← Back to കോകില മിസ്സ് 2 [കമൽ]

Comments

കോകില മിസ്സ് 2 [കമൽ] · approved reader discussion

??????? • 2021-09-06 19:34

Uff adipoli saanam.....!?????

പൊന്നു.? • 2019-08-03 01:45

കലക്കി...... ????

Akshay • 2019-07-25 23:58

രണ്ടു പാർട്ടും വായിച്ചു ബ്രോയ് . ശരിക്കും പറഞ്ഞറിക്കാൻ സാധിക്കാത്തതരം ഒരു ഫീൽ ഇതു വായിച്ചപ്പോൾ ഉണ്ടായി ബ്രോയ് .ശരിക്കും ഇഷ്ട്ടപെട്ടു. അടുത്ത ഭാഗo ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ?

കമൽ • 2019-07-26 02:40

അനുമോദനങ്ങൾക്ക് നന്ദി ബ്രോ... അടുത്ത ഭാഗം ഉടനെ ഇടാം.

Akshay • 2019-07-25 23:57

രണ്ടു പാർട്ടും വായിച്ചു ബ്രോയ് . ശരിക്കും പറഞ്ഞറിക്കാൻ സാധിക്കാത്തതരം ഒരു ഫീൽ ഇതു വായിച്ചപ്പോൾ ഉണ്ടായി ബ്രോയ് .ശരിക്കും ഇഷ്ട്ടപെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

kuttan • 2019-07-25 22:46

uff ijjathi feel katha vaayichapo onnu pranayichaalo enn vare thonni poyi

കമൽ • 2019-07-25 23:16

അതാണുറുമീസ്.... അഭിപ്രായങ്ങൾക്ക് നന്ദി നൻപാ...

Smitha • 2019-07-25 18:01

വളരെ എഫേർട്ട്ലെസ്സ് ആയ ഭാഷയിൽ ഇത്ര നന്നായി കഥയെഴുതാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുന്നു. വളരെ നന്നായി.

കമൽ • 2019-07-25 23:14

നന്ദി സ്മിതേച്ചി... തെറ്റ് കുറ്റങ്ങൾ ഉൾപ്പെടുത്തി ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

rashid • 2019-07-25 17:58

കൊള്ളാം, ജിതിനും കോകിലയും അങ്ങനെ പറയാതെ പറഞ്ഞ് പ്രണയിച്ച് നടക്കട്ടെ, മറ്റു കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കുറച്ച് കമ്പി കൂടി ആയാൽ സൂപ്പർ ആകും. പേജും കൂട്ടണം

കമൽ • 2019-07-25 23:11

Rashid bro... നന്ദിയുണ്ട് ചങ്കേ...✊

അച്ചായൻ • 2019-07-25 16:50

അങ്ങനെ അവസാനം ബീന ടീച്ചർടെ കാത്തിരിപ്പിനു വിരാമം ഇട്ടു കോകില മിസ്സ്‌ റോക്ക്സ്, അഭിനന്ദനങ്ങൾ കമൽ

കമൽ • 2019-07-25 16:54

നന്ദി അച്ചായാ... ✊

മച്ചാൻ • 2019-07-25 16:23

കുടുക്കി???

കമൽ • 2019-07-25 16:53

Thank you bro...

Diesel • 2019-07-25 15:37

മുത്തേ ഉമ്മ... ഇത്രേം നന്നായി എഴുതിയതിനു. Feels soo nostalgic. Keep writing.

Diesel • 2019-07-25 15:39

Waiting for the next part

കമൽ • 2019-07-25 16:52

Thank you bro... Thank you for the support.

Lucifer Morning Star • 2019-07-25 14:11

Continue bro

കമൽ • 2019-07-25 16:50

Sure bro...

കമൽ • 2019-07-25 16:50

Beena. p • 2019-07-25 13:47

സൂപ്പർ തുടർന്ന് എഴുതു. മിസ്സ്‌ ശരിക്കും സൂപ്പർ . ടീച്ചർ ബീന . പി.

കമൽ • 2019-07-25 16:47

കഥയെയും കോകിലയെയും ഇഷ്ടപ്പെട്ടതിൽ സന്തോഷം. പോരായ്മകൾ ചൂണ്ടിക്കാണിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ?

Beena. p • 2019-07-26 14:56

കമൽ, പോരായിരമകൾ ഉണ്ടക്കിൽ അറിയിക്കും ഇനി ഒരു നല്ല പണി മിസ്സ്‌ന്ന് ചെറുക്കൻ കൊടുകണ്ണം അതു നല്ല രസകരമായ ഒന്ന് ആക്കണം. (ടീച്ചർ ) ബീന മിസ്സ്. പി.

Sanjutty • 2019-07-25 12:52

Adipoli ee storyil pranayathine kooduthal importance kodukanam tto

കമൽ • 2019-07-25 16:45

ആവുന്നത് പോലെ ശ്രമിക്കാം ബ്രോ... Thank you for the comment.

ലോലൻ • 2019-07-25 11:36

കോകില മിസ്സ് തകർക്കുന്നുണ്ട്.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

കമൽ • 2019-07-25 16:42

Thank you bro... Baaki udane idam.

കമൽ • 2019-07-26 02:38

അനുമോദനങ്ങൾക് നന്ദി ബ്രോ... അടുത്ത ഭാഗം ഉടനെ ഇടാം.

The tiger • 2019-07-25 02:56

Nice and interesting ?? Keep it up

കമൽ • 2019-07-25 16:42

Thank you so much bro

Thampuran • 2019-07-25 01:46

സൂപ്പർ

കമൽ • 2019-07-25 16:41

Thank you thampurane