← Back to ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 8❣️ [Kannan] · approved reader discussion

പാഞ്ചോ • 2020-04-26 23:34

കണ്ണൻ ബ്രോ❤ എന്നാ ഫീലാണ് എന്റെ കണ്ണാ..ഞാൻ ഒരു കമന്റിൽ നമ്മടെ കോട്ടപുറത്തിനോട് ചോദിച്ചു മഞ്ജുസിനെ പോലെ ആണോ പെണ്ണുംപിള്ള എന്ന്, അങ്ങൊരാണെ കെട്ടീട്ടില്ല..ആ ചോദ്യം അങ്ങോട്ട് ചോദിക്കുവാ, കണ്ണാ തന്റെ പെണ്ണുംപിള്ളയോ ലവറോ അമ്മുനെപോലെ ആണോ??ചോദിക്കാൻ കാര്യം 2 പേരുടേം നായികമാരുടെ കോപ്രായം ഒക്കെ കണ്ടാൽ വായിക്കുന്നവർക് ഇതുപോലെ ഒരെണ്ണത്തിനെ കെട്ടിയാൽ കൊള്ളാം എന്നു തോന്നിപ്പോകും..ആഹാ എന്നാ ഫീലാ..എനിക് ഒറ്റ അപേക്ഷയെ ഉള്ളു ഉടനെ ഒന്നും നിർത്തരുത്..ഞങ്ങക്ക് ഇങ്ങനെ ഒരുപാട് നാള് കണ്ണനേം അമ്മുനേം ഒക്കെ കണ്ടൊണ്ട് ഇരിക്കണം...പിന്നെ ആ മദ്യപാന incident ഒക്കെ പോലെ ഇച്ചിരി കലിപ്പ് play ഒക്കെ ഇട്ടുകൊടുക്കണം കേട്ടോ,എടക് ചെറിയ വഴക്കൊക്കെ ഉണ്ടാവട്ടന്നെ...Hugs!! 【പാഞ്ചോ】

Kannan • 2020-04-26 23:51

പാഞ്ചോ❣️ ഞാനും കെട്ടീട്ടില്ല. ❣️❣️❣️❣️

APOLLYON • 2020-04-27 01:21

Lover ഇങ്ങനെ ആണോ?

Kannan • 2020-04-28 12:53

Lover und പേര് ammu ?

Fire blade • 2020-04-26 23:28

ഒന്നും പറയാനില്ല ..Mind ഫുൾ ബ്ലാങ്ക് ആണ് ,

Kannan • 2020-04-26 23:49

Fire blade ???

Rose • 2020-04-26 23:21

Hi bro, കഥ വളരെ നന്നായിട്ടുണ്ട്. സൂപ്പർ, മറ്റൊന്നും പറയാനില്ല. മനസ്സിൽ ഒരു കുളിർ മഴ പെയ്തൊഴിഞ്ഞ പ്രതീതിയാണിപ്പോൾ. എല്ലാം ശൂന്യം.... നിറഞ്ഞ സന്തോഷവും ആനന്ദവും മാത്രം..... നന്ദിയോടെ...... ⚘⚘⚘റോസ്⚘⚘⚘

Kannan • 2020-04-26 23:48

Thnk u very much rose ❣️❣️❣️

King • 2020-04-26 23:15

ആകെ ന്തോ പോലെ ഇനി ഇത് ലസുവിനു അറിയോ അമ്മുവോ അതോ അതിരയായോ പറഞ്ഞു കാണുമോ. എന്തായാലും ഒരു സസ്പെൻസ് ആവട്ടെ ??

Kannan • 2020-04-26 23:46

ലച്ചുവിനെ വിട്ട് ഒരു കളിയും ഇല്ലാ. King കണ്ണൻ /അമ്മു /ലച്ചു ? എന്ന് എന്നോട് ചോദിച്ചാൽ എന്റെ ഉത്തരം ലച്ചു എന്നാവും. കണ്ണന്റെയും അമ്മുവിന്റെയും ജീവിതം ഇനി ലച്ചു തീരുമാനിക്കും. ലച്ചു ഇല്ലെനാൽ യെവനും ഇല്ലെ ?

King • 2020-04-27 00:00

അത് ശരിയാണ് "എല്ലാം ഇങ്ങനെ വാരിക്കോരി തരുന്നുണ്ട് "എന്ന് പറഞ്ഞു കണ്ണൻ അതിൽ രൂപ പൈസ മാത്രം അല്ല സ്നേഹവും ഉണ്ട് എന്ന് മനസിലായി. അവർ തമ്മിൽ ഉള്ള റിലേഷൻ കണ്ടാൽ അറിയാം പക്ഷേ കണ്ണനെ മനസിലാകും എന്ന് തോന്നുന്നു

