കോമിക് ബോയ് 8 [Fang leng]

📝 Ongoing

👁 57308 views ❤ 170 likes 💬 12 comments

കോമിക് ബോയ് 8 Comic Boys Part 8 | Author : Fang leng [ Previous Part ] പീറ്റർ വേഗം ബുക്ക്‌ കയ്യിലെടുത്ത് പതിയെ തുറന്നു കുറച്ച് മണിക്കൂറുകൾക്ക് മുൻപ് കോമിക് വേൾഡ് സാഫ്രോൺ സിറ്റിയിൽ നിന്നുള്ള ദൂതൻ വളരെ വേഗം കോമിക് മാസ്റ്ററുടെ റൂമിലെത്തി ദൂതൻ :എന്തിനാണ് മാസ്റ്റർ എന്നോട് ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത് എന്തെങ്കിലും പ്രശ്നമുണ്ടോ മാസ്റ്റർ :അതേ പീറ്റർ പോയിട്ട് ഇപ്പോൾ ആഴ്ചകൾ ആകുന്നു ഇതുവരെയും അവനെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല ദൂതൻ :ശെരിയാണ് മാസ്റ്റർ ഞങ്ങൾ എല്ലായിടത്തും അനേഷിച്ചുനോക്കി അങ്ങ് പറഞ്ഞതു പോലെ അവൻ കോമിക് വേൾഡ് വിട്ട് പുറത്തേക്കു പോയത് തന്നെയാണ് ഇനി അവനെ തിരിച്ചു കൊണ്ട് വരുവാനുള്ള കാര്യങ്ങളാണു നമ്മൾ നോക്കേണ്ടത് മാസ്റ്റർ :അത് പറയുന്നത് പോലെ അത്ര എളുപ്പമല്ല അവൻ പോയെന്ന് മാത്രമേ നമുക്കറിയാവു എന്തിനു പോയി എങ്ങനെ പോയി ഇതൊന്നു നമുക്കറിയില്ല ദൂതൻ :മാസ്റ്റർ അപ്പോൾ അവനെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നാണോ മാസ്റ്റർ :കഴിയും നമ്മൾ ഉറപ്പായും അവനെ തിരികെ കൊണ്ട് വരും പക്ഷെ അത് ഇവിടെ വച്ച് കഴിയില്ല അതിന് നമ്മൾ അവന്റ സ്ഥലത്തേക്ക് പോകണം സാഫ്രോൺ സിറ്റിയിലേക്ക് അവൻ അവിടെ നിന്നുമാണ് പുറത്തേക്കുപോയത് അവിടെ നിന്നുകൊണ്ട് തന്നെ നമ്മൾ അവനെ തിരികെ കൊണ്ട് വരും ദൂതൻ :ശെരി മാസ്റ്റർ ഞാൻ പോകാനുള്ള ഞാൻ പോകാനുള്ള ഒരുക്കങ്ങൾ നടത്താം ############################ പീറ്റർ കോമിക് ബുക്കിലെ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Fang leng • 2021-09-12 13:41

ക്ലൈമാക്സ്‌ സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉണ്ടനെ വരും എന്ന് പ്രതീക്ഷിക്കുന്നു വൈകിയതിൽ എല്ലാവരും ക്ഷമിക്കണം സോറി ??

SaGaR • 2021-08-21 18:34

??? പോന്നോണാശംസകൾ ??? ഇതിന്റെ ബാക്കി എവിടെ, 1, 2, ദിവസമ്മ്ന്നു പറഞ്ഞിട്ടിപ്പോ 26 ദിവസം ആയല്ലോ. എന്തുപറ്റി , നിങ്ങൾ ഓക്കേ അല്ലെ? സമയം ഉണ്ടെങ്കിൽ ഇ വിടെ വരുന്ന കമന്റുകൾക്കു മറുപടി കിട്ടിയാൽ നന്നായിരിക്കും. നിങ്ങൾ ഇതിൽ ആക്റ്റീവ് ആണോന്നു മനസ്സിലാക്കാൻ അതു കൂടുതൽ ഗുണം ചെയ്യും

NTR • 2021-07-27 11:04

nannayittund broo...pettannu climax aakkandayirunnu...waiting for next part

Beast • 2021-07-27 10:04

Waiting for next part ... ??

A_D_I_T_Y_A_N • 2021-07-27 09:30

Nice..? theerkkugayaano?

Vishnu Njr • 2021-07-26 23:13

Nice ❤️❤️

VISHNU • 2021-07-26 21:43

❤️❤️

Sathan • 2021-07-26 20:28

?????

മാത്തുകുട്ടി • 2021-07-26 20:10

താങ്കൾ നിർത്തി പോയി എന്നാ കരുതിയത്. ??? എന്തായാല കഥ നല്ല ഒരു ടേണിങ് പോയിന്റിലായി അടുത്ത പാർട്ട് പെട്ടെന്നിടു??

MAcBETH✔️ • 2021-07-26 19:53

?❤

ലങ്കാധിപതി രാവണൻ • 2021-07-26 18:03

ബ്രോ ഞാൻ next പാർട്ട്‌ ഇത്രയും ലേറ്റ് ആക്കരുത് ബെസ്റ്റ് ഓഫ് ലക്ക്

Kaamam mootha karivandu • 2021-07-26 17:12

Best of luck bro ❤❤❤❤❤