← Back to ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 8❣️ [Kannan] · approved reader discussion

abhi • 2020-04-26 18:18

oru paade ishttam kannan ammu waiting for next part

Kannan • 2020-04-26 21:11

Thnx for your love Pls wait abhi ❣️

കിച്ചു • 2020-04-26 18:08

എന്നത്തെയും പോലേ തന്നെ ❤️❤️? കിടുക്കി ?? കണ്ണൻ ❤️ അമ്മു

Kannan • 2020-04-26 21:10

Thanx നൻപാ കിച്ചു ?

Nikhil • 2020-04-26 18:05

ഈ ഭാഗവും അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു കണ്ണനും അനുപമയും ലച്ചുവിനെ കാര്യങ്ങൾ ധരിപ്പിക്കാൻ വൈകരുതേ

Kannan • 2020-04-26 21:10

അധികം വൈകില്ല nikhil ❣️❣️

Fanfiction • 2020-04-26 17:59

കണ്ണാ അടിപൊളി, അടുത്ത പാർട്ടിനായ് വെയ്റ്റിംഗ്..

Kannan • 2020-04-26 18:02

Fanfiction ????

Maharudran • 2020-04-26 17:58

കൊള്ളാം സൂപ്പർ ആയിടുണ്ട് കണ്ണാ ഈ ഭാഗവും മനോഹരമായി..., അഭിനന്ദനങ്ങൾ ❤️❤️❤️???

Kannan • 2020-04-26 18:02

Thnks മഹാരുദ്രൻ ???

Frnd • 2020-04-26 17:54

ഹൊ കണ്ണൻ പൊളിച്ചു ഉഗ്രൻ ഇതിൽ ഓരോ വരിയും വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന പോലെയാണ് എനിക്ക് തോന്നിയത് ഒരു ക്ലാസ്സിക് ലൗ സ്റ്റോറി ഇടക്ക് വെച്ച് മുറിഞ്ഞ പോലെ അടുത്ത ഭാഗം വരുന്നത് കാത്തിരിക്കുന്നു ☺️☺️☺️????

Kannan • 2020-04-26 18:01

Frnd Thank u... ???

Anu(unni) • 2020-04-26 17:48

വളരെ നന്നായി ബ്രോ കണ്ണന് അമ്മയോടുള്ള സ്നേഹവും, അതിരയോടുള്ള വാത്സല്യവും അനുപമയോടുള്ള പ്രേമവും . ഉണ്ണി കുണ്ടകെട്ടിയ താലി പൊട്ടിച്ചു കണ്ണൻ അനുപമയ്ക്കായി കരുതിയ താലി ക്ഷേത്ര നടയിൽ വെച്ച് ആ കഴുത്തിൽ ചാർത്തിയതും എല്ലാം വളരെ വളരെ ഇഷ്ടായി. പ്ലേറ്റോണിക് ലവ് . ലെച്ചുനെ സമ്മതി പ്പിക്കണം അച്ഛന്റെ സമ്മതവും മേടിക്കണം ഇനി ശ്രീക്കുട്ടി എന്നും പറഞ്ഞു ആരെയും കൊണ്ടുവരാതിരിക്കാൻ ആദ്യം ലെച്ചു ഇതറിയണം സ്നേഹത്തോടെ അനു

Kannan • 2020-04-26 18:00

ലച്ചുവിനെ അറിയിക്കുക എന്നതാണ് വല്യ ടാസ്ക്ക് അനു. Thank u for your kind words ❣️

Psyco • 2020-04-26 17:40

എന്റെ മോനെ ഒന്നും പറയാൻ ഇല്ലാ pwlichu മുത്ത് ????????????? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Kannan • 2020-04-26 17:59

Thank u so much Psyco ❣️❣️❣️

AJ • 2020-04-26 17:40

Super

Kannan • 2020-04-26 21:09

Thanks AJ ❤️

MJ • 2020-04-26 17:40

നിനക്കൊക്കെ എങ്ങനെയാടാ ഇങ്ങനൊയൊക്കെ എഴുതിഫലിപ്പിക്കാൻ സാധിക്കുന്നത്....മാസ്മമരികമായ കിടിലോൾക്കിടിലമാണീ കഥ ഹൃദയത്തെ വളരേയേറെ സ്പർശിക്കുന്നൂ ..it's really awesome കണ്ണാ .....by ♥️MJ

Kannan • 2020-04-26 17:58

ഒരുപാട് നന്ദി, സ്നേഹം MJ ??????????

കലിയുഗ പുത്രൻ കാലി • 2020-04-26 17:36

സൂപ്പർ............. കലക്കി....

Kannan • 2020-04-26 17:58

കലിയുഗ പുത്രൻ കാലി ?????

