കോകില മിസ്സ് 2 [കമൽ]
📝 Ongoing
👁 266794 views ❤ 312 likes ⭐ 0.0 rating 💬 33 comments 📚 1 chapters 📅 2019-07-25
കോകില മിസ്സ് 2 Kokila Miss Part 2 | Author : Kamal ഇനിയെന്ത്? ആ ചോദ്യം അവന്റെ മനസ്സിന്റെ അടിത്തട്ടിലേക്ക് വീണ് പ്രത്യധ്വാനിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. കഴിഞ്ഞു പോയ നാളുകളിൽ നിന്നും ഈ ദിവസം അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.ഈ ദിവസം എന്തൊക്കെയാണ് നടന്നത്?? താൻ ഈയൊരവസ്ഥയിൽ മുന്നോട്ട് പോവുകയാണെങ്കിൽ സാധ്യതകൾ അനന്തമാണ്. ഒന്നും ഓർമ്മയിൽ വരുന്നില്ല. ആ.., എല്ലാം വരുന്ന വഴിക്ക് കാണാം. പെട്ടെന്ന് സ്കൂൾ ബെല്ലിന്റെ ശബ്ദം അവന ഞെട്ടിച്ചു. ഓ.. മൈര് അസംബ്ലിക്കുള്ള ബെല്ലാണ്. പണ്ടേ അവന് അസംബ്ലി എന്നു കേട്ടാൽ കലിയാണ്. പകപ്പോടെ ഇരുന്ന അവൻ തോളിൽ തൂക്കിയിരുന്ന ബാഗ് പോലും താഴെ വെക്കുന്നത് അപ്പോളാണ്. അസംബ്ലി കൂടാനുള്ള ഓട്ടത്തിനിടക്ക് ഒരുത്തൻ അവന്റെ ബാഗ് കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു. അവൻ മുഖമുയർത്തിയപ്പോൾ ഫൈസലാണ്. ഷർട്ടിന്റെ മുകളിലെ 2 ബട്ടൻ അഴിച്ചിട്ട് കോളർ മുകളിലേക്ക് പൊക്കി വച്ച് അവനെ പരിഹാസത്തോടെ തിരിഞ്ഞു നോക്കിക്കൊണ്ട് പോവുകയാണ് ക്ലാസ് ഹീറോ. പോകുന്ന പോക്കിൽ അവനെ നോക്കി നടുവിരൽ ഉയർത്തിക്കാണിച്ച് പുച്ഛച്ചിരിയോടെ അവൻ നടന്നകന്നു. അതു കണ്ട ക്ലാസ് ലീഡർ അന്ന ആക്കിച്ചിരിച്ചു. ജിതിൻ കോപം കൊണ്ട് തിളച്ചു മറിഞ്ഞു. ‘പോലയാടി മോനെ..., നിനക്ക് ഞാൻ വച്ചിട്ടുണ്ട്.’ മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ നിരങ്ങി നീങ്ങിപ്പോയ ബാഗ് തന്റെ ബെഞ്ചിനോടടുപ്പിച്ചു വച്ച് പുറത്തേക്കിറങ്ങി. അസംബ്ലിയിൽ അവന്റെ നിരയിൽ ഏറ്റവും പുറകിൽ ന
Uff adipoli saanam.....!?????