Luv u too max❤️
Kannaa... entaliyaa... onnum parayaanillaa.. pranayathinte oru feelil thaangal ee kathaye.. veroru levelilekk ethikkukayaan... ivde njn angne katha vaayikkaarillaa.. pinne chumma keriyappoo aan ee story vaayich thudangye.. enik vere oru ezhuthu kaarem ariyillaa... but.. ninte story.. hatsss off maahnn... i am a big fan.. nope.. YOU MADE ME TO BE YOUR FAN !!!!
ആദി ഇതെന്റെ ആദ്യ കഥയാണ്. ഒത്തിരി സന്തോഷം തോന്നുന്നു തന്റെ വാക്കുകൾ കേട്ടിട്ട് ❤️
ബ്രോ ഇങ്ങന്നെ പ്രണയിക്കാൻ ആരാ ആഗ്രഹിക്കാത്തത്.... ഒത്തിരി ഇഷ്ട്ടായി ബ്രോ ശെരിക്കും ഇതിൽ ലയിച്ചുപോയി ഓരോ പേജ് വായിച്ചുകഴിയുമ്പോഴും ഇത് തീർന്നുപോവല്ലേ എന്നായിരുന്നു ❤ lub U Bro ❤