യദുൽ • 2020-04-26 17:23

എന്റെ കണ്ണാ കിടു. എന്നാലും ഇത് പൊളിച്ചു കഴിഞ്ഞ ഭാഗത്തിനെ കാൾ. എങ്ങനെ പറയണം എന്ന് കിട്ടുന്നില്ല. ശ്രീക്കുട്ടി ഒരു പാരാ ആകും എന്ന് കരുതി ലച്ചു അമ്മയുടെ ഡയലോഗ് ഉഫ് അതിക്കെ പൊളി അവസാനം കഴുത്തിൽ താലി കെട്ടിയതും... അടുത്തത് ഭാഗം നല്ല പോലെ എഴുതി എപ്പോ സമയം എന്ന് നോക്കി പ്രസിദീകരിചോ പിന്നെ നീ ഏതോ ഒരു കമന്റ്‌ൽ കൊല്ലണ്ടേ പ്ലാൻ ഉണ്ട് എന്ന് പറന്നു അങ്ങനെ നടന്നാൽ ഞാൻ നിന്നെ തട്ടും ??? സ്നേഹത്തോടെ യദു

Kannan • 2020-04-26 17:57

യദു ??? ഞാനാരെയെങ്കിലും ഒക്കെ ഒന്ന് കൊന്നോട്ടെ പരമുപിള്ളേ ?

യദുൽ • 2020-04-26 19:44

ഡാ ആരെയും കൊല്ലണ്ട ?

അസുരൻ • 2020-04-26 17:21

എന്റെ മുത്തെ..... പറയാൻ വാക്കുകളില്ല....വേറെ ലെവൽ ആണ് മോനെ....പ്രണയം... ഊഫ്...മനസ്സ് എവിടെയൊക്കെയോ പോയി വന്നു...വായിച്ച് കഴിഞ്ഞപ്പോഴേക്കും..... ഒരു അപേക്ഷ മാത്രം....അടുത്ത ഭാഗം പെട്ടെന്ന് വേണം....കാത്തിരിക്കാൻ വയ്യ..?

Kannan • 2020-04-26 17:56

Thnk u so much muthe ???

Dream killer • 2020-04-26 16:57

Kannante varavum kaath nilkernn ?endhayalum ee varavum angad polichaduki kalanj?. Enna oru feel aa vaayikumbo . Next part ezhuthi thudangiyoo kanna ,endhayalum pettan tharoole

Kannan • 2020-04-26 17:55

Dream killer. Love and love only ❣️

Jon snow • 2020-04-26 16:47

Super

Kannan • 2020-04-26 17:54

Thanks john snow ????

അസുരൻ • 2020-04-26 16:40

മച്ചാനെ...വായിച്ച് പറയാട്ടോ...?

Kannan • 2020-04-26 17:54

വായിച്ചിട്ട് പറയു asuran ??

Kavin • 2020-04-26 16:37

കണ്ണാ... പുതുമണ്ണിനെ പുളകം കൊള്ളിച്ചു ചാറിത്തുടങ്ങിയ വേനൽമഴയും നോക്കി നിൽക്കുമ്പോഴാണ് കണ്ണനും അമ്മുവും വന്നത്....!! വായിച്ചില്ല.. വായിക്കാൻ തുടങ്ങുന്നതേയുള്ളൂ. നേർത്ത മഴനൂലുകൾ മനസ്സിൽ ഓർമകളുടെ ജാലകം തുറക്കുന്നതുപോലെ.. ഹൃദയത്തിൽ പ്രണയം പെയ്യാൻ തുടങ്ങുന്നു..... കവിൻ

Kannan • 2020-04-26 17:54

വായിച്ചിട്ടു അഭിപ്രായം പറയു kavin ❣️

King • 2020-04-26 16:36

1 st വിട്ടുകൊടുക്കില്ല

Kannan • 2020-04-26 17:52

King ❣️❣️❣️❣️

Anu(unni) • 2020-04-26 18:02

എനിക്ക് തരേണ്ട ഞാൻ 20 ലൈക്സ് ആയപ്പോളാ കണ്ടത്

King • 2020-04-26 16:36

2nd

King • 2020-04-26 16:35

3rd

King • 2020-04-26 16:35

4th

Ezrabin • 2020-04-26 17:18

Kanna ee partum nalla feelore eyuthiyitunde...avasam Anupama kannente mathram ayi daivathinte munnil ini ettavum valiya pareeshanamaya sammohathinte munnilum kannente ellam mellam ayi parents sammathichal Shubham ayi...vere onnum konde alla poornamayi kannente mathram ayi anupamaye kanan vendi kathikkan thudageet nalukal ayi lachu anupamaye marumakla ayi karuthi nilavilakk koduth aa veettilek valath kal eduth vekkunna aaa nimishathine vendi kathirikkunu manassil orayiram sneham mathram ulla ee kadhakrithinte manohara maya kavyathine vendi with faithfully your fan boy ????

Kannan • 2020-04-26 17:53

Ezrabin ee snehathinu pakaram tharaan puthiya vakkukal kandethendiyirikkunnu. Manass niranju. Love you❣️❣️