← Back to ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Comments

❤️കണ്ണന്റെ അനുപമ 7❤️ [Kannan] · approved reader discussion

Pravi • 2020-04-19 13:59

ആശാനേ കാത്തിരുന്നത് വെറുതെ ആയില്ല . ഇ പാർട്ടും പൊളിച്ചു ??. സൂപ്പർ ഫീൽ. തുടക്കം ഒന്ന് പേടിച്ചെകിലും കലക്കി bro. ഇനിയും കണ്ണന്റെയും അണുവിന്റെയും പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ??????.

Kannan • 2020-04-19 14:53

പ്രവി ❣️?

MaX • 2020-04-19 13:55

ഈ പ്രണയം കണ്ട് എന്റെ മാസസ്സ് തകർന്നലോ കണ്ണാ.... എന്നാ എഴുത്ത് ആണ് മച്ചാനെ കെട്ടിപ്പിടിച്ചു ഒരു ?തരട്ടെ... എന്ത് പറയണം എന്നറിയില്ല മച്ചാനെ ഇത് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി. ❤❤ Luv u മച്ചാനെ ❤❤

Kannan • 2020-04-19 14:52

Max luv uu tooo ❣️❣️❣️

sagar kottappuram • 2020-04-19 13:49

kollam bro... nannayittund ....

Kannan • 2020-04-19 14:23

Oh my goodness?. ഇനിയൊന്നും വേണ്ടാ മനസ്സ് നിറഞ്ഞു ?? സാഗർ ബ്രോ ❤️❤️❤️

വികേഷ് കണ്ണൻ • 2020-04-19 13:44

കണ്ണൻ എടോ തനോരൂ പൂലിയാ ഇഷ്ടാ ഒരുപാട്

Kannan • 2020-04-19 15:01

തിരിച്ചും ഒരുപാടിഷ്ടം വികേഷ് ❤️

Ramshu • 2020-04-19 13:41

ഞാൻ ഇതുവരെ ഇത്രെയും ഇഷ്ടത്തോടെ വായിച്ച ഒരു സ്റ്റോറി ഒണ്ടോ എന്ന് സംശയം ആണ് എനിക്ക് അത്രക്ക് ഇഷ്ട്ടമായാണു.... ഇത് വായിച്ചു തുടങ്ങുമ്പോൾ മുതൽ മുഖത് ഒരു പുഞ്ചിരി വരും അത് ee കഥ യുടെ ലാസ്റ്റ് പേജ് വരെ ഉണ്ടാവും.. ശെരിക്കും എനിക്ക് ഒത്തിരി ഇഷ്ട്ടായി ?????

Kannan • 2020-04-19 13:46

THank u so much ramshu ❤️❤️❤️

Makruchopru • 2020-04-19 13:37

Pwolichallo ബ്രോ. പ്രണയത്തിൽഎല്ലാം ഒരുമികണം എന്നു ആഗ്രഹം ഉള്ളവന് ഞൻ. അങ്ങനെ നടക്കാൻഎം എന്നാണ് പ്രാർത്ഥനയും. സ്നേഹത്തോടെ

Kannan • 2020-04-19 13:46

Makruchopru ?❤️❤️?

Maharudran • 2020-04-19 13:31

കൊള്ളാം കണ്ണാ നന്നായിട്ടുണ്ട് കലക്കിട്ടോ..., അവസാനം അവർ ഒരുമിക്കണം കേട്ടോ..., തുടരൂ അഭിനന്ദനങ്ങൾ

Kannan • 2020-04-19 13:45

മഹാരുദ്രൻ ❤️❤️❤️

Abijith • 2020-04-19 13:27

ബ്രോ... സത്യം പറഞ്ഞാൽ ലാസ്റ്റ് ഭാഗം ഒക്കെ വായിച്ചപ്പോ കരച്ചിൽ വന്നു...ഇത്രക് ഫീൽ ഉള്ള സ്റ്റോറി ഈ siteil പോയിട്ട് ഒരു നോവലിൽ പോലും ഞാൻ വായിച്ചിട്ടില്ല.. ഒരാഗ്രഹം മാത്രം ഒള്ളു ബ്രോ... കണ്ണനെയും അനുവിനെയും ഒന്നിപ്പിക്കണേ... ട്രാജഡി ആകരുത്.. പ്ലീസ് ?

