോഷം

യദുൽ • 2020-03-28 12:24

ഇനിയും എഴുതണം അവരെ കൂടെ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

യദുൽ • 2020-03-28 12:30

അവരെ കൂടെ അല്ല avare കാളും മുകളിൽ

jo • 2020-03-28 05:25

വീണ്ടും പ്രണയത്തിൽ കുതിർന്നൊരു എപ്പിസോഡ്. കലക്കി ബ്രോ

Kannan • 2020-03-28 09:19

കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് ജോക്കുട്ടന് നന്ദി

Sree • 2020-03-28 03:53

Bro ottu pratheeshikathe sambhavangal anelo. 33 page undayiruno vayichu theeranthu arinjila Pinne next part othiri late akalle

Kannan • 2020-03-28 09:20

ലേറ്റ് ആകാതിരിക്കാൻശ്രമിക്കാം sree

ചന്ദു മുതുകുളം • 2020-03-28 03:29

മനോഹരമായ ഒരു പ്രണയ കാവ്യാരംഭം

Kannan • 2020-03-28 09:20

നന്ദി ചന്ദു ❤️

Ranjish • 2020-03-28 13:37

Hai kannan bro Super ayittundu next part pettanu ayakku

രാജാ • 2020-03-28 03:05

മച്ചാനെ സൂപ്പർ കഥ,, മൂന്ന് പാർട്ടും ഒറ്റ ഇരുപ്പിനാണ് വായിച്ചു തീർത്തത് അസ്സലായിട്ടുണ്ട്.. ബാക്കി കൂടി എഴുതു.. പകുതിക്കിട്ടേച് പോയേക്കരുത് ഒരു അപേക്ഷ ആണ്.... all the best, keep going ?????

Kannan • 2020-03-28 09:21

എന്തായാലും ഒരു തീരുമാനമാക്കിയിട്ടേ പോവൂ രാജ. (കൊറോണ പിടിച്ചില്ലെങ്കിൽ )

Munshi • 2020-03-28 02:35

??????????? Great story

Kannan • 2020-03-28 09:21

മുൻഷി ❤️❤️❤️

Fareed • 2020-03-28 02:31

Nalla feel Njan vayichu athil laichuooyiii❤❤❤❤❤❤

Kannan • 2020-03-28 09:22

ഫരീദ് ❤️❤️❤️

Fazil • 2020-03-28 01:56

കഥ അടിപൊളി..... ഇതാണ് യഥാർത്ഥ പ്രണയം... സ്റ്റോറി ee മൂഡിൽ തന്നെ തുടരൂ....ഓവർ tragedy venda...ഇവരുടെ കാര്യത്തിൽ അമ്മ suppport ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു.... തുടർന്ന് എഴുതുക..... അടുത്ത part ഉടനെ വേണം.... ❤️

Kannan • 2020-03-28 09:22

ട്രാജഡി എനിക്കും ഇഷ്ടമല്ല fazil ?

Rinil • 2020-03-28 01:23

Bro nale tanne idane next part

Kannan • 2020-03-28 09:23

എന്റെ പൊന്നു റിനിലെ നീ ഒന്ന് ക്ഷമി