← Back to കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]

Comments

കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്] · approved reader discussion

Jesmi • 2019-09-08 08:58

Nannayittund

vittalacharya • 2019-04-04 17:48

samvidhana sahayi avasappichittu porayirunno ethu

ഉർവശി മനോജ് • 2019-07-16 12:07

സംവിധാന സഹായി പുതിയ ഭാഗം ഉടൻ ഉണ്ടാകും.

KUMAR • 2019-01-26 18:54

വഴിവിളക്കുകൾ പാർട്ട് 3 എന്തായി,പോസ്റ്റ് ചെയ്യുമോ?

ഉർവശി മനോജ് • 2019-07-16 12:10

വഴിവിളക്കുകൾ പുതിയ ഭാഗം വരുന്നതാണ്.

Babu & Raji • 2019-01-23 21:37

കൊള്ളാം അടിപൊളി ആയിട്ടുണ്ട്

ഉർവശി മനോജ് • 2019-07-16 12:15

നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

രേഖ • 2019-01-22 00:24

Superb

ഉർവശി മനോജ് • 2019-01-23 18:57

Thank you.

രാവണൻ • 2019-01-21 19:18

ഇഷ്ടപ്പെട്ടൂ ബ്രോ തുടക്കംതന്നെ നന്നായിട്ടുണ്ട് കോട്ടയം കൊല്ലം പാസഞ്ചറിനും അതുപോലെതന്നെ സംവിധാനസാഹിയിക്കും കാത്തിരിക്കുന്നു എഴുതിയോ ആ മുൾമുനയിൽ നിർത്തുന്ന ഭാഗം ഒന്നു എഴുതിപോസ്റ് ചെയ്യണേ..

അഭിരാമി • 2019-01-22 21:47

ഞാൻ പറയാൻ വച്ച കാര്യമാണ് താങ്കൾ പറഞ്ഞത്. എത്രയും പെട്ടന്ന്. അതിന്റെ ഒകെ അടുത്ത ഭാഗം വന്നിരുന്നേൽ നന്നായിരുന്നു

ഉർവശി മനോജ് • 2019-01-23 18:58

നല്ല വാക്കുകൾക്ക് നന്ദി കോട്ടയം കൊല്ലം പാസഞ്ചർ ഒൻപതാം ഭാഗം വന്ന ശേഷം അടുത്തത് സംവിധാന സഹായിയാണ്.

വക്കീൽ • 2019-01-21 16:42

ആ സിനിമാക്കഥ എന്തായി.... മതിയാക്കിയോ.. ഒരു ചെറിയ പ്രതീക്ഷ ഇപ്പോളും ഉണ്ട്.....

ഉർവശി മനോജ് • 2019-01-23 18:58

സിനിമാക്കഥ ഉപേക്ഷിച്ചിട്ടില്ല കഥകളെല്ലാം തന്നെ പൂർത്തിയാകുന്നതാണ് ഉടൻ വരുന്നതാണ്

കുമാർ • 2019-01-21 15:32

നന്നായിട്ടുണ്ട്

ഉർവശി മനോജ് • 2019-07-16 12:16

നല്ല വാക്കുകൾക്ക് നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

കുമാർ • 2019-01-21 15:30

നന്നായിട്ടുണ്ട് ശരിക്കും ഇഷ്ടപ്പെട്ടു ?താങ്കളുടെ അവതരണം നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

ഉർവശി മനോജ് • 2019-07-16 12:16

തീർച്ചയായും.

പ്രവാസി അച്ചായൻ • 2019-01-21 13:59

Nice story. Waiting for next parts. All the best.

ഉർവശി മനോജ് • 2019-01-21 18:07

Thank you ??

ഉർവശി മനോജ് • 2019-01-21 18:08

Thank you.

RDX • 2019-01-21 12:10

കഥ വളരെ ഇഷ്ടപ്പെട്ടു... അടുത്ത ഭാഗങ്ങൾ ഉടൻ തന്നെ ഇടണേ ?

ഉർവശി മനോജ് • 2019-07-16 12:20

തീർച്ചയായും. നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

BenzY • 2019-01-21 11:54

Nice storY ..... Nalla adipoli avathranam ..... Waiting next part

ഉർവശി മനോജ് • 2019-07-16 12:20

Thank you

രാജുമോന്‍ • 2019-01-21 10:44

തകര്‍ത്തു

ഉർവശി മനോജ് • 2019-07-16 12:20

നന്ദി.

വേതാളം • 2019-01-21 10:39

കൊള്ളാം നന്നായിട്ടുണ്ട്... വീണ തകർക്കും...

