കണ്ണീർപൂക്കൾ
📝 Ongoing
👁 199931 views ❤ 1324 likes ⭐ 0.0 rating 💬 247 comments 📚 4 chapters 📅 2017-07-19
കണ്ണീർപൂക്കൾ 1 Kannir pookkal Part 1 bY AKH [ അനിലിന്റെ ജീവിതയാത്ര] ഞാൻ നിങ്ങളുടെ AKH. ഞാൻ ആദ്യമായി ആണു ഒരു കഥ എഴുതുന്നതു അതു കൊണ്ട് ഇതിൽ കുറെ തെറ്റുകൾ ഉണ്ടാകും, ആദ്യഭാഗങ്ങളിൽ കമ്പിയും കുറവ് ആയിരിക്കും എല്ലാവരും ക്ഷമിക്കണം .ഇതൊരു സാങ്കൽപിക കഥയാണു .കഥയിലേക്കു വരാം സൂര്യൻ കടലിൽ മുങ്ങി താണു. ഭൂമിയിൽ അന്തകാരം വാരി വിതറാൻ തുടങ്ങിയിരിക്കുന്നു, ഇരുൾ വീണു തുടങ്ങിയ ആ നഗര വീഥിയിലുടെ ആ കറുത്ത ബെൻസ് കാർ വെളിച്ചം പരത്തി കൊണ്ട് കടന്നു പോയി കൊണ്ടിരുന്നു അതിന്റെ ഡ്രേവിംഗ് സീറ്റിൽ എന്റെ എല്ലാം എല്ലാം ആയ നിരഞ്ജന അനിൽ 'എന്റെ ദേവുട്ടി' അവൾ എപ്പോഴണൊ എന്റെ കയ്യിൽ നിന്ന് സ്റ്റിയറിംഗിന്റെ ദൗത്യം എറ്റെടുത്തത് എന്ന് എനിക്ക് ഒർമ്മയില്ല .വഴിയിൽ എവിടെയോ വെച്ച് എന്റെ ഡ്രേവിംഗ് മോശമായി തോന്നിയത് കൊണ്ടാകാം .അവൾ ആ ദൗത്യം ഏറ്റെടുത്ത് .ഞാൻ പുറത്തെ കാഴ്ച്ചകളും മറ്റും നോക്കി സീറ്റിൽ ചാരി കിടന്നു. വഴി വിളക്കുകൾ തെളിഞ്ഞു കാണം ആയിരുന്നു, പുറത്തെ കാഴച്ചകൾ കണ്ണിലു മാത്രം ഉണ്ടായൊള്ളു മനസിൽ പലവിധ ചിന്തകൾ കടന്നു പോയി കൊണ്ടിരുന്നു .നീണ്ട പത്തു വർഷ കാലം ആയി ദേവു എന്റെ ഒപ്പം കൂടിയിട്ട്, ആ അത്രയും കാലം അവൾ എന്റെ മനസിൽ ഒരോ നിമിഷവും കുടേ തന്നെയുണ്ട് .എന്നാൽ ഈ ഒരാഴ്ച്ച ആയിട്ട് എന്റെ മനസിൽ അവൾ ഇല്ല പകരം ഒരാൾ മാത്രം' താര ' എന്റെ ചിന്തകൾ ഒരാഴ്ച്ച പുറകോട്ടു സഞ്ചരിച്ചു ,കഴിഞ്ഞ ആഴച്ച ഇതേ ദിവസം ആണു എനിക് ആ ഫോൺ കോൾ വരുന്നത് അ
Varshangalk shesham njan ee kadha vendum vayichu ante jivitham epol enganne Anu thanks you akh