King • 2020-04-26 23:04

താങ്ക്സ് മറ്റുപാർട്പോലെ തന്നെ നല്ല ഒരു പാർട്ട്‌. അടിപൊളി വേറെ ലെവൽ. അമ്മുവിന്റെ ഉം കണ്ണാന്റും പ്രണയം ഇങ്ങനെ നില്കാതെ ഒഴുക്കട്ടെ എന്ന് മാത്രം. ഇതിലെ എല്ലാ ഭാഗവും വളരെ നന്നായി തന്നെ ആണ്. എല്ലാം ഒരു പകൽസ്വപ്നം പോലെ ഉണ്ട് ന്താ പറയാ എന്ന് ഒന്നും അറിയില്ല. ആതിര ഫോൺ വിളിച്ചതിനു ശേഷം ഉള്ള ആ പിണക്കവും. കണ്ണൻ അത് മാറ്റുന്നതും അമ്മു കണ്ണനെ ഉപദേശം കൊടുക്കുന്നു തോന്ന്യാസം പറയരുതെന്ന് പറഞ്ഞുട്ടിലെ ഇവിടെ അമ്മുവിന് എങ്ങനെ ആണ് പറയാ എന്ന് അറിയില്ല ചിലപ്പോൾ ഒരു അമ്മയുടെ സ്നേഹം, ഫ്രണ്ട്, ചേച്ചി, കാമുകി, ഭാര്യ, ഇവിടെ എല്ലാമായും അമ്മുവിനെ പറയാം. അത്പോലെ തന്നെ ആണ് കണ്ണൻ. ഉരുളയൂര്ട്ടി വായിൽ വച്ചു അവർ തമ്മിൽ സ്‌നേഹം കൈമാറുന്നു അല്ല ഒന്നൂല്ല. പണ്ടത്തെ പോലെ അല്ലല്ലോ. ഇപ്പൊ എന്റേട്ടനല്ലേ.. ഇത്തിരി ബഹുമാനൊക്കെ വേണ്ടേ.? അവൾ കുസൃതിയോടെ പറഞ്ഞു. ഇതുവരെ ഒരു കാമുകനെ പോലെ ഇപ്പൊ ഒരു ഭർത്താവിനെ പോലെയും കാണുന്നു എല്ലാം വളരെ നന്നായി ആ ക്യാമ്പസ്‌ ഉള്ള ആ നില്പ് എല്ലാ എല്ലാവര്ക്കും ഒരു ഓർമപ്പെടുത്തുന്നു. ഇത് വായിക്കുന്നവർക്കും പണ്ടത്തെ കോളേജ് ഡേയ്‌സ് എല്ലാം ഓര്മവരാൻ സാധ്യത ഉണ്ട്. ഇവിടെ കണ്ണൻ ആണ് അത് ഓർമ്മിക്കുന്നത് ഇത് വയ്ക്കുന്നവർ അവരുടെ ആ ദിവസങ്ങൾ ഓർക്കാൻ ചാൻസ് ഉണ്ട് ? ആതിര പോലും വിചാരിക്കാതെ കണ്ണൻ ഡ്രസ്സ്‌ കൊടുക്കുന്നതും അപ്പോൾ അവൾക്കു ഉണ്ടാക്കുന്ന ആ ഹാപ്പിനെസ്. അങ്ങനെ വീട്ടിൽ വന്ന് ഉള്ള ഏതോ ഒരു സ്ത്രീ വരുനിലെ അവിടെ വച്ചു അമ്മു ദേഷ്യം പിടിച്ചു പോകുന്നു അത് പോലെ മാമൻ വന്ന് അവര് തമ്മിൽ പറയണ കാര്യം അതൊന്നും അല്ല മാമേ ഇതൊക്കെ അത്ര വല്യ കാര്യം അല്ലല്ലോ.. അതോണ്ടാ.. ഈ റാങ്കിനെ കള്ളും വലിയ ഒരു റാങ്ക് അല്ലെ ഇപ്പൊ കൈയിൽ ഉള്ളത്. പക്ഷേ അത് അവർക്കു അറിയില്ലലോ അമ്മുണ് ആ റാങ്ക് അങ്ങനെ കണ്ണന് അവിടെ കിടന്നു ഉറക്കം വരുന്നില്ല അങ്ങനെ ഫോൺ വിളിക്കുന്നു അവനു പേടി ആക്കുന്നു അങ്ങനെ അവിടെ പോകുന്നു അവിടെ നിന്ന് ആരോ പോയപ്പോ വായനക്കാർക്കും ഒന്നും പേടി ഉണ്ടായിക്കണ്ണും. കുട്ടൻമമേ അടിക്കുന്നത് അത് കഴിഞ്ഞു എല്ലാം മനസിലാകുന്നത്. അവർ നിവർത്തികേട്‌ കൊണ്ട് ചെയ്തു പോയത് ആണ് എന്ന് മനസിലാക്കുന്നു നീയും അമ്മുവും തമ്മിലുള്ളതൊക്കെ എനിക്കറിയാം ! അവൻ കുണ്ടനാണെന്ന് എനിക്ക് പണ്ടേ അറിയാം. ആ പെണ്ണിനെ എങ്ങനേലും രക്ഷിക്കണം. ഇത് വേറെ ലെവൽ ആയിരുന്നു കണ്ണനെ സപ്പോർട്ട് ചെയ്യാൻ ഒപ്പം ഒരാൾ ഉണ്ട് എന്ന് ഫോൺ ഗിഫ്റ്റ് ആയി കൊടുക്കുന്നു അവിടെ സന്ദോഷം അത് പോലെ ചെറിയ ഒരു സങ്കടം ഉള്ള പോലെ കണ്ണന് കൊടുക്കാൻ ഒന്നും ഇല്ല പക്ഷേ കണ്ണന് വേറെ സമ്മാനം മതി എന്ന് പറഞ്ഞു അത് കഴിഞ്ഞു ലച്ചുവും കണ്ണനും തമ്മിൽ ഉള്ള സ്നേഹം എപ്പോളും എടുത്തുകാട്ടുന്നു ശ്രീക്കുട്ടി യെ കെട്ടാൻ പറയുന്നതും അവൻ അത് ഇഷ്ടം അല്ല എന്ന് പറഞ്ഞു അങ്ങനെ ആതിര യെ ഇഷ്ടം ആണ് എന്ന് പറഞ്ഞു പക്ഷേ അവിടെയും കണ്ണൻ തോൽക്കുന്നു അമ്മ കണ്ണന്റെ മനസ്സിൽ ആതിര യോടെ അങ്ങനെ ഉള്ള ഒരു ഇത് ഇല്ല എന്ന് കണ്ടുപിടിച്ചു അത് കഴിഞ്ഞു ഈ ഡയലോഗ് “ദേ എനിക്കൊന്നും കൂടുതൽ പറയാനില്ല. നിന്റെ തള്ളയോട് പറയാൻ പറ്റാത്ത എന്ത് തേങ്ങയാടാ നിന്റെ മനസ്സില് അതോ നീ വല്ല രണ്ടാം കെട്ടുകാരിയെ ആണോ കണ്ടു വെച്ചേക്കുന്നേ ? കണ്ണന്റെ മനസിൽ തട്ടി ട്ടോ എന്ന് പറയണ്ട ആവിശ്യം ഇല്ല കാരണം അത് ഒന്നും അറിയാത്ത ഇത് വായിക്കുന്നവർക്കും മനസിലാകും അപ്പോളോ എങ്കിലും ഒന്ന് പറയാമായിരുന്നു എന്ന് തോന്നി. പക്ഷേ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടാലോ അങ്ങനെ കരുതാം. ഉണ്ണിയെ വിളിക്കുന്നു എല്ലാം പറയുന്നു. ആദ്യം കണ്ണൻ ഇതുനു മുന്നേ സങ്കട പെടുത്തുന്നു ഇപ്പൊ അമ്മു താലി വെടിക്കുന്നു എന്നാലും അവസാനം ഉണ്ണി കെട്ടിയ താലി പൊട്ടിച്ചു പുതുയ താലി കെട്ടുന്നു താലി കെട്ടുന്നു എന്ന് പറഞ്ഞു വന്നാൽ കല്യാണം പോലെ തന്നെ അത് ഒക്കെ സന്തോഷം തന്നെ പക്ഷേ ഇത് ഒരു നെഗറ്റീവ് ആയി കാണരുത് ട്ടോ അമ്മയോട് ആദ്യം പറയണം എന്ന് പറഞ്ഞു. പക്ഷേ ഇപ്പൊ താലി അടക്കം കെട്ടി അത് അമ്മ അറിയാതെ ഇത് അമ്മക്ക് എങ്ങനെ എടുക്കും എന്ന് അറിയില്ല. എല്ലാം പറഞ്ഞു പോയപ്പോ ഒന്ന് പറഞ്ഞു എന്ന് മാത്രം. എല്ലാം നമ്മൾ വിചാരിച്ചപോലെ ആയന്താ ഒരു രസം ഉള്ളെ. അത് നെഗറ്റീവ് ആയി തോന്നരുത്. കാരണം അത് അങ്ങനെ എഴുതി മനസിൽ വരുത്താൻ ഒരു കഴിവ് തന്നെ വേണം. അടിപൊളി വളറെ ഇഷ്ടമായി ഒന്നും പറയാൻ ഇല്ല (എല്ലാം പറഞ്ഞു ഇനി ഇപ്പൊ ഒന്നും പറയാൻ ഇല്ല എന്നോ ?) ??? എന്ന് കിങ്

