❤️കണ്ണന്റെ അനുപമ 7❤️ [Kannan]

📝 Ongoing

👁 671601 views ❤ 2089 likes ⭐ 0.0 rating 💬 299 comments 📚 1 chapters 📅 2020-04-19

❤️കണ്ണന്റെ അനുപമ 7❤️ Kannante Anupama Part 7 | Author : Kannan |  Previous Part ഓരോ ഭാഗവും കാത്തിരുന്നു വായിച്ച് അകമഴിഞ്ഞ പിന്തുണ നൽകുന്ന ഖൽബുകൾക്കായി കണ്ണന്റെയും അനുപമയുടെയും പ്രണയത്തിന്റെ അടുത്ത അദ്ധ്യായം സമർപ്പിക്കുന്നു. തുടർന്ന് വായിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക. ഇഷ്ടമായാൽ മാത്രം ഹൃദയം❤️ നൽകി സ്നേഹിക്കുക. എന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് പെണ്ണ് കുറച്ചു നേരം കൂടെ അങ്ങെനെ കിടന്നു. പുറമെ ശാന്തത നടിച്ചെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തൊക്കെ പോല്ലാപ്പാണോ വരാൻ പോണത്? അത്ര വലിയ പരാക്രമി ഒന്നും അല്ലെങ്കിലും എന്റെ കുറുമ്പിക്ക് വേണ്ടി ഏതറ്റം വരെയും പോവാനുള്ള ധൈര്യം എനിക്കുണ്ട്. പക്ഷെ അനുവിന്റെ ധൈര്യത്തിൽ എനിക്കത്ര വിശ്വാസം പോരാ.കാരണം സ്നേഹം അവളുടെ വലിയ ഒരു ബലഹീനതയാണെന്നത് ഞാൻ തന്നെ അനുഭവിച്ചറിഞ്ഞതാണ്. എല്ലാത്തിലും ഒരു വ്യക്തത വേണമെന്ന് എനിക്ക് തോന്നി.എല്ലാ ഭാരങ്ങളും എന്നിൽ ഇറക്കി വെച്ച് കിടക്കുന്ന അവളുടെ നീളൻ കാർകൂന്തലിൽ ഞാൻ കൈ കൊണ്ട് തലോടികൊണ്ടിരുന്നു. "കുഞ്ഞൂ.... ഞാൻ പതിയെ വിളിച്ചു "ഉം... അവളൊന്ന് മൂളിക്കൊണ്ട് എന്നെ ഒന്ന് കൂടി ഇറുക്കി. "എണീറ്റെ എനിക്ക് സംസാരിക്കാനുണ്ട്.. " അവൾ എന്നെ ഒന്ന് തലയുയർത്തി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. കണ്ണു തുടച്ചുകൊണ്ട് അവൾ എണീറ്റ് കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു.ഞാനും എണീറ്റ് അവളുടെ തൊട്ടു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. ഞങ്ങള

📚 Chapters

1 published

Related Stories

💖 More from this Author

ആന്റിയും മകളും 3 [kannan] by kannan ആന്റിയും മകളും 2 [kannan] by kannan ആന്റിയും മകളും 1 [kannan] by kannan

✨ Same Category

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] by Robert.longdon കാർത്തികേയം [Oruthan] by Guest Author 💞ആയിരം കണ്ണുമായി 12 [Fang leng] by kkstories

💬 Comments

View all comments

Loading comment form...

Sreekuttan • 2023-02-22 20:09

സൂപ്പർ

Alwi • 2022-02-14 15:51

???

sujith • 2021-12-22 10:50

Ethinntta pdf download akunilla .athupole 1-6 part story kanuilla onnu koodi post cheyammo.

sujith • 2021-12-22 10:52

Sry. Pdf mathrame download akathe ollu

??????? • 2021-08-01 11:38

❤️❤️❤️❤️❤️

Akhilesh • 2020-12-19 22:34

Kadha adipoli anu ee place ellam ente nattil anu

പേരില്ല മനുഷ്യൻ • 2020-11-07 20:00

എങ്ങനെ തുടങ്ങണം എന്ന് അറിയില്ല ഇത് എത്രാമത്തെ വട്ടം ആണ് ഇത് വായിക്കുന്നത് എന്ന് അറിയില്ല. പക്ഷെ പറയാതിരിക്കാൻ വയ്യ.നിങ്ങൾ പൊളി ആണ് വെറും പൊളി അല്ല വേറെ ലെവൽ പൊളി ?. ഓരോ വാക്കുകളും വായനക്കാരുടെ മനസ്സിൽ കുത്തിവെക്കാനുള്ള താങ്കളുടെ കഴിവ്.അതിന് പ്രെശംസിക്കാതിരിക്കാൻ പറ്റില്ല. എന്തായാലും ഇനിയും ഇത്തരത്തിൽ ഉള്ള കഥകൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️

Sam EV YouTuber • 2020-07-06 16:30

Aliya Engne Thudanganam Ennu Aryula Ni Pwolya Sagar Bro ne Allukan Ulla Baghamano Ithu Polathe Twistukal Varate Ni Kidu Annu Aliya Stiram Vayankaran

Ram • 2020-05-13 19:19

സന്തോഷം കൊണ്ടെങ്ങാനും ഞാൻ ചത്തുപോയിരുന്നെങ്കിൽ പ്രേതമായി വന്ന് കൊന്നേനെ ഞാൻ

Kannan • 2020-04-29 23:59

Pdf അവസാനം തരാം ?