Kannan • 2020-04-19 13:45

അഭിജിത് എന്റെ പരിമിതികളെ കുറിച്ച് ബോധ്യം ഉണ്ടെങ്കിലും മനസ്സ് നിറക്കുന്ന വാക്കുകൾക്ക് നന്ദി. ???

Abijith • 2020-04-21 00:22

Rohith ?Rithika dp അത് മതി ഇനിയും ഉള്ള ഈ അനശ്വര പ്രേമ കാവ്യത്തിന്റെ ഫീൽ മനസിലാക്കാൻ...

Kannan • 2020-04-19 13:23

Poli comment my.... ❤️❤️❤️

Supporters • 2020-04-19 13:13

ഇത് ഒരു രക്ഷയുമില്ല കേട്ടോ... ട്വിസ്റ്റ്നു മേൽ ട്വിസ്റ്റ് പൊളിച്ചടുക്കി. വേറെ ലെവൽ... അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്.???❤️

Kannan • 2020-04-19 13:43

Supporters ❤️❤️❤️

Pravi • 2020-04-19 13:13

കാത്തിരിക്കുകയായിരുന്നു ☺️☺️. ബാക്കി വായിച്ചിട്ടു പറയാം

Kannan • 2020-04-19 13:42

വായിച്ചിട്ട് പറയാം ❤️❤️❤️?

Kannan • 2020-04-19 13:43

വായിച്ചിട്ട് പറയു പ്രവി ❤️❤️?

യദുൽ • 2020-04-19 13:11

കണ്ണാ മോനെ ഒരു രക്ഷയും ഇല്ല ആദ്യം ഞെട്ടിച്ചത് അച്ഛനും അമ്മയും മോഹനൻ ചേട്ടനും പിന്നെ LDC നീ പോളിയാണ് മുത്തേ എന്താണ് ഇതിൽ കൂടുതൽ പറയേണ്ടത് എന്ന് അറിയില്ല. പൊന്നൂസും കുനിഞ്ഞുവും ജീവിതം തുടങ്ങാൻ പോകുന്നു... കാത്തിരിക്കുന്നു അടുത്തത് വില ഏറിയ ഭാഗത്തിന് വേണ്ടി സ്‌നേഹത്തോടെ യദു

Kannan • 2020-04-19 13:42

പൊന്നൂസും കുഞ്ഞുവും പ്രണയിക്കട്ടെ അല്ലെ യദു ❤️?

യദുൽ • 2020-04-19 17:22

അതെ പ്രണയിക്കട്ടെ അവസാനം അവർ തമ്മിൽ ഒന്നിക്കട്ടെ....

അപ്പു • 2020-04-19 13:10

വാക്കുകളിലൂടെ ഒരു ജീവിതം മുന്നിൽ കാണിച്ചുതരാൻ കഴിയുന്നത് തന്നെയാണ് ഇൗ കഥയെ ഇത്രമേൽ ആസ്വാദിക്കരമാക്കുന്നത്. ഓരോ വാക്കിലും ആ ഫീൽ അനുഭവിക്കാം. എന്നത്തേയും പോലെ ഇൗ ഭാഗവും ഗംഭീരം.

Kannan • 2020-04-19 13:41

അപ്പു ?❤️❤️❤️

മാലാഖയുടെ കാമുകൻ • 2020-04-19 12:53

ഒരു രക്ഷയും ഇല്ല.. വല്ലാത്ത ഒരു എഴുത്തു തന്നെ മനുഷ്യ... മനുഷ്യനെ പിടിച്ചിരുത്തുന്ന ഒരു കഴിവ്.. പൊക്കിൾകുഴി ഒരു വീക്നെസ് ആണല്ലേ? പിന്നെ ഇതിങ്ങനെ മതി.. അതികം പേജ് ഒന്നും വേണ്ട.. വേഗം തീർന്നു പോയാൽ സങ്കടം ആകും... കൂടുതൽ ഒന്നും പറയാനില്ല.. ❤️❤️❤️

Kannan • 2020-04-19 13:40

നിഷ്ക്കളങ്കമായ സ്നേഹ പ്രകടനം നടത്താൻ ഏറ്റവും നല്ലത് പൊക്കിൾ കുഴി ആണെന്ന് തോന്നി MK. Luv uuu ❤️❤️