ഉർവശി മനോജ് • 2019-07-16 12:21

ഉറപ്പല്ലേ ... തുടർന്ന് വായിക്കൂ. അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.

rashid • 2019-01-21 09:40

കൊള്ളാം, നല്ല ഒഴുക്കുള്ള അവതരണം, കഥ ഏത് കാറ്റഗറിയിൽ പെടുന്നതാണെന്ന് മനസ്സിലാവുന്നില്ല, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

ഉർവശി മനോജ് • 2019-07-16 12:22

സൂക്ഷ്മമായി കഥ വായിച്ചു എന്ന് മനസ്സിലായി. തുടർന്ന് വായിക്കൂ. അഭിപ്രായം അറിയിക്കുക. നല്ല അഭിപ്രായങ്ങൾ ഒരു ഊർജം ആണ്.

മുസാഫിർ • 2019-01-21 09:03

ഹോ.... വളരെ മനോഹരം, ശരിക്കും അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു....

ഉർവശി മനോജ് • 2019-07-16 12:23

നല്ല വാക്കുകൾക്ക് നന്ദി.

AJA • 2019-01-21 08:58

Soopper story

ഉർവശി മനോജ് • 2019-07-16 12:23

Thank you.

Aja • 2019-01-21 08:56

കഥ കൊള്ളാം mല്ല തീം സൂപ്പർ അവതരണം അടുത്ത ഭാഗം എത്രയും വേഗത്തിൽ പ്രേദിക്ഷിക്കുന്നു വഴിവിളക്ക് എന്ന കഥപ്പോലെ ഇടയ്ക്ക് വച്ചു നിർത്തി കളയരുത്

ഉർവശി മനോജ് • 2019-07-16 12:24

തീർച്ചയായും. വഴി വിളക്കുകൾ പുതിയ ഭാഗം ഉടൻ ഉണ്ടാകും.

അഞ്ജാതവേലായുധൻ • 2019-01-21 07:32

തുടക്കം നന്നായിട്ടുണ്ട് ബ്രോ.ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

ഉർവശി മനോജ് • 2019-07-16 12:24

നന്ദി.

Nis • 2019-01-21 01:30

വളരെ നന്നായി എഴുതി. ഒരു തുടർക്കഥ പോലെ തോന്നുന്നു. താങ്കളുടെ എഴുത്തിൻറെ രീതി വളരെ ഇഷ്ടപ്പെട്ടു. ഒട്ടും ആവർത്തനവിരസത ഇല്ലാതെ വളരെ ഭംഗിയായി എഴുതി താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

ഉർവശി മനോജ് • 2019-01-21 18:09

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

asuran • 2019-01-21 00:52

താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടു. ഇത് ഒരു തുടർക്കഥ ആണോ. അല്ലെങ്കിൽ നമ്പൂരി മാഷുമായുള്ള സംവാദം എല്ലാം അനാവശ്യമായിരുന്നു എന്ന് തോന്നി. ഞങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആ തീവണ്ടി കഥ എന്തായി സുഹൃത്തേ.

ഉർവശി മനോജ് • 2019-01-21 01:29

തുടർ കഥയാണ്. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

ഋഷി • 2019-01-20 23:47

മനോജ്, ഇത്‌ ഒരു മനോഹരമായ കിടിലൻ കഥയുടെ ആദ്യത്തെ ഭാഗമാണെന്ന് കരുതുന്നു. തുടക്കം വളരെ നന്നായിട്ടുണ്ട്. പിന്നെ താങ്കളുടെ ഭാഷയും ശൈലിയും അനുപമം. വീണ പോലെയുള്ള നായിക! നമ്പൂതിരി സാറുമായി എന്തെങ്കിലും? ചോദിച്ചെന്നേ ഉള്ളൂ..?

ഉർവശി മനോജ് • 2019-01-21 01:30

കാത്തിരിക്കുക തുടർന്നുവായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

Akshay • 2019-01-20 23:47

നൈസ് സ്റ്റോറി

ഉർവശി മനോജ് • 2019-01-21 01:31

നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

അറക്കളം പീലിച്ചായൻ • 2019-01-20 23:39

ഇതെന്താണ് ,, ഒരന്തോം കുന്തോം പുടി കിട്ടുന്നില്ലല്ലോ

ഉർവശി മനോജ് • 2019-01-21 01:31

താങ്കൾക്ക് എന്താണ് പിടികിട്ടാത്തത് കഴിയുമെങ്കിൽ ഞാൻ വിശദമാക്കി തരാം