Kannan • 2020-04-26 23:44

ഇതിപ്പോ എന്റെ കഥയേക്കാൾ മനോഹരമായ കമന്റായിപ്പോയല്ലോ king ❣️❣️

വിഷ്ണു • 2020-04-26 23:03

എല്ലാം അങ്ങനെ തുടരട്ടെ..... പട്ടെന്ന് വയ്ച്ചു തീർന്നു. ലാസ്റ്റ് പേജ് ആയത് പോലും അറിഞ്ഞില്ല? ഇനി അടുത്ത പർട്ടിന്റെ പണി തുടങ്ങിക്കോൂ....? എന്തായാലും ലച്ചുവിനോടെ പറയുന്നത് വച്ച് തമാസിപിക്കണ്ട ,അമ്മക്ക് അത് ഉൾകൊള്ളാൻ സാധിക്കും എന്നാണ് എന്റെ ഒരിത്...കാരണം അത്രക്ക് അമ്മ കണ്ണനെ സ്നേഹിക്കുന്നു?...അതുകൊണ്ട് അടുത്ത പാർട്ട് പതിവ് പോലെ സൂപ്പർ ആവും എന്ന പ്രതീക്ഷയോടെ ♥️ വിഷ്ണു?

Kannan • 2020-04-26 23:42

അടുത്ത പാർട്ട്‌ നന്നാക്കാൻ പരമാവധി ശ്രമിക്കാം വിഷ്ണു ??. ലച്ചുവിന്റെ അറിയട്ടെ. എന്താണ് സംഭവിക്കുക എന്ന് നോക്കാം നമുക്ക്

Cyril • 2020-04-26 22:58

Super. Orupadu ishtamayi

Kannan • 2020-04-26 23:40

സിറിൽ ❣️❣️

Suhail • 2020-04-26 22:50

കഥ നല്ല ഉശാരായിട്ടുന്ദ് ,എപ്പോയും ആദ്യം നോക്കല്‍ ബാക്കി എത്തിയോ എന്നാണു . അതികം വൈകാതെ ഇതിന്റെ ബാക്കിയും പോന്നോട്ടെ

Kannan • 2020-04-26 23:39

സുഹൈൽ ????