Anu(unni) • 2020-04-19 12:44

ഈ പാർട്ട്‌ വേഗം തീർന്നത് പോലെ അടിപൊളി പാർട്ട്‌ എന്തു വന്നാലും അവരെ തമ്മിൽ ഒന്നിപ്പിക്കണേ ശോകം ആക്കരുത് ഒത്തിരി എതിർപ്പുകൾ ഉണ്ടാവും എന്നറിയാം എങ്കിലും അനുപമ ലച്ചുവിനോട് സ്വന്തം വിവാഹ ശേഷമുള്ള അനുഭവം പറയട്ടെ ലച്ചു അത് ഭർത്താവിനോട് പറഞ്ഞാൽ സംഭവം ഉടക്കില്ലാതെ ഒരു വഴി തെളിയിലേ

Kannan • 2020-04-19 13:38

അപ്പോൾ usual climax ആയിപ്പോവൂല്ലേ anu. അതിലൊരു ത്രില്ലില്ല. I am looking forward to something fishy

Cheng • 2020-04-19 12:43

കണ്ണൻ അനുപമ ❤️?

Kannan • 2020-04-19 13:37

Cheng ❣️

rashid • 2020-04-19 12:39

ഈ ഭാഗം കലക്കി, അങ്ങനെ കണ്ണനും അനുവും ഒന്നിക്കാനുള്ള പാതി വഴിയിൽ എത്തി, ആ സന്തോഷത്തിന് ഒരു double മധുരം ആയി രണ്ട് പേർക്കും റാങ്കും കിട്ടി, രണ്ടാളും എല്ലാ എതിർപ്പുകളും മറി കടന്ന് ഒന്നാവട്ടെ. ഇപ്പോ രണ്ടാൾക്കും സ്വന്തം സ്റ്റാൻഡിൽ നിൽക്കാനുള്ള ആത്മവിശ്വാസം റാങ്കിലൂടെ കിട്ടിയല്ലോ.

Kannan • 2020-04-19 13:36

റാഷിദ്‌ വേട്ടയാവസാനിപ്പിച്ചുവെന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ്. യഥാർത്ഥ ????

പാഞ്ചോ • 2020-04-19 12:34

എന്റെ പൊന്നു കണ്ണാ..ഉടനെ ഒന്നും നിർത്തരുത്..ക്ലൈമാക്സിനോട് അടുക്കുന്ന പോലെ...ഈ പാർട്ടും വളരെ ഗംഭീരം...റിപ്ലൈ പ്രതീക്ഷിക്കുന്നു❤

Kannan • 2020-04-19 13:35

ക്ലൈമാക്സ്‌ എന്താവുമെന്നൊന്നും ആലോചിച്ചിട്ടില്ല പാഞ്ചോ. എപ്പോൾ തീരുമെന്നും അറിയില്ല.ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം ❤️

ഏലിയൻ ബോയ് • 2020-04-19 12:31

കണ്ണാ....ഇതിനു എന്തു പറയാൻ ആണ്....വളരെ മനോഹരം... റാങ്ക് ലിസ്റ്റിൽ അനുപമ വന്നത് ട്വിസ്റ്റ്... എന്തായാലും പൊളിച്ചു....പിന്നെ രണ്ടു പേരെയും ചേർക്കണേ.... അല്ലാതെ പണ്ടത്തെ പ്രിയദർശൻ സിനിമ പോലെ ട്രാജഡി ആകല്ലേ

Kannan • 2020-04-19 13:33

നമുക്ക് നോക്കാം ഏലിയൻ ബോയ് ❤️❤️❤️

കിച്ചു • 2020-04-19 12:29

വീണ്ടും പറയുന്നു അവസാനം ഇവരേ വേർ പിരിക്കരുത്. കണ്ണൻ ❤️ അമ്മു

Kannan • 2020-04-19 13:33

❤️❤️❤️

ഞാൻ ഗന്ധർവ്വൻ • 2020-04-19 12:27

എത്രയും പെട്ടെന്ന് അടുത്ത ഭാഗം വരട്ടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു അവർ ഒന്നിക്കട്ടെ എന്നു ഗന്ധർവ്വൻ ??

Kannan • 2020-04-19 13:32

ഞാൻ ഗന്ധർവ്വൻ ❤️❤️❤️

മാർക്കോപോളോ • 2020-04-19 12:24

പേജ് അൽപ്പം കുറഞ്ഞ് പോയെങ്കിലും ഈ പാർട്ട് മനോഹരം ആയി തന്നെ കൊണ്ടുപോയി ഏതായാലും അമ്മുവിന്റെ സൈഡ് ഓക്കെ ആയല്ലോ ഇനി കണ്ണന്റെ വീട്ടുകാരും കുടി സമ്മതിക്കാതെ എവിടെ പോകാനാ എന്തായാലും അടുത്ത പാർട്ട് ഉടനെ തുരുമെന്ന് പ്രതീക്ഷിക്കുന്നു

Kannan • 2020-04-19 13:31

ടൈപ്പ് ചെയ്യുന്നതും submit ചെയ്യുന്നതും ഫോണിൽ ആയതു കൊണ്ട് പേജിനെ കുറിച്ച് വല്യ ഐഡിയ കിട്ടില്ല മാർക്കോപോളോ. ❤️❤️❤️

കിച്ചു • 2020-04-19 12:23

❤️❤️?

