കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]

📝 Ongoing

👁 289167 views ❤ 418 likes ⭐ 0.0 rating 💬 49 comments 📚 1 chapters 📅 2019-01-20

കഥയ്ക്കു പിന്നിൽ Kadhakku Pinnil Author : ഉർവശി മനോജ് Click here to read other stories by Urvashi Manoj 'മന്ദാരം പൂത്തൊരാ തൊടിയിൽ അന്നാദ്യമായി കൈ കോർത്തു നടന്നൊരാ ദിനം ഓർത്തുപോയി ഞാൻ ദശപുഷ്പം ചൂടിയ അനുരാഗിണി നിന്റെ മിഴി രണ്ടിൽ ഞാൻ എന്നെ കണ്ടതല്ലേ ' സാമാന്യം നല്ല ശബ്ദത്തിൽ തന്നെ കാറിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്നും പാട്ട് ഒഴുകുകയാണ്. "എന്താ അമ്മേ ഈ ദശപുഷ്പം എന്നു പറയുന്നത് ?" കാറിൻറെ പിൻസീറ്റിൽ നിന്നും തല മുൻപിലേക്ക് ഇട്ടു കൊണ്ടാണ് ആദി ആ ചോദ്യം ചോദിച്ചത്. "അതൊരു കവി സങ്കല്പമാണ് ആദി .. ആവശ്യമില്ലാത്ത കാര്യങ്ങളിലൊക്കെ നല്ല ശ്രദ്ധയാണ് നിനക്ക്  .. പഠിക്കാനുള്ള കാര്യത്തിൽ ഇൗ ശ്രദ്ധ നിനക്ക് കാണുന്നില്ലല്ലോ " എൻറെ മറുപടി കേട്ട് അവൻ മുഖം വീർപ്പിച്ചു. "പ്രശാന്ത് ഏട്ടാ കാർ ഓടിക്കുമ്പോൾ ഇത്ര ഉച്ചത്തിൽ പാട്ടു വെക്കരുത് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ .. ആ സൗണ്ട് ഒന്ന് കുറച്ച് വെച്ചേ... " ഡ്രൈവിംഗ് സീറ്റിൽ ഉള്ള പ്രശാന്ത് ഏട്ടനെ നോക്കി ഞാൻ പറഞ്ഞു. "ആദിക്കും ദേവൂനും പഠനകാര്യത്തിൽ ഇപ്പോൾ ശ്രദ്ധ തീരെ കുറവാണ് .. " ഫ്രണ്ട് സീറ്റ് ഗ്യാപ്പിൽ കൂടി പുറകിലേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു. ആദി മുഖം വീർപ്പിച്ച് ഇരിപ്പാണ് , ദേവൂ ആകട്ടെ പുറം കാഴ്ചകളിൽ കണ്ണുനട്ട് ഇരിക്കുകയാണ് .. ആദിക്ക്‌ വയസ്സ് 7 കഴിഞ്ഞിരിക്കുന്നു .. ദേവൂന് ഒൻപതും. പാട്ടിന്റെ സൗണ്ട് അല്പം കുറച്ചു കൊണ്ട് പ്രശാന്ത് ഏട

📚 Chapters

1 published

Related Stories

💖 More from this Author

ഇറച്ചി കോഴികൾ വിൽക്കപ്പെടും [ഉർവശി മനോജ്] by ഉർവശി മനോജ് സംവിധാന സഹായി 4 [ഉർവശി മനോജ്] by ഉർവശി മനോജ് നീലത്താമര [ഉർവശി മനോജ്] by ഉർവശി മനോജ്

✨ Same Category

മതിലുകൾ ഇല്ലാത്ത വീടുകൾ [ഭീമ] by Guest Author മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും [SAMI] by SAMI അനിതയുടെ ഭർത്താവ് [Vins Daddy] by Vins Daddy

💬 Comments

View all comments

Loading comment form...

Jesmi • 2019-09-08 08:58

Nannayittund

vittalacharya • 2019-04-04 17:48

samvidhana sahayi avasappichittu porayirunno ethu

ഉർവശി മനോജ് • 2019-07-16 12:07

സംവിധാന സഹായി പുതിയ ഭാഗം ഉടൻ ഉണ്ടാകും.

KUMAR • 2019-01-26 18:54

വഴിവിളക്കുകൾ പാർട്ട് 3 എന്തായി,പോസ്റ്റ് ചെയ്യുമോ?

ഉർവശി മനോജ് • 2019-07-16 12:10

വഴിവിളക്കുകൾ പുതിയ ഭാഗം വരുന്നതാണ്.

Babu & Raji • 2019-01-23 21:37

കൊള്ളാം അടിപൊളി ആയിട്ടുണ്ട്

ഉർവശി മനോജ് • 2019-07-16 12:15

നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

രേഖ • 2019-01-22 00:24

Superb

ഉർവശി മനോജ് • 2019-01-23 18:57

Thank you.

രാവണൻ • 2019-01-21 19:18

ഇഷ്ടപ്പെട്ടൂ ബ്രോ തുടക്കംതന്നെ നന്നായിട്ടുണ്ട് കോട്ടയം കൊല്ലം പാസഞ്ചറിനും അതുപോലെതന്നെ സംവിധാനസാഹിയിക്കും കാത്തിരിക്കുന്നു എഴുതിയോ ആ മുൾമുനയിൽ നിർത്തുന്ന ഭാഗം ഒന്നു എഴുതിപോസ്റ് ചെയ്യണേ..