രാവണൻ • 2020-07-05 23:29

Ee kadha pdf aakumo

anonymous boie • 2020-04-29 23:43

അടിപൊളി കഥ ചേട്ടായി ഈ കഥയുടെ പ്ദഫ് കിട്ടാൻ വല്ല വഴിയും ഉണ്ടോ ? ഫുൾ supp കഥ തുടരണം

സജി • 2020-04-26 13:20

ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കല്ലേ ചങ്ങാതി'

Kannan • 2020-04-29 23:59

❤️❤️?

Raj • 2020-04-26 02:06

എൻെറ മുത്തെ എത്രയും പെട്ടന്ന് അടുത്ത ഭാഗവുമായി പെട്ടന്ന് വാ..ഇങ്ങനെയൊക്കെ എഴുതിയാൽ എന്താ പറയുക...." Heart is melting like chocolate. നിങ്ങളൊരു സംഭവമാണ്‌.....

ശിവ s കണ്ണൻ • 2020-04-26 00:57

ഭാഗം 8നോക്കിയിരുന്നു മടുത്തു ഒന്ന് വേഗന്ന് ഇടുമോ ആശാനെ അമ്മുനെ കുറിച്ച് അറിയാൻ ആകാംഷ കൂടിക്കൂടി വരുന്നു ഞാനും ആ കണ്ണനെ പോലെ ആവുകയാണ് ഇപ്പോൾ ഈ കഥ മനസിനെ വല്ലാതെ സുഖിച്ചു

മാർജന • 2020-04-25 20:45

കണ്ണേട്ടാ ഇത് ഒരുപാടിസായിട്ടോ കാത്തിരിക്കണൂ..... എന്താ പാർട്ട്‌ വൈകുന്നത്?????

Kannan • 2020-04-26 01:43

എന്തോന്നാ മാർജന ആകെ ആറു ദിവസം അല്ലേ ആയിട്ടുള്ളൂ ?. ഇവിടെ സാഗർ ബ്രോ കഴിഞ്ഞാൽ ഏറ്റവും വേഗം പാർട്ടുകൾ submit ചെയ്യുന്നത് ഞാനാണ് ?

Kuttusan • 2020-04-25 20:25

♥️ Kannanchettoi onn pettan adutha part kudi thayoo ? Katta waiting anee ? Kuttusan

Kannan • 2020-04-25 22:15

Nale varum kuttusan ?

Kuttusan • 2020-04-26 14:33

? aaa poratte poratte Niggal muthanu ? ? Kuttusan

Yk • 2020-04-25 19:29

ഇത് പോലോത്ത അടിപൊളി ലവ് സ്റ്റോറീസ് ഒന്ന് കമന്റ്‌ ചെയ്യുമോ

sanju • 2020-04-25 21:07

aarohi anjalitheertham mayananthanam

Subi • 2020-04-25 21:11

അഞ്ജലിതീർത്ഥം kittinillallo

dr.kambikuttan • 2020-04-26 00:16

Here it is... https://kambistories.com/author/achuraj/

Bibi • 2020-04-26 11:28

Rathishalabhangal Navavadhu Anupallavi

കിച്ചു • 2020-04-25 13:21

4 ദിവസം കൂടുമ്പോൾ അടുത്ത പാര്‍ട്ട് വരുന്നതാണല്ലോ. Busy ആണോ

Kannan • 2020-04-25 22:14

Submit cheythittund കിച്ചു

Subi • 2020-04-26 09:53

ഇതുവരെയും എത്തിയിട്ടില്ല Sed

APOLLYON • 2020-04-25 03:41

കണ്ണാ എഴുത്ത് എല്ലാം പുരോഗമിക്കുന്നില്ലേ ഞങ്ങൾ ഇവിടെ എന്നും വന്ന് നോക്കി പോവ്വാണ്.നിരാശ പെടുത്തില്ല എന്ന് അറിയാം അടിപൊളി ആയിക്കോട്ടെ നെക്സ്റ്റ് പാർട്ട്‌ കട്ട സപ്പോർട്ട് ?

Kannan • 2020-04-25 22:14

Appollyon. Nale varum

King • 2020-04-24 17:23

കണ്ണപ്പ അപ്പൊ നാളെ ഒക്കെ ഇടാൻ പറ്റോ . എഴുത്തു തുടങ്ങിയോ . പതുകെ മതി തിരക്കു ഒക്കെ കഴിഞ്ഞു സാവധാനം മതി ടോ പക്ഷേ കുറച്ചു വേഗം താരോ ?? എന്ന്‌ കിങ്

Anu(unni) • 2020-04-25 16:31

കിങ് കണ്ണൻ വീട്ടിൽ അവതരിപ്പിക്കാൻ ഉള്ള വഴി നോക്കുവാ

King • 2020-04-25 19:54

അ നോക്കട്ടെ ? എല്ലാം ശരി ആക്കി വച്ചിട്ടു മതി

Kannan • 2020-04-25 22:13

Submit ചെയ്തിട്ടുണ്ട് കിങ്. നാളെ വരാൻ ചാൻസ് ഉണ്ട്

Aks • 2020-04-24 12:47

എവിടെടാ ഞങ്ങളുടെ കണ്ണനും അനുപമയും.... അവരെ നീ കൊന്നോ....???

King • 2020-04-24 17:19

അങ്ങനെ കൊല്ലാൻ പറ്റോ ?

Kannan • 2020-04-25 22:12

തല്ക്കാലം കൊന്നിട്ടില്ല aks. കൊല്ലാനുള്ള പ്ലാനിങ് ഉണ്ട്, ?

Anu • 2020-04-26 00:09

ദുഷ്ടാ.... !??അങ്ങനെ ചെയ്തേക്കല്ലേ ???

യദുൽ • 2020-04-26 16:09

അങ്ങനെ നീ കൊന്നാൽ നിന്നെ ഞാൻ തട്ടും ??