Kannan • 2020-04-19 13:28

കിച്ചു ?????

Jon snow • 2020-04-19 12:23

Vere level.

Kannan • 2020-04-19 13:27

ജോൺ snow ❤️❤️

Harshan • 2020-04-19 12:21

പൊന്നു കണ്ണാ.. ആ ചെറിയച്ചൻ നാറി അയാളെ വല്ല മാരാരോഗം ബാധിപ്പിച്ചു അല്ലെങ്കിൽ വല്ല ആക്സിഡന്റ് ഇൽ പെടുത്തി കൊന്നേക്കണം.. അവൻ ആ നാട്ടിലേക്കു കാൽ കുത്തരുത്.. എന്റെ രോഷം ആണ്.. ഈ രോഷം മാത്രം പോരെ.. ഇനി കഥയെ കുറിച്ച് പ്രതീയേക ഒരു കമന്റ വേണ്ടല്ലോ....ഏത്....കണ്ണൻ അനുപമ ഇസ്തം..

കിച്ചു • 2020-04-19 12:25

പാറുവിനേയും അപ്പുവിന്റെയും ഇത് പോലേ ഉള്ള പ്രണയനിമിഷിങ്ങൾ കാണാൻ പറ്റുമോ.

Supporters • 2020-04-19 13:16

അതിന് ഹർഷൻ സഹോയുടെ സൈക്കൊ മൈൻറ് മാറണം ?????

harshan • 2020-04-19 14:10

കിച്ചു ,,,,, ഇപ്പോള്‍ ഏപ്രില്‍ ആയില്ലേ ജൂലൈ പത്തോടെ ഒന്നാം ഭാഗം തീര്‍ക്കും ,,, ശേഹ്സം കാണിച്ചു തരാം ,,,,,,,,,,,,കേട്ടോ ,,,,,,

കിച്ചു • 2020-04-20 11:52

ഒന്നാം ഭാഗത്തിൽ ആണോ അതോ രണ്ടാം ഭാഗത്തിലാണോ.

Kannan • 2020-04-19 13:27

ഹർഷൻ കൂടുതലൊന്നും പറയണ്ട?.ഈ വാക്കുകൾ തന്നെ മനം നിറച്ചു. സ്നേഹം ആദരം ❤️❤️❤️

അപ്പൂട്ടൻ • 2020-04-19 12:15

മനോഹരം എത്ര സുന്ദരമായിരുന്നു. പെട്ടെന്ന് തീർന്നു പോയതുപോലെ. എന്നായാലും എപ്പോഴായാലും ക്ലൈമാക്സ് ട്രാജഡിആകരുത് എന്നൊരു അപേക്ഷ ഉണ്ട്. എല്ലാവിധ ആശംസകളും

Kannan • 2020-04-19 13:25

നന്ദി അപ്പൂട്ടൻ ❤️❤️

hafis • 2020-04-19 12:01

Enthaaa feel♥♥♥

Kannan • 2020-04-19 13:21

Thnx hafis ❤️❤️?

രാജാ • 2020-04-19 11:57

❤️❤️

Kannan • 2020-04-19 13:20

❤️❤️❤️❤️

King • 2020-04-19 11:26

ഒന്ന് മിസ്സ്‌ ആയി

King • 2020-04-19 11:25

2nd

തലപതി • 2020-04-19 13:54

എറ്റെ അണ്ണൊഫീല് എന്ന് പറഞ്ഞാ ഇതാണ് ഫീല് വേറേ ലെവല്‍

Kannan • 2020-04-19 14:19

തലപതി ❤️❤️❤️

King • 2020-04-19 11:25

3rd

King • 2020-04-19 11:25

4th

Kannan • 2020-04-19 13:21

King ❤️❤️??

Arrow • 2020-04-19 11:25

1st അടിച്ചേ?

Kannan • 2020-04-19 13:21

Arrow❤️❤️?