അഭിരാമി • 2019-01-22 21:47

ഞാൻ പറയാൻ വച്ച കാര്യമാണ് താങ്കൾ പറഞ്ഞത്. എത്രയും പെട്ടന്ന്. അതിന്റെ ഒകെ അടുത്ത ഭാഗം വന്നിരുന്നേൽ നന്നായിരുന്നു

ഉർവശി മനോജ് • 2019-01-23 18:58

നല്ല വാക്കുകൾക്ക് നന്ദി കോട്ടയം കൊല്ലം പാസഞ്ചർ ഒൻപതാം ഭാഗം വന്ന ശേഷം അടുത്തത് സംവിധാന സഹായിയാണ്.

വക്കീൽ • 2019-01-21 16:42

ആ സിനിമാക്കഥ എന്തായി.... മതിയാക്കിയോ.. ഒരു ചെറിയ പ്രതീക്ഷ ഇപ്പോളും ഉണ്ട്.....

ഉർവശി മനോജ് • 2019-01-23 18:58

സിനിമാക്കഥ ഉപേക്ഷിച്ചിട്ടില്ല കഥകളെല്ലാം തന്നെ പൂർത്തിയാകുന്നതാണ് ഉടൻ വരുന്നതാണ്

കുമാർ • 2019-01-21 15:32

നന്നായിട്ടുണ്ട്

ഉർവശി മനോജ് • 2019-07-16 12:16

നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

കുമാർ • 2019-01-21 15:30

നന്നായിട്ടുണ്ട് ശരിക്കും ഇഷ്ടപ്പെട്ടു ?താങ്കളുടെ അവതരണം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

ഉർവശി മനോജ് • 2019-07-16 12:16

തീർച്ചയായും.

പ്രവാസി അച്ചായൻ • 2019-01-21 13:59

Nice story. Waiting for next parts. All the best.

ഉർവശി മനോജ് • 2019-01-21 18:07

Thank you ??

ഉർവശി മനോജ് • 2019-01-21 18:08

Thank you.

RDX • 2019-01-21 12:10

കഥ വളരെ ഇഷ്ടപ്പെട്ടു... അടുത്ത ഭാഗങ്ങൾ ഉടൻ തന്നെ ഇടണേ ?

ഉർവശി മനോജ് • 2019-07-16 12:20

തീർച്ചയായും. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

BenzY • 2019-01-21 11:54

Nice storY ..... Nalla adipoli avathranam ..... Waiting next part

ഉർവശി മനോജ് • 2019-07-16 12:20

Thank you

രാജുമോന്‍ • 2019-01-21 10:44

തകര്‍ത്തു

ഉർവശി മനോജ് • 2019-07-16 12:20

നന്ദി.

വേതാളം • 2019-01-21 10:39

കൊള്ളാം നന്നായിട്ടുണ്ട്... വീണ തകർക്കും...

ഉർവശി മനോജ് • 2019-07-16 12:21

ഉറപ്പല്ലേ ... തുടർന്ന് വായിക്കൂ. അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.

rashid • 2019-01-21 09:40

കൊള്ളാം, നല്ല ഒഴുക്കുള്ള അവതരണം, കഥ ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

ഉർവശി മനോജ് • 2019-07-16 12:22

സൂക്ഷ്മമായി കഥ വായിച്ചു എന്ന് മനസ്സിലായി. തുടർന്ന് വായിക്കൂ. അഭിപ്രായം അറിയിക്കുക. നല്ല അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.

മുസാഫിർ • 2019-01-21 09:03

ഹോ.... വളരെ മനോഹരം, ശരിക്കും അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു....

ഉർവശി മനോജ് • 2019-07-16 12:23

നല്ല വാക്കുകൾക്ക് നന്ദി.

AJA • 2019-01-21 08:58

Soopper story

ഉർവശി മനോജ് • 2019-07-16 12:23

Thank you.

Aja • 2019-01-21 08:56

കഥ കൊള്ളാം mല്ല തീം സൂപ്പർ അവതരണം അടുത്ത ഭാഗം എത്രയും വേഗത്തിൽ പ്രേദിക്ഷിക്കുന്നു വഴിവിളക്ക് എന്ന കഥപ്പോലെ ഇടയ്ക്ക് വച്ചു നിർത്തി കളയരുത്

ഉർവശി മനോജ് • 2019-07-16 12:24

തീർച്ചയായും. വഴി വിളക്കുകൾ പുതിയ ഭാഗം ഉടൻ ഉണ്ടാകും.

അഞ്ജാതവേലായുധൻ • 2019-01-21 07:32

തുടക്കം നന്നായിട്ടുണ്ട് ബ്രോ.ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

ഉർവശി മനോജ് • 2019-07-16 12:24

നന്ദി.

Nis • 2019-01-21 01:30

വളരെ നന്നായി എഴുതി. ഒരു തുടർക്കഥ പോലെ തോന്നുന്നു. താങ്കളുടെ എഴുത്തിൻറെ രീതി വളരെ ഇഷ്ടപ്പെട്ടു. ഒട്ടും ആവർത്തനവിരസത ഇല്ലാതെ വളരെ ഭംഗിയായി എഴുതി താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

ഉർവശി മനോജ് • 2019-01-21 18:09

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക