കോബ്രാഹില്‍സിലെ നിധി 6 [Smitha]

📝 Ongoing

👁 32406 views ❤ 267 likes ⭐ 0.0 rating 💬 11 comments 📚 1 chapters 📅 2023-09-03

കോബ്രാ ഹില്‍സിലെ നിധി 6 CoBra Hillsile Nidhi Part 6 | Author :  smitha    click here to all parts ഷാര്‍മ്മിലിയുടെ വീടിന്‍റെ ഗേറ്റിലൂടെ സൈക്കിള്‍ കടത്തിക്കൊണ്ട് മുറ്റത്തേക്ക് പ്രവേശിക്കുമ്പോള്‍ ദിവ്യ ഗാരേജിലേക്ക് നോക്കി. കാര്‍ കിടപ്പുണ്ട്. ഷാര്‍മ്മിലി ചേച്ചി പുറത്തുപോയിട്ടില്ല. അവള്‍ തീര്‍ച്ചപ്പെടുത്തി. രണ്ടു സ്ഥലങ്ങളില്‍ മാത്രമേ ഷാര്‍മ്മിലി ചേച്ചി പോകാറുള്ളൂ. ഒന്ന്, ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ സെയിന്‍റ്റ്സ് മേരീസ് കോളെജിലേക്ക്. അവിടുത്തെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റ്റിലേ ജ്യൂനിയര്‍ ലക്ച്ചറര്‍ ആണ് ഷാര്‍മ്മിലി അലക്സ്. പിന്നെ ഞായറാഴ്ചകളില്‍ പള്ളിയിലും. സൈക്കിള്‍ ഗാരേജില്‍ വെച്ചിട്ട് അവള്‍ സിറ്റ് ഔട്ടിലേക്ക് നടന്നു. അവിടെ അലക്സാണ്ടര്‍ പത്രം വായിച്ചിരിക്കുന്നത് ദിവ്യ കണ്ടു. ഷാര്‍മ്മിലിയുടെ പാപ്പാ ആണ് അലക്സാണ്ടര്‍. ഡാഡിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും. നഗരത്തില്‍ ഒരു ജനറല്‍ സ്റ്റോര്‍ നടത്തുകയാണ് അദ്ധേഹം. അമ്പതിനടുത്ത് പ്രായമുണ്ട്. എന്നാലും ഒരു റിട്ടയേഡ് കായിക താരത്തിന്‍റെ ശാരീരിക ഭംഗിയും പ്രസാദാത്മകമായ മുഖഭാവവുമുണ്ടായിരുന്നു അദ്ധേഹത്തിന്. "ഗുഡ് മോണിംഗ്, അങ്കിള്‍," "ങ്ങ്ഹാ, മോളോ, വരൂ," അദ്ധേഹം എഴുന്നേറ്റു. "ഇന്ന്‍ രാവിലെ അങ്കിളിനേം ഷാര്‍മ്മിലി ചേച്ചീനേം ഒന്നും പള്ളീല്‍ കണ്ടില്ലല്ലോ," സിറ്റ് ഔട്ടിലേക്ക് കയറിക്കൊണ്ട് അവള്‍ ചോദിച്ചു. "വൈകുന്നേരം പോകാമെന്ന്‍ കരുതി മോളെ,' "എവിടെ ഷ

📚 Chapters

1 published

Related Stories

💖 More from this Author

ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത] by സ്മിത ബെഡ് റൂം ഫലിതങ്ങൾ 7 [Smitha] [Climax] by സ്മിത വികാര സാഗരം 1 [സ്മിത] by സ്മിത

✨ Same Category

കാർത്തികേയം [Oruthan] by Guest Author സമ്മർ പാലസ് 1 [Ismail] by Kambikathakal രണ്ടാമൂഴം [Jomon] by Jomon

💬 Comments

View all comments

Loading comment form...

Aswathi • 2019-02-08 22:33

ഞാൻ ഇപ്പോഴാ ഈ കഥകൾ വായിക്കുന്നത്. വളരെ നന്നായിട്ടുണ്ട്. പിന്നെ വിമർശകർ പറയട്ടെ. ഇതെല്ലാം ഒരു അനുഭവം അല്ലെ? കുരക്കുന്ന പട്ടി കടിക്കില്ല എന്ന് ഒരു ചൊല്ല് കേട്ടിട്ടില്ലേ? ഈ വിമർശനം പറയുന്നവരോട് ഒരു കഥ എഴുതാൻ പറഞ്ഞാൽ മതി. പിന്നീട് അവരുടെ ശല്യം ഉണ്ടാവില്ല.

‎ SPIDER BOY • 2024-08-19 09:10

alby • 2018-04-05 01:52

Kalakkitto

vijayakumar • 2018-04-02 21:10

Dear smitha kutty ..eppol ansiyayuda kadha vannitundu.site Malayalam kambi jokes ..pinna smithada story vannittilla katto..

vijayakumar • 2018-03-31 23:09

Superb smitha superb ..epozhanu story vayikkan pattiyathu...adipoloyakunnundu katto . Keep it up and continue smitha .

benzY • 2018-03-30 12:00

DhiviYa nashipichu ..avar onnu enjoY cheYatte .. ???? Pinne Sharmila DhiviYa dialogues onnum paraYan illa entha Oru powerful .. Sharmila kidukki .. Superb ..

ജിന്ന് ?? • 2018-03-29 15:41

നന്നായിട്ടുണ്ട്..

rashid • 2018-03-29 09:23

നല്ല ഇന്റെരെസ്റ്റിംഗ് ആവുന്നുണ്ട്, രാഹുൽ-ദിവ്യ പ്രണയം ഉണ്ടാവുമോ? കഥ ഇതുപോലെ തന്നെ മുന്നോട്ട് പോവട്ടെ, ഓരോ വാക്കിലും അവതരണത്തിലും ഒരു സിനിമ കാണുന്ന feel ആണ്.

thamashakaran • 2018-03-28 21:42

ഇപ്പോഴതേം പോലെ ഗംഭീരം. അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ.

Akh • 2018-03-28 18:04

ഈ ഭാഗവും നന്നായിരിക്കുന്നു. അടിപൊളി നമ്മുടെ നായകൻ എത്തിയല്ലേ. സൂപ്പർ അപ്പൊ അടുത്ത ഭാഗം വേഗം പോരട്ടെ.

asuran • 2018-03-28 15:24

അപ്പോള് നമ്മുടെ നായകൻ ലാൻഡ് ചെയ്തു അല്ലെ. കൊള്ളാം ബാക്കി കൂടി വേഗം വേണം.