കോമിക് ബോയ് 7 [Fang leng]

📝 Ongoing

👁 63771 views ❤ 168 likes 💬 18 comments

കോമിക് ബോയ് 7 Comic Boys Part 7 | Author : Fang leng [ Previous Part ] അവർ നാലുപേരും ഹാളിനുള്ളിലേക്ക് കയറി പീറ്റർ :എന്റെ പള്ളി വമ്പൻ സെറ്റപ്പ് ആണല്ലോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ജോൺ :അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത് റോസ് :എന്തായാലും കൊള്ളാം അധികം ആളുകൾ വരുന്നതിനുമുൻപ് നമുക്ക് ഇവിടെയൊക്കെ ഒന്ന് ചുറ്റികാണാം എല്ലാരും വേഗം വാ റോസും ജോണും മുൻപോട്ട് നടന്നു പീറ്റർ :എന്താ മിസ്സ്‌ ജൂലി ഇവിടെ തന്നെ നിൽക്കുന്നെ നമുക്ക് അവരുടെ കൂടെ പോകാം ജൂലി :നിക്ക് പീറ്റർ ആദ്യം നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് പീറ്റർ :എന്താ മിസ്സ്‌ ജൂലി പ്രശ്നം ജൂലി :ഇത് തന്നെയാ പ്രശ്നം നീ എന്നെ വീട്ടിൽ വച്ച് എന്ത്‌ വേണമെങ്കിലും വിളിച്ചോ പക്ഷെ ഇവിടെ വച്ച് ഇങ്ങനെ മിസ്സ്‌ ജൂലി മിസ്സ്‌ ജൂലി എന്ന് വിളിക്കരുത് പീറ്റർ :ഇതാണോ ഇത്ര വലിയ കാര്യം ഇതൊന്നും ഒരു പ്രശ്നമേ അല്ല എല്ലാം ഞാൻ നോക്കി കൊള്ളാം ജൂലി :എങ്കിൽ ശെരി വാ പോകാം ജൂലിയും പീറ്ററും മുൻപോട്ട് നടന്നു പീറ്റർ :എന്നോട് എന്തൊ ഒരു കാര്യം പറയാനുണ്ടെന്നല്ലേ ഇന്നലെ പറഞ്ഞത് എന്താ അത് ജൂലി :(അപ്പോൾ ഇവൻ അത് മറന്നിട്ടില്ല )അതൊക്കെ ഉണ്ട് പീറ്റർ സമയമാകുമ്പോൾ പറയാം പീറ്റർ :എന്തൊ വലിയ സർപ്രൈസ് ആണെന്ന് തോന്നുന്നല്ലോ ഒന്ന് പറ ജൂലി ജൂലി :അതൊക്കെ പറയാം ആദ്യം നീ വാ നമുക്ക് അവരുടെ അടുത്തേക്ക് പോകാം ജൂലിയും പീറ്ററും വേഗം തന്നെ കൂട്ടുകാരുടെ അടുത

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Fang leng • 2021-07-22 16:33

തിങ്കളാഴ്ച സ്റ്റോറി തരാം താമസിക്കുന്നതിന് സോറി

JS • 2021-06-30 06:14

bro kadha ennu varumo

Fang leng • 2021-06-21 14:53

ഞാൻ സ്റ്റോറി നിർത്തി പോയിട്ടില്ല സ്റ്റോറി കംപ്ലീറ്റ് ആയ ശേഷം മുഴുവനായും അപ്ലോഡ് ചെയ്യാം എന്തായാലും ഉടനെ ഉണ്ടാകും

MAcBETH✔️ • 2021-06-24 16:41

ഞാൻ ഇന്നാണ് ഇ കഥ വായിക്കുന്നത്. വളരെ അധികം ഇഷ്ടപ്പെട്ടു. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ❤

ആദി • 2021-06-19 01:57

Next part engada

KK • 2021-04-02 21:51

വളരെ നല്ല കഥയാണ് .... പക്ഷേ വല്ലാത്തൊരു ഗ്യാപ്പ് സുഖം കുറയ്ക്കുന്നു,.

pavam • 2021-04-01 08:49

nannayi aswadichu vaayilkunne katha aanu...pakshe idakkulla neenda gapukal birasathayilekkethikkunnundu. ithe pole neenda gapukal kondu virasamaayinooya kathakal aanu...Apoorva jathakam okke

മണ്ടൻ • 2021-03-31 22:39

ബ്രോ സ്റ്റോറി അടിപൊളി ആയിരുന്നു ❤️❤️ ലൈക്കും കമന്റ് കുറഞ്ഞതുകൊണ്ട് വിഷമിക്കേണ്ട എഴുതുക എഴുതികൊണ്ടേയിരിക്കുക

Sivas kannan • 2021-03-31 13:41

Bro കഴിവതും നേരെത്തെ ഇടാൻ നോക്കണേ

മാത്തുകുട്ടി • 2021-03-31 01:34

22 പേജ് ഒക്കെ കണ്ടപ്പോൾ ഒന്നു ഞെട്ടിപ്പോയി താങ്കൾ എങ്ങനെ ഇത്ര എഴുതി ഞങ്ങൾക്ക് തന്നു എന്ന് ???? ഈ കഥ വളരെ രസകരമായി മുന്നോട്ടുപോകുന്നു ഇനിയിപ്പോ പീറ്റർ ഒരു സൂപ്പർ ഹീറോ ആയി മാറുമല്ലോ സംഭവം രസമുണ്ട് പൊളിച്ചു കഴിയുന്നതും നേരത്തെ അടുത്ത് പാട്ടെഴുതി ഇടൂ .

Sathan • 2021-03-30 23:17

?

Dean Winchester • 2021-03-30 21:58

❤️

AJ AJ • 2021-03-30 20:40

അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ ??. പിന്നെ കഥ പൊളിച്ചു

അന്ധകാരത്തിന്റ രാജകുമാരൻ • 2021-03-30 20:02

സൂപ്പർ ❤?♥♥♥

Fang leng • 2021-03-30 19:54

കഥ അവർത്തിച്ചിട്ടുണ്ട് സബ്മിറ്റ് ചെയ്തപ്പോൾ തെറ്റ് പറ്റിയതാണ് എല്ലാവരും ഷെമിക്കുക

Aji • 2021-03-30 22:54

Ok എന്നാലും 12 പേജ് ആവർത്തിക്കുന്നത് െതെറ്റല്ല

NTR • 2021-03-30 19:41

adipoli...nannayittund...story aavarthichallo..

ZiO • 2021-03-30 19:09

?