സച്ചി • 2020-04-27 00:20

കണ്ണൻ.... ഈ ഭാഗവും കലക്കി... ഒരു രക്ഷയും ഇല്ല. ഇനി അടുത്ത ഭാഗവും വേഗം തരില്ലേ ബ്രോ കാത്തിരിക്കാൻ വയ്യാ.... അത്രയും മനസ് പിടിച്ചുകുലുക്കിയ ഒരു പ്രണയകാവ്യമാണ് ❣️കണ്ണന്റെ അനുപമ ❣️

Kannan • 2020-04-27 12:52

പെട്ടന്ന് തരാം സച്ചി ❣️❣️

Slim Shady • 2020-04-27 02:13

ഡാ ഞാൻ ഉണ്ണിമാമയാണ്? നിന്റെ മനസ്സിലിരുപ്പ് മനസ്സിലായി കള്ള കണ്ണൻ മൈരേ ?

Kannan • 2020-04-27 12:53

SLim shady ടാ കുണ്ടാ...? കുണ്ടൻ തമ്പീ നീ മൂഞ്ചി ഉണ്ണിമൈരേ ??????

വിഷ്ണു • 2020-04-28 22:34

??

JOSEPH • 2020-04-26 22:49

സംഘർഷ രഹിതമായ വഴികളിലൂടെ കണ്ണൻ അനുപമ പ്രണയം ഒരു തിരമാല പോലെ ആടി ഉലയുന്നു. കൂടുതൽ കരുത്തോടെ തന്നെ അവരുടെ പ്രണയം മുന്നോട്ട് പോകട്ടെ.അവരുടെ പ്രണയം ജീവിതം കൂടുതൽ കരുത്തോടെ തന്നെ സഞ്ചരികട്ടെ. വീണ്ടും ഒരു പ്രണയ സുന്ദരമായ പാർട്ട് ആയി കാത്തിരിക്കുന്നു.

Kannan • 2020-04-26 23:39

Thnx ജോസഫേട്ടൻ ❣️?

Akshay • 2020-04-26 22:44

അവസാനം അനുപമയെ കൊല്ലരുതേ കണ്ണൻ ബ്രോയ്. ഈ ഭാഗവും പൊളിച്ചു. ഒത്തിരി താമസിക്കാതെ അടുത്ത പാർട്ടും idane♥️

Kannan • 2020-04-26 23:38

അനുപമയെ കൊല്ലാൻ തത്കാലം പ്ലാനില്ല akshay ❣️❣️❣️

Dude • 2020-04-26 22:35

Polichu ❤️

Kannan • 2020-04-26 23:37

Dude ❣️

മാലാഖയുടെ കാമുകൻ • 2020-04-26 22:32

ഗ്രീസിലെ ആഫ്രോഡൈറ്റി എന്ന ദേവതയെപ്പറ്റി കേട്ടിട്ടുണ്ടോ? പുള്ളിക്കാരി സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ഗോഡ്ഡെസ് ആണ്.. അവളുടെ അരപ്പട്ട കൊണ്ട് ആരെ വേണമെങ്കിലും പ്രേമത്തിൽ ആക്കാൻ പുള്ളിക്കാരിക്ക് കഴിയും... അതുപോലെ ആണ് കണ്ണന്റെ എഴുത്ത്.. ആർക്കും പ്രേമിക്കാൻ തോന്നിപോകും.... വല്ലാത്തൊരു മനുഷ്യൻ.. ❤️❤️❤️

Kannan • 2020-04-26 23:36

കൊറോണ ആയിപ്പോയി മനുഷ്യ അല്ലെങ്കി നിങ്ങളെ തേടിപ്പിടിച്ചു വന്നേനെ ഞാൻ. എന്നിട്ട് കേട്ടിപിടിച്ചൊരു ഉമ്മ തന്നേനെ. സപ്പോർട്ടെന്ന് വെച്ചാൽ ഇങ്ങനെയുണ്ടോ ഒരു സപ്പോർട്ട് ❣️❣️

Pravi • 2020-04-26 22:27

കണ്ണാ ഇ പാർട്ടും പൊളിച്ചു ??. കുറച്ചും കുടി ഉണ്ടായിരുനെകിൽ എന്ന് തോന്നി ?. ലച്ചുവിന് കാര്യങ്ങൾ മനസിലായിട്ടുണ്ടോ എന്ന് ഒരു സംശയം.പൊന്നു മോനെ എന്തൊക്കെ വന്നാലും അവളെ കളയാതെ പിടിച്ചോണം. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ ?????☺️☺️.

Kannan • 2020-04-26 23:34

Pravi, ❣️

Sahoooooo • 2020-04-26 22:12

Kurachu divasangalaayi kaathirunna Katha.... Kaathiripp veruthe aaayilla sahoooooo adipoli paart.....

കരിമ്പന • 2020-04-26 21:56

പൊളിച്ചടുക്കി കണ്ണൻ ഭായ്

കുളൂസ് കുമാരൻ • 2020-04-26 21:59

അതി മനോഹരം

Kannan • 2020-04-26 22:04

കുളൂസ് കുമാരൻ ❣️❣️❣️

Kannan • 2020-04-26 22:04

കരിമ്പന ?❣️❣️

Aks • 2020-04-26 21:50

ലച്ചൂന് എല്ലാം അറിയാം എന്ന് തോന്നുന്നു

Kannan • 2020-04-26 22:03

ലച്ചുവിന്റെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും ഇല്ലാ. ❣️❣️

വേട്ടക്കാരൻ • 2020-04-26 21:46

കണ്ണോ.... മച്ചാനെ ഈപാർട്ടും കിടിലോൽകിടിലം.സൂപ്പർ,മറ്റൊന്നും പറയാനില്ല നിങ്ങൾ വേറെ ലെവലാണ്.???????

Kannan • 2020-04-26 22:03

വേട്ടക്കാരൻ ? Luv u muthe

Sumesh • 2020-04-26 21:44

കണ്ണാ ഈ പാർട്ടും അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് തരണേ

Kannan • 2020-04-26 21:45

പെട്ടന്ന് തരാൻ നോക്കാം സുമേഷ് ❣️❣️❣️

sagar kottappuram • 2020-04-26 21:34

kollaam bro..

Kannan • 2020-04-26 21:42

Thnk u so much sagar bro❣️❣️. Katta Waiting for kavin and manjoos ???

Kuttusan • 2020-04-26 21:27

എന്തൊക്കെ പറഞഞാലും കഥ കിടിലൻ ♥️ കണ്ണെട്ടോയി നിങ്ങള് മുത്താണ് ? ? Kuttusan

Kannan • 2020-04-26 21:41

Thnx muthe കുട്ടുസൻ ❣️❣️?

ലല്ലു • 2020-04-26 21:27

കുറച്ചു കൂടി എഴുതാമായിരുന്നു വല്ലാത്ത പിരി മുറുക്കം അടുത്ത പാർട്ട്‌ വരുന്നവരെ എന്തായാലും സംഭവം പൊളിച്ചു കിടുക്കാച്ചി

Kannan • 2020-04-26 21:40

അടുത്ത ഭാഗം പെട്ടന്ന് തരാൻ നോക്കാം മുത്തേ ലല്ലു ❣️

Achu • 2020-04-26 21:24

Entha paraya...kannan bro???????????????

Kannan • 2020-04-26 21:39

Achu ❣️❣️❣️❣️

മേജർ സുകു • 2020-04-26 21:23

കണ്ണാ നിന്റെ ആ കയ്യിൽ ഒരു ഉമ്മ തരട്ടെ ഞാൻ. എന്തൊരു ഫീൽ ആണ് കണ്ണാ. എങ്ങനെ പറയണം എന്നറിയില്ല. അത്രക് അടിപൊളി ആണ്. ആ പാവം അമ്മുനെ ഒരിക്കലും വിഷമിപ്പിക്കല്ലേ ട്ടാ. ആ പരട്ട കുണ്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ. സന്തോഷം. ഇനി എത്രേം പെട്ടന്നു ലച്ചു കൂടി സമ്മതിച്ച സെറ്റ്. ഈ പാർട്ട് വരാൻ ലേറ്റ് ആയപോലെ അടുത്ത പാർട്ടും ലേറ്റ് ആക്കല്ലേട്ട. തിരക്കായിരുന്നു എന്ന് അറിയാം. എന്നാലും പറഞ്ഞു എന്ന് മാത്രം. ❤️❤️❤️

Kannan • 2020-04-26 21:39

ഒത്തിരി സ്നേഹം, സന്തോഷം, നന്ദി മേജർ സുകു. മനഃപൂർവം വൈകിച്ചതല്ല. ❣️

മേജർ സുകു • 2020-04-27 01:33

❤️

Kuttusan • 2020-04-26 21:21

കന്നെട്ടോയി നിങ്ങള് ഇത് എന്ത് പിശുകനാണ്, കുറച്ചുകൂടി എഴുതർന്ന്. ഇനിപ്പം എന്നാ അടുത്ത ഭാഗം എന്ന് നോകിരിക്കണ്ടെ, ഒരുമാതിരി മുൾമുനയിൽ കൊണ്ടു നിർത്തികളഞ്ഞ്. ? Kuttusan

Kannan • 2020-04-26 21:38

സോറി കുട്ടുസൻ. ഒക്കെ മ്മക്ക് ശരിയാക്കാം ????

Kuttusan • 2020-04-26 22:17

?

Biju • 2020-04-26 21:12

കിടിലോൽ കിടിലം !!! ??????

Kannan • 2020-04-26 21:38

Thnx biju ?

harshan • 2020-04-26 21:05

പറയുന്നത് അത്യാഗ്രഹം ആണ് എന്തായാലും എഴുതിയതെല്ലേ ഒരു പത്തു പേജു കൂടെ തരായിരുന്നു........ ഓര്‍ത്തിട്ടു ഒരു സമാധാനവും ഇല്ലെന്റെ ദേവ്യേ ,,,, ആ കുണ്ടന്‍ കൊച്ചചനെ അങ്ങ് കൊന്നെക്കണം---കൊറോണ മതി തെണ്ടി ചാകട്ടെ

Kuttusan • 2020-04-26 21:17

Aggane parann kodukk harashettoi

Kukku • 2020-04-26 21:24

?????

Kannan • 2020-04-26 21:37

ഹർഷൻ കഥ വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം. കൊച്ചച്ചനെ എന്ത് ചെയ്യണമെന്നാണ് ഞാനും ആലോചിക്കുന്നത് ❣️❣️❣️

pravi • 2020-04-26 22:06

Hahhahhhha...... Suspense rajakumara ninakkum manassilakanom enthanelum kannanum anupamayum kalakkanund.....

മാർക്കോപോളോ • 2020-04-26 20:55

ഓരോ പാർട്ടും കഴിയും തോറും മിക്ക കഥകളും അതിന്റെ ആസ്വാദനഭംഗി കുറഞ്ഞ് പോകുന്നത് കണ്ടിട്ടുണ്ട് പക്ഷെ കണ്ണാ ഞാൻ ആദ്യാ പാർട്ട് വായിച്ചതും ദേ ഈ പാർട്ട് വായിച്ചതും ഓർക്കുമ്പോൾ ഓരോ പാർട്ടും കഴിയുമ്പോഴും ആസ്വാദനഭംഗി കുടി വരുകയാണ് ഈ കഥയിൽ എന്നത് താങ്കളുടെ ഏറ്റവും വലിയ കഴിവ് കുറച്ച് താമസിച്ചെങ്കിലും കുറച്ച് കാത്തിരുന്നെങ്കിലും കാത്തിരുന്നതിന് അർത്ഥം ഉണ്ടായത് വായിച്ച് കഴിഞ്ഞപ്പോളാണ് ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് വൈകിക്കില്ലാ എന്ന് പ്രതീക്ഷിക്കുന്നു

Kannan • 2020-04-26 21:35

മാർക്കോപോളോ ❤️❤️❤️❤️ നന്ദി നന്ദി നന്ദി....

മർജാന • 2020-04-26 20:51

കണ്ണേട്ടാ.... ഇത് തരുന്നൊരു ഫീലുണ്ടല്ലോ ഒരു രക്ഷീല്ലാട്ടോ ഇനി അനുവിനെ വിളിച്ചു വീട്ടിൽ കൊണ്ടോണം അതാണ് ആണത്തം? പിന്നെ അടുത്ത ഭാഗം വേഗം കിട്ടണംട്ടോ വൈകിയാൽ ഞാൻ പിണങ്ങും

Kannan • 2020-04-26 21:34

മാർജന പിണങ്ങല്ലേ മുത്തേ ❣️❣️❣️

Amal • 2020-04-26 20:49

Good story . Please don’t separate them, considered it as request

Kannan • 2020-04-26 21:34

Amal. I seriously value your request❣️

Adhidev • 2020-04-26 20:41

Boroo poli please continue

Kannan • 2020-04-26 21:32

Thnx ആദി ❣️❣️❣️

Haridas • 2020-04-26 20:36

വളരെ നല്ല ഒരു പ്രണയകഥ. ഓരോ ഭാഗം കഴിയുംതോറും ഉത്ക്കണ്ട കൂടുന്നു. ലച്ചുവും കണ്ണനും വഴക്കിടല്ലേ. ഒപ്പം അനുപമയും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Thanks and regards.

Haridas • 2020-04-26 20:34

വളരെ നല്ല ഒരു പ്രണയകഥ. ഓരോ ഭാഗം കഴിയുംതോറും ഉത്ക്കണ്ട കൂടുന്നു. ലച്ചുവും കണ്ണനും വഴക്കിടല്ലേ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Thanks and regards.

Kannan • 2020-04-26 21:32

ചില വഴക്കുകൾ അനിവാമാണ് ഹരിദാസ്. Thnx for comment. Pls wait for next part ❣️❣️

അപ്പു • 2020-04-26 20:23

ഓരോ ഭാഗം വായിക്കുമ്പോഴും കിട്ടുന്ന ആ ഫീൽ ഒണ്ടല്ലോ, അത് ഒരു അനുഭവമാണ്. ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ.

Kannan • 2020-04-26 21:31

Thnx അപ്പു ❣️❣️❣️❣️

Raaji • 2020-04-26 20:12

പ്രണയം ഒഴുകുന്നു.....?

Kannan • 2020-04-26 21:30

Thnx raaji ❣️

കിച്ചു • 2020-04-26 20:11

അനുപമേ അഴകേ... അല്ലിക്കുടങ്ങളിലമൃതുമായ് നില്‍ക്കും... അജന്താ ശില്‍പ്പമേ... അലങ്കരിയ്ക്കൂ എന്നന്ത:പുരം അലങ്കരിയ്ക്കൂ നീ... ❤️?

Kannan • 2020-04-26 21:30

????

വായനക്കാരൻ • 2020-04-26 20:04

ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് മച്ചാനെ ഒരു നല്ല flowyil അങ്ങ് പോയി അടുത്ത പാർട്ട്‌ പെട്ടന്ന് കിട്ടിയാൽ അത്രയും സന്തോഷം

Kannan • 2020-04-26 21:30

Thnk u so much വായനക്കാരൻ ❣️

Abijith • 2020-04-26 19:41

എന്റെ പൊന്നു മച്ചാനെ ഈ siteil ഈ സ്റ്റോറി ഈ പാർട്ട്‌ കണ്ടപ്പോ കിട്ടിയ ആ ഒരു ഫീൽ മതി ബ്രോ... കണ്ണനും അനുപമയും ആരാന്ന് മനസ്സിലാവാൻ ?? ഇജ്ജ് തകർക് മുത്തേ ?

Kannan • 2020-04-26 21:29

Thnx muthe abhijith ❣️❣️❣️❣️❣️

Athul • 2020-04-26 19:38

Hey bro, കണ്ണൻ അനുവിന്റെ കഴുത്തിൽ താലികെട്ടിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ???. കണ്ണൻ അനുവിൽ അലിഞ്ഞു ചേരട്ടെ. കണ്ണന്റെ വീട്ടിലറിയുമ്പോൾ ഭൂകമ്പവും സുനാമിയും ഒക്കെ ഉണ്ടാകുമോ. Waiting for next part

Kannan • 2020-04-26 21:28

എന്തൊക്കെ ഉണ്ടാവുമെന്ന് എനിക്ക് തന്നേ ഒരു നിശ്ചയവും ഇല്ലാ അതുൽ. Pls wait ❣️

vyga • 2020-04-26 19:22

കണ്ണേട്ടാ, njn cheruth ayit peadich poyi 8th part aavan entha ithra late ini varathillea enn okkea.. vayichu manas niranju.. *lachunod para vegam .pavam amma avr allea ith 1st ariyandea pand ath paranjid illea? vearea arr egillum vazhi arinja ath lachuin thagan pattillaa ..pls veagam parayanea

Kannan • 2020-04-26 21:27

Vygaa ???pengalootty ആദ്യം അറിയേണ്ടത് ലച്ചു തന്നെയായിരുന്നു വൈഗ. അത് കണ്ണന് പറയാൻ സാധിച്ചില്ല. കണ്ടറിയാം എന്ത് സംഭവിക്കുമെന്ന്.

Ani • 2020-04-26 19:17

Kollam kanna, അനുപമ എന്നും കണ്ണന്റെ മാത്രം ആകണം.

Kannan • 2020-04-26 21:25

നമുക്ക് നോക്കാം ani ❣️❣️

Kannan • 2020-04-26 22:49

Kanna adutha bhagathinayi kathirikunnu

Kannan • 2020-04-27 07:59

പെട്ടന്ന് തരാൻ നോക്കാം kannan ❣️❣️

നിലപക്ഷി • 2020-04-26 19:16

കാത്തിരിക്കുന്ന നോവലുകൾ പേജിൽ കാണുബോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വായിച്ചു കഴിഞ്ഞു വരാം

Ironman • 2020-04-26 20:21

അനുപമ ❤

Kannan • 2020-04-26 21:25

അത് എനിക്ക് മനസ്സിലാവും.ഞാനും അനുപല്ലവിയും അപൂർവ ജാതകവും ദേവനന്ദയും അപരാജിതനും എല്ലാം കാത്തിരുന്ന് വായിക്കുന്ന ആളാണ്. സ്നേഹത്തിനും കാത്തിരിപ്പിനും നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ല ❣️?

Atheist • 2020-04-26 19:05

കണ്ണാ... എന്താ പറയേണ്ടത്... കാത്തിരിപ്പ് വെറുതെ ആയില്ല. ഈ ലൈഫിൽ നമ്മൾ സിംപിൾ എന്നു വിചാരിക്കുന്ന പല കാര്യങ്ങളും ഒടുക്കത്തെ സീൻ ആവാം... ലച്ചുനോട് നേരിട്ട് അങ്ങോട്ട് പറഞ്ഞാൽ പോരെ എന്നു കഴിഞ്ഞ പാർട് വരെ ഉള്ള എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി.. അതേ പോലെ രണ്ടാൾക്കും ജോലി ആയല്ലോ, ഇനിയിപ്പോൾ വേറെ ആരെയും മൈൻഡ് ആക്കണ്ടല്ലോ എന്നതിനും. ഈ പ്രണയം ഇങ്ങനെ ഒക്കെ എഴുതുക എന്നു പറഞ്ഞാൽ അനുഗ്രഹം ആണ്. കണ്ണനും, ദേവനും, നന്ദനും ഒക്കെ അത് കിട്ടിയിട്ടുണ്ട്. നിങ്ങളുടെ കഥ എല്ലാം വായിച്ചതിന്റെ ഒരു ഓവർ കോണ്ഫിഡൻസിൽ ആണ് ഞാനൊരു കഥ എഴുതാൻ തുടങ്ങിയത്.. പക്ഷെ ഈ പാർട് കൂടി വായിച്ചപ്പോൾ എനിക്ക് അതെടുത്തു കിണറ്റിൽ ഇടാൻ ആണ് തോന്നിയത്. എന്നാലും ബെൻസ് ഓടുന്ന അതേ റോഡിലൂടെ നാനോയും പ്ലാറ്റിനയും ഓടുമെന്ന വിശ്വാസത്തിൽ ഞാൻ അത് അയച്ചു കൊടുക്കുന്നുണ്ട്. ഒത്തിരി സ്നേഹത്തോടെ.... ❤️❤️?

King • 2020-04-26 20:11

? കഥയുടെ പേര് ന്താ ബ്രോ. കൂടെ ഉണ്ട് നിങ്ങൾ എഴുതിവിട്ടോ ഓക്കേ ശരിയാക്കും

Atheist • 2020-04-27 07:20

Publish aayittilla bro... Vannal parayaam ???

Cap. • 2020-04-26 19:02

കൊള്ളാം മുത്തേ

Kannan • 2020-04-26 21:21

നന്ദി മുത്തേ cap ❣️

Atheist • 2020-04-26 18:45

കണ്ണാ... എന്താ പറയേണ്ടത്... !! കുറെ ദിവസം ആയുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ചില സമയത്ത് സിംപിൾ എന്നു തോന്നുന്ന കാര്യങ്ങൾ വരെ വൻ സീൻ ആവും.. ലച്ചുവിനോട് നേരിട്ട് ഇത് പറഞ്ഞാ പോരെ എന്നൊരു ചോദ്യം കഴിഞ്ഞ പാർട് വരെ മനസ്സിൽ ഉണ്ടായിരുന്നു. ഇന്ന് അതിനൊരുത്തരം കിട്ടി. പിന്നെ, ഈ പ്രണയം ഒക്കെ ഇത് പോലെ എഴുതുക എന്നു പറഞ്ഞാ ഒരു അനുഗ്രഹം ആണ്. കണ്ണനും, ദേവനും നന്ദനും ഒക്കെ അത് കിട്ടിയിട്ടുണ്ട്. നിങ്ങളുടെ കഥ ഒക്കെ വായിച്ച എന്തോ ഫീലിൽ ആണ് വെറുതെ ഇരുന്നപ്പോൾ ലാപ് തുറന്നു ഞാൻ എന്തൊക്കെയോ എഴുതാൻ നോക്കിയതും അയച്ചുകൊടുത്തതും... വേണ്ടായിരുന്ന്... ഈ പാർട് കൂടെ വായിച്ചപ്പോൾ അതെല്ലാം കൂടെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി. പക്ഷെ ബെൻസ് ഓടേണ്ട റോഡിലൂടെ തന്നെ നാനോയും പ്ലാറ്റിനയും ഓടും എന്ന വിശ്വാസത്തിൽ ഞാൻ അത് ഡിലീറ്റ് ചെയ്യുന്നില്ല.... ഒരുപാട് ഇഷ്ടത്തോടെ.... ?❤️

Kannan • 2020-04-26 21:21

Atheist അങ്ങനെ ഒന്നും ഇല്ലാ. നമ്മുടെ മനസ്സിൽ പ്രണയം ഉണ്ടായാൽ മതി. അത് അതെ രൂപത്തിൽ എക്സ്പ്രസ്സ്‌ ചെയ്താൽ മതി. ഭാഷ ഒക്കെ തനിയെ വന്നോളും.ഉപദേശിക്കാൻ മാത്രമൊന്നും ഞാനായിട്ടില്ലാന്ന് അറിയാം. അഭിപ്രായം പറഞ്ഞൂന്നേ ഒള്ളൂ. കഥ പബ്ലിഷ് ആയോ.? ആയാൽ പറയണേ. നിങ്ങള് പൊളിക്കു ബ്രോ കട്ട സപ്പോർട്ട് ??

Atheist • 2020-04-27 07:22

Thanks Kanna.. Katha publish ayittilla. Aayal parayam ??

Pravi • 2020-04-26 18:40

കണ്ണാ സ്റ്റോറി കണ്ടു ?? .വായിച്ചിട്ടില്ല വായിച്ചിട്ടു ബാക്കി പറയാം ????.

Kannan • 2020-04-26 21:18

I am waiting pravi ❣️

Vishnu • 2020-04-26 18:39

സന്തോഷം ആയി കണ്ണേട്ടാ സന്തോഷം ആയി?????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ സ്നേഹത്തോടെ? വിഷ്ണു.....???

Kannan • 2020-04-26 21:18

Thnx വിഷ്‌ണു ?????

Vishnu • 2020-04-26 18:28

Bro ella divasavum thante kadha vanno vanno ennu nooki erikkuva ethrayum veegam adutha part ezhuthanam

Kannan • 2020-04-26 21:15

കഥയെ ഇത്രയേറെ സ്നേഹിക്കുന്നതിന് നന്ദി. അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം വിഷ്ണു ❣️

Shazz • 2020-04-26 18:28

ഹൌ മാസ്മരികം മുത്തേ ??????

Kannan • 2020-04-26 21:13

Shazz❣️ thank you bro

Kk • 2020-04-26 18:26

കൊള്ളാം അടിപൊളിയാണ്

Kannan • 2020-04-26 21:13

Thnx kk???????????????????????????????

Thamburatty • 2020-04-26 18:19

പ്രണയം അതൊരു വല്ലാത്തൊരു ജിന്ന് ആണ്. ചുമ്മാതെ അല്ല കവികളും എഴുത്തുകാരും പ്രണയത്തെ വാനോളം പുകഴ്‌ത്തുന്നത്. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഉള്ള പ്രണയം നമ്മുക്ക് കിട്ടുമോ എന്ന് ഒന്നും അറിയില്ല പക്ഷെ അത് കിട്ടാൻ വളരെ ആഗ്രഹം ഉള്ള ഒരാൾ ആണ് ഞാൻ.. ഇതുപോലെ ഉള്ള കഥകൾ വായിച്ചു മനസ്സിൽ സന്തോഷം കണ്ടെത്തും.. ഇ പാർട്ടും വളരെ മനോഹരം ആയിരുന്നു..

Kannan • 2020-04-26 21:12

തമ്പുരാട്ടി.പ്രണയം നിങ്ങളെയും തേടി വരും God